vikhaya Archives - Valanchery Online

ലോകജല ദിനത്തോടനുബന്ധിച്ച് പറവകൾക്കൊരു നീർകുടം പദ്ധതി ക്ക് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി വിഖായ സമിതിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു
എടയൂർ: ലോകജല ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ സമിതിയുടെ  നേതൃത്വത്തിൽ വേനൽ രൂക്ഷമായ ഈ ഘട്ടത്തിൽ സഹജീവികൾക്ക് കരുണ പകർന്ന് പറവകൾക്കൊരു നീർകുടം പദ്ധതിയും മേഖലാ തല ഉദ്ഘാടനം വിഖായ സംസ്ഥാന  സമിതി അംഗം ജബ്ബാർ പൂക്കാട്ടിരി ഉദ്ഘാടനം നിർവഹിച്ചത്.

മേഖല പരിധിയിലുള്ള 43 ശാഖകളിലും മുഴുവൻ പ്രവർത്തകരുടെ വീട്ടിലും ഈ പദ്ധതി നടപ്പിലാക്കുമെന്ന് നേതാക്കൾ പറഞ്ഞു. മേഖലാ പ്രസിഡണ്ട് മുബഷിർ ഫൈസി മാവണ്ടിയൂർ ജനറൽ സെക്രട്ടറി അസീസ് പുറമണ്ണൂർ, വിഖായ ജില്ലാ സമിതി അംഗം മുസ്തഫ പൈങ്കണ്ണൂർ, മേഖല വിഖായ സെക്രട്ടറി ഷൗക്കത്ത് അധികാരിപ്പടി, സമിതി അംഗങ്ങളായ സൈദലവി പൈങ്കണ്ണൂർ, നൗഷാദ് വളാഞ്ചേരി, സിദ്ദീഖ് കാട്ടിപ്പരുത്തി, സമദ് പുറമണ്ണൂർ. ആഷിക് പൂക്കാട്ടിരി, ഫിറോസ് പൈങ്കണ്ണൂർ കൂടാതെ ക്ലസ്റ്ററിലെയും ശാഖയിലെയും നിരവധി പ്രവർത്തകരും സംബന്ധിച്ചു.

The post ലോകജല ദിനത്തോടനുബന്ധിച്ച് പറവകൾക്കൊരു നീർകുടം പദ്ധതി ക്ക് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി വിഖായ സമിതിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു appeared first on Valanchery Online.

കറ്റട്ടികുളം ശുചീകരണത്തിന് തുടക്കം കുറിച്ച് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ സമിതി
വളാഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ സമിതിയുടെ ആഭിമുഖ്യത്തിൽ കാട്ടിപ്പരുത്തി കറ്റട്ടികുള ശുചീകരണം നടത്തി. ഒന്നാംഘട്ട  ശുചീകരണ ത്തിന്റെ ഉദ്ഘാടനം മുൻസിപ്പൽ കൗൺസിലർ സിഎം റിയാസ് നിർവഹിച്ചു.

വിഖായ സംസ്ഥാന സമിതി അംഗം അബ്ദുൽജബ്ബാർ പൂക്കാട്ടിരി മേഖലാ പ്രസിഡണ്ട് മുബഷിർ ഫൈസി മാവണ്ടിയൂർ, ജനറൽ സെക്രട്ടറി അസീസ് പുറമണ്ണൂർ, വിഖായ ജില്ലാ മേഖല അംഗങ്ങളായ മുസ്തഫ പൈങ്കണ്ണൂർ, ഷൗക്കത്ത് അധികാരിപ്പടി, സൈദലവി പൈങ്കണ്ണൂർ, നൗഷാദ് വളാഞ്ചേരി, സിദ്ദീഖ് കാട്ടിപ്പരുത്തി, സമദ് പുറമണ്ണൂർ, ആഷിക് പൂക്കാട്ടിരി, ഫിറോസ് പൈങ്കണ്ണൂർ, ഇബ്രാഹിം കുട്ടി പുറമണ്ണൂർ  കുഞ്ഞിമുഹമ്മദ്‌ കൊടുമുടി  ക്ലസ്റ്റർ യൂണിറ്റ് പ്രവർത്തകരും  സംബന്ധിച്ചു.

The post കറ്റട്ടികുളം ശുചീകരണത്തിന് തുടക്കം കുറിച്ച് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ സമിതി appeared first on Valanchery Online.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിഖായയുടെ പ്രവർത്തനം തുല്ല്യതയില്ലാത്തത്-ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
ഇരിമ്പിളിയം:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിഖായയുടെ പ്രവർത്തനം തുല്ല്യതയില്ലാത്തതാണെന്ന് പ്രൊഫ:ആബിദ് ഹുസൈൻ തങ്ങൾ എം എൽഎ. വലിയകുന്ന് സമസ്ത കാര്യാലയത്തിൽ ആരംഭിച്ച സഹചാരി സെന്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. കോവിഡ് കാലത്ത് തുല്യതയില്ലാത്ത പ്രവർത്തനം കാഴ്ചവെച്ച സന്നദ്ധ സേവകരെ അനുമോദിക്കേണ്ടത് സമൂഹത്തിൻ്റെ കടമയാണെന്നും അദ്ധേഹം പറഞ്ഞു. നിരവധി കോവിഡ് മയ്യിത്തുകൾ മറവ് ചെയ്യാൻ നേതൃത്വം നൽകിയ ഇരിമ്പിളിയം പഞ്ചായത്ത്‌ എസ് വൈ എസ് ആമില ടാസ്ക് ടീമിനെയും എസ് കെ എസ് എസ് എഫ് വിഖായ ടീമിനെയും എം എൽ എ അനുമോദിക്കുകയും അഞ്ചു പതിറ്റാണ്ട് ഇരിമ്പിളിയം പഞ്ചായത്തിൽ സമസ്തക്ക് വേണ്ടി സേവനമർപ്പിച്ചവേളികുളം ടി.പി കുഞ്ഞു മുഹമ്മദ്‌ മുൻഷി ഹാജിയെ ആദരിക്കുകയും ചെയ്തു. അറക്കൽ മുഹമ്മദ്‌ അലി ഹാജി അദ്ധ്യക്ഷത വഹിച്ചു. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് മാനുപ്പമാസ്റ്റർ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ,ബ്ലോക്ക്‌ മെമ്പർ കെ.എം.അബ്ദുറഹ്മാൻ,.അത്തിപ്പറ്റ വാഹിദ് മുസ്‌ലിയാർ,മുഹമ്മദ്‌ അലി ബാഖവി, റസാഖ് ബാഖവി, കോട്ടപ്പുറം ഖത്തീബ് ഹക്കീം ഫൈസി, ഹബീബ് വളാഞ്ചേരി, റസാഖ് വേളികുളം, ഹക്കീം വേളികുളം,ഉബൈദുല്ല ദാരിമി, ഫത്താഹ് ഹുദവി, കെ.കെ. ഹംസ റിയാസ് കോട്ടപ്പുറം, റഹ്മാൻ മങ്കേരി, എന്നിവർ പ്രസംഗിച്ചു. ബഷീർ ദാരിമി സ്വാഗതാവും ഹൈദർ ഹാജി നന്ദിയും പറഞ്ഞു.

The post കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിഖായയുടെ പ്രവർത്തനം തുല്ല്യതയില്ലാത്തത്-ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.

എസ്.കെ.എസ്.എസ്.എഫ് എടയൂർ ക്ലസ്റ്റർ വിഖായയുടെ നേതൃത്വത്തിൽ അണുനശീകരണ പ്രവൃത്തികൾ ആരംഭിച്ചു
എടയുർ: എസ്.കെ.എസ്.എസ്.എഫ് എടയുർ ക്ലസ്റ്റർ വിഖായയുടെ നേതൃത്വത്തിൽ അണുനശീകരണ പ്രവൃത്തികൾ ആരംഭിച്ചു. കോവിഡ് പോസിറ്റീവായവർ കഴിഞ്ഞ വീടും പരിസരവും അതി ന്യൂനത സാങ്കേതിക സംവിധാനം ഉപയോഗിച്ച് സാനിറ്റെയ്സ് ചെയ്ത് കൊടുത്തു തുടക്കം കുറിച്ചു.

പ്രവർത്തന ഉദ്‌ഘാടനം അത്തിപ്പറ്റ വാഹിദ് മുസ്ലിയാർ നിർവഹിച്ചു, സ്റ്റേറ്റ് വിഖായ വൈബ്രന്റ് അംഗം ജബ്ബാർ പൂക്കാട്ടിരിയുടെ നേതൃത്വത്തിൽ അത്തിപ്പറ്റ ഉസ്‌താദ്‌ മഖാമും പരിസരവും ശുചീകരണം നടത്തി. വളാഞ്ചേരി മേഖല വിഖായ സെക്രട്ടറി ഷൗക്കത്ത് അധികാരിപ്പടി, ആഷിക് പൂക്കാട്ടിരി പങ്കെടുത്തു.

The post എസ്.കെ.എസ്.എസ്.എഫ് എടയൂർ ക്ലസ്റ്റർ വിഖായയുടെ നേതൃത്വത്തിൽ അണുനശീകരണ പ്രവൃത്തികൾ ആരംഭിച്ചു appeared first on Valanchery Online.

റോഡരികിലെ ദിശാസൂചന ബോർഡുകൾ വൃത്തിയാക്കി എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല പ്രവർത്തകർ
വളാഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകരുടെ നേതൃത്വത്തിൽ വട്ടപ്പാറ മുതൽ വളാഞ്ചേരി മുക്കിലപ്പീടിക വരെ റോഡരികിലെ ദിശാസൂചന ബോർഡുകൾ വിഖായ വളാഞ്ചേരി മേഖല പ്രവർത്തകർ  വൃത്തിയാക്കി

പരിപാടിക്ക്  സംസ്ഥാന വിഖായ സമിതി അംഗം ജബ്ബാർ പൂക്കാട്ടിരി  ജില്ലാ വിഖായ സമിതി അംഗം  മുസ്തഫ പൈങ്കണ്ണൂർ വളാഞ്ചേരി മേഖല സമിതി അംഗങ്ങളായ  സൈദലവി പൈങ്കണ്ണൂർ നൗഷാദ് വളാഞ്ചേരി അനീസ് കൊളത്തൂർ എന്നിവർ നേതൃത്വം നൽകി

The post റോഡരികിലെ ദിശാസൂചന ബോർഡുകൾ വൃത്തിയാക്കി എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല പ്രവർത്തകർ appeared first on Valanchery Online.

ഒരേക്കർ പാടശേഖരത്തിൽ നെൽകൃഷിയിറക്കി എസ്.കെ.എസ്.എസ്.എഫ് എടയൂർ മണ്ണത്ത്പറമ്പ് ശാഖ വിഖായ പ്രവർത്തകർ
എടയുർ :ഒരേക്കർ പാടശേഖരത്തിൽ നെൽകൃഷിയിറക്കി എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകർ മാതൃകയായി. നട്ടാലെ നേട്ടമുള്ളു എന്ന പ്രമേയത്തിൽ നടന്ന എസ്.കെ.എസ്.എസ്.എഫ് പരിസ്ഥിതി കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച അഗ്രോ പാർക്കിൽ  ഉൾപ്പെടുത്തിയാണ് എടയൂർ മണ്ണത്ത്പറമ്പ് ശാഖ വിഖായ പ്രവർത്തകർ ഒരേക്കർ പാടശേഖരത്തി നെൽകൃഷിയിറക്കിയത്.

നെൽകൃഷി വിള നടീൽ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ നിർവഹിച്ചു. എടയൂർ ഒടുങ്ങാട്ട് കുളം പാടശേഖരത്തിലെ ഒരേക്കർ സ്ഥലത്താണ് രണ്ടാം ഘട്ട കൃഷി ഇറക്കിയത്. കാർഷിക പാരമ്പര്യത്തെ വീണ്ടെടുക്കുകയും യുവ തലമുറയെ കാർഷിക വൃത്തിയിലേക്ക് കൊണ്ടുവരികയും അതിലൂടെ സ്വയം പര്യാപ്തത ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലഷ്യം. നാട്ടിലെ പരിസ്ഥിതി പ്രവർത്തകൻ M M അബൂബക്കർ സാഹിബാണ് യുവ കാർഷികർക്ക് വഴികാട്ടിയായത്. പ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ട് വിളവെടുപ്പിൽ നിന്ന് ലഭിക്കുന്ന തുക സംഘടന പ്രവർത്ഥനത്തിന്ന് വേണ്ടി നീക്കി വെക്കുകയാണ്.

കൊറോണ മൂലം യുവ തലമുറ മൊബൈലിൽ ഒതുങ്ങി കൂടുമ്പോൾ ഈ കൂട്ടായ്മ നാട്ടുകാർക്ക് മുഴുവൻ മാതൃകയാണ്. ചടങ്ങിൽ എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖ പ്രസിഡന്റ് ഹബീബ് വാഫി സ്വാഗതം പറഞ്ഞു. എടയൂർ പഞ്ചായത്ത് കൃഷി ഓഫീസർ വിഷ്ണു നാരായണൻ ആശംസകൾ അർപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അനീസ് ഫൈസി മാവണ്ടിയൂർ, വളാഞ്ചേരി മേഖല വർകിംഗ് സെക്രട്ടറി റിയാസ് പൂക്കാട്ടിരി, എടയൂർ ക്ലസ്റ്റർ വിഖായ സെക്രട്ടറി അബ്ദുൽ ഗഫൂർ, പാടശേഖര സമിതി സെക്രട്ടറി റഫീഖ് പള്ളത്ത്  സംബന്ധിച്ചു.വിഖായ പ്രവർത്തകരായ സുഹൈർ എം,ഉക്കാശത്, മുർശിദ് കെ, ഉനൈസ്, മുസ്തഫ.പി, അസ്ലം പി, മുസ്തഫ, മുനീർ എം.സി, അജ്മൽ കെ, ശഹീം പി, സുഹൈൽ കെ, റിയാസ് ഇ.പി, ഹാരിസ് വി കെ, അബ്ദുൽ ഗഫൂർ എം.പി, യാസിർ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

The post ഒരേക്കർ പാടശേഖരത്തിൽ നെൽകൃഷിയിറക്കി എസ്.കെ.എസ്.എസ്.എഫ് എടയൂർ മണ്ണത്ത്പറമ്പ് ശാഖ വിഖായ പ്രവർത്തകർ appeared first on Valanchery Online.

വിശ്വാസികൾ രാജ്യത്തെ ബഹുസ്വരത മാനിക്കണം-ഉസ്താദ് മുസ്തഫ നിസാമി മഞ്ചേരി
മൂടാൽ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനം പ്രകാരം ”നിലപാടുകളുടെ കരുത്ത് വ്യതിയാനങ്ങളുടെ തിരുത്ത്“ എന്ന പ്രമേയത്തിൽ ശാഖാ സമ്മേളനം നടന്നു. മഗ്രിബ് നിസ്കാരാനന്തര പെരുമ്പറമ്പ് മൂടാൽ മദ്രസയിൽ പൊതുയോഗത്തിൽ മഹല്ല് ഖത്തീബ് ഉസ്താദ് അബ്ബാസ് ഫൈസി ആശംസ പ്രസംഗ നടത്തി. എസ്.കെ.എസ്.എസ്.എഫ്ന്റെ പ്രവർത്തനം ഏതെങ്കിലും രാഷ്ട്രീയ നേതാക്കൻമാരോടുള്ള ബന്ധമല്ല സച്ചരിതരായ മുൻഗാമികളായവരുടെ പാത പിൻന്തുടർന്ന് പരലോകരക്ഷ നേടലാണ് എസ്.കെ.എസ്.എസ്.എഫ് പ്രവർത്തനത്തിലൂടെ ലക്ഷ്യമാക്കുന്നതെന് ഉസ്താദ് പറഞ്ഞു. വിഖായ, സഹചാരി പ്രവർത്തനത്തിലൂടെ പൊതുജനങ്ങളെ ആകർഷിക്കാൻ എസ്.കെ.എസ്.എസ്.എഫ്ന് കഴിഞ്ഞു. മഹല്ലിലെ രോഗികൾക്ക് സ്വാന്തനമേകാൻ ഉസ്താദ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. യോഗം എസ്.കെ.എസ്.എസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ പ്രസിഡന്റ് ഉസ്താദ് റസാഖ് ഫൈസി ഉദ്ഘാടനം ചെയ്തു. നബി (സ) യുടെ കാലത്ത് തന്നെ കേരള കരയിൽ എത്തിയ ഇസ് ലാം ദീനിനെ നീണ്ട പതിമൂന്ന് നൂറ്റാണ്ടിന് ശേഷം ചോദ്യം ചെയ്ത വഹാബിസ സ്വയം പരിഹാസ്യരാകുന്ന കാഴ്ച്ചയാണ് കാണുന്നതെന്ന് ഉസ്താദ് സദസ്യരെ ബോദ്ധ്യപ്പെടുത്തി. ഉസ്താദ് മുസ്തഫ നിസാമി പ്രേമേയ പ്രഭാഷണംനടത്തി. 1926 ൽ രുപീകരിച്ച സമസ്ത കേരള ജംഇയ്യുത്തുൽ ഉലമ അതിന് നൂറാ വാർഷികത്തിലേക്ക് എത്തുപ്പോഴും യാതൊരു നിലപാടുമാറ്റേണ്ടി വന്നിട്ടിലെന്ന് ഉസ്താദ് ഓർമ്മപെടുത്തി. കാരണം സമസ്തയുടെ നിലപാടുകൾ സച്ചരിതരായ സലഫുസ്വാലിഹിങ്ങളെ പിൻപറ്റിയുള്ളതാണ്. എന്നാൽ മുൻഗാമികളെ തള്ളിപറഞ്ഞ് നവോത്ഥാനത്തിന്റ്റെയും പുരോഗമനത്തിന് പേരിൽ പ്രത്യക്ഷപെട്ട വിഭാഗം ഇന്ന് രാജ്യദ്രോഹത്തിനെയും തീവ്രവാദത്തിവാദത്തിന്റെയും കരിനിഴലിലാണെന് ഉസ്താദ് പറഞ്ഞു.

സമുദായത്തിന്റെ വ്യതിയാനങ്ങളെ തിരുത്താൻ സമസ്ത ആരെയും ഭയപെട്ടണ്ടില്ല. സമുദായത്തിന്റെ നേട്ടങ്ങൾക്ക് വേണ്ടി കൃത്യമായി നിലപാട് സ്വീകരക്കാൻ സമസ്തക്ക് എന്നും സാധിച്ചിട്ടുണ്ട്. 1980 കാലഘട്ടത്തിൽ ശരീഅത്ത് പ്രശ്നത്തിൽ ശംസുൽ ഉലമാ ഇ.കെ ഉസ്താദ് എടുത്ത തീരുമാനം ഉദാഹരണമായി ഉസ്താദ് ചൂണ്ടികാട്ടി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് രുപീകരിച്ച സമസ്ത സ്വാതന്ത്ര്യം കിട്ടി ഇന്ത്യ ഒരു ജനാധിപത്യ മതേതര രാജ്യമായപ്പോൾ അഹ്ലുസുന്നയുടെ വിശ്വാസങ്ങളിൽ ഉറച്ച് നിന്ന് കൊണ്ട് തന്നെ ഭരണഘടനയെ അഗീകരിക്കാനും അനുസരിക്കാനും സമുദായത്തെ പഠിപ്പിച്ച സമസ്തയെ ആരും മതേതരത്വം പഠിപ്പിക്കേണ്ടെന്ന് ഉസ്താദ് മുന്നറിയിപ്പ് നൽകി. ഏത് മതത്തിൽ വിശ്വസിക്കാൻ എന്നപ്പോലെ വിശ്വസിക്കാതെയിരിക്കാനും ഭരണഘടന സ്വാതന്ത്ര്യം നൽകുമ്പോൾ മറ്റുളവരെ ആഘോഷങ്ങളിൽ വിട്ട് നിൽക്കാൻ പറയുമ്പോൾ വർഗ്ഗീയമായി ചിത്രീകരിക്കുന്നത് രാജ്യത്തിന് ബഹുസ്വരതക്ക് അപകടമാണ്. ഇത്തരം യുക്തിവാദികളുടെ അജണ്ടകൾ വിശ്വാസികൾ കരുതിയിരക്കണമെന്ന് ഉസ്താദ് ആവശ്യപെട്ടു. ക്യാമ്പസുകളിൽ ചില വിദ്യാർത്ഥി പ്രസ്ഥനങ്ങൾ ഇത്തര യുക്തിവാദ അജണ്ടകൾക്ക് ചൂട്ടുപിടിക്കുന്നത് ശക്തമായി എതിർകേണ്ടതാണെന്നും ഉസ്താദ് കൂട്ടിച്ചേർത്തു. യോഗത്തിൽ എസ്.കെ.എസ്.എസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ സെക്രട്ടറി ഉസ്താദ് ബീരാൻ അൻവരി ഒക്ടോബർ 24 ന് മൂടാൽ ടൗണിൽ നടക്കുന്ന ക്ലസ്റ്റർ സമ്മേളന പ്രചരണ പ്രഭാഷണം നടത്തി. പരിപാടിയോട് അനുബന്ധിച്ച് മഹല്ലിലെ ഖബർസ്ഥാൻ സിയാറത്ത് നടത്തി. അജ്മൽ ടി.പി നന്ദി പറഞ്ഞു.

The post വിശ്വാസികൾ രാജ്യത്തെ ബഹുസ്വരത മാനിക്കണം-ഉസ്താദ് മുസ്തഫ നിസാമി മഞ്ചേരി appeared first on Valanchery Online.