village Archives - Valanchery Online
മൈലാഞ്ചി ഗ്രാമം പദ്ധതിക്ക് എടയൂരിൽ തുടക്കമായി
എടയൂർ: അന്യം നിന്ന് പോകുന്ന നാടൻ ചെടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ “റേഡിയോ എടയൂർ” കൂട്ടായ്മ നടപ്പിലാക്കുന്ന മൈലാഞ്ചി ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പീടികപ്പടി ജുമാ മസ്ജിദ് ഖത്തീബ്  ഹാഫിള് ഉസ്താദ് അബ്ദുൽ നാസർ റഹ്മാനി (ലക്ഷദ്വീപ്)  മൈലാഞ്ചി തൈ വിതരണം ചെയ്ത് നിർവ്വഹിച്ചു. പള്ളത്ത് ചേക്കു ഹാജി, കുട്ടിപ്പ ഉസ്താദ്, കെ.പി. ഹാരീസ്, പി.എ.സമദ്, സുരേഷ് പി.എം. എന്നിവർ സംബന്ധിച്ചു. പദ്ധതി പ്രകാരം എടയൂർ ഗ്രാമത്തിലെ മുഴുവൻ വീടുകളിലും മൈലാഞ്ചി തൈകൾ വിതരണം ചെയ്യുമെന്ന് കൂട്ടായ്മ ചീഫ് അഡ്മിൻ പി.എ.സമദ് അറിയിച്ചു.
പീച്ചി വന ഗവേഷണ കേന്ദ്രത്തിലെ വന സസ്യ നഴ്സറിയിൽ നിന്ന് സൗജന്യ നിരക്കിലാണ് തൈകൾ എത്തിച്ചത്. ആദ്യ ഘട്ടത്തിൽ 100 വീടുകളിലാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ വിജയത്തിനായി നാട്ടിലെ പലരും മൈലാഞ്ചി കമ്പുകൾ തരാമെന്ന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇബ്രാഹിം പുന്നാം ചോല എന്ന കർഷകൻ നന്നായി ചുവക്കുന്ന ഇനം  നാടൻ മൈലാഞ്ചി കമ്പുകൾ കൈമാറിയിട്ടുണ്ട്. മൈലാഞ്ചി കമ്പുകൾ തരാമെന്ന് അറിയിച്ചവരോട് അഡ്മിൻ പാനൽ നന്ദി രേഖപ്പെടുത്തുന്നു.
The post മൈലാഞ്ചി ഗ്രാമം പദ്ധതിക്ക് എടയൂരിൽ തുടക്കമായി appeared first on Valanchery Online.
ഗാന്ധി ജയന്തി; പൊതു സ്ഥാപനങ്ങളിൽ അണു നശീകരണം നടത്തി എടയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി
എടയൂർ: ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു എടയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ പൊതു സ്ഥാപനങ്ങളായ ഗ്രാമ പഞ്ചായത്ത് ഓഫീസ്, എടയൂർ വില്ലേജ് ഓഫീസ്, കൃഷി ഭവൻ, മൃഗാശുപത്രി, സികെ പാറ  കുടുംബ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ അണു നശീകരണം നടത്തി. മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട്‌ നൗഫൽ കലമ്പൻ, സെക്രട്ടറി നൗഫൽ കോടിയിൽ, വൈസ് പ്രസിഡന്റ് മാരായ റഫീഖ് പി.ടി, സകരിയ മാവണ്ടിയൂർ, നൗഷാദ്.  എന്നിവരുടെ നേതൃത്വത്തിലാണ് അണു നശീകരണം നടത്തിഅണു നശീകരണം നടത്തിയത്.
The post ഗാന്ധി ജയന്തി; പൊതു സ്ഥാപനങ്ങളിൽ അണു നശീകരണം നടത്തി എടയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി appeared first on Valanchery Online.
ഇടപെടലുകൾ ലക്ഷ്യം കണ്ടു; ഇരിമ്പിളിയം വില്ലേജ് ഓഫിസിൽ ജീവനക്കാർ എത്തി
വളാഞ്ചേരി: ജനപ്രതിനിധികളുടെ ഇടപെടലിൽ ഇരിമ്പിളിയം വില്ലേജ് ഓഫിസിൽ ജീവനക്കാർ എത്തി. വളാഞ്ചേരി ഓൺലൈനും ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വില്ലേജ് ഓഫിസർ അടക്കമുള്ളവർ മാസങ്ങളായി ഇവിടെയില്ലെന്നു വാർത്ത പരാതിയായതോടെയാണ് ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ടവർ സജീവമായത്.
വില്ലേജ് ഓഫിസർ അടക്കം 4 പേർ കഴിഞ്ഞദിവസം ഓഫിസിൽ ജോലിയിൽ പ്രവേശിച്ചു. 5 പേർ വേണ്ടിടത്ത് 4 പേരെങ്കിലും ഉണ്ടെന്ന ആശ്വാസത്തിലാണ് ജനം. പ്രളയബാധിത വില്ലേജ് ആയതിനാൽ ഒട്ടേറെ രേഖകൾ തയ്യാറാക്കുന്നതിനു നൂറുകണക്കിനാളുകൾ നിത്യേന ഇവിടെ എത്തുന്നുണ്ട്.
കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയും, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഉമ്മുകുൽസുവും, വില്ലേജ് ഓഫിസിലെ അനാഥാവസ്ഥ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
The post ഇടപെടലുകൾ ലക്ഷ്യം കണ്ടു; ഇരിമ്പിളിയം വില്ലേജ് ഓഫിസിൽ ജീവനക്കാർ എത്തി appeared first on Valanchery Online.
വേണ്ടത്ര ജീവനക്കാരില്ല; ഇരമ്പിളിയം വില്ലേജ് ഓഫിസ് പൂട്ടിയിടേണ്ട സ്ഥിതി
ഇരിമ്പിളിയം: വേണ്ടത്ര ജീവനക്കാർ ഇല്ലാത്തത് ഇരിമ്പിളിയം വില്ലേജ് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കു ബുദ്ധിമുട്ടുണ്ടാകുന്നു. വില്ലേജ് ഓഫിസർ 2 മാസം അവധിയിലാണ്. പകരം ചുമതല നൽകിയ ഉദ്യോഗസ്ഥനു സ്ഥലംമാറ്റവുമായി. വില്ലേജ് അസിസ്റ്റന്റും അവധിയിലായതോടെ ആകെയുള്ളത് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പാർടൈം സ്വീപ്പർ മാത്രം.
ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം താലൂക്കിൽ വിവിധ ആവശ്യങ്ങൾക്ക് പോകേണ്ടതും ഫീൽഡിൽ പോയി രേഖകൾ പരിശോധിക്കേണ്ടതും വിവിധ സർട്ടിഫിക്കറ്റുകൾ നൽകേണ്ടതും ഇദ്ദേഹത്തിന്റെ ചുമലിലാണ്. 5 പേർ വേണ്ടിടത്താണ് കഴിഞ്ഞ മാസങ്ങളായി 3 പേരെ വച്ച് ഓഫിസ് പ്രവർത്തിച്ചിരുന്നത്. പഞ്ചായത്തു പ്രസിഡന്റ്, കലക്ടർ, തഹസിൽദാർ എന്നിവരുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് അടിയന്തിര നടപടിയുണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടിയുണ്ടായില്ല.
The post വേണ്ടത്ര ജീവനക്കാരില്ല; ഇരമ്പിളിയം വില്ലേജ് ഓഫിസ് പൂട്ടിയിടേണ്ട സ്ഥിതി appeared first on Valanchery Online.
വളാഞ്ചേരിയിൽ നിന്ന് ഗ്രാമീണപാതകളിലൂടെ കെഎസ്ആർടിസി വേണമെന്ന് ആവശ്യം
വളാഞ്ചേരി ∙ തിരൂർ നഗരത്തെ ബന്ധപ്പെടുത്തി വളാഞ്ചേരിയിൽനിന്നു ഗ്രാമീണമേഖലകളിലൂടെ കെഎസ്ആർടിസി ബസുകൾ ഓടിക്കുന്നതിനു സംവിധാനമുണ്ടാക്കണമെന്ന് ആവശ്യം. വളാഞ്ചേരിയിൽനിന്ന് കുറ്റിപ്പുറം, ചെമ്പിക്കൽ, തിരുനാവായ, തൃപ്രങ്ങോട്, ആലത്തിയൂർ, ബിപി അങ്ങാടി വഴിയും കാടാമ്പുഴ, പുത്തനത്താണി, തിരുനാവായ, കാരത്തൂർ വഴിയും തിരൂർ ഭാഗത്തേക്ക് ബസ് ഓടിക്കണമെന്നാണ് ആവശ്യം. നിലവിൽ വളാഞ്ചേരി, പുത്തനത്താണി, കൽപകഞ്ചേരി, വൈലത്തൂർ വഴി തിരൂരിലേക്ക് സ്വകാര്യബസുകൾ മാത്രമാണ് കാര്യമായുള്ളത്.
ഇതേ റൂട്ടിൽ ഏതാനും കെഎസ്ആർടിസി ബസുകൾ കൂടി ഓടിക്കണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്. സ്വകാര്യബസ് സമരമുണ്ടാകുമ്പോൾ ഈ മേഖലയിലെ യാത്രക്കാർ ബുദ്ധിമുട്ടാറുണ്ട്. വളാഞ്ചേരി–തിരൂർ റൂട്ടിൽ കാവുംപുറത്ത് കെഎസ്ആർടിസി–ഓർഡിനറി–ഫാസ്റ്റ് സർവീസുകൾക്ക് പുതിയ സ്റ്റോപ് അനുവദിച്ചിരുന്നു. ഏതാനും പുതിയ ബസുകൾകൂടി ഇതുവഴി ഓടിക്കണം.
The post വളാഞ്ചേരിയിൽ നിന്ന് ഗ്രാമീണപാതകളിലൂടെ കെഎസ്ആർടിസി വേണമെന്ന് ആവശ്യം appeared first on Valanchery Online.
വളാഞ്ചേരി ഇനി നഗരസഭ: കേരളത്തിൽ പുതിയതായി ഒരു കോർപ്പറേഷൻ, 28 നഗരസഭ, 66 ഗ്രാമപഞ്ചായത്തുകൾ തുടങ്ങിയവ
വളാഞ്ചേരി സ്വദേശികളുടെ ദീർഘകാലമായ ആഗ്രഹത്തിന്റെ സഫലീകരണമാണ് നഗരസഭാ പദവി. ഇതിലൂടെ പ്രദേശത്തിനു ലഭിക്കുന്ന പരിഗണനയും മറ്റു വികസനങ്ങളുമാണ് നേട്ടങ്ങളായി കാണേണ്ടത്. കോഴിക്കോട്-തൃശൂർ ദേശീയപാതയിലെ ഒരു തിരക്കേറിയ പട്ടണമായ വളാഞ്ചേരിക്ക് വികസനത്തിന്റെ പാതയിൽ കൂറ്റുതൽ ഉയർത്തിലേക്കെത്താൻ ഒരു ഊന്നുവടിയാണ് ഇപ്പോൾ ലഭിച്ച ഐ സ്ഥാനമാറ്റം.
The post വളാഞ്ചേരി ഇനി നഗരസഭ: കേരളത്തിൽ പുതിയതായി ഒരു കോർപ്പറേഷൻ, 28 നഗരസഭ, 66 ഗ്രാമപഞ്ചായത്തുകൾ തുടങ്ങിയവ appeared first on Valanchery Online.