vijayaraghavan Archives - Valanchery Online

രമ്യഹരിദാസിനെതിരായ പരാമർശം: എ.വിജയരാഘവനെതിരെ കേസെടുക്കില്ല
തിരുവനന്തപുരം: ആലത്തൂർ ലോക്​സഭ മണ്ഡലം യു.ഡി.എഫ്​ സ്ഥാനാർഥി രമ്യഹരിദാസിനെതിരായ മോശം പരാമർശത്തിൽ എൽ.ഡി.എഫ്​ കൺവീനർ എ.വിജയരാഘനെതിരെ കേസെടുക്കില്ല. വിജയരാഘവനെതിരെ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന്​ ഡയറക്​ടർ ജനറൽ ​ഓഫ്​ പ്രോസിക്യൂഷൻ നിയമോപദേശം നൽകി. അധിക്ഷേപിക്കുന്ന തരത്തിലുള്ള ഒരു പരാമർശവും വിജയരാഘവൻ നടത്തിയിട്ടില്ലെന്നാണ്​ നിയമോപദേശം. മലപ്പുറം എസ്​.പി പ്രതീഷ്​ കുമാറിനാണ്​ നിയമോപദേശം നൽകിയത്​. പ്രതീഷ്​ കുമാർ ഇതുമായി ബന്ധപ്പെട്ട്​ തൃശൂർ റേഞ്ച്​ ഐ.ജി എം.ആർ അജിത്​ കുമാറിന് റിപ്പോർട്ട്​​ കൈമാറിയിട്ടുണ്ട്​.

അതേസമയം, എ.വിജയരാഘവനെതിരെ കേസെടുക്കാത്തത്​ തെറ്റായ നടപടിയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പ്രതികരിച്ചു. കണ്ണൂരിലെ യു.ഡി.എഫ്​ സ്ഥാനാർഥി കെ.സുധാകരനെതിരെ സ്വമേധയ കേസെടുത്ത വനിത കമീഷൻ എ.വിജയരാഘവനെതിരെ നടപടിയെടുക്കാത്തതെന്താണെന്നും ചെന്നിത്തല ചോദിച്ചു.

The post രമ്യഹരിദാസിനെതിരായ പരാമർശം: എ.വിജയരാഘവനെതിരെ കേസെടുക്കില്ല appeared first on Valanchery Online.