victim Archives - Valanchery Online
	1	</sy:updateFrequency>
victim Archives - Valanchery Online
മരണത്തിലും വിട്ടില്ല പിഞ്ചോമനയെ; നോവായി കോട്ടക്കുന്ന്
കോട്ടക്കുന്ന്: മണ്ണ് മുകളില്‍ വീണ് തിരിച്ചറിയാനാകാത്തവിധമാണ് അവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പക്ഷേ അപ്പോഴും ഒന്നരവയസുകാരന്‍ ധ്രുവിന്റെ കൈയ്യില്‍ അവന്റെ അമ്മ ഗീതു മുറുകെ പിടിച്ചിരുന്നു. ധ്രുവന്റേയും അവനെ മുറുകെ പിടിച്ചു ചെളിയില്‍ പൊതിഞ്ഞ് കിടന്ന ഗീതുവിന്റേയും മൃതദേഹങ്ങൾ രക്ഷാപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ഉള്ളുലച്ചു. രണ്ടു ദിവസമായി തുടരുന്ന തിരച്ചിലുകള്‍ക്ക് ശേഷമാണ് ഇവരെ കണ്ടെത്തിയത്. കോട്ടക്കുന്ന് പടിഞ്ഞാറെ ചെരുവില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലാണ് ചാത്തക്കുളം സത്യന്റെ മരുമകൾ […]
The post മരണത്തിലും വിട്ടില്ല പിഞ്ചോമനയെ; നോവായി കോട്ടക്കുന്ന് appeared first on Valanchery Online.
			<slash:comments>0</slash:comments>
സ്പന്ദനം പൂക്കാട്ടിരിയുടെ സ്നേഹവീട് ബനു ഷാഹിദിന് സമ്മാനിച്ചു
ഇരിമ്പിളിയം: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഇരിമ്പിളിയം മങ്കേരിയിലെ ബനു ഷഹീദിന്റെ കുടുംബത്തിന് പൂക്കാട്ടിരി സ്പന്ദനം കൂട്ടായ്മയുടെ നേതൃത്വത്തിൽ സന്നദ്ധസംഘടനകളും വ്യക്തികളും വിവിധ ക്ലബ്ബുകളും ചേർന്ന് നിർമ്മിച്ച സ്‌നേഹവീട് കൈമാറി. സ്‌നേഹവീടിന്റെ മുറ്റത്ത് നടന്ന ലളിതമായ ചടങ്ങിൽ സ്പന്ദനത്തിന്റെ അഡ്മിൻ ഷഫീഖ് പാലറ വീടിന്റെ താക്കോൽ ബനു ഷഹീദിന് നൽകി. ചടങ്ങിൽ സ്പന്ദനം ഡയറക്ടർമാരായ റഷീദ് കിഴിശ്ശേരി, കെ. ബാലസുബ്രഹ്മണ്യൻ, ടി.ടി. ജബ്ബാർ, ചെഗുവേര […]
The post സ്പന്ദനം പൂക്കാട്ടിരിയുടെ സ്നേഹവീട് ബനു ഷാഹിദിന് സമ്മാനിച്ചു appeared first on Valanchery Online.
ഇരിമ്പിളിയം: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഇരിമ്പിളിയം മങ്കേരിയിലെ ബനു ഷഹീദിന്റെ കുടുംബത്തിന് പൂക്കാട്ടിരി സ്പന്ദനം കൂട്ടായ്മയുടെ നേതൃത്വത്തിൽ സന്നദ്ധസംഘടനകളും വ്യക്തികളും വിവിധ ക്ലബ്ബുകളും ചേർന്ന് നിർമ്മിച്ച സ്‌നേഹവീട് കൈമാറി.
സ്‌നേഹവീടിന്റെ മുറ്റത്ത് നടന്ന ലളിതമായ ചടങ്ങിൽ സ്പന്ദനത്തിന്റെ അഡ്മിൻ ഷഫീഖ് പാലറ വീടിന്റെ താക്കോൽ ബനു ഷഹീദിന് നൽകി.
ചടങ്ങിൽ സ്പന്ദനം ഡയറക്ടർമാരായ റഷീദ് കിഴിശ്ശേരി, കെ. ബാലസുബ്രഹ്മണ്യൻ, ടി.ടി. ജബ്ബാർ, ചെഗുവേര കൾച്ചൽ ഫോറം കോ-ഓർഡിനേറ്റർ വെസ്‌റ്റേൺ പ്രഭാകരൻ, വി.പി.എം. സാലിഹ്, നിർമാണക്കമ്മിറ്റി കൺവീനർ പി.ടി. അയ്യൂബ്, ഒരുമ എടയൂർ പ്രസിഡന്റ് സെമീൽ, ഡോണാസ് സെക്രട്ടറി വാഹിദ്, കോൺട്രാക്ടർ രാജു വട്ടപ്പറമ്പ് തുടങ്ങിയവർ സംബന്ധിച്ചു. 
			<slash:comments>0</slash:comments>
പ്രളയ ബാധിതർക്കുള്ള നഷ്ടപരിഹാരം: അപ്പീൽ രണ്ടുദിവസത്തിനകം നൽകണം- കളക്ടർ
മലപ്പുറം: കാലവർവർഷക്കെടുതിയിൽ ഇരയായവർക്ക് നൽകുന്ന 10,000 രൂപ അടിയന്തര ധനസഹായം ലഭിക്കുന്നതിനുള്ള അപ്പീൽ അപേക്ഷ ഏഴിനകം നൽകണമെന്ന് കളക്ടർ അമിത് മീണ അിറയിച്ചു. രണ്ടു ദിവസമോ അതിൽ കൂടുതലോ വീട്ടിൽ വെള്ളം കയറി നിൽക്കുക, വീട് താമസയോഗ്യമല്ലാതായി തീരുക, വീട് തകരുക തുടങ്ങിയ ഏതെങ്കിലും ഒന്ന് ഉണ്ടായവർക്ക് പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയും. ഇത്തരത്തിലുള്ള കുടുംബങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ധനസഹായം നിഷേധിച്ചിട്ടുണ്ടെങ്കിൽ അവർക്ക് തഹസിൽദാർക്ക് […]
The post പ്രളയ ബാധിതർക്കുള്ള നഷ്ടപരിഹാരം: അപ്പീൽ രണ്ടുദിവസത്തിനകം നൽകണം- കളക്ടർ appeared first on Valanchery Online.
മലപ്പുറം: കാലവർവർഷക്കെടുതിയിൽ ഇരയായവർക്ക് നൽകുന്ന 10,000 രൂപ അടിയന്തര ധനസഹായം ലഭിക്കുന്നതിനുള്ള അപ്പീൽ അപേക്ഷ ഏഴിനകം നൽകണമെന്ന് കളക്ടർ അമിത് മീണ അിറയിച്ചു.
രണ്ടു ദിവസമോ അതിൽ കൂടുതലോ വീട്ടിൽ വെള്ളം കയറി നിൽക്കുക, വീട് താമസയോഗ്യമല്ലാതായി തീരുക, വീട് തകരുക തുടങ്ങിയ ഏതെങ്കിലും ഒന്ന് ഉണ്ടായവർക്ക് പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയും. ഇത്തരത്തിലുള്ള കുടുംബങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ധനസഹായം നിഷേധിച്ചിട്ടുണ്ടെങ്കിൽ അവർക്ക് തഹസിൽദാർക്ക് നേരിട്ട് അപേക്ഷ നൽകാവുന്നതാണ്. ഒരു കുടുംബത്തിലെ ഒരു വ്യക്തിയിൽനിന്ന് മാത്രമേ തഹസിൽദാർ അപേക്ഷ സ്വീകരിക്കൂ.
തെറ്റായ അപേക്ഷ നൽകി പണം കൈപ്പറ്റുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും. രണ്ടുവർഷംവരെ ജയിൽശിക്ഷ നൽകാവുന്ന കുറ്റമാണിത്. യാതൊരു കാരണവശാലും തീയതി നീട്ടാൻ സാധ്യതയില്ലാത്തതിനാൽ എല്ലാവരും ഈ അവസരം ഉപയോഗിക്കണമെന്ന് കളക്ടർ അറിയിച്ചു.
			<slash:comments>0</slash:comments>
വാട്സാപ് ഹർത്താലിനിടെ അക്രമം; പ്രതികൾക്ക് മേൽ പോക്സോ ചുമത്തും
മലപ്പുറം: തിങ്കളാഴ്ചത്തെ അപ്രഖ്യാപിത ഹർത്താലുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടവർക്കുമേൽ പോക്സോ നിയമംകൂടി ചുമത്തി കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം. ഇരയുടെ പേര് വെളിപ്പെടുത്തിയെന്നാരോപിച്ചാണു ലൈംഗികാതിക്രമങ്ങളിൽനിന്നു കുട്ടികളെ രക്ഷിക്കാനുള്ള നിയമപ്രകാരം കേസെടുക്കാൻ എസ്പി നിർദേശം നൽകിയത്. ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരമാണ് നടപടി. ഇങ്ങനെ കേസെടുത്താൽ അറസ്റ്റിലായവരുടെ മേലുള്ള കുരുക്കു മുറുകും. വിദേശജോലിക്കായുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ കിട്ടാൻ പ്രയാസമാകും. പിടിയിലായവരുടെ സമൂഹമാധ്യമ […]
The post വാട്സാപ് ഹർത്താലിനിടെ അക്രമം; പ്രതികൾക്ക് മേൽ പോക്സോ ചുമത്തും appeared first on Valanchery Online.
മലപ്പുറം: തിങ്കളാഴ്ചത്തെ അപ്രഖ്യാപിത ഹർത്താലുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടവർക്കുമേൽ പോക്സോ നിയമംകൂടി ചുമത്തി കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം. ഇരയുടെ പേര് വെളിപ്പെടുത്തിയെന്നാരോപിച്ചാണു ലൈംഗികാതിക്രമങ്ങളിൽനിന്നു കുട്ടികളെ രക്ഷിക്കാനുള്ള നിയമപ്രകാരം കേസെടുക്കാൻ എസ്പി നിർദേശം നൽകിയത്. ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരമാണ് നടപടി. ഇങ്ങനെ കേസെടുത്താൽ അറസ്റ്റിലായവരുടെ മേലുള്ള കുരുക്കു മുറുകും. വിദേശജോലിക്കായുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ കിട്ടാൻ പ്രയാസമാകും.
പിടിയിലായവരുടെ സമൂഹമാധ്യമ ഇടപെടൽ നിരീക്ഷിക്കാൻ എല്ലാവരുടെയും ഫോണുകളുടെ പരിശോധനയും തുടങ്ങിയിട്ടുണ്ട്. ചിലരെ സ്റ്റേഷനുകളിലേക്കു വിളിപ്പിക്കുന്നുമുണ്ട്.
			<slash:comments>0</slash:comments>
ദേശീയപാതാവികസനം: ഭൂവുടമകളുടെ പരാതികേട്ട് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ.
വളാഞ്ചേരി: ദേശീയപാതാവികസത്തിന് സ്ഥലം ഏറ്റെടക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെട്ടവരുടെ പരാതികള്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. കേട്ടു. വളാഞ്ചേരി നഗരസഭയിലും കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിലുമുള്ളവരെ കണ്ട് എം.എല്‍.എ. പ്രയാസങ്ങള്‍ ചോദിച്ചറിഞ്ഞു. വളാഞ്ചേരി വടക്കുംമുറിയി മേഖലയിലെത്തിയ എം.എല്‍.എയ്‌ക്കൊപ്പം നഗരസഭാധ്യക്ഷ എം. ഷാഹിന, കൗണ്‍സിലര്‍മാരായ ഇ.പി. യഹ്യ, ടി.പി. രഘുനാഥ്, അഷറഫ് അമ്പലത്തിങ്ങല്‍, സലാം വളാഞ്ചേരി, പി.പി. ഷാഫി, മുഹ്‌സിന്‍ വടക്കുംമുറി എന്നിവരുമുണ്ടായിരുന്നു. കുറ്റിപ്പുറത്ത് യു.ഡി.എഫ്. ചെയര്‍മാന്‍ […]
The post ദേശീയപാതാവികസനം: ഭൂവുടമകളുടെ പരാതികേട്ട് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. appeared first on Valanchery Online.
			<slash:comments>0</slash:comments>
ദേശീയപാത വികസനം ഭൂമി, കെട്ടിടം ഏറ്റെടുക്കൽ നടപടി, നഷ്ടപരിഹാരം നൽകിയ ശേഷം
കുറ്റിപ്പുറം ∙ പുതിയ ദേശീയപാതയ്ക്കായി മാർക്ക് ചെയ്യുന്ന ഭൂമിയുടെയും കെട്ടിടങ്ങളുടെയും നഷ്ടപരിഹാരം നൽകിയതിനുശേഷമേ ഏറ്റെടുക്കൽ നടപടി ആരംഭിക്കൂ എന്നു ജില്ലാ ഭരണകൂടം. ഭൂമിക്ക് പരമാവധി കമ്പോളവില ലഭിക്കണമെന്നും സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപ് നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് ഉടമകളുടെ ആവശ്യം. നഷ്ടപരിഹാരം അനുവദിച്ചശേഷമേ സ്ഥലമെടുപ്പു നടക്കൂ എന്ന് ഉടമകളെ അറിയിച്ചതായി റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സർവേ ജോലികൾ കൂടുതൽ വേഗത്തിലാക്കാൻ നടപടിയെടുത്തതായി […]
The post ദേശീയപാത വികസനം ഭൂമി, കെട്ടിടം ഏറ്റെടുക്കൽ നടപടി, നഷ്ടപരിഹാരം നൽകിയ ശേഷം appeared first on Valanchery Online.
കുറ്റിപ്പുറം ∙ പുതിയ ദേശീയപാതയ്ക്കായി മാർക്ക് ചെയ്യുന്ന ഭൂമിയുടെയും കെട്ടിടങ്ങളുടെയും നഷ്ടപരിഹാരം നൽകിയതിനുശേഷമേ ഏറ്റെടുക്കൽ നടപടി ആരംഭിക്കൂ എന്നു ജില്ലാ ഭരണകൂടം. ഭൂമിക്ക് പരമാവധി കമ്പോളവില ലഭിക്കണമെന്നും സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപ് നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് ഉടമകളുടെ ആവശ്യം. നഷ്ടപരിഹാരം അനുവദിച്ചശേഷമേ സ്ഥലമെടുപ്പു നടക്കൂ എന്ന് ഉടമകളെ അറിയിച്ചതായി റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സർവേ ജോലികൾ കൂടുതൽ വേഗത്തിലാക്കാൻ നടപടിയെടുത്തതായി കലക്ടർ അമിത് മീണ അറിയിച്ചു.
നാളെ മുതൽ ദിവസവും നാലു കിലോമീറ്റർ ദൂരത്തിൽ സർവേ ജോലികൾ പുരോഗമിക്കും. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥർ എത്തിയതായും കലക്‌ടർ അറിയിച്ചു. നാലു ടീമുകളുടെ നേതൃത്വത്തിലാണ് നാളെ മുതൽ അതിർത്തി നിർണയവും കല്ലുനാട്ടലും നടത്തുക. ഇന്നലെവരെ 6.6 കിലോമീറ്റർ ഭാഗത്തെ സർവേ പൂർത്തിയാക്കി. കുറ്റിപ്പുറം പഞ്ചായത്തിൽ‌ കുറ്റിപ്പുറം, നടുവട്ടം വില്ലേജുകളിലെ സർവേ പൂർത്തിയാക്കിയിട്ടുണ്ട്. സർവേ നടപടികൾ ഇന്നലെ വളാഞ്ചേരി നഗരസഭാ പരിധിയിലെ കാട്ടിപ്പരുത്തി വില്ലേജിലേക്കു കടന്നു. 264 കല്ലുകളാണ് 45 മീറ്റർ വീതിയിൽ സ്ഥാപിച്ചത്.
ദേശീയപാതയിലെ ഓണിയൽ പാലത്തിന് ഇടതുവശത്തുകൂടി കടന്നുപോകുന്ന വളാഞ്ചേരി ബൈപാസിനായുള്ള സർവേ ജോലികൾ നാളെ ആരംഭിക്കും. പുതിയ പാത വളാഞ്ചേരി ടൗൺ, കാവുപുറം, വട്ടപ്പാറ വളവ് എന്നിവയെ ഒഴിവാക്കിയാണു കടന്നുപോകുക. സർവേ ജോലികൾക്കു നാട്ടുകാരുടെ സഹകരണം ലഭിക്കുന്നുണ്ടെന്നും സ്ഥലം ഉടമകൾ പുതിയ പാതയെക്കുറിച്ച് ബോധവാൻമാരാണെന്നും സർവേയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഡപ്യൂട്ടി കലക്ടർ ജെ.ഒ.അരുൺ പറഞ്ഞു. ഇന്നു സർവേ ജോലികൾ ഉണ്ടാവില്ല.
			<slash:comments>0</slash:comments>
ദേശീയപാത വികസനം: നഷ്ടപരിഹാരം ജൂൺ മുതൽ നൽകും
കുറ്റിപ്പുറം ∙ ജില്ലയിൽ ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെയും പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെയും നഷ്പരിഹാരത്തുക ജൂൺ മാസം മുതൽ വിതരണം ചെയ്യും. കുറ്റിപ്പുറം മുതൽ ഇടിമുഴിക്കൽ വരെയുള്ള 54.2 കിലോമീറ്റർ ഭാഗത്തെ സർവേ ഭാഗികമായി പൂർത്തിയാകുന്നതോടെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നഷ്ടപരിഹാര കണക്കെടുപ്പിലേക്ക് നീങ്ങും. അതിർത്തി നിർണയത്തിനു പിന്നാലെ നടക്കുന്ന സർവേയിലാണ് ഓരോ ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിളകളുടെയും കണക്ക് രേഖപ്പെടുത്തുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തെ മരങ്ങളുടെ […]
The post ദേശീയപാത വികസനം: നഷ്ടപരിഹാരം ജൂൺ മുതൽ നൽകും appeared first on Valanchery Online.
കുറ്റിപ്പുറം ∙ ജില്ലയിൽ ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെയും പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെയും നഷ്പരിഹാരത്തുക ജൂൺ മാസം മുതൽ വിതരണം ചെയ്യും. കുറ്റിപ്പുറം മുതൽ ഇടിമുഴിക്കൽ വരെയുള്ള 54.2 കിലോമീറ്റർ ഭാഗത്തെ സർവേ ഭാഗികമായി പൂർത്തിയാകുന്നതോടെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നഷ്ടപരിഹാര കണക്കെടുപ്പിലേക്ക് നീങ്ങും. അതിർത്തി നിർണയത്തിനു പിന്നാലെ നടക്കുന്ന സർവേയിലാണ് ഓരോ ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിളകളുടെയും കണക്ക് രേഖപ്പെടുത്തുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തെ മരങ്ങളുടെ വിലനിർണയം വനംവകുപ്പും തെങ്ങുകൾ അടക്കമുള്ള കൃഷിവിളകളുടെ വില കൃഷിവകുപ്പും നിശ്ചയിക്കും.
നിലവിലുള്ള വിലയുടെ ഇരട്ടിയാണ് ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയിലെ മരങ്ങൾക്കും മറ്റും അനുവദിക്കുക. അതത് സ്ഥലത്തു കഴിഞ്ഞ മൂന്നു വർഷക്കാലത്തിനിടയ്ക്കു രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സർക്കാർ വിലയാണ് വിപണി വിലയായി കണക്കാക്കുക. ഗ്രാമപ്രദേശങ്ങളിലെ ഭൂവുടമകൾക്ക് വിപണിവിലയുടെ 2.4 മടങ്ങ് അധികവും നഗരപ്രദേശങ്ങളിലുള്ളവർക്ക് രണ്ടു മടങ്ങ് അധികവും വില നൽകും. ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങൾക്കും ഇരട്ടി വില കണക്കാക്കും.
കെട്ടിടങ്ങളുടെയും വീടുകളുടെയും കാലപ്പഴക്കം പരിഗണിക്കാതെ, 2018ലെ കെട്ടിട നിർമാണച്ചെലവാണ് കണക്കാക്കുക. കേന്ദ്ര മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് ഒരോ കെട്ടിടത്തിന്റെയും നിർമാണച്ചെലവ് രേഖപ്പെടുത്തുക. ഇതിന്റെ ഇരട്ടിത്തുക ഉടമകൾക്കു നൽകും. നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്ന മുറയ്ക്കാണ് ടെൻഡർ നടപടികൾ ആരംഭിക്കുക. ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ജില്ലയിൽ 144 പരാതികൾ ലഭിച്ചിട്ടുണ്ട്. പാത കടന്നുപോകുന്ന മൂന്നു താലൂക്കുകളിൽനിന്നാണ് ഇത്രയും പരാതികൾ.
			<slash:comments>0</slash:comments>
വട്ടപ്പാറ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടും‌ബത്തിന് ധനസഹായം കൈമാറി
വളാഞ്ചേരി: വട്ടപ്പാറ അപകടത്തിൽ മരണപ്പെട്ട ഓട്ടോ ഡ്രൈവർ നിസാർ എന്ന യുവാവിന്റെ കുടുംബധനസമാഹരണ ഫണ്ടിലേക്ക് കാടാമ്പുഴ ചെങ്കൽ ക്വാറി ഗുഡ്സ് വെഹിക്കിൾ അസോഷിയേസഷന്‍ കെ എം കെ – വാട്‌സാപ് ഗ്രൂപ്പും സംയുക്തമായി സമാഹരിച്ച ഫണ്ട് കുടുംബ ധന സഹായ കമ്മറ്റി ചെയർമാൻ നടക്കാവിൽ മുഹമ്മദാലി ഡോക്ടർക്ക് തിരൂര്‍ തഹസിൽദാർ വർഗീസ് മംഗലം കൈമാറി. ചടങ്ങിൽ ജില്ലാ സെക്രട്ടറി അബ്ദു ജില്ലാ ട്രഷറർ […]
The post വട്ടപ്പാറ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടും‌ബത്തിന് ധനസഹായം കൈമാറി appeared first on Valanchery Online.
ചടങ്ങിൽ ജില്ലാ സെക്രട്ടറി അബ്ദു ജില്ലാ ട്രഷറർ അയൂബ് എടയൂർ, നവ മാധ്യമ പ്രവർത്തകൻ ഖാലിദ് തൊട്ടിയാൻ, ജില്ലാ വൈസ് ചെയർമാൻ ഒ.കെ സുബൈർ, മേഖലാ പ്രസിഡൻറ് പുളിക്കൽ ഇബ്രാഹിം, മേഖലാ സെക്രട്ടറി ഉണ്ണി, മേഖലാ ട്രഷറർ ജോളി ഷാഫി, പാങ്ങ് ഏരിയ സെക്രട്ടറി പൂഴിത്തറ ശിഹാബ് (ബ്ലോക്ക് മെമ്പർ) വളാഞ്ചേരി കുഞ്ഞാപ്പു , മേഖലാ ജോയൻറ് സെക്രട്ടറി ഷാജഹാൻ, അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്:കേസുകള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി
കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച കേസുകള്‍ എറണാകുളം ആസ്ഥാനമായുള്ള ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി. മുഖ്യപ്രതി അബ്ദുല്‍ നൂറിനെതിരെയുള്ള എട്ട് കേസുകളാണ് ഹൈക്കോടതി ലീഗല്‍സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റിയത്. കേസ് രമ്യമായി പരിഹരിക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കുന്നതിനാണ് കേസുകള്‍ അതോറിറ്റിയ്ക്ക് കൈമാറിയിട്ടുള്ളത്. മറ്റ് കോടതികളിലും നിലനില്‍ക്കുന്ന കേസുകള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളും അബ്ദുല്‍നൂര്‍ അഭിഭാഷകര്‍ മുഖേന നടത്തുന്നുണ്ട്. നിക്ഷേപകര്‍ക്ക് […]
The post കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്:കേസുകള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി appeared first on Valanchery Online.
Summary:The cases regarding Abdul Noor has been transferred to Kerala Legal Services Authority
			<slash:comments>0</slash:comments>
കെവി‌എം കോളേജ് റാഗിങ്ങ്: മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് സസ്‌പെന്റ് ചെയ്തു
വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ സംഘംചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് സസ്‌പെന്റ് ചെയ്തു. മൂന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥികളായ അദിനാന്‍ (20), ഷറഫുദ്ദീന്‍ (21), ബി.എ. ഇംഗ്ലീഷ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ സാദിഖ് (19) എന്നിവരെയാണ് കോളേജ് അധികൃതര്‍ സസ്‌പെന്റ് ചെയ്തത്. മര്‍ദനത്തെത്തുടര്‍ന്ന് പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്ന ഒന്നാംവര്‍ഷ ബി.സി.എ വിദ്യാര്‍ഥി ആഷികി(18)ന്റെ പിതാവ് പുത്തനത്താണി മുരിക്കിന്‍കാട്ടില്‍ സൈനുദ്ദീന്റെ […]
The post കെവി‌എം കോളേജ് റാഗിങ്ങ്: മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് സസ്‌പെന്റ് ചെയ്തു appeared first on Valanchery Online.
Summary: Three final year students of MES KVM College has been suspended for brutally ragging a freshman accused that the victim came to college wearing Tshirts and jeans.
			<slash:comments>0</slash:comments>