vice president Archives - Valanchery Online

ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി കോൺഗ്രസിലെ കെ.ടി ഹാരിസിനെ തിരഞ്ഞെടുത്തു
ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിലെ കെ.ടി ഹാരിസിനെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ 11-ന് പഞ്ചായത്തോഫീസിൽ വച്ചായിരുന്നു  സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. കോൺഗ്രസിലെ 11-ാം വാർഡ് (കാവുങ്ങൽ) അംഗമാണ് കെ.ടി. ഹാരിസ്. എൽ.ഡി.എഫിലെ 16-ാം വാർഡ്(കുറുമ്പത്തൂർ) അംഗം മുഞ്ഞയ്ക്കൽ മുസ്തഫയും തമ്മിലായിരുന്നു മത്സരം. യു.ഡി.എഫ്. ധാരണപ്രകാരമാണ് കോൺഗ്രസ് അംഗം മത്സരിക്കുന്നത്. പഞ്ചായത്തിൽ 22 സീറ്റിൽ യു.ഡി.എഫ്. 11, എൽ.ഡി.എഫ്. 10, എസ്.ഡി.പി.ഐ. ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. 10നെതിരെ 11 വോട്ടുകൽ നേടിയാണ് ഹാരിസ് ജയിച്ചത്. നിലവിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ മുസ്‌ലിംലീഗിനായിരുന്നു.

The post ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി കോൺഗ്രസിലെ കെ.ടി ഹാരിസിനെ തിരഞ്ഞെടുത്തു appeared first on Valanchery Online.

കുറ്റിപ്പുറം പഞ്ചായത്തിൽ എം.വി. വേലായുധൻ വൈസ് പ്രസിഡന്റ്
കുറ്റിപ്പുറം : പഞ്ചായത്ത് വൈസ് പ്രസിഡന്റായി 11-ാം വാർഡംഗം കോൺഗ്രസിലെ എം.വി. വേലായുധൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷത്തെ സി.പി.എം. അംഗങ്ങൾ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. പ്രസിഡന്റ് നസീറ പറതൊടി വേലായുധന് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

The post കുറ്റിപ്പുറം പഞ്ചായത്തിൽ എം.വി. വേലായുധൻ വൈസ് പ്രസിഡന്റ് appeared first on Valanchery Online.

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറായി പരപ്പാര സിദ്ധീഖിനെ തിരഞ്ഞെടുത്തു
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിൻ്റെ വൈസ് പ്രസിഡൻ്റായി കുറ്റിപ്പുറം ആറാം വാർഡ് മെമ്പർ പരപ്പാര സിദ്ധീഖ് സാഹിബിനെ തിരഞ്ഞെടുത്തു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന തിരഞ്ഞെടുപ്പിൽ എട്ടിനെതിരെ പതിനാല് വോട്ടുകൾ നേടിയാണ് വിജയിച്ചത്. യു ഡി ഫ് പതിനാലും എൽ ഡി എഫ് എട്ടും അംഗങ്ങളാണ് നിലവിലുള്ളത് പതിനഞ്ചംഗ യു ഡി എഫ് ഭരണസമിതിയിൽ പ്രസിഡൻ്റായിരുന്ന റംല കറത്തൊടിയിൽ മരണപ്പെട്ടതിനെ തുടർന്ന് വന്ന പ്രസിഡൻ്റ് ഒഴിവിലേക്ക് യു ഡി എഫ് മുൻധാരണ പ്രകാരം കോൺഗ്രസ്സിനുള്ള ഒരു വർഷം ഇപ്പോൾ കൊടുത്തതിനെ തുടർന്ന് കോൺഗ്രസ്സിൻ്റെ വൈസ് പ്രസിഡൻ്റ് രാജിവെക്കുകയായിരുന്നു. ഭരണതലത്തിൽ ഏറെ പരിജയ സംബന്നനായ പരപ്പാര സിദ്ധീഖ് കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയാണ്. കഴിഞ്ഞ ഭരണസമിതിയിലും വൈസ് പ്രസിഡൻ്റ് സ്ഥാനം വഹിച്ചിട്ടുണ്ട്.

The post കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറായി പരപ്പാര സിദ്ധീഖിനെ തിരഞ്ഞെടുത്തു appeared first on Valanchery Online.

എടയൂർ ഗ്രാമ പഞ്ചായത്ത്; ഹസീന ഇബ്രാഹിമും കെ.പി വേലായുധനും ചുമതലയേറ്റു
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആയി മുസ്ലിം ലീഗിലെ ഹസീന ഇബ്രാഹിം തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വാർഡ് 4-ൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫിലെ ഫാത്തിമത്ത് തസ്നിയെ 8നെതിരെ 11 വോട്ടുകൾക്ക് പരാജപ്പെടുത്തിയാണ് ഹസീന തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡൻ്റായി കോൺഗ്രസിലെ കെ.പി വേലായുധനും തിരഞ്ഞെടുക്കപ്പെട്ടു.

The post എടയൂർ ഗ്രാമ പഞ്ചായത്ത്; ഹസീന ഇബ്രാഹിമും കെ.പി വേലായുധനും ചുമതലയേറ്റു appeared first on Valanchery Online.

ജില്ലാ പഞ്ചായത്ത്; എം.കെ. റഫീഖ പ്രസിഡന്റാവും, ഇസ്മായിൽ മൂത്തേടം വൈസ് പ്രസിഡന്റ്
മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച ജില്ലാ പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും മുസ്‌ലിം ലീഗ് അദ്ധ്യക്ഷരെയും ഉപാദ്ധ്യക്ഷരെയും ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. ഇന്ന് ജില്ലാ പഞ്ചായത്തിലേക്കും പഞ്ചായത്തുകളിലേക്കും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ നടക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖയും വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടവുമാണ്. സറീനാ ഹസീബ്, നസീബാ താപ്പി എന്നിവരെ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരാക്കാനും തീരുമാനിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് എം.കെ. റഫീഖയ്ക്കൊപ്പം വെ​ള്ളി​മു​ക്കി​ൽ​ ​നി​ന്ന് ​വി​ജ​യി​ച്ച​ ​വ​നി​താ​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​സ​റീ​ന​ ​ഹസീ​ബിനെയും പരിഗണിച്ചിരുന്നു. സറീനയെ പരിഗണിക്കണമെന്ന ആവശ്യം വനിതാ ലീഗും ഉയർത്തി. എന്നാൽ പു​ലാ​മ​ന്തോ​ൾ​ ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​എന്ന നിലയിൽ മികച്ച പ്രകടനവും ഭരണ പരിചയവുമാണ് എം.കെ.​റ​ഫീ​ഖ​യ്ക്ക് തുണയായത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കാര്യമായ സമ്മർദ്ദങ്ങളുണ്ടായിരുന്നില്ല.

The post ജില്ലാ പഞ്ചായത്ത്; എം.കെ. റഫീഖ  പ്രസിഡന്റാവും, ഇസ്മായിൽ മൂത്തേടം വൈസ് പ്രസിഡന്റ് appeared first on Valanchery Online.

ഉപരാഷ്‌ട്രപതിയുടെ സന്ദർശനം 24-ന്: കോട്ടയ്ക്കലിലേക്കുള്ള റോഡുകൾ നന്നാക്കുന്നു
കോട്ടയ്ക്കൽ: 24-ന് കോട്ടയ്ക്കലിൽ ഉപരാഷ്ട്രപതി എത്തുന്നതിനുമുമ്പായി അദ്ദേഹം കരിപ്പൂരിൽനിന്ന് കോട്ടയ്ക്കലിലേക്ക് സഞ്ചരിക്കാൻ സാധ്യതയുള്ള റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങി.

വിമാനത്താവളത്തിൽനിന്ന് കാലിക്കറ്റ് സർവകലാശാല, കക്കാട് ദേശീയപാത വഴി കോട്ടയ്ക്കൽ വരെയുള്ള റോഡുകളും കൊണ്ടോട്ടി-മലപ്പുറം-നൂറടിപ്പാലം വഴി കോട്ടയ്ക്കലിലേക്കുള്ള റോഡുമാണ് അറ്റകുറ്റപ്പണി നടത്തുന്നതെന്ന് എ.ഡി.എം എൻ.എം. മെഹറലി പറഞ്ഞു.

The post ഉപരാഷ്‌ട്രപതിയുടെ സന്ദർശനം 24-ന്: കോട്ടയ്ക്കലിലേക്കുള്ള റോഡുകൾ നന്നാക്കുന്നു appeared first on Valanchery Online.

ആതവനാട് പഞ്ചായത്തിൽ മുസ്‌ലിംലീഗിന് വൈസ് പ്രസിഡന്റ് സ്ഥാനം
ആതവനാട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ വൈസ് പ്രസിഡന്റായി മുസ്‌ലിംലീഗിലെ എം.ഐ.വി. ഖദീജയെ തിരഞ്ഞെടുത്തു. യു.ഡി.എഫ്. ധാരണയനുസരിച്ച്‌ ഒരുവർഷത്തേക്ക് മുസ്‌ലിംലീഗും കോൺഗ്രസും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ പരസ്പരം മാറുന്നതിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

വികസനമുന്നണിയുടെ സ്ഥാനാർഥി പി. താഹിറയ്ക്കെതിരേ പത്തിനെതിരേ പന്ത്രണ്ട് വോട്ട് നേടിയാണ് ഖദീജ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. റിട്ടേണിങ്‌ ഓഫീസറായ തിരൂർ സബ് രജിസ്‌ട്രാർ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു. പ്രസിഡന്റ് അനിതാനായർ സത്യവാചകം ചൊല്ലിക്കൊടുത്തു.

The post ആതവനാട് പഞ്ചായത്തിൽ മുസ്‌ലിംലീഗിന് വൈസ് പ്രസിഡന്റ് സ്ഥാനം appeared first on Valanchery Online.

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായി എൻ. മുഹമ്മദിനെ തിരഞ്ഞെടുത്തു
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായി എൻ. മുഹമ്മദി(യു.ഡി.എഫ്-ജനതാദൾ)നെ തിരഞ്ഞെടുത്തു. യു.ഡി.എഫ്. ധാരണയനുസരിച്ച് പ്രവീണരാജു (കോൺ) രാജിവെച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. എൻ. മുഹമ്മദിന് പത്തും എൽ.ഡി.എഫ്. സ്ഥാനാർഥി കെ.പി.എ. സത്താറിന് ആറും വോട്ടുകൾ കിട്ടി. 12-ാം വാർഡ് അംഗമാണ് മുഹമ്മദ്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റജുല സത്യവാചകം ചൊല്ലിക്കൊടുത്തു. കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗീതാലക്ഷ്മി വരണാധികാരിയായി.

തുടർന്ന് അനുമോദനയോഗം നടന്നു. കോട്ടയ്ക്കൽ നിയോജകമണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ ഉദ്ഘാടനംചെയ്തു. കെ.ടി. മൊയ്തു അധ്യക്ഷനായി.

The post ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായി എൻ. മുഹമ്മദിനെ തിരഞ്ഞെടുത്തു appeared first on Valanchery Online.

അനിതാ നായര്‍ ആതവനാട് വൈസ് പ്രസിഡന്റ്
ആതവനാട് : ആതവനാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായി അനിതാ നായരെ തിരഞ്ഞെടുത്തു. പതിനാറാംവാര്‍ഡ് കുറുമ്പത്തൂരില്‍ നിന്നുള്ള അംഗമാണ് അനിത. കോണ്‍ഗ്രസ് ധാരണയില്‍ അനിത സുധാകരന്‍ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സി.പി.എമ്മിലെ കെ.എം. സമീറയായിരുന്നു എതിര്‍സ്ഥാനാര്‍ഥി.

The post അനിതാ നായര്‍ ആതവനാട് വൈസ് പ്രസിഡന്റ് appeared first on Valanchery Online.