vigilance Archives - Valanchery Online
കൈക്കൂലി കേസിൽ ഇരിമ്പിളിയം സ്വദേശിയായ റവന്യൂ ഇൻസ്‌പെക്ടർ അറസ്റ്റിൽ
പെരിന്തൽമണ്ണ : കെട്ടിട ഉടമസ്ഥാവകാശം മാറ്റിനൽകുന്നതിന് പണം ആവശ്യപ്പെട്ട നഗരസഭാ റവന്യൂ ഇൻസ്‌പെക്ടറെ വിജിലൻസ് സംഘം അറസ്റ്റുചെയ്തു. പെരിന്തൽമണ്ണ നഗരസഭയിലെ റവന്യൂ ഇൻസ്‌പെക്ടർ മലപ്പുറം ഇരിമ്പിളിയം സ്വദേശി മൈലാഞ്ചിപ്പറമ്പിൽ ഉണ്ണിക്കൃഷ്ണനെ(50)യാണ് മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തിൽ അസ്റ്റുചെയ്തത്. പരാതിക്കാരനായ പെരിന്തൽമണ്ണയിലെ വെറ്ററിനറി ഡോക്ടർ ഉസ്‌മാൻ നൽകിയ രണ്ടായിരം രൂപ ഇയാളിൽനിന്ന് കണ്ടെടുത്തതായി ഡിവൈ.എസ്.പി. പറഞ്ഞു. പരാതിക്കാരന്റെ മകളുടെ പേരിൽ മുട്ടുങ്ങലിൽ വാങ്ങിയ സ്ഥലത്തെ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് നഗരസഭയിൽ അപേക്ഷ നൽകിയിരുന്നു. പലതവണ ഓഫീസിലെത്തിയെങ്കിലും തിരക്കാണെന്നു പറഞ്ഞ് മടക്കി.
കഴിഞ്ഞദിവസം ഓഫീസിൽ ചെന്നപ്പോൾ സ്ഥലപരിശോധനയ്ക്കായി ബുധനാഴ്ച വരാമെന്നും രണ്ടായിരം രൂപ നൽകണമെന്നും പറഞ്ഞതോടെ പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ഡോക്ടറുടെ കാറിൽ സ്ഥലം കാണാൻ പോയി തിരികെയെത്തിയപ്പോഴാണ് പിന്തുടർന്നിരുന്ന വിജിലൻസ് സംഘം പിടികൂടിയത്. നേരത്തേ ഡോക്ടർ നൽകിയ കറൻസികളിൽ വിജിലൻസ് ഫിനോഫ്തലിൻ പുരട്ടിയിരുന്നു. ഈ പണമാണ് കൈമാറിയിരുന്നത്. കാറിൽനിന്നിറങ്ങിയപ്പോൾ പണം കണ്ടെടുക്കുകയും രാസലായനിയിൽ കൈകൾ മുക്കിയപ്പോൾ നിറംമാറുകയും ചെയ്തതോടെ അറസ്റ്റുചെയ്തു. വിജിലൻസ് ഇൻസ്‌പെക്ടർ ആർ. ഗിരീഷ്‌കുമാർ, എസ്.ഐ.മാരായ ശ്രീനിവാസൻ, സജി, പി.എൻ. മോഹനകൃഷ്ണൻ, മധുസൂദനൻ, സി.പി.ഒ.മാരായ സുബിൻ, വിജയകുമാർ, അഭിജിത്ത്, രാജീവ്, സന്തോഷ്, രത്‌നകുമാരി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഡിവൈ.എസ്.പി. അറിയിച്ചു.
The post കൈക്കൂലി കേസിൽ ഇരിമ്പിളിയം സ്വദേശിയായ റവന്യൂ ഇൻസ്‌പെക്ടർ അറസ്റ്റിൽ appeared first on Valanchery Online.
പെരിന്തൽമണ്ണ-വളാഞ്ചേരി റോഡിൽ വിജിലൻസ് പരിശോധന
പെരിന്തൽമണ്ണ : അറ്റകുറ്റപ്പണികൾക്കുശേഷവും റോഡ് തകർന്നതിനെത്തുടർന്ന് പെരിന്തൽമണ്ണ-വളാഞ്ചേരി റൂട്ടിൽ മലപ്പുറം വിജിലൻസ് സംഘം പരിശോധന നടത്തി. സംസ്ഥാനവ്യാപകമായുള്ള പരിശോധനയുടെ ഭാഗമായാണ് വിജിലൻസ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം അങ്ങാടിപ്പുറം മുതൽ വെങ്ങാട് വരെയുള്ള ഭാഗങ്ങളിൽ പരിശോധനയ്ക്കെത്തിയത്.
ഗുണനിലവാരം അറിയുന്നതിനായി പലയിടങ്ങളിൽനിന്നും റോഡിൽ കുഴിച്ച് സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. രാവിലെ പത്തരയ്ക്ക് തുടങ്ങിയ പരിശോധന വൈകീട്ട് മൂന്നരയോടെയാണ് അവസാനിച്ചത്. സാമ്പിൾ വിശദപരിശോധനയ്ക്ക് അയക്കുമെന്നും ഇതുസംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും അധികൃതർ അറിയിച്ചു. വിജിലൻസ് എസ്.ഐ. പി. ശ്രീനിവാസൻ, എ.എസ്.ഐ. മുഹമ്മദ് സലീം, പി.പി. സുബിൻ, സുനിൽ, ഹാർബർ എൻജിനീയറിങ് വിഭാഗം അസി. എൻജിനീയർ പ്രണവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
The post പെരിന്തൽമണ്ണ-വളാഞ്ചേരി റോഡിൽ വിജിലൻസ് പരിശോധന appeared first on Valanchery Online.
കോട്ടയ്ക്കൽ നഗരസഭയിൽ വിജിലൻസ് പരിശോധന
കോട്ടയ്ക്കൽ : മലപ്പുറത്തെ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ഉദ്യോഗസ്ഥർ കോട്ടയ്ക്കൽ നഗരസഭയിൽ രണ്ടുദിവസങ്ങളിലായി പരിശോധന നടത്തി. പാലത്തറയിലെ വിവാദഭൂമിയിലെ നിർമാണവുമായി ബന്ധപ്പെട്ടുയർന്ന പരാതിയിൻമേൽ രേഖകൾ പരിശോധിക്കാനാണ് വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ സി.ഐ എം. ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി രേഖകളുടെ പരിശോധന മാത്രമാണ് നടന്നതെന്ന് സംഘം അറിയിച്ചു.
വിവാദഭൂമിയിൽ നിർമാണം നടത്തിയത് കോടതിവിധി ലംഘിച്ചാണെന്നാരോപിച്ച് സി.പി.എം. ലോക്കൽകമ്മിറ്റി പരാതിനൽകിയിരുന്നു. ചിൽഡ്രൻസ് പാർക്ക് ഉൾപ്പെടെയുള്ള നിർമാണങ്ങളിൽ അഴിമതിയും സി.പി.എം. ആരോപിച്ചിരുന്നു. മുൻ നഗരസഭാ ഭരണസമിതിയുടെ കാലത്താണ് നിർമാണപ്രവർത്തനങ്ങൾ നടന്നത്.
നഗരസഭ പഞ്ചായത്തായിരുന്നപ്പോൾ ഭവനനിർമാണപദ്ധതിക്കായി വാങ്ങിയ സ്ഥലമായിരുന്നു പാലത്തറയിലേത്. ഇത് മറ്റാവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്നതിനെതിരേ സി.പി.എം. രംഗത്തുവന്നിരുന്നു. ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷിച്ച ഭവനരഹിതരാണ് സ്ഥലം ഇതേ ആവശ്യത്തിനായി ഉപയോഗപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലം മറ്റാവശ്യങ്ങൾക്കുപയോഗിക്കുന്നത് ഹൈക്കോടതി വിലക്കുകയും ചെയ്തിരുന്നു.
The post കോട്ടയ്ക്കൽ നഗരസഭയിൽ വിജിലൻസ് പരിശോധന appeared first on Valanchery Online.
വളാഞ്ചേരിയിലെ കടകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടത്തി; നിരവധി ക്രമക്കേടുകൾ കണ്ടെത്തി
വളാഞ്ചേരി:വളാഞ്ചേരിയിലെ കടകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടത്തി. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് വിജിലൻസ് ഡയറക്ടറുടെ  ഉത്തരവ് പ്രകാരം അവശ്യ വസ്തുക്കളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും, അമിത വില ഈടാക്കുന്നതും തടയുന്നതിന്റെ ഭാഗമായി മലപ്പുറം ഡി.വൈ.എസ്.പി എ രാമചന്ദ്രന്റ നിർദേശപ്രകാരം ഇൻസ്പെക്ടർ സി യുസഫിന്റെ നേത്യത്വത്തിലുള്ള വിജിലൻസ് സംഘം മലപ്പുറം ജില്ലയിലെ തിരുർ താലൂക്കിലെ വളാഞ്ചേരി ടൗണിൽ നിത്യേപയോഗ സാധനങ്ങൾ വിൽപ്പന നടത്തുന്ന കടകളിൽ മിന്നൽ പരിശോധന നടത്തി.
മിന്നൽ പരിശോധന നടത്തിയതിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞു. തിരൂർ താലൂക്ക് പരിധിയിലെ ടൗണിൽ അമിത വില ഈടാക്കി പച്ചക്കറികൾ വിൽപ്പന നടത്തുന്ന മൂന്ന് പച്ചക്കറി കടകളും അഞ്ച് കടകളിൽ വില നിലവാര പട്ടിക പ്രദർശിപ്പിക്കാതെയാണ് നിത്യോപയോഗ സാധനങ്ങൾ വിൽപ്പന നടത്തുന്നതായും കണ്ടെത്താൻ കഴിഞ്ഞത്.
ഇത്തരം കടയുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനായി തിരൂർ  താലൂക്ക് സപ്ലെ ഓഫീസർക്ക് നടപടി എടുക്കുന്നതിന് വേണ്ടി റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്. വിജിലൻസ് സംഘത്തിൽ വിജിലൻസ് ഇൻസ്പെക്ടർ സി യുസഫ്, എസ്.ഐ മുഹമ്മദാലി, എ.എസ്.ഐ മോഹനകൃഷ്ണൻ, എസ്.സി.പി.ഒമാരായ അബ്ദുസമീർ, സിദ്ധിഖ്, രത്നകുമാരി, ജസീർ എന്നിവരും കൂടാതെ വളാഞ്ചേരി സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഓഫീസർ നസീർ തിരൂർക്കാട് എന്നിവരും ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും അവശ്യവസ്തുക്കളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അമിത വില ഈടാക്കുന്നതു തടയുന്നതിനായി കടകളിൽ പരിശോധന നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി അറിയിച്ചു.
The post വളാഞ്ചേരിയിലെ കടകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടത്തി; നിരവധി ക്രമക്കേടുകൾ കണ്ടെത്തി appeared first on Valanchery Online.
കൈക്കൂലി കേസിൽ തിരുനാവായ ഗ്രാമപ്പഞ്ചായത്ത് മുൻ അസി. എൻജിനീയർക്ക് നാല‌് വർഷം തടവും പിഴയും
മലപ്പുറം: മുടങ്ങിക്കിടന്ന തിരുനാവായ ഗ്രാമപ്പഞ്ചായത്ത് ബസ്‌സ്റ്റാൻഡിലെ പുനർനിർമാണപ്രവൃത്തികൾക്ക് വർക്ക് ഓർഡർ നൽകുന്നതിന് കോൺട്രാക്ടറിൽനിന്ന് കൈക്കൂലിവാങ്ങിയ കേസിൽ മുൻ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് നാലുവർഷം കഠിനതടവും 50,000രൂപ പിഴയും. കോഴിക്കോട് വിജിലൻസ് കോടതിയുടേതാണ‌് വിധി.
പുനർനിർമാണ പ്രവൃത്തികൾക്ക് വർക്ക് ഓർഡർ നൽകണമെങ്കിൽ 5000 രൂപ കൈക്കൂലി നൽകണമെന്ന് കരാറുകാരനായ കായൽ മഠത്തിൽ മൊയ്തീനോട് രാജപ്പൻ ആവശ്യപ്പെട്ടു. കരാറുകാരൻ വിജിലൻസിൽ വിവരമറിയിക്കുകയും വിജിലൻസ് സംഘം കെണിയൊരുക്കുകയും ചെയ്യുകയായിരുന്നു. 2006 നവംബർ 14നാണ‌് രാജപ്പനെ അറസ്റ്റു  ചെയ‌്തത‌്.
അഴിമതി നിരോധന നിയമം സെക്ഷൻ 7, 13 (2), 13 (1), (ഡി) വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. ഓരോ വകുപ്പിനും രണ്ട‌് വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ്  ശിക്ഷ. തടവ‌് ഒന്നിച്ചനുഭവിച്ചാൽ മതി. മലപ്പുറം വിജിലൻസ് ഇൻസ്പെക്ടർമാരായിരുന്ന പി ബി രാജീവ്, പി എം പ്രദീപ് എന്നിവരാണ് കേസ് അന്വേഷിച്ചത്. വിജിലൻസ് ഡിവൈഎസ്പി അബ്ദുൾ റഷീദ് കുറ്റപത്രം സമർപ്പിച്ചു . പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി പി സൂരജ് ഹാജരായി.
The post കൈക്കൂലി കേസിൽ തിരുനാവായ ഗ്രാമപ്പഞ്ചായത്ത് മുൻ അസി. എൻജിനീയർക്ക് നാല‌് വർഷം തടവും പിഴയും appeared first on Valanchery Online.
പോലീസ് വാഹനങ്ങളിൽ വിജിലൻസ് പരിശോധന
മലപ്പുറം: നാല് ഹൈവേ പോലീസ് വാഹനങ്ങളിൽ ശനിയാഴ്ച പുലർച്ചെ വിജിലൻസ് മിന്നൽപരിശോധന നടത്തി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഡയറക്ടറുടെ നിർദേശപ്രകാരം വളാഞ്ചേരി, തേഞ്ഞിപ്പലം, മലപ്പുറം, നിലമ്പൂർ ഹൈവേ പോലീസ് വാഹനങ്ങളാണ് പരിശോധിച്ചത്
കണ്ടെത്തിയ അപാകങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. പരിശോധനയ്ക്ക് മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി എ. രാമചന്ദ്രൻ, കോഴിക്കോട് സ്പെഷ്യൽ സ്‌ക്വാഡ് ഡിവൈ.എസ്.പി ഷാനവാസ്, കോഴിക്കോട് ഡിവൈ.എസ്.പിമാരായ ഷാജി വർഗീസ്, പി.കെ. രാജു എന്നിവർ നേതൃത്വംനൽകി.
The post പോലീസ് വാഹനങ്ങളിൽ വിജിലൻസ് പരിശോധന appeared first on Valanchery Online.
ഉദ്യോഗസ്ഥർ മുങ്ങുന്നതായി പരാതി; കുറ്റിപ്പുറം പഞ്ചായത്തിൽ വിജിലൻസ് പരിശോധന
കുറ്റിപ്പുറം: പഞ്ചായത്ത് ഓഫീസിൽനിന്ന് ജീവനക്കാർ യഥാസമയം ജോലിക്കെത്തുന്നില്ലെന്ന പരാതിയെത്തുടർന്ന് വിജിലൻസ് സംഘം പരിശോധന നടത്തി.
മലപ്പുറത്തുനിന്നുള്ള വിജിലൻസ് സംഘം പരിശോധനയ്ക്കെത്തുമ്പോൾ പഞ്ചായത്തിൽ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ സൂപ്രണ്ട് എന്നിവർ ഹാജരുണ്ടായിരുന്നില്ല. ശനിയാഴ്ച ഉച്ചയോടെയാണ് സംഘം പരിശോധന നടത്തിയത്. പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥർ പലരും ഒപ്പ് രേഖപ്പെടുത്തിയശേഷം മുങ്ങുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നു.
The post ഉദ്യോഗസ്ഥർ മുങ്ങുന്നതായി പരാതി; കുറ്റിപ്പുറം പഞ്ചായത്തിൽ വിജിലൻസ് പരിശോധന appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയുടെ സ്ഥലം സ്വകാര്യവ്യക്തികൾക്ക് നൽകാൻ നീക്കമെന്ന്‌ പരാതി
വളാഞ്ചേരി: നഗരസഭയുടെ ഉടമസ്ഥതയിലുള്ള പൊതു ചന്തയോടുചേർന്ന സ്ഥലത്ത്‌ വ്യക്തികൾക്ക് അവകാശംനൽകാൻ നീക്കം നടക്കുന്നതായി പരാതി. ഫെബ്രുവരി 21-ന് നടന്ന ഭരണസമിതിയോഗത്തിൽ 12 കൗൺസിലർമാരുടെ വിയോജിപ്പിനെ മറികടന്നാണ് തീരുമാനമെന്ന് ടി. അബ്ദുൾഗഫൂർ വിജിലൻസിന് നൽകിയ പരാതിയിൽ പറയുന്നു.
നഗരസഭയുടെ സ്ഥലത്ത് ഏഴ് ചെറിയ മുറികളടങ്ങുന്ന ഒരു ഷെഡ് ചുരുങ്ങിയ ചെലവിൽ വ്യക്തികൾ നിർമിച്ചുകൊടുക്കാമെന്ന ധാരണയിലാണ് ഈ തീരുമാനമെന്നാണ് പരാതി.
The post വളാഞ്ചേരി നഗരസഭയുടെ സ്ഥലം സ്വകാര്യവ്യക്തികൾക്ക് നൽകാൻ നീക്കമെന്ന്‌ പരാതി appeared first on Valanchery Online.
ഭൂസർവെക്ക് 14000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരൂർ താലൂക്ക് സർവേയർ പിടിയിൽ
കോട്ടക്കൽ: ഭൂസർവേ നടത്തിയശേഷം ഉടമയിൽനിന്ന‌് 14,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സർവേയറെ വിജിലൻസ് പിടികൂടി. കോട്ടക്കൽ ഇന്ത്യനൂർ മുളഞ്ഞിപുലാക്കൽ മുഹമ്മദ് ഹാജിയുടെ 305, 306 സർവ്വേ നമ്പരിലുള്ള രണ്ടര ഏക്കർ ഭൂമിയുടെ ആധാരം ആധാറുമായി ലിങ്ക് ചെയ്യാൻ സർവേ ചെയ്യണമെന്ന് വില്ലേജ് ഓഫീസറുടെ നിർദേശപ്രകാരമാണ് തിരൂർ താലൂക്ക് സർവേയർ വളാഞ്ചേരി വലിയകുന്ന് സ്വദേശി മേലേതിൽ ശങ്കരനാരായണൻ ഇന്ത്യനൂർ മുളഞ്ഞിപുലാക്കലിൽ എത്തിയത്. ഭൂമിയുടെ സർവെ നടത്താൻ 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുന്നു.
വിലപേശലിൽ 14,000 രൂപ നൽകാമെന്ന ഉറപ്പിൽ സർവേ നടത്തുകയുമായിരുന്നു. സ്ഥലമുടമ വിജിലൻസിന് നൽകിയ പരാതിയെത്തുടർന്ന് പരാതി പരിശോധിച്ച് ശരിയാണെന്ന് കണ്ടെത്തിയ വിജിലൻസ് സ്ഥലമുടമയുടെ 14,000 രൂപയിൽ ഫിനോഫ്തലിൻ പൗഡറിട്ട് നൽകി. ഈ തുക കൈപറ്റുന്നതിനിടയിലാണ് ശങ്കരനാരായണൻ വിജിലൻസിന്റെ പിടിയിലായതെന്ന് മലപ്പുറം വിജിലൻസ് ഡിവൈഎസ്പി എ രാമചന്ദ്രൻ പറഞ്ഞു.
ഇൻസ്പെക്ടർമാരായ മനോജ് രഫീഖ്, എസ്ഐമാരായ ശ്രീനിവാസൻ, മോഹൻദാസ് തുടങ്ങിയവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ ശങ്കരനാരായണനെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
The post ഭൂസർവെക്ക് 14000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരൂർ താലൂക്ക് സർവേയർ പിടിയിൽ appeared first on Valanchery Online.
കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയ വില്ലേജ് അസിസ്റ്റന്റിനെ റിമാന്‍ഡ് ചെയ്തു
മലപ്പുറം: ഭൂനികുതിയടയ്ക്കാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അറസ്റ്റിലായ കോഡൂർ വില്ലേജ് അസിസ്റ്റന്റ് ആലപ്പുഴ അരൂർ സ്വദേശി എം.ബി.അനിൽകുമാറിനെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയിലാണ് അനിൽകുമാറിനെ കോഡൂരിലെ വീട്ടിൽ നിന്ന് കൈക്കൂലിയായി ലഭിച്ച തുകയുമായി വിജിലൻസ് ഡിവൈഎസ്പി എ.രാമചന്ദ്രനും സംഘവും പിടികൂടിയത്.
The post കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയ വില്ലേജ് അസിസ്റ്റന്റിനെ റിമാന്‍ഡ് ചെയ്തു appeared first on Valanchery Online.