village office Archives - Valanchery Online

കാട്ടിപ്പരുത്തി വില്ലേജ് ഓഫീസിൽ വിജിലൻസ് പരിശോധന
വളാഞ്ചേരി: കാട്ടിപ്പരുത്തി വില്ലേജ് ഓഫീസിൽ വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽപ്പരിശോധന. കൈക്കൂലിയായി കൈപ്പറ്റിയതെന്നു കരുതുന്ന കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തു. കാട്ടിപ്പരുത്തി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഷറഫുദ്ദീനിൽനിന്നാണ് പണം പിടിച്ചെടുത്തത്. ഷറഫുദ്ദിന്റെ കാറിൽനിന്ന് വിജിലൻസ് സംഘം 11,500രൂപയാണ് കണ്ടെടുത്തത്. രേഖകളൊന്നുമില്ലാതെ വില്ലേജ് ഓഫീസിൽ സൂക്ഷിച്ച 1,970 രൂപയും പിടിച്ചെടുത്തു. ഓഫീസിൽനിന്ന്‌ മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം വിജിലൻസ് ഇന്റലിജന്റ്സ് ഓഫീസർ ജ്യോതികുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു പരിശോധന. ഷറഫൂദ്ദീനെ വിശദമായി പിന്നീട് ചോദ്യംചെയ്യുമെന്നാണ് വിവരം. വിവിധ ആവശ്യങ്ങൾക്ക് ഓഫീസിലെത്തുന്നവരിൽനിന്ന് കൈക്കൂലി ഈടാക്കുന്നതായി അധികൃതർക്കു പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് വിജിലൻസ് ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തിയത്. എക്സൈസ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തിരുന്നു.

The post കാട്ടിപ്പരുത്തി വില്ലേജ് ഓഫീസിൽ വിജിലൻസ് പരിശോധന appeared first on Valanchery Online.

കുറ്റിപ്പുറം ചെല്ലൂർ അത്താണിക്കുന്നിലെ നിർദിഷ്ട മാലിന്യ പ്ലാൻ്റിനെതിരെ നടുവട്ടം വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് നാളെ
കുറ്റിപ്പുറം: ചെല്ലൂർ അത്താണിക്കുന്നിലെ നിർദിഷ്ട മാലിന്യ പ്ലാൻ്റിൻ്റെ നടപടികളുമായി സംസ്ഥാന സർക്കാറും കെ എസ് ഐ ഡി സിയും മുന്നോട്ട് പോകുന്നു എന്ന് നിയമസഭയിൽ തന്നെ രേഖാമൂലം വ്യക്തമാക്കപ്പെട്ടതോടെ പരിസരവാസികളുടെയും നാട്ടുകാരുടെയും പ്രതിഷേധവും പ്രക്ഷോഭവും  ശക്തമാകുന്നു. ഇതിൻ്റെ ആദ്യ ഘട്ടമായി ജനകീയ സമര സമിതി നേതൃത്വത്തിൽ നാളെ രാവിലെ നടുവട്ടം വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. നാളെ രാവിലെ 10 മണിക്ക് പകരനെല്ലൂർ മേലെ അങ്ങാടിയിലെ യൂണിയൻ ഗേപ്പ് പരിസരത്തു നിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിക്കുന്നത്. പാഴൂർ നിലപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന നടുവട്ടം വില്ലേജ് ഓഫീസിന് മുമ്പിൽ ബഹുജന ധർണയും നടക്കും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാമുഹിക സാംസ്കാരിക സന്നദ്ധ പ്രവർത്തകരും പങ്കെടുക്കും എന്നും സമരസമിതി ഭാരവാഹികൾ അറിയിച്ചു.

The post കുറ്റിപ്പുറം ചെല്ലൂർ അത്താണിക്കുന്നിലെ നിർദിഷ്ട മാലിന്യ പ്ലാൻ്റിനെതിരെ നടുവട്ടം വില്ലേജ് ഓഫീസിലേക്ക് ബഹുജന  മാർച്ച് നാളെ appeared first on Valanchery Online.

ഇരിമ്പിളിയം വില്ലേജ് ഓഫീസ് ഇനി സ്മാർട്ട് വില്ലേജ് ഓഫീസ്
ഇരിമ്പിളിയം: ഇരിമ്പിളിയം വില്ലേജ് ഓഫീസ് ഇനി സ്മാർട്ട് വില്ലേജ് ഓഫീസ്. വില്ലേജ് ഓഫീസിന് നിർമ്മിച്ച പുതിയ കെട്ടിടം മന്ത്രി കെ. രാജൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. റീബിൽഡ് ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 44 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മൊയ്തീൻ കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.എം. അബ്ദുറഹിമാൻ, പി.സി.എ നൂർ,

വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മു കുൽസു, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് മെഹറലി, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

The post ഇരിമ്പിളിയം വില്ലേജ് ഓഫീസ് ഇനി സ്മാർട്ട് വില്ലേജ് ഓഫീസ് appeared first on Valanchery Online.

ഇരിമ്പിളിയം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്ന പ്രവൃത്തി ആരംഭിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്ന പ്രവൃത്തി ആരംഭിച്ചു. പദ്ധതി പ്രദേശം കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ജനപ്രതിനിധികളോടൊപ്പം സന്ദർശിച്ച് നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി നേരിട്ട് വിലയിരുത്തി. ആറ് മാസത്തിനകം നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. റീബിൽഡ് ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി അനുവദിച്ച 44 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. അസൗകര്യങ്ങളാൽ വീർപ്പ് മുട്ടിയിരുന്ന വില്ലേജ് ഓഫീസ് നവീകരിക്കണമെന്നത് നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു.

നേരത്തെ ഇരിമ്പിളിയം വില്ലേജ് ഓഫീസ് സന്ദർശിക്കുകയും കെട്ടിടത്തിൻ്റെ അസൗകര്യം നേരിട്ട് മനസ്സിലാക്കുകയും ഇക്കാര്യം റവന്യുവകുപ്പ് മന്ത്രിയുടെശ്രദ്ധയിൽപ്പെടുത്തു കയും ചെയ്തിരുന്നു. പിന്നീട് മന്ത്രിക്ക് നൽകിയ ശുപാർശ പ്രകാരമാണ് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കാൻ ഫണ്ടനുവദിച്ചത്. ജനപ്രതിനിധികൾ, വില്ലേജ് ഓഫീസർ , കരാറുകാർ എന്നിവരുമായി സംസാരിച്ച് പ്രവർത്തന പുരോഗതി എം.എൽ.എ വിലയിരുത്തി. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റർ, വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മു കുൽസു, വി.ടി അമീർ, ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സന്നിഹിതരായിരുന്നു.

The post ഇരിമ്പിളിയം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്ന പ്രവൃത്തി ആരംഭിച്ചു appeared first on Valanchery Online.

തിരുനാവായ വില്ലേജ് ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപിച്ചു പ്രവാസി കോൺഗ്രസ്
തിരുനാവായ:പ്രവാസി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനാവായ വില്ലേജ് ഓഫിസിന് മുന്നിൽപ്രതിഷേധ ധർണ്ണ സംഘടിപിച്ചു കേന്ദ്ര  സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് കാണിക്കുന്ന ചിറ്റമ്മ നയത്തിൽ പ്രതിഷേധിച്ചായിരുന്നു ധർണ്ണ  വാക്സിൻ അപാകത പരിഹരിക്കുക തിരിച്ച് പോകാൻ കഴിയാത്ത പ്രവാസികളുടെവിഷയത്തിൽ കാണിക്കുന്ന അലംഭാവം അവസാനിപിക്കുക  നോർക്കയിൽ രജിസ്ട്രർ ചെയ്തവർക്ക് പെൻഷൻ 5000 ആക്കിഉയർത്തുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു  ധർണ്ണാ സമരം കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മുളക്കൽ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

പ്രവാസി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് നെടിയിൽ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി മുസ്തഫ, പ്രവാസി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ബാവ കാരത്തൂർ, ജനറൽ സെക്രട്ടറി ടി.കെ റിയാസ്, വേണു മാട്ടുമ്മൽ, സി.പി ഇബ്രാഹിം, പ്രവാസി മണ്ഡലം വൈസ് പ്രസിഡണ്ട്മാരായ ഉസ്മാൻ ചാലബാട്ട്, പി.വി സൈതലവി, സെക്രട്ടറിമാരായ . ബക്കർ അമരിയിൽ മജീദ്അമരിയിൽ മുഹമ്മദലി കുന്നത്ത് അലിപറബിൽ, സുന്ദരൻ നായർ, അലി മേക്കാട്ട്കുളം, മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറിമാരായ യുവിസി മനോജ്, ഷാജു മഠത്തിൽ, ഹസ്സൻ കാദനങ്ങാടി, ദളിത് കോൺഗ്രസ്സ് പ്രസിഡണ്ട് പ്രജീഷ് വാവൂർ, മെബർ ഉണ്ണി വൈരങ്കോട് സംസാരിച്ചു.

The post തിരുനാവായ വില്ലേജ് ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപിച്ചു പ്രവാസി കോൺഗ്രസ് appeared first on Valanchery Online.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കുറ്റിപ്പുറം മണ്ഡലം പ്രവാസി കോൺഗ്രസ്‌ കമ്മിറ്റി നടുവട്ടം വില്ലേജ് ഓഫീസിന് മുൻപിൽ ധർണ നടത്തി
കുറ്റിപ്പുറം : വിദേശങ്ങളിലേക്കുള്ള വ്യോമഗതാഗതം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുക, തൊഴിൽ നഷ്ടമായ പ്രവാസികൾക്ക് സഹായധനം നൽകുക, പ്രവാസികൾക്ക് കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കുറ്റിപ്പുറം മണ്ഡലം പ്രവാസി കോൺഗ്രസ്‌ കമ്മിറ്റി നടുവട്ടം വില്ലേജ് ഓഫീസിന് മുൻപിൽ ധർണ നടത്തി.

കർഷക കോൺഗ്രസ്‌ സംസ്ഥാനസെക്രട്ടറി കെ.ടി. സിദ്ധിഖ് ഉദ്ഘാടനംചെയ്തു. എം. അബ്ദുൾ റഹ്‌മാൻ അധ്യക്ഷതവഹിച്ചു ജില്ലാ വൈസ് പ്രസിഡന്റ് അസറു പാഴൂർ, അഹ്‌മ്മദ്‌കുട്ടി ചെമ്പിക്കൽ, ബെന്നി, കെ.വി. അലി എന്നിവർ പ്രസംഗിച്ചു.

The post വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കുറ്റിപ്പുറം മണ്ഡലം പ്രവാസി കോൺഗ്രസ്‌ കമ്മിറ്റി നടുവട്ടം വില്ലേജ് ഓഫീസിന് മുൻപിൽ ധർണ നടത്തി appeared first on Valanchery Online.

പൊതുയിടങ്ങൾ ശുചീകരിച്ച് എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി
എടയൂർ:ശുചിത്വമുള്ള പരിസരം ആരോഗ്യമുള്ള സമൂഹം എന്ന ആശയത്തിൽ എടയൂർ പഞ്ചായത്ത് സമ്പൂർണ്ണ ശുചീകരണത്തിന്റെ ഭാഗമായി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ എടയൂർ വായനശാല, വില്ലേജ് ഓഫീസ് പരിസരം എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. ഫയർ വിങ്‌സ് രക്ഷാധികാരി ഹസ്സൻ ബാവ, പ്രസിഡന്റ് പി അബ്ദുൽ ഖാദർ മാസ്റ്റർ, ജനറൽ സെക്രട്ടറി ഡോ: ഷാഹുൽ ഹമീദ് എം. പി, ട്രഷറർ പി ഫൈസൽ എന്നിവർ നേതൃത്വം നൽകി. പ്രശാന്ത്, ജാഫർ, മൻസൂർ, രഞ്ജിത്ത്, ഷാഫി, ഇർഷാദ്, മണികണ്ഠൻ, ജംഷീർ, നജ്മുദ്ധീൻ, മുർഷിദ്,  ജരീർ, ഷബീർ, പ്രജിത്ത് എന്നിവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.

The post പൊതുയിടങ്ങൾ ശുചീകരിച്ച് എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി appeared first on Valanchery Online.

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ശുപാർശ; കാട്ടിപ്പരുത്തി വില്ലേജ് സ്മാർട്ട് റവന്യു ഓഫീസാക്കും
വളാഞ്ചേരി: കാട്ടിപ്പരുത്തി വില്ലേജ് ഓഫീസിനെ സ്മാർട്ട് റവന്യു ഓഫീസാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നൽകിയ ശുപാർശയെ തുടർന്ന് റവന്യു (എഫ്) വകുപ്പ് സ.ഉ (സാധാ )നം. 2991/2020 റവ പ്രകാരം 2020-21 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തിയാണ് വില്ലേജിനെ സ്മാർട്ട് റവന്യു ഓഫീസാക്കുന്നത്. ഈ സാമ്പത്തിക വർഷത്തെ പദ്ധതിയിൽ  ഉൾപ്പെടുത്തിയ ജില്ലയിലെ ഏക വില്ലേജാണിത്. പദ്ധതി എത്രയും വേഗം ആരംഭിക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

The post പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ശുപാർശ; കാട്ടിപ്പരുത്തി വില്ലേജ് സ്മാർട്ട് റവന്യു ഓഫീസാക്കും appeared first on Valanchery Online.

പ്രവാസികളോട്‌ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ദ്രോഹ നടപടികൾ കാണിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധിച്ച്‌ വളാഞ്ചേരി വില്ലേജ്‌ ഓഫീസിന്‌ മുന്നിൽ ധർണ്ണ നടത്തി വനിതാ ലീഗ്‌
വളാഞ്ചേരി: പ്രവാസികളോട്‌ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ദ്രോഹ നടപടികൾ കാണിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധിച്ച്‌ വളാഞ്ചേരി വില്ലേജ്‌ ഓഫീസിന്‌ മുന്നിൽ ധർണ്ണ നടത്തി വനിതാ ലീഗ്‌. വനിതാലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ സുഹറ മമ്പാട്‌ ധർണ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി വില്ലേജ്‌ ഓഫീസിന്‌ മുന്നിൽ നടന്ന ധർണ്ണാസമരത്തിൽ വനിതാലീഗ്‌ കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട്‌ സുലൈഖാബി അധ്യക്ഷത വഹിച്ചു. വനിതാലീഗ്‌ ജില്ലാ ജനറൽ സെക്രട്ടറി ബുഷ്‌റ ഷബീർ മുഖ്യ പ്രഭാഷകണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് വഹീദാ, മണ്ഡലം സെക്രട്ടറി ശരീഫാ ബഷീർ, ട്രഷറർ നഫീസ, മണ്ഡലം ഭാരവാഹികളായ വസീമ, ഫസീല, ഫാത്തിമാക്കുട്ടി, നഗരസഭ ചെയർ പേഴ്‌സണൽ റൂഫിനാ, കൗണ്സിലർമാരായ മൈമൂന, ഷഫീന, നിഷാദത്, നാസിയ, റംല ടീച്ചർ(കോട്ടക്കൽ), രജുള നൗഷാദ്, മണ്ഡലം മുസ്‌ലിം ലീഗ് നേതാക്കളും പരിവാടിയിൽ പങ്കെടുത്തു സംസാരിച്ചു.

The post പ്രവാസികളോട്‌ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ദ്രോഹ നടപടികൾ കാണിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധിച്ച്‌ വളാഞ്ചേരി വില്ലേജ്‌ ഓഫീസിന്‌ മുന്നിൽ ധർണ്ണ നടത്തി വനിതാ ലീഗ്‌ appeared first on Valanchery Online.

കാട്ടിപ്പരുത്തി വില്ലേജ് ഓഫീസ് പരിസരം വൃത്തിയാക്കി എസ്.വൈഎസ് ടൌൺ യൂണിറ്റ് സാന്ത്വനം വളണ്ടിയർമാർ
വളാഞ്ചേരി: കാട്ടിപ്പരുത്തി വില്ലേജ് ഓഫീസ് പരിസരം വൃത്തിയാക്കി എസ്.വൈഎസ് ടൌൺ യൂണിറ്റ് സാന്ത്വനം വളണ്ടിയർമാർ. സർക്കാറിന്റെ ആഹ്വാനപ്രകാരം വളാഞ്ചേരി സോണിലെ 57 യൂണിറ്റിലും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് സംഘാടകർ പറഞ്ഞു. എസ്.വൈ.എസ് സോൺ പ്രസിഡന്റ് അബ്ദുൽ ജലീൽ ബാഖവി വളാഞ്ചേരിയുടെ നേതൃത്വത്തിൽ നടന്ന യജ്ഞത്തിൽ, വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് കൊന്നക്കാട്ടിൽ, അബ്ദുൽ ഗഫൂർ വളാഞ്ചേരി, ജാഫർ വളാഞ്ചേരി, ഫസലുൽ റഹ്മാൻ വളാഞ്ചേരി തുടങ്ങിയവർ പങ്കാളികളായി.

The post കാട്ടിപ്പരുത്തി വില്ലേജ് ഓഫീസ് പരിസരം വൃത്തിയാക്കി എസ്.വൈഎസ് ടൌൺ യൂണിറ്റ് സാന്ത്വനം വളണ്ടിയർമാർ appeared first on Valanchery Online.

കുറ്റിപ്പുറം വില്ലേജിന് കീഴിലെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം നടത്തി
കുറ്റിപ്പുറം: കുറ്റിപ്പുറം വില്ലേജിന് കീഴിലെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം നടത്തി. പാണ്ടികശാല അബുദാബി പടിയിൽ താമസിക്കുന്ന 26 ഓളം തൊഴിലാളികൾക്ക് വില്ലേജ് ഓഫീസർ സിന്ധു, വാർഡ് മെമ്പർ സി.ഹമീദ്, സ്പെഷൽ വില്ലേജ് ഓഫീസർ മധു, വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് കുഞ്ഞുകുട്ടൻ, കെ.കെ.നൗഫൽ നേതൃത്വം നൽകി.

The post കുറ്റിപ്പുറം വില്ലേജിന് കീഴിലെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം നടത്തി appeared first on Valanchery Online.

എടയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ച് നടത്തി
ഏടയൂർ: സംസ്ഥാന സർക്കാർ ഭൂനികുതിയടക്കമുള്ള പ്രത്യക്ഷനികുതികൾ വർധിപ്പിക്കുന്നത് കൊലക്കേസുകളിൽപ്പെട്ട പ്രതികൾക്കുവേണ്ടിയാണെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി പി.സി.എ. നൂർ അഭിപ്രായപ്പെട്ടു. സംസ്ഥാന ബജറ്റിലെ നികുതി ഭീകരതയ്ക്കും രൂക്ഷമായ വിലക്കയറ്റത്തിനുമെതിരേ എടയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വില്ലേജ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കല്ലിങ്ങൽ മുഹമ്മദ്കുട്ടി അധ്യക്ഷതവഹിച്ചു. ഡി.സി.സി. സെക്രട്ടറി സി.പി. ഉമ്മർ ഗുരുക്കൾ, അഡ്വ. മുജീബ് കുളക്കാട്, ഷഹനാസ് പാലക്കൽ, വിനു പുല്ലാനൂർ, എം.ടി. അബ്ദുൾ അസീസ്, കെ.പി. വേലായുധൻ, കെ.കെ. മോഹനകൃഷ്ണൻ, പി.ടി. സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.

The post എടയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ച് നടത്തി appeared first on Valanchery Online.