vijayavesham Archives - Valanchery Online

വിജയാവേശം-24 ആതവനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു
ആതവനാട്: ആതവനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്‌ എസ് എസ് എൽ സിയിലും പ്ലസ് ടുവിലും ഉയർന്ന ഗ്രേഡുകൾ നേടിയ കുട്ടികളെയും എൻ എം എം എസ് വിജയികളെയും സംസ്ഥാന സർക്കാരിൻ്റെ ഒന്നാം സ്ഥാനം നേടിയ ഭൂമിത്ര സേനയുടെ കോർഡിനേറ്റർ നിഷയെ ആദരിക്കലും ഹൈസ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉൽഘാടനവും സംഘടിപ്പിച്ചു. തുടർച്ചയായി മൂന്ന് വർഷവും എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ മുഴുവൻ കുട്ടികളെയും മെഡൽ നൽകി ആദരിക്കുകയും ചെയ്തു. ആതവനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി ഹാരിസ് ഉൽഘാടനം ചെയ്തു പി ടി എ പ്രസിഡന്റ് ഉസ്മാൻ പൂളക്കോട്ട് അധ്യക്ഷനായി. വാർഡ് മെമ്പർ ഫൗസിയ പി ടി എസ് എം സി ചെയർമാൻ യാഹു കോലിശ്ശേരി, എം ടി എ ചെയർപേഴ്സൻ ടി രേഖ,ഹെഡ്മിസ്ട്രസ് പി പ്രീതാകുമാരി, പി ടി എ വൈസ് പ്രസിഡന്റ് ബാപ്പു മാട്ടുമ്മൽ, അധ്യാപകരായ അസീസ്, ഇ എ തങ്കച്ചൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ പി സുഹൈൽ സാബിർ സ്വാഗതവും എസ് ആർ ജി കൺവീനർ സി. വിശ്വനാഥൻ നന്ദിയും പറഞ്ഞു.

The post വിജയാവേശം-24 ആതവനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു appeared first on Valanchery Online.