violate Archives - Valanchery Online

പരിശോധന ശക്തം; വളാഞ്ചേരിയിൽ ലോക്ക്ഡൌൺ ലംഘിച്ച 8 പേർ അറസ്റ്റിൽ
വളാഞ്ചേരി: കോവിഡ് -19 രോഗവ്യാപനം പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിനെ വിരുദ്ധമായി പൊതുസ്ഥലത്ത് സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ പകർച്ചവ്യാധി ഇടയാകും വിധം അലക്ഷ്യമായി വാഹനത്തിലും മറ്റും  കറങ്ങുകയായിരുന്ന അനന്താവൂർ സ്വദേശികളായ  ചെറിയാംപുറത്ത്  അബ്ദുൽറഷീദ് (28), ചേറായി മുഹമ്മദ് സൈഫ് (20), പുറമണ്ണൂർ സ്വദേശികളായ തച്ചാർ തൊടി ജിതേഷ് (20), തച്ചാർ തൊടി ശരത് (20), എടമ്പുറത്ത് നൗഷാദ് അലി (30), ചേലക്കോട്ടിൽ മുഹമ്മദ് മുസ്തഫ (33), ആതവനാട് കോതോൾ സ്വദേശിയായ  ഇടയത്ത് മുസ്തഫ (23), വലിയകുന്ന് സ്വദേശിയായ  പാണിതൊടി നൗഷാദ് (38) എന്നിവരെ വളാഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ രാജേഷ്, മുരളി കൃഷ്ണൻ എന്നിവരും സംഘവും അറസ്റ്റ് ചെയ്തു.

The post പരിശോധന ശക്തം; വളാഞ്ചേരിയിൽ ലോക്ക്ഡൌൺ ലംഘിച്ച 8 പേർ അറസ്റ്റിൽ appeared first on Valanchery Online.