vikas club Archives - Valanchery Online

കരേക്കാട് മുക്കിലെപ്പീടിക റോഡിലെ അപകടകരമായ കുഴികളടച്ച് വികാസ് ക്ലബ്ബ്‌ പ്രവർത്തകരും നാട്ടുകാരും
എടയൂർ:എടയൂർ പഞ്ചായത്ത്‌ പത്തൊമ്പതാം വാർഡിൽ വടക്കുംപുറം കരേക്കാട്  മുക്കിലെപ്പീടിക ജംഗ്ഷനിൽ കണ്ണം കടവ് – ചെങ്കുണ്ടൻപടി റോഡിൽ രൂപപ്പെട്ട അപകടകരമായ കുഴികളടച്ച് പ്രദേശത്തെ  വികാസ് ക്ലബ്ബ്‌ പ്രവർത്തകരും നാട്ടുകാരും മാതൃകയായി. വികാസ് ക്ലബ്ബ്‌ എക്സിക്യൂട്ടീവ് അംഗവും വാർഡ് മെമ്പറുമായ വി പി മുഹമ്മദ്‌ റഫീഖ് ഉദ്ഘാടനം ചെയ്തു. വികാസ് ക്ലബ്ബ്‌ അഡ്വൈസറി ബോർഡ്‌ അംഗം വി പി അലിഅക്ബർ മാസ്റ്റർ, വികാസ് ക്ലബ്ബ്‌ സെക്രട്ടറി ഡോ. വി പി മുഹമ്മദ്‌ ഷെരീഫ്, പ്രവർത്തകരായ  എ കെ സമദ്, പി കെ സൈനുദ്ധീൻ, വി പി ഫൈസൽ, വി നിസാർ, വി പി മാനുപ്പ, ടി മുജീബ്, എ കെ കുഞ്ഞുട്ടി, വി പി സലീം, കെ റഫീഖ്, വി പി സിദീഖ്, പി കെ സമദ്, ടി സലീം, വി പി കുഞ്ഞുട്ടി, വി പി റിയാസ്, വി പി അനസ്, വി പി കുഞ്ഞിപ്പ എന്നിവർ നേതൃത്വം നൽകി. മുഴുവൻ ആളുകൾക്കും വി പി സിദ്ധീഖ് മധുരപാനീയം നൽകി. വി പി മാനുപ്പ, വി പി സുഹൈൽ എന്നിവർ മധുര പലഹാരങ്ങൾ നൽകി പ്രവർത്തകർക്ക് പിന്തുണ നൽകി.

The post കരേക്കാട് മുക്കിലെപ്പീടിക റോഡിലെ അപകടകരമായ കുഴികളടച്ച്  വികാസ് ക്ലബ്ബ്‌ പ്രവർത്തകരും നാട്ടുകാരും appeared first on Valanchery Online.

കരേക്കാട് എടിഎം കൗണ്ടർ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി വികാസ് ക്ലബ് ഭാരവാഹികൾ
എടയൂർ: വടക്കുംപുറം കരേക്കാട് മുക്കിലെപ്പീടിക വികാസ് ക്ലബ്ബിന്റെ കെട്ടിടത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ATM കൗണ്ടർ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രൊപ്പോസൽ സമർപ്പിച്ച് ക്ലബ് ഭാരവാഹികൾ. വികാസ് മുഖ്യ കാര്യദർശി പി ശിവദാസൻ, വികാസ് ക്ലബ്ബ്‌ സെക്രട്ടറി ഡോ. വി പി മുഹമ്മദ്‌ ഷെരീഫ് എന്നിവർ എസ്ബിഐ വളാഞ്ചേരി ശാഖ അസിസ്റ്റന്റ് മാനേജർ മഹേഷിന് കൈമാറി. കരേക്കാട്കാരുടെ ചിരകാല സ്വപ്നമായ എടിഎം കൗണ്ടർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി വികാസ് ഭാരവാഹികൾ അറിയിച്ചു.

The post കരേക്കാട് എടിഎം കൗണ്ടർ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി വികാസ് ക്ലബ് ഭാരവാഹികൾ appeared first on Valanchery Online.

മാവേലി സ്റ്റോറിലേക്കുള്ള കിറ്റുകൾ തയ്യാറാക്കി വടക്കുംപുറം വികാസ് ക്ലബ്
എടയൂർ: കാർഡ് ഉടമകൾക്ക് റേഷൻകട മുഖേന നൽകുന്ന സൗജന്യ പലവ്യഞ്ജനകിറ്റ് തയ്യാറാക്കിക്കൊടുക്കുകയെന്ന ജോലി ഏറ്റെടുത്ത് എടയൂർ വടക്കുംപുറം വികാസ്‌ ക്ലബ് പ്രവർത്തകർ. ക്ലബ്ബിന്റെ സ്വന്തം കെട്ടിടത്തിലാണ് എടയൂർ പഞ്ചായത്തിലെ മാവേലി സ്റ്റോർ സ്ഥിതി ചെയ്യുന്നത്. രണ്ടോ മൂന്നോ ജീവനക്കാരുള്ള മാവേലി സ്റ്റോറിൽനിന്നും പഞ്ചായത്തിലെ 8000-ഓളം റേഷൻകാർഡ് ഉടമകൾക്ക് കിറ്റ് പാക്ക്‌ചെയ്ത് നൽകുക എന്നത് ശ്രമകരമായ ജോലിയാണെന്നത് തിരിച്ചറിയുകയായിരുന്നു ഇവർ. അലി അക്ബർ, ഡോ. അഫ്‌സൽ, ഡോ. ഷെരീഫ്, വി.പി സലാം, കെ. വിനു എന്നിവരുടെ നേതൃത്വത്തിലാണ് സേവനം.

The post മാവേലി സ്റ്റോറിലേക്കുള്ള കിറ്റുകൾ തയ്യാറാക്കി വടക്കുംപുറം വികാസ് ക്ലബ് appeared first on Valanchery Online.