virus Archives - Valanchery Online
	1	</sy:updateFrequency>
virus Archives - Valanchery Online
ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് കേരളത്തിലും; 6 പേർക്ക് രോഗം
തിരുവനന്തപുരം: യുകെയിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേരളത്തിലെത്തിയ ആറ്‍ പേർക്കാണ് ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് –2, ആലപ്പുഴ– 2, േകാട്ടയം –1, കണ്ണൂർ–1 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇവരുമായി സമ്പർ‌ക്കത്തിൽ ഏർപ്പെട്ടവരുണ്ടെങ്കിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു. തീവ്രവ്യാപന ശേഷിയുളള്ളതാണ് പുതിയ വൈറസ്. കഴിഞ്ഞ ദിവസങ്ങളിൽ യുകെയിൽനിന്ന് തിരിച്ചെത്തിയവർ […]
The post ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് കേരളത്തിലും; 6 പേർക്ക് രോഗം appeared first on Valanchery Online.
പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പുതിയ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. നിലവിലെ കൊറോണ വൈറസിനെക്കാൾ പുതിയ വൈറസിന് 70 ശതമാനം വ്യാപനശേഷി കൂടുതലാണെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടിഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് നിരോധനം എർപ്പെടുത്താൻ അയർലൻഡ്, ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്സ്, ബെൽജിയം എന്നീ രാജ്യങ്ങൾ തീരുമാനിച്ചിരുന്നു.
			<slash:comments>0</slash:comments>
ഇന്ത്യൻ രാഷ്ട്രീയത്തിലെ വൈറസും, ബാക്റ്റീരിയയും സഘ്പരിവാറാണന്ന് ബൽറാം എം.എൽ.എ
ഇന്ത്യൻ രാഷ്ട്രീയത്തിലെ വൈറസും, ബാക്റ്റീരിയയും സഘ്പരിവാറാണന്ന് ബൽറാം എം.എൽ.എ. മനുഷ്യമനസ്സുകളിൽ വിഷം കുത്തിവയ്ക്കുന്ന ആദിത്യനാഥിനെതിരെ ആന്റിബയോട്ടിക്കുകളാവുക എന്നതാണ് സദാരണ പൗരന്റെ ഉത്തരവാദിത്വമെന്നും ബൽറാം.
The post ഇന്ത്യൻ രാഷ്ട്രീയത്തിലെ വൈറസും, ബാക്റ്റീരിയയും സഘ്പരിവാറാണന്ന് ബൽറാം എം.എൽ.എ appeared first on Valanchery Online.
			<slash:comments>0</slash:comments>
കോഴിക്കോട്ടുകാർ കൂട്ടത്തോടെ മലപ്പുറത്തേക്ക്​​; മോ​േട്ടാർ വാഹന വകുപ്പ്​ സേവനങ്ങൾ നിർത്തിവെച്ചു
മലപ്പുറം: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലുള്ളവർ കൂട്ടത്തോടെ എത്തുന്നതിനാൽ മലപ്പുറം ആർ.ടി ഒാഫിസിലെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ഏറനാട്, കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുന്ന മലപ്പുറം ആർ.ടി ഒാഫിസ് പരിധിയിലെ ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ്, ബാഡ്ജ് ടെസ്റ്റ്, ഫാസ്റ്റ് ട്രാക്ക് ഉൾപ്പെടെ കൗണ്ടർ സേവനങ്ങളാണ് ജൂൺ നാലുമുതൽ എട്ടുവരെ നിർത്തിവെച്ചത്. ഇതുസംബന്ധിച്ച് മലപ്പുറം ആർ.ടി.ഒ നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ജില്ല […]
The post കോഴിക്കോട്ടുകാർ കൂട്ടത്തോടെ മലപ്പുറത്തേക്ക്​​; മോ​േട്ടാർ വാഹന വകുപ്പ്​ സേവനങ്ങൾ നിർത്തിവെച്ചു appeared first on Valanchery Online.
മലപ്പുറം: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലുള്ളവർ കൂട്ടത്തോടെ എത്തുന്നതിനാൽ മലപ്പുറം ആർ.ടി ഒാഫിസിലെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ഏറനാട്, കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുന്ന മലപ്പുറം ആർ.ടി ഒാഫിസ് പരിധിയിലെ ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ്, ബാഡ്ജ് ടെസ്റ്റ്, ഫാസ്റ്റ് ട്രാക്ക് ഉൾപ്പെടെ കൗണ്ടർ സേവനങ്ങളാണ് ജൂൺ നാലുമുതൽ എട്ടുവരെ നിർത്തിവെച്ചത്. ഇതുസംബന്ധിച്ച് മലപ്പുറം ആർ.ടി.ഒ നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ജില്ല കലക്ടറാണ് സേവനങ്ങൾ നിർത്താൻ അനുമതി നൽകിയത്. നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ മോേട്ടാർ വാഹനവകുപ്പ് സേവനങ്ങൾ ഒരാഴ്ച മുമ്പ് നിർത്തിയിരുന്നു. ഇതോടെയാണ് ആവശ്യക്കാർ ജില്ലയിലെത്തിയത്. ടെസ്റ്റിനെത്തുന്നവരും ഇവരുടെ സഹായികളുമടക്കം വൻതിരക്കാണ് പൊതുവെ സൗകര്യം കുറഞ്ഞ മലപ്പുറം ആർ.ടി ഒാഫിസിൽ അനുഭവപ്പെടുന്നത്. മലപ്പുറം ജില്ലയിലെ ഡ്രൈവിങ് സ്കൂൾ മുഖേന മറ്റ് ജില്ലക്കാർക്കും ഇവിടെ ടെസ്റ്റിന് അപേക്ഷിക്കാം. ഇൗ സൗകര്യം ഉപയോഗിച്ചാണ് കോഴിക്കോട്ടുകാരുടെ ഒഴുക്ക്. സാധാരണ ജില്ലാതിർത്തിയായ രാമനാട്ടുകര പോലെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ടെസ്റ്റിനായി മലപ്പുറത്ത് എത്താറുള്ളത്. ഇന്നലെ എത്തിയത് 40 പേർ കോഴിക്കോട്ടുകാരായ 40 പേരാണ് ടെസ്റ്റിനായി ശനിയാഴ്ച മലപ്പുറം ആർ.ടി ഒാഫിസിലെത്തിയത്. ഇതിൽ കോഴിക്കോട് ടൗണിലുള്ളവരും കൊടുവള്ളിക്കാരും മുക്കത്തുകാരുമെല്ലാം ഉണ്ട്.
പലരും മാസ്ക് ധരിച്ചാണ് ടെസ്റ്റിനെത്തിയത്. ഇത് മറ്റുള്ളവരിലും ആശങ്കയുളവാക്കി. വിദേശത്തും സ്വദേശത്തുമായി ജോലിക്ക് അപേക്ഷിേക്കണ്ടവരും മറ്റുമാണ് പ്രധാനമായും ലൈസൻസെടുക്കാൻ ജില്ല കടന്നെത്തുന്നത്. നിപ വൈറസ് ബാധയുടെ സാഹചര്യത്തിൽ കോഴിക്കോട് ആർ.ടി ഒാഫിസുകളിൽ സേവനങ്ങൾ തുടങ്ങാൻ ഇനിയും വൈകുമെന്ന ആശങ്കയാണ് പലരെയും മലപ്പുറത്തെത്തിച്ചത്. സുരക്ഷ സൗകര്യങ്ങളൊന്നുമില്ലാതെയാണ് ഉദ്യോഗസ്ഥരിൽ പലരും കൗണ്ടറിലും ടെസ്റ്റ് മൈതാനത്തും എത്തുന്നത്. വിവിധ അപേക്ഷകളുമായി എത്തുന്നവർ കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും ആർ.ടി ഒാഫിസിൽ ചെലവഴിക്കും. നൂറുപേർ വീതമാണ് ഒരുദിവസം ലേണേഴ്സിനും ഡ്രൈവിങ് ടെസ്റ്റിനുമെത്തുന്നത്. മോേട്ടാർ വാഹന വകുപ്പി​െൻറ കണക്ക് പ്രകാരം ദിനേന 400 പേരാണ് വിവിധ ആവശ്യങ്ങൾക്കായി മലപ്പുറം ആർ.ടി ഒാഫിസിലെത്തുന്നത്.
			<slash:comments>0</slash:comments>