victory Archives - Valanchery Online
victory Archives - Valanchery Online
ഇടതുപക്ഷത്തിന് തിരിച്ചടി; പെരിന്തല്‍മണ്ണ മണ്ഡലത്തിൽ നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ശരിവെച്ച് ഹൈക്കോടതി
കൊച്ചി: പെരിന്തല്‍മണ്ണ മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പുവിജയം ഹൈക്കോടതി ശരിവെച്ചു. വിജയം ചോദ്യംചെയ്ത് ഇടത് സ്ഥാനാര്‍ഥിയായിരുന്ന കെ.പി. മുഹമ്മദ് മുസ്തഫ നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ്. സുധയാണ് ഹര്‍ജി പരിഗണിച്ചത്. നജീബ് കാന്തപുരം 38 വോട്ടുകള്‍ക്കാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണയില്‍ ജയിച്ചത്. നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മുസ്തഫ […]
The post ഇടതുപക്ഷത്തിന് തിരിച്ചടി; പെരിന്തല്‍മണ്ണ മണ്ഡലത്തിൽ നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ശരിവെച്ച് ഹൈക്കോടതി appeared first on Valanchery Online.
			<slash:comments>0</slash:comments>
എസ് എസ് എൽ സി പരീക്ഷയിലെ മികച്ച വിജയം; ചേരുരാൽ സ്ക്കൂളിൽ വിക്ടറി ഡേ ആഘോഷിച്ചു
തിരുന്നാവായ: എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടി കുറുമ്പത്തൂർ ചേരുരാൽ ഹയർ സെക്കന്ററി സ്കൂൾ.പത്താം ക്ലാസ്സ് പരീക്ഷ എഴുതിയ 750 വിദ്യാർത്ഥികളിൽ 742 പേർ വിജയിച്ച് സ്ക്കൂൾ 99 ശതമാനം വിജയം നേടി. ഇതിൽ 48 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സും 28 പേർ ഒൻപത് എ പ്ലസ്സും കരസ്ഥമാക്കി. എസ് എസ് എൽ സി പരീക്ഷയിൽ […]
The post എസ് എസ് എൽ സി പരീക്ഷയിലെ മികച്ച വിജയം; ചേരുരാൽ സ്ക്കൂളിൽ വിക്ടറി ഡേ ആഘോഷിച്ചു appeared first on Valanchery Online.
തിരുന്നാവായ: എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടി കുറുമ്പത്തൂർ ചേരുരാൽ ഹയർ സെക്കന്ററി സ്കൂൾ.പത്താം ക്ലാസ്സ് പരീക്ഷ എഴുതിയ 750 വിദ്യാർത്ഥികളിൽ 742 പേർ വിജയിച്ച് സ്ക്കൂൾ 99  ശതമാനം വിജയം നേടി. ഇതിൽ 48 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സും 28 പേർ ഒൻപത് എ പ്ലസ്സും കരസ്ഥമാക്കി. എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ വിജയഭേരി വിഭാഗത്തിനു കീഴിൽ പ്രത്യേക പരിശീലനം നൽകിയിരുന്നു. സ്ക്കൂളിനു കീഴിൽ സ്കൗട്ട് ആന്റ് ഗൈഡ്സ് , എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, എൻ സി സി എന്നീ വിഭാഗങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. പരീക്ഷ  എഴുതി വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും സ്ക്കൂൾ ജീവനക്കാർ, പി ടി എ, മാനേജ്മെന്റ് എന്നിവർ അഭിനന്ദിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥിളെ അസംബ്ലിയിൽ വെച്ച് മെഡലുകൾ നൽകി ആദരിച്ചു.
വിജയാദരം പരിപാടി പ്രിൻസിപ്പൽ ടി. നിഷാദ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി.കെ. ശാന്ത അധ്യക്ഷത വഹിച്ചു. മാനേജർ ഷാനവാസ് മയ്യേരി മുഖ്യാതിഥിയായിരുന്നു. മുൻ പ്രധാന അധ്യാപകൻ ഹുസൈൻ ആപ്പറമ്പിൽ, സ്റ്റാഫ് സെക്രട്ടറി ഹാരിസ് മാങ്കടവത്ത്, ഇ.സക്കീർ ഹുസൈൻ,വി. ഷഫീഖ്, കെ.നിസാം, സാദിഖ് തെറ്റൻ, പി.സി. റസാഖ്, എം.ഫസലുറഹ്മാൻ, ടി.വി. ജലീൽ, വി.യു. മുഹമ്മദ് അനീസ്, കെ. ലുത്ത്ഫ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
തെരഞ്ഞെടുപ്പ് വിജയം; വളാഞ്ചേരിയിൽ ബി.ജെ.പി ആഹ്ലാദം പ്രകടനം നടത്തി
വളാഞ്ചേരി: കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ വിജയത്തിൽ ബി.ജെ.പി. പ്രവർത്തകർ വളാഞ്ചേരി നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി. സുരേഷ് പാറത്തൊടി, പി.പി. ഗണേശൻ, ഉണ്ണി വൈക്കത്തൂർ തുടങ്ങിയവർ നേതൃത്വംനൽകി. ബി.ജെ.പി.യുടെ വിജയത്തിൽ എടയൂർ പഞ്ചായത്ത് ബി.ജെ.പി. കമ്മിറ്റി ബൈക്ക് റാലി നടത്തി. കെ.വി. മണികണ്ഠൻ, കെ.പി. ചന്ദ്രൻ, പരമേശ്വരൻ ചീനിച്ചോട്, ഹരിനന്ദനം ഗോപാലകൃഷ്ണൻ, കെ.കെ. ഗോപിനാഥ് എന്നിവർ നേതൃത്വംനൽകി.
The post തെരഞ്ഞെടുപ്പ് വിജയം; വളാഞ്ചേരിയിൽ ബി.ജെ.പി ആഹ്ലാദം പ്രകടനം നടത്തി appeared first on Valanchery Online.
വളാഞ്ചേരി: കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ വിജയത്തിൽ ബി.ജെ.പി. പ്രവർത്തകർ വളാഞ്ചേരി നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി. സുരേഷ് പാറത്തൊടി, പി.പി. ഗണേശൻ, ഉണ്ണി വൈക്കത്തൂർ തുടങ്ങിയവർ നേതൃത്വംനൽകി.
ബി.ജെ.പി.യുടെ വിജയത്തിൽ എടയൂർ പഞ്ചായത്ത് ബി.ജെ.പി. കമ്മിറ്റി ബൈക്ക് റാലി നടത്തി. കെ.വി. മണികണ്ഠൻ, കെ.പി. ചന്ദ്രൻ, പരമേശ്വരൻ ചീനിച്ചോട്, ഹരിനന്ദനം ഗോപാലകൃഷ്ണൻ, കെ.കെ. ഗോപിനാഥ് എന്നിവർ നേതൃത്വംനൽകി. 
			<slash:comments>0</slash:comments>
യു.ഡി.എഫ്. ചരിത്രവിജയം നേടും -വി.വി. പ്രകാശ്
മലപ്പുറം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേയുള്ള പ്രതിഷേധമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനമെന്ന് ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ് പറഞ്ഞു. രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വത്തിലൂടെ മതേതര ശക്തികളെ കൂട്ടിയിണക്കിയുള്ള മുന്നേറ്റത്തിന് സാക്ഷ്യംവഹിക്കുന്ന തിരഞ്ഞെടുപ്പാണിത്. യു.ഡി.എഫ്. മികച്ച വിജയം നേടുമെന്ന പരിഭ്രാന്തിയിലാണ് സി.പി.എം. എം.കെ. രാഘവനെതിരേയും കെ. സുധാകരനെതിരേയും കള്ളക്കേസ് ചുമത്തിയത്. വർഗീയതക്കെതിരേയുള്ള പോരാട്ടത്തിന് ശക്തിപകരുന്ന ജനാധിപത്യത്തിന്റെ ഏറ്റവും ഉജ്ജ്വലമായ മുഹൂർത്തങ്ങളാകും വയനാട്, […]
The post യു.ഡി.എഫ്. ചരിത്രവിജയം നേടും -വി.വി. പ്രകാശ് appeared first on Valanchery Online.
മലപ്പുറം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേയുള്ള പ്രതിഷേധമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനമെന്ന് ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ് പറഞ്ഞു. രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വത്തിലൂടെ മതേതര ശക്തികളെ കൂട്ടിയിണക്കിയുള്ള മുന്നേറ്റത്തിന് സാക്ഷ്യംവഹിക്കുന്ന തിരഞ്ഞെടുപ്പാണിത്.
യു.ഡി.എഫ്. മികച്ച വിജയം നേടുമെന്ന പരിഭ്രാന്തിയിലാണ് സി.പി.എം. എം.കെ. രാഘവനെതിരേയും കെ. സുധാകരനെതിരേയും കള്ളക്കേസ് ചുമത്തിയത്. വർഗീയതക്കെതിരേയുള്ള പോരാട്ടത്തിന് ശക്തിപകരുന്ന ജനാധിപത്യത്തിന്റെ ഏറ്റവും ഉജ്ജ്വലമായ മുഹൂർത്തങ്ങളാകും വയനാട്, മലപ്പുറം, പൊന്നാനി പാർലമെന്റ് മണ്ഡലങ്ങൾ സമ്മാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 
			<slash:comments>0</slash:comments>