vice chairman Archives - Valanchery Online

കോട്ടക്കൽ നഗരസഭ; ബുഷ്റയും, ഉമ്മറും ചുമതലയേറ്റു
കോട്ടക്കൽ: നഗരസഭയുടെ 2020-25 വർഷത്തെ ഭരണ നേതൃത്വം ചുമതലയേറ്റു.ചെയർപേഴ്സണായി മുസ് ലിം ലീഗിലെ യു.എ ബുഷ്‌റ ഷബീറും, വൈസ് ചെയർമാനായി ലീഗിലെ തന്നെ പി.പി ഉമ്മറും തെരഞ്ഞെടുക്കപ്പെട്ടു.ഇരുവർക്കും 21 വോട്ടും, എതിരെ മത്സരിച്ച യു. രാഗിണി, ടി കബീർ എന്നിവർക്ക് 8 വോട്ടുകളും ലഭിച്ചു. എൽ.ഡി.എഫിലെ ഒരംഗം ഹാജരായില്ല. ബി.ജെ.പി യുടെ രണ്ടംഗങ്ങൾ വിട്ടുനിന്നു. തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസർ ഡപ്യൂട്ടി കലക്ടർ ഒ.ഹംസ നേതൃത്വം നൽകി

The post കോട്ടക്കൽ നഗരസഭ; ബുഷ്റയും, ഉമ്മറും ചുമതലയേറ്റു appeared first on Valanchery Online.