visa Archives - Valanchery Online
	1	</sy:updateFrequency>
visa Archives - Valanchery Online
വെറും ആയിരം രൂപയ്ക്ക് ഒമാനിൽ പത്തുദിവസം അടിച്ചുപൊളിക്കാം; ഇന്ത്യക്കാർക്കായി പ്രത്യേക ടൂറിസ്റ്റ് വിസ
മസ്‌കറ്റ്: ഇന്ത്യക്കാരെ ആകർഷിക്കാൻ വിനോദ സഞ്ചാര മേഖലയിൽ പുതിയ പദ്ധതിയുമായി ഒമാൻ. വളരെ കുറഞ്ഞ നിരക്കിൽ ടൂറിസ്റ്റ് വിസ അനുവദിക്കുകയാണ് രാജ്യം. വെറും അഞ്ച് റിയാലിന് (ഏകദേശം ആയിരം രൂപ) ഇന്ത്യക്കാർക്ക് പത്ത് ദിവസത്തെ ടൂറിസ്റ്റ് വിസ ആണ് ഒമാൻ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ നഗരങ്ങളിൽ നിന്ന് വിമാന സർവീസുകൾ, മൂന്ന് മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള വിമാനയാത്ര, കുറഞ്ഞ നിരക്കിൽ താമസം, […]
The post വെറും ആയിരം രൂപയ്ക്ക് ഒമാനിൽ പത്തുദിവസം അടിച്ചുപൊളിക്കാം; ഇന്ത്യക്കാർക്കായി പ്രത്യേക ടൂറിസ്റ്റ് വിസ appeared first on Valanchery Online.
മസ്‌കറ്റ്: ഇന്ത്യക്കാരെ ആകർഷിക്കാൻ വിനോദ സഞ്ചാര മേഖലയിൽ പുതിയ പദ്ധതിയുമായി ഒമാൻ. വളരെ കുറഞ്ഞ നിരക്കിൽ ടൂറിസ്റ്റ് വിസ അനുവദിക്കുകയാണ് രാജ്യം. വെറും അഞ്ച് റിയാലിന് (ഏകദേശം ആയിരം രൂപ) ഇന്ത്യക്കാർക്ക് പത്ത് ദിവസത്തെ ടൂറിസ്റ്റ് വിസ ആണ് ഒമാൻ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ നഗരങ്ങളിൽ നിന്ന് വിമാന സർവീസുകൾ, മൂന്ന് മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള വിമാനയാത്ര, കുറഞ്ഞ നിരക്കിൽ താമസം, പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരം തുടങ്ങിയവയാണ് ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കാൻ ഒമാൻ മുന്നോട്ടുവയ്ക്കുന്ന മറ്റ് ആകർഷക ഘടകങ്ങൾ. കൊച്ചിയിൽ നിന്ന് വെറും രണ്ടര മണിക്കൂർ യാത്ര മാത്രമാണ് ഒമാനിലേയ്ക്കുള്ളത്.
			<slash:comments>0</slash:comments>
വിസാ കാലാവധി കഴിഞ്ഞാൽ ഓരോ ദിവസത്തിനും നിശ്ചിത തുക പ്രഖ്യാപിച്ച് യുഎഇ
അബുദാബി: വിസാ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവർക്കായി ഈടാക്കി വരുന്ന പിഴ ഏകീകരിച്ചതായി യുഎഇ. വിസിറ്റ്, താമസ വിസയിൽ രാജ്യത്തെത്തിയ ശേഷം കാലാവധി പൂർത്തിയായവർക്കാണ് ഏകീകൃത പിഴ സമ്പ്രദായം ബാധകമാവുക. വിസാ കാലാവധിയോ വിസ പുതുക്കാനുള്ള ഗ്രേസ് പീരിയഡോ അവസാനിച്ച ശേഷം അധികമായി താമസിക്കുന്ന ഓരോ ദിവസവും 50 ദിർഹം പിഴയായി നൽകേണ്ടി വരും. അതേസമയം യുഎഇയിലുള്ള പ്രവാസികൾക്കും എൻആർഐ അക്കൗണ്ടുകൾ,വിദേശ […]
The post വിസാ കാലാവധി കഴിഞ്ഞാൽ ഓരോ ദിവസത്തിനും നിശ്ചിത തുക പ്രഖ്യാപിച്ച് യുഎഇ appeared first on Valanchery Online.
അബുദാബി: വിസാ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവർക്കായി ഈടാക്കി വരുന്ന പിഴ ഏകീകരിച്ചതായി യുഎഇ. വിസിറ്റ്, താമസ വിസയിൽ രാജ്യത്തെത്തിയ ശേഷം കാലാവധി പൂർത്തിയായവർക്കാണ് ഏകീകൃത പിഴ സമ്പ്രദായം ബാധകമാവുക. വിസാ കാലാവധിയോ വിസ പുതുക്കാനുള്ള ഗ്രേസ് പീരിയഡോ അവസാനിച്ച ശേഷം അധികമായി താമസിക്കുന്ന ഓരോ ദിവസവും 50 ദിർഹം പിഴയായി നൽകേണ്ടി വരും.
അതേസമയം യുഎഇയിലുള്ള പ്രവാസികൾക്കും എൻആർഐ അക്കൗണ്ടുകൾ,വിദേശ ഫോൺ നമ്പറുകൾ എന്നവ ഉപയോഗിച്ച് ഇന്ത്യയിലുള്ള യുപിഐ ഉടമയ്ക്ക് പണമയക്കാനുള്ള പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് ധനകാര്യ സഹമന്ത്രി ഡോ ഭഗവന്ത് കിസാൻ റാവു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിൽ ഇന്ത്യൻ ഫോൺ നമ്പറുകളിൽ നിന്ന് മാത്രമാണ് ഇത്തരത്തിൽ പണമിടപാട് നടത്താനാവുക.
പ്രവാസികൾക്ക് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് യുപിഐ വഴി പണം കൈമാറാനാകും. പ്രവാസികൾക്ക് ഏറെ സഹായകരമായ പദ്ധതി ഗൾഫ് മേഖലയിൽ നിന്നുൾപ്പെടെ 10 രാജ്യങ്ങളിലാണ് നടപ്പിലാക്കുക. യുഎഇ, ഒമാൻ, ഖത്തർ, സൗദി, സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, യുഎസ്എ, യുകെ എന്നീ രാജ്യങ്ങളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ യുഎഇ, ഒമാൻ, സൗദി, ഖത്തർ എന്നിവിടങ്ങളിലായിരിക്കും യുപിഐ സേവനം ലഭ്യമാവുക. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് പദ്ധതി നടപ്പിലാക്കുക.
			<slash:comments>0</slash:comments>
യു.എ.ഇയില്‍ മൂന്ന് മാസത്തെ സന്ദര്‍ശക വിസ നല്‍കിത്തുടങ്ങിയതായി റിപ്പോര്‍ട്ട്
ദുബായ്: യു.എ.ഇയില്‍ ലെഷര്‍ വിസ എന്ന പേരില്‍ മൂന്ന് മാസത്തെ സന്ദര്‍ശക വിസ നല്‍കിത്തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം യു.എ.ഇ.യിലെ വിവിധ ട്രാവല്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. യു.എ.ഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കാള്‍ സെന്റര്‍ എക്സിക്യൂട്ടീവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വാർത്ത പ്രമുഖ മാധ്യമമായ ഖലീജ് ടൈംസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ […]
The post യു.എ.ഇയില്‍ മൂന്ന് മാസത്തെ സന്ദര്‍ശക വിസ നല്‍കിത്തുടങ്ങിയതായി റിപ്പോര്‍ട്ട് appeared first on Valanchery Online.
			<slash:comments>0</slash:comments>
സൗദി തൊഴില്‍ വീസ സ്റ്റാംപ് ചെയ്യാൻ വിരലടയാളം നിർബന്ധം
റിയാദ് ∙ സൗദിയിൽ തൊഴില്‍ വീസ സ്റ്റാംപ് ചെയ്യാനും വിരലടയാളം നിർബന്ധം. തൊഴില്‍ വീസ സ്റ്റാംപ് ചെയ്യാൻ വിഎഫ്എസ് കേന്ദ്രങ്ങളെ സമീപിക്കണമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു. തൊഴില്‍ വീസ സ്റ്റാംപ് ചെയ്യുന്നതിന് മുന്നോടിയായി അപേക്ഷകന്‍ ആദ്യം വിഎഫ്എസ് കേന്ദ്രത്തിലെത്തി ബയോമെട്രിക് (വിരലടയാളം) രേഖപ്പെടുത്തണമെന്നാണ് കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ വ്യവസ്ഥ ഈ മാസം 29 മുതല്‍ പ്രാബല്യത്തിൽ വരും. കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് […]
The post സൗദി തൊഴില്‍ വീസ സ്റ്റാംപ് ചെയ്യാൻ വിരലടയാളം നിർബന്ധം appeared first on Valanchery Online.
			<slash:comments>0</slash:comments>
96 മണിക്കൂർ രാജ്യത്ത് തങ്ങാൻ അനുമതി; സൗജന്യ ട്രാൻസിറ്റ് വിസയുമായി സൗദി
റിയാദ്: വിമാന യാത്രക്കാർക്ക് 96 മണിക്കൂർ രാജ്യത്ത് തങ്ങാൻ അനുമതി നൽകുന്ന പുതിയ ഇ – ട്രാൻസി​റ്റ് വിസ അനുവദിച്ച് സൗദി അറേബ്യ. വിസ സംവിധാനം നിലവിൽ വന്നു. സൗദി എയർലൈൻ, ഫ്ലൈനാസ് എന്നിവയുടെ ഇലക്ട്രോണിക് പ്ലാ​റ്റ്‌ഫോമുകളിലൂടെ അപേക്ഷിക്കാം. വിമാന ടിക്ക​റ്റിനൊപ്പം തന്നെ ഇത് അനുവദിക്കും. ഡിജി​റ്റൽ വിസ ഇമെയിലിലൂടെ ലഭിക്കും. ഇ – ട്രാൻസിറ്റ് വിസ സൗജന്യമാണ്. മൂന്ന് മാസമാണ് ഇ […]
The post 96 മണിക്കൂർ രാജ്യത്ത് തങ്ങാൻ അനുമതി; സൗജന്യ ട്രാൻസിറ്റ് വിസയുമായി സൗദി appeared first on Valanchery Online.
റിയാദ്: വിമാന യാത്രക്കാർക്ക് 96 മണിക്കൂർ രാജ്യത്ത് തങ്ങാൻ അനുമതി നൽകുന്ന പുതിയ ഇ – ട്രാൻസി​റ്റ് വിസ അനുവദിച്ച് സൗദി അറേബ്യ. വിസ സംവിധാനം നിലവിൽ വന്നു. സൗദി എയർലൈൻ, ഫ്ലൈനാസ് എന്നിവയുടെ ഇലക്ട്രോണിക് പ്ലാ​റ്റ്‌ഫോമുകളിലൂടെ അപേക്ഷിക്കാം. വിമാന ടിക്ക​റ്റിനൊപ്പം തന്നെ ഇത് അനുവദിക്കും. ഡിജി​റ്റൽ വിസ ഇമെയിലിലൂടെ ലഭിക്കും. ഇ – ട്രാൻസിറ്റ് വിസ സൗജന്യമാണ്. മൂന്ന് മാസമാണ് ഇ – ട്രാൻസിറ്റ് വിസയുടെ കാലാവധി. ട്രാൻസി​റ്റ് വിസ ലഭിക്കുന്നവരെ രാജ്യത്ത് വാഹനം ഓടിക്കാനും അനുവദിക്കും. സൗദി വിമാനങ്ങളിൽ സൗദി വഴി മ​റ്റു രാജ്യങ്ങളിലേക്ക് പോകുന്ന വിദേശികൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഇത്.
			<slash:comments>0</slash:comments>
25 വയസാകുന്നതു വരെ ആൺമക്കളെയും സ്‌പോൺസർ ചെയ്യാം; ഗ്രീൻ വിസ പ്രഖ്യാപിച്ച് യു.എ.ഇ
അബുദാബി: രാജ്യത്താരംഭിക്കുന്ന 50 പദ്ധതികളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി യു.എ.ഇ ഗ്രീൻ വിസ പ്രഖ്യാപിച്ചു. ഗ്രീൻ വിസ ലഭിക്കുന്നവർക്ക് രക്ഷിതാക്കൾക്കൊപ്പം 25 വയസാകുന്നതു വരെ ആൺമക്കളെയും സ്‌പോൺസർ ചെയ്യാം. ഇവരുടെ താമസ വിസ റദ്ദാക്കിയാൽ 90 മുതൽ 180 ദിവസം വരെ രാജ്യത്ത് തങ്ങാനുള്ള ഗ്രേസ് പിരീഡും ലഭിക്കും. സ്വന്തമായി ബിസിനസും സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഫ്രീലാൻസ് വിസയും നൽകും. നിലവിൽ പ്രൊഫഷണലുകൾക്കും സംരംഭകർക്കുമാണ് […]
The post 25 വയസാകുന്നതു വരെ ആൺമക്കളെയും സ്‌പോൺസർ ചെയ്യാം; ഗ്രീൻ വിസ പ്രഖ്യാപിച്ച് യു.എ.ഇ appeared first on Valanchery Online.
അബുദാബി: രാജ്യത്താരംഭിക്കുന്ന 50 പദ്ധതികളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി യു.എ.ഇ ഗ്രീൻ വിസ പ്രഖ്യാപിച്ചു. ഗ്രീൻ വിസ ലഭിക്കുന്നവർക്ക് രക്ഷിതാക്കൾക്കൊപ്പം 25 വയസാകുന്നതു വരെ ആൺമക്കളെയും സ്‌പോൺസർ ചെയ്യാം. ഇവരുടെ താമസ വിസ റദ്ദാക്കിയാൽ 90 മുതൽ 180 ദിവസം വരെ രാജ്യത്ത് തങ്ങാനുള്ള ഗ്രേസ് പിരീഡും ലഭിക്കും. സ്വന്തമായി ബിസിനസും സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഫ്രീലാൻസ് വിസയും നൽകും. നിലവിൽ പ്രൊഫഷണലുകൾക്കും സംരംഭകർക്കുമാണ് ഗ്രീൻ വിസ ലഭിക്കുന്നത്.
			<slash:comments>0</slash:comments>
വിസ തട്ടിപ്പ്; കൽപകഞ്ചേരി സ്വദേശി 12 വർഷങ്ങൾക്ക് ശേഷം പിടിയിൽ
വഴിക്കടവ്: വിസ തട്ടിപ്പ് കേസിൽ കൽപകഞ്ചേരി കല്ലിങ്ങൽ ചിറയിൽ അബ്ദുൽ റസാഖ് എന്ന ബാവ (58) യെ പട്ടാമ്പിയിൽ മറ്റൊരു വിലാസത്തിൽ രണ്ടാം ഭാര്യയോടൊപ്പം ഒളിവിൽ കഴിയവേ വഴിക്കടവ് ഇൻസ്‌പെക്ടർ കെ. രാജീവ്‌ കുമാർ അറസ്റ്റ് ചെയ്തത്. 2006 ൽ വഴിക്കടവിലെ തണ്ണിക്കടവ്, മുരിങ്ങമുണ്ട എന്നി പ്രദേശങ്ങളിലെ അഞ്ചോളം പേരിൽനിന്നും കുവൈറ്റിലേക്ക് വിസ തരപ്പെടുത്തി കൊടുക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു പലതവണകളായി അഞ്ചു […]
The post വിസ തട്ടിപ്പ്; കൽപകഞ്ചേരി സ്വദേശി 12 വർഷങ്ങൾക്ക് ശേഷം പിടിയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
കുട്ടികൾക്ക് സൗജന്യ വിസ: യു.എ.ഇ.യിലേക്ക് സഞ്ചാരികൾ വർധിക്കുന്നു
ദുബായ്:പതിനെട്ടുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യവിസ അനുവദിച്ച നടപടി കൂടുതൽ കുടുംബാംഗങ്ങളെ യു.എ.ഇ.യിലേക്ക് ആകർഷിക്കുന്നതായി കണക്കുകൾ. ജൂലായ് 15 മുതൽ സെപ്റ്റംബർ 15 വരെയാണ് രക്ഷിതാക്കൾക്കൊപ്പം യു.എ.ഇ. സന്ദർശിക്കുന്ന കുട്ടികൾക്ക് സൗജന്യവിസ ലഭിക്കുക. വേനൽക്കാലത്ത് യു.എ.ഇ.യുടെ പാരതോഷികമെന്ന നിലയിൽ അനുവദിച്ച സൗജന്യവിസ കൈപ്പറ്റി ഒട്ടേറെ കുടുംബങ്ങളാണ് എത്തുന്നത്. യു.എ.ഇ.യിലുള്ള വിവിധ രാജ്യക്കാരായ പ്രവാസികുടുംബങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികളും വാഗ്ദാനം സ്വീകരിച്ചുകൊണ്ട് രാജ്യത്തിന്റെ അതിഥികളായെത്തി. […]
The post കുട്ടികൾക്ക് സൗജന്യ വിസ: യു.എ.ഇ.യിലേക്ക് സഞ്ചാരികൾ വർധിക്കുന്നു appeared first on Valanchery Online.
ബലിപെരുന്നാൾ കണക്കിലെടുത്ത് കൂടുതൽ കുടുംബങ്ങൾ യു.എ.ഇ.യിൽ ഈദ് ആഘോഷിക്കാൻ ആനുകൂല്യം പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നത്. പതിനെട്ടുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നൽകുന്ന സൗജന്യ വിസയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ യു.എ.ഇ.ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ കീഴിലുള്ള ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു.
വിവരങ്ങൾക്ക് വകുപ്പിന്റെ ആമർ കസ്റ്റമർ സപ്പോർട്ട് സെന്ററുമായി ബന്ധപ്പെടാം. യു.എ.ഇ.യിൽനിന്ന് 8005111 എന്ന ടോൾഫ്രീ നമ്പറിലേക്കാണ് വിളിക്കേണ്ടത്. രാജ്യത്തിന് പുറത്തുള്ളവർക്ക് +97143139999 നമ്പറിൽ വിളിച്ചാൽ വിവരങ്ങൾ ലഭ്യമാവും. ഇ-മെയിൽ വഴിയും വിവരങ്ങൾ അറിയാനുള്ള സംവിധാനമുണ്ട്. വിലാസം: Amer@dnrd.ae
കുട്ടികൾക്കൊപ്പം രക്ഷിതാക്കളിൽ ആരെങ്കിലും ഒരാൾ ഉണ്ടാവുകയെന്നതാണ് സൗജന്യ വിസാ നടപടിയുടെ പ്രധാനമായ ഒരു മാനദണ്ഡം. രക്ഷിതാവിന്റെ വിസ ഏതാണെന്നത് ആനുകൂല്യത്തിന് തടസ്സമല്ല.
			<slash:comments>0</slash:comments>
യുഎഇ സന്ദര്‍ശക വിസ വ്യവസ്ഥ കര്‍ശനമാക്കുന്നു; തൊഴിലന്വേഷകര്‍ക്ക് പ്രത്യേക വിസ
സന്ദർശക, ടൂറിസ്റ്റ് വിസകൾക്ക് യുഎഇ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നു. സന്ദർശക, ടൂറിസ്റ്റ് വിസകളിലെത്തുന്നവരാണ് രാജ്യത്ത് അനധികൃതമായി തങ്ങുന്നവരിൽ ഭൂരിഭാഗവുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ആഗസ്ത് ഒന്നിനു തുടങ്ങിയ പൊതുമാപ്പിന്റെ ആനുകൂല്യം തേടിയവരിൽ വലിയൊരു പങ്കും ഇവരാണ്. മൂന്നുമുതൽ ആറു മാസംവരെ കാലാവധിയുള്ള സന്ദർശക, ഉദ്യോഗാർഥി വിസ നടപ്പാക്കുമെന്ന‌് അധികൃതർ അറിയിച്ചു. ഇതിനു സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കിയേക്കും. പല നിയമലംഘകരും അപകടകരമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതായും […]
The post യുഎഇ സന്ദര്‍ശക വിസ വ്യവസ്ഥ കര്‍ശനമാക്കുന്നു; തൊഴിലന്വേഷകര്‍ക്ക് പ്രത്യേക വിസ appeared first on Valanchery Online.
സന്ദർശക, ടൂറിസ്റ്റ് വിസകൾക്ക് യുഎഇ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നു. സന്ദർശക, ടൂറിസ്റ്റ് വിസകളിലെത്തുന്നവരാണ് രാജ്യത്ത് അനധികൃതമായി തങ്ങുന്നവരിൽ ഭൂരിഭാഗവുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ആഗസ്ത് ഒന്നിനു തുടങ്ങിയ പൊതുമാപ്പിന്റെ ആനുകൂല്യം തേടിയവരിൽ വലിയൊരു പങ്കും ഇവരാണ്. മൂന്നുമുതൽ ആറു മാസംവരെ കാലാവധിയുള്ള സന്ദർശക, ഉദ്യോഗാർഥി വിസ നടപ്പാക്കുമെന്ന‌് അധികൃതർ അറിയിച്ചു. ഇതിനു സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കിയേക്കും. പല നിയമലംഘകരും അപകടകരമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതായും കണ്ടെത്തി. തൊഴിലന്വേഷകർക്ക് പ്രത്യേക ഉപാധികൾ നിശ്ചയിക്കുന്നതോടെ വിസാ കാലാവധി തീരുന്നതോടെ അവർ തിരിച്ചു പോയെന്ന് ഉറപ്പാക്കാനാകും.
തീരുമാനം നടപ്പായാൽ സെക്യൂരിറ്റി തുക മുൻകൂറായി അടച്ചാലേ സന്ദർശകവിസ അനുവദിക്കൂവെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ‌് സിറ്റിസൻഷിപ്പ് അറിയിച്ചു. ഒക്‌ടോബർ 31ന‌് പൊതുമാപ്പ് അവസാനിച്ചാൽ ആറുമാസ സന്ദർശകവിസയും ഉദ്യോഗാർഥി വിസയും നൽകും. ഇതുവഴി തൊഴിൽ കണ്ടെത്താൻ അപേക്ഷകർക്ക് മതിയായ സമയം ലഭിക്കുമെന്നും അനധികൃതമായി തങ്ങുന്നത് ഒഴിവാക്കാനാകുമെന്നും അധികൃതർ പറഞ്ഞു. കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാത്തവർക്ക് മടക്കയാത്ര ടിക്കറ്റുകൾ നൽകാൻ എംബസികളോട് ആവശ്യപ്പെടും.
പൊതുമാപ്പ് അവസാനിക്കുന്നതോടെ നിയമ ലംഘകർക്കെതിരെ നടപടി കർശനമാക്കുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. പൊതുമാപ്പ് ഉപയോഗപ്പെടുത്തി തിരിച്ചു പോകുന്നവർ എക്സിറ്റ് പെർമിറ്റ് ലഭിച്ചാൽ പത്തു ദിവസത്തിനകം രാജ്യം വിടണം. രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്ക് ഇളവുചെയ്ത ഫീസായ 220 ദിർഹം അടച്ചാൽ വിവിധ എമിറേറ്റുകളിലെ ഒമ്പതു പൊതുമാപ്പ് കേന്ദ്രങ്ങളിൽനിന്ന് എക്സിറ്റ് പെർമിറ്റ് ലഭിക്കുമെന്നും അതോറിറ്റി അറിയിച്ചു. പദവി ശരിയാക്കി രാജ്യത്ത് തങ്ങുന്നവർ പുതിയ സ്പോൺസറെ ലഭിച്ച രേഖകളും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫക്കറ്റും ഹാജരാക്കി വിസ ട്രാൻസ്ഫർ ചെയ്യണം.
			<slash:comments>0</slash:comments>
യു .എ.ഇ.യിൽ തൊഴിൽവിസക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് നീട്ടി
ദുബായ്: യു .എ.ഇ.യിൽ തൊഴിൽ വിസക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ തീരുമാനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നീട്ടി വച്ചു . ഫെബ്രുവരി 4 മുതലാണ് രാജ്യത്ത് തൊഴിൽ വിസ ലഭിക്കാൻ സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നിയമം പ്രാബല്യത്തിലായത്.  ഈ തീരുമാനം നടപ്പിലാക്കുന്നത് തത്ക്കാലം നീട്ടി വക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തൊഴിൽ വിസക്ക് സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ല.  മനുഷ്യ […]
The post യു .എ.ഇ.യിൽ തൊഴിൽവിസക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് നീട്ടി appeared first on Valanchery Online.
ദുബായ്: യു .എ.ഇ.യിൽ തൊഴിൽ വിസക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ തീരുമാനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നീട്ടി വച്ചു . 
ഫെബ്രുവരി 4 മുതലാണ് രാജ്യത്ത് തൊഴിൽ വിസ ലഭിക്കാൻ സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നിയമം പ്രാബല്യത്തിലായത്.  ഈ തീരുമാനം നടപ്പിലാക്കുന്നത് തത്ക്കാലം നീട്ടി വക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തൊഴിൽ വിസക്ക് സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ല.   മനുഷ്യ വിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചതാണിത്. എല്ലാ രാജ്യങ്ങളിലെയും പൗരൻമാർക്ക്​ ഇൗ ഇളവ്​ ബാധകമാണ്​.
			<slash:comments>0</slash:comments>