vinu pullanoor Archives - Valanchery Online

പൗരത്വ നിയമ ഭേദഗതി; പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ‘ദേശ രക്ഷാ സംഗമം’ 20 ന്
വളാഞ്ചേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോട്ടക്കൽ മണ്ഡലത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ‘ദേശ രക്ഷാ സംഗമം’ നടത്താൻ യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. മണ്ഡലത്തിൽ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനികൾ മുഴുവൻ സമയവും സംഗമത്തിൽ  പങ്കെടുക്കും.20 ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 10 വരെ വളാഞ്ചേരിയിലാണ് ‘ദേശ രക്ഷാ സംഗമം’ നടത്തുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ഊർജിതമാക്കാൻ യോഗം തീരുമാനിച്ചു. വളാഞ്ചേരി ലീഗ് ഓഫീസിൽ നടന്ന സംഗമം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു.സി.എച്ച് അബൂ യൂസഫ് ഗുരുക്കൾ,ബഷീർ രണ്ടത്താണി, ടി.അബ്ദുറഹിമാൻ ഹാജി,കൈപ്പള്ളി അബ്ദുള്ളക്കുട്ടി,കാടാമ്പുഴ മോഹനൻ,സി.ഷംസുദ്ദീൻ, ഫൈസൽ മുനീർ, സയ്യിദ് ലുഖ്മാൻ ഹദ്ദാദ് തങ്ങൾ, സിദ്ദീഖ് പരപ്പാര, പറശ്ശേരി അസൈനാർ, അഡ്വ. മുജീബ് കൊളക്കാട്, അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, കെ.മൊയ്തുമാസ്റ്റർ, പി.സി മരക്കാർ അലി, പി കുഞ്ഞാപ്പ, കെ മാനുപ്പ മാസ്റ്റർ, മൊയ്തു എടയൂർ, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, എ.പി അസീസ്, ഒ.കെ സുബൈർ, സാജിദ് മങ്ങാട്ടിൽ, വിനു പുല്ലാനൂർ എന്നിവർ പ്രസംഗിച്ചു.

The post പൗരത്വ നിയമ ഭേദഗതി; പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ‘ദേശ രക്ഷാ സംഗമം’ 20 ന് appeared first on Valanchery Online.

ഇടിയറക്കടവിൽ തടയണ നിർമിക്കണമെന്ന് ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി
ഇരിമ്പിളിയം: മേച്ചേരിപ്പറമ്പിൽ തൂതപ്പുഴയിലെ ഇടിയറക്കടവിൽ തടയണ നിർമിക്കാൻ നടപടി വേണമെന്ന് മണ്ഡലം യൂത്ത്കോൺഗ്രസ് കമ്മിറ്റി. വേനൽ വറുതിക്കു മുൻപായി ഇതിനുള്ള നടപടി വേണമെന്നും ആവശ്യമുന്നയിച്ചു. നിലവിൽ പുഴയോരത്തുള്ള ത്വരിതഗ്രാമീണ ശുദ്ധജലവിതരണ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനു തടയണ അനിവാര്യമാണ്.

ഇരിമ്പിളിയം പഞ്ചായത്തിലും വളാഞ്ചേരി നഗരസഭയിലും ശുദ്ധജലവിതരണം നടത്തുന്ന പദ്ധതിയാണ്. ഭാവിയിൽ എടയൂർ പഞ്ചായത്തിലേക്കും പദ്ധതിയുടെ പ്രവർത്തനം നീട്ടാനും സാധ്യതയുണ്ട്. ഇതിന്റെ വെളിച്ചത്തിൽ ഈ ഭാഗത്ത് സ്ഥിരം തടയണ പണിയാനും നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ഉന്നയിച്ചു പഞ്ചായത്ത് അധികൃതർക്കു നിവേദനവും സമർപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനു പുല്ലാനൂർ, ബിനീഷ് മങ്കേരി, യൂസഫ്, മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

The post ഇടിയറക്കടവിൽ തടയണ നിർമിക്കണമെന്ന് ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.