vishu fare 2022 Archives - Valanchery Online

വളാഞ്ചേരി നഗരസഭ കുടുംബശ്രീ വിഷുചന്തക്ക് തുടക്കമായി
വളാഞ്ചേരി: നഗരസഭ കുടുംബശ്രീ വിഷുചന്തക്ക് നഗരസഭ കമ്യൂണിറ്റി ഹാൾ പരിസരത്ത് തുടക്കമായി.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ മുൻ നഗരസഭ വൈസ് ചെയർമാൻ കെ.വി.ഉണ്ണികൃഷ്ണന് ആദ്യ വിൽപ്പന നടത്തി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷയായി.

വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്, കൗൺസിലർമാരായ സദാനന്ദൻ കോട്ടീരി, ആബിദ മൻസൂർ, ബദരിയ്യ മുനീർ, സി.ഡി.എസ് ചെയർപേഴ്സൺ ഷൈനി, ജില്ലാ മിഷൻ ബ്ലോക്ക് കോർഡിനേറ്റർ സ്മിത, എം.ഇ ഉപസമിതി കൺവീനർ സുനിത രമേഷ്, ടി.വി.ശ്രീകുമാരൻ മാസ്റ്റർ സംബന്ധിച്ചു.

കയ്പ്പ, പയർ, മുളക്, ചക്ക തുടങ്ങി വിവിധ തരം കൊണ്ടാട്ടങ്ങൾ, ചക്ക വറുത്തത്, ശർക്കര ഉപ്പേരി, പുളിയിഞ്ചി, വിവിധ തരം അച്ചാറുകൾ, കുവ്വപ്പൊടി, വിവിധ ഇനം മസാലപ്പൊടികൾ, പലഹാരങ്ങൾ, പപ്പടം, നാടൻ പച്ചക്കറികൾ എന്നിവ ചന്തയിൽ ലഭിക്കും. അയൽക്കൂട്ടം അംഗങ്ങളായ പി.ലത, കെ.പി ശാരത, ശ്രീജ ടി, പി.ബുഷ്റ എന്നിവരുടെ നേതൃത്വത്തിലാണ് ചന്ത നടക്കുന്നത്. ചന്ത വ്യാഴാഴ്ച സമാപിക്കും.

The post വളാഞ്ചേരി നഗരസഭ കുടുംബശ്രീ വിഷുചന്തക്ക് തുടക്കമായി appeared first on Valanchery Online.