vilakk samaram Archives - Valanchery Online

വൈദ്യുതി ചാർജ്ജ് വർദ്ധനയിൽ പ്രതിഷേധം മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ‘വിളക്കു സമരം’ നടത്തി
കാടാമ്പുഴ: വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ച് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കിയ എൽ.ഡി. എഫ് സർക്കാരിനെതിരെ മുസ് ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മി  ‘വിളക്കു സമരം’ നടത്തി. കാടാമ്പുഴ കെ.എസ്. ഇ .ബി. ഓഫീസിന് മുന്നിൽ കത്തിച്ച് പിടിച്ച മണ്ണെണ്ണ വിളക്കുകളുമായാണ് പ്രവർത്തകർ സമരം നടത്തിയത്.

പ്രതിഷേധ സമരം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മൂർക്കത്ത് ഹംസ മാസ്റ്റർ, ഭാരവാഹികളായ അബൂബക്കർ തുറക്കൽ, റഫീഖ് കല്ലിങ്ങൽ, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജംഷാദ് കല്ലൻ, പി.വി നാസിബുദ്ദീൻ, ഹംസ ചോഴിമഠത്തിൽ, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ഫൈസൽ കെ.പി, അഡ്വ. എ.കെ. സകരിയ്യ, സിയാദ് എൻ, ശിഹാബ് മങ്ങാടൻ, ഫഹദ് കരേക്കാട് , സിദ്ദീഖ് കെ.പി, അഷ്റഫ് പട്ടാക്കൽ, മുസ്തഫ തടത്തിൽ എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡൻ്റ് റാഷിദ് പി.ടി, ജനറൽ സെക്രട്ടറി ജസീൽ എൻ എന്നിവർ പങ്കെടുത്തു.

The post വൈദ്യുതി ചാർജ്ജ് വർദ്ധനയിൽ പ്രതിഷേധം മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ‘വിളക്കു സമരം’ നടത്തി appeared first on Valanchery Online.