vhss Archives - Valanchery Online
വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ ഗേൾസ് ടാലൻ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ ഹൈസ്ക്കൂൾ, യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തുന്ന ഗേൾസ് ടാലൻ്റ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ച സെന്തിൽകുമാർ-കുമുദ ദമ്പതികളുടെ മകൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ശ്രീലക്ഷ്മി എസ്  ന്  ട്രോഫിയും സ്കോളർഷിപ്പ് തുകയും വിതരണം ചെയ്തു. എട്ടാം വാർഡ് കൗൺസിലറും വളാഞ്ചേരി നഗരസഭ സ്ഥിര സമിതി അധ്യക്ഷയുമായ ദീപ്തി ഷൈലേഷ്  ട്രോഫി കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ എം.വി. ജെയ്സൺ മാസ്റ്റർ സ്കോളർഷിപ്പ് തുക വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ, സ്കൂൾ എൻ.സി.സി ഓഫീസർ പി. ശിഹാബുദ്ദീൻ മാസ്റ്റർ, ക്ലാസ് അധ്യാപകൻ കെ. രാജേഷ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
The post വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ ഗേൾസ് ടാലൻ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു appeared first on Valanchery Online.
എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം;വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരെ ആദരിച്ചു പി.ടി.എ
വളാഞ്ചേരി : എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂളിന് നൂറ് ശതമാനം നേട്ടം കൈവരിക്കാൻ പ്രയത്നിച്ച അധ്യാപകരെ പി.ടി.എ ആദരിച്ചു. വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ   മുഴുവൻ വിദ്യാർഥികളും വിജയിച്ചിരുന്നു. ഇതിനെ തുടർന്നാണ്  പി ടി എ  അധ്യാപകരെ ആദരിച്ചത്.പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പി.ടി.എ, സ്കൂൾ മാനേജ്മെൻറ്, സ്റ്റാഫ് എന്നിവർ നേരത്തെ സംയുക്തമായി അനുമോദിക്കുകയും ചെയ്തിരുന്നു. എസ്.എസ്.എൽ.സി സമ്പൂർണ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വിജയിച്ച  മുഴുവൻ   കുട്ടികൾക്കും സ്കൂൾ സ്റ്റാഫിൻെറ നേതൃത്വത്തിൽ ബിരിയാണിയും നൽകി. പത്താം ക്ലാസിൽ പഠിപ്പിച്ച മുഴുവൻ അധ്യാപകർക്കും പി.ടി.എ എക്സിക്യുട്ടിവ് കമ്മിറ്റി ട്രോഫികളും കൈമാറി. അധ്യാപകർക്കുള്ള അനുമോദന യോഗത്തിൽ  പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട്   അധ്യക്ഷനായിരുന്നു . വാർഡ് കൗൺസിലർ കെ.വി. ഉണ്ണിക്കൃഷ്ണൻ,   സ്കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ, വളാഞ്ചേരി  ഹയർ സെക്കൻഡറി സ്കൂൾ പ്രധാനധ്യാപിക സി.ആർ. ശ്രീജ,  ഗേൾസ് ഹയർ സെക്കൻ്റ്റി സ്കൂൾ പ്രധാനധ്യാപകൻ എം.വി. ജയ്സൺ, സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ,  വിജയഭേരി കോഡിനേറ്റർ സി. രജിത്ത് സംസാരിച്ചു.  എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ്, നാലകത്ത് കരീം, ഷംസു പാറക്കൽ, ഖദീജ, സമദ്, അപ്പു, കൃഷ്ണകുമാർ  എന്നിവർ സംസാരിച്ചു.
The post എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം;വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരെ ആദരിച്ചു പി.ടി.എ appeared first on Valanchery Online.
അധ്യാപകരും സമൂഹവും കുട്ടികളോടുള്ള കടമ മറക്കരുത് -പി.എസ്. ശ്രീധരൻപിള്ള
വളാഞ്ചേരി : പ്രതിഭകളായ കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയെന്ന കടമ അധ്യാപകർ വിസ്‌മരിക്കരുതെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂൾ 75-ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളിൽ അന്തർലീനമായ സർഗശക്തികളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിൽ സമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പി.ടി.എ. പ്രസിഡന്റ് നസീർ തിരൂർക്കാട് അധ്യക്ഷനായി. ഡോ. കെ.ടി. ജലീൽ എം.എൽ.എ., വാർഡ് കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, സ്‌കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ, പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി, പി. നൗഷാദ് എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ കലാപ്രകടനങ്ങൾ, ഗാനമേള എന്നിവയുമുണ്ടായി. ഹയർസെക്കൻഡറി രണ്ടാംവർഷ വിദ്യാർഥി അഭിമന്യു വരച്ച ശ്രീധരൻപിള്ളയുടെ ചിത്രം അദ്ദേഹത്തിന് കൈമാറി.
The post അധ്യാപകരും സമൂഹവും കുട്ടികളോടുള്ള കടമ മറക്കരുത് -പി.എസ്. ശ്രീധരൻപിള്ള appeared first on Valanchery Online.
വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂൾ, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു
വളാഞ്ചേരി : ഹയർസെക്കൻഡറി സ്‌കൂൾ, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽനിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പും മുൻ മാനേജർ സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ അനുസ്‌മരണവും സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് സലാം കവറൊടി അധ്യക്ഷനായി. മാനേജ്‌മെന്റ് സെക്രട്ടറി പി. സുരേഷ് അനുസ്‌മരണം നടത്തി. മാനേജർ വി. ഗോപാലകൃഷ്ണൻ, പ്രഥമാധ്യാപിക സി.ആർ. ശ്രീജ, സുരേഷ് പൂവാട്ടുമീത്തൽ, പി. ഉണ്ണികൃഷ്ണൻ, പി.ജി. ജ്യോതീകൃഷ്ണൻ, എം. ലീല, നസീർ തിരൂർക്കാട്, കെ. പ്രേംരാജ് എന്നിവർ സംസാരിച്ചു. വിരമിക്കുന്നവർക്ക് ഉപഹാരങ്ങളും നൽകി.
The post വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂൾ, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു appeared first on Valanchery Online.
രജത ജൂബിലി നിറവിൽ‌ വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ; ആഘോഷങ്ങളുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു
വളാഞ്ചേരി : കുറ്റിപ്പുറം ഉപജില്ലയിൽ പെൺക്കുട്ടികൾക്ക് മാത്രമുള്ള  ഏക പൊതുവിദ്യാലയമായ വളാഞ്ചേരി   ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൻറെ  രജത ജൂബിലി ആഘോഷങ്ങൾ വിജയിപ്പിക്കുവാൻ സ്വാഗത സംഘം രൂപീകരിച്ചു. വളാഞ്ചേരി നഗരസഭ വൈ. ചെയർപേഴ്സൺ റംല മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.  വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ മുജീബ് വാലാസി മുഖ്യ പ്രഭാഷണം നടത്തി.    പ്രധാനധ്യാപകൻ എം.വി. ജെയ്സൺ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ കൗൺസിലർമാരായ കെ.വി. ഉണ്ണിക്കൃഷ്ണൻ, സദാനന്ദൻ കോട്ടീരി, കെ.കെ. ഫൈസൽ തങ്ങൾ, വീരാൻക്കുട്ടി പറശ്ശേരി,  സ്കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ,
വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട്, വി.എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ, മുൻ പി.ടി.എ പ്രസിഡൻറ് പാലാറ മാനു, സുരേഷ് പാറത്തൊടി,  കെ. പ്രേംരാജ് സംസാരിച്ചു.പ്രിൻസിപ്പൽ ടി.വി. സുജ സ്വാഗതവും,  പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.ജി. ജ്യോതി കൃഷ്ണൻ നന്ദിയും പറഞ്ഞു. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 25 ഇന പരിപാടികൾ സംഘടിപ്പിക്കും. സ്വാഗത സംഘം ഭാരവാഹികൾ : ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ( വളാഞ്ചേരി നഗരസഭ ചെയർമാൻ ) വർക്കിങ്ങ് ചെയർമാൻ കെ. അബ്ദുൽ സലാം ( പി.ടി.എ പ്രസിഡൻറ് ), ജന. കൺവീനർ ടി.വി. സുജ ( പ്രിൻസിപ്പൽ )
The post രജത ജൂബിലി നിറവിൽ‌ വളാഞ്ചേരി  ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ; ആഘോഷങ്ങളുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു appeared first on Valanchery Online.
വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവത്തിന് തുടക്കമായി
വളാഞ്ചേരി :   വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം പ്രഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.വി. ഉണ്ണിക്കൃഷ്ണൻ, സാജിത ടീച്ചർ, സ്കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ,വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ  പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട്, ഗേൾസ് ഹയർ സെക്കൻററി സ്കൂൾ പി.ടി.എ പ്രസിഡൻറ്  കെ. അബ്ദുൽ സലാം, പ്രിൻസിപ്പൽ ടി.വി. സുജ, പ്രധാനധ്യാപകൻ എം.വി. ജെയ്സൺ, സ്റ്റാഫ് സെക്രട്ടറിമാരായ  സുരേഷ് പൂവാട്ടു മീത്തൽ, പി. നൗഷാദ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി സ്വാഗതവും, പ്രോഗ്രാം കൺവീനർ ഹാഷിം കെ. സലാം നന്ദിയും പറഞ്ഞു.രണ്ട് ദിവസമായി നടക്കുന്ന കലോത്സവം ശനിയാഴ്ച സമാപിക്കും.
The post വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവത്തിന് തുടക്കമായി appeared first on Valanchery Online.
പുനിത് സാഗർ അഭിയാൻ; കടൽത്തീരം ശുചീകരിച്ച് വളാഞ്ചേരി, തിരുനാവായ ഹയർസെക്കൻഡറി സ്കൂളുകളിലെ എൻ.സി.സി. കാഡറ്റുകൾ
വളാഞ്ചേരി : പുനിത് സാഗർ അഭിയാൻ പദ്ധതിയുടെ ഭാഗമായി കടൽത്തീരം ശുചീകരിച്ച് എൻ.സി.സി. കാഡറ്റുകൾ. വളാഞ്ചേരി, തിരുനാവായ ഹയർസെക്കൻഡറി സ്കൂളുകളിലെ എൻ.സി.സി. കാഡറ്റുകളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. കടൽത്തീരത്തുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ഗ്രാമപ്പഞ്ചായത്തിന് കൈമാറി. ജൈവമാലിന്യ സംസ്കരണസന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ലഘുലേഖകൾ വിതരണംചെയ്തു. എൻ.ജി.സി. തിരൂർ വിദ്യാഭ്യാസ ജില്ലാ മുൻ കൺവീനർ സുരേഷ് പൂവാട്ടുമീത്തൽ ഉദ്ഘാടനം ചെയ്തു. ഫസ്റ്റ് ഓഫീസർ പി. ശിഹാബുദ്ദീൻ, തേർഡ് ഓഫീസർ പി. ദിലീപ്, സി. ഉമ്മുസൽമ എന്നിവർ നേതൃത്വംനൽകി. ശുചീകരണത്തിനെത്തിയ വിദ്യാർഥികളെ നാട്ടുകാരുടെ നേതൃത്വത്തിൽ പറവണ്ണ ബീച്ച് സോക്കർ സിറ്റി ക്ലബ്ബംഗങ്ങൾ മധുരപാനീയം നൽകി സ്വീകരിച്ചു. എ.പി. മുഫീദ് റഹ്‌മാൻ, പി. ഷുക്കൂർ, പി.പി. ഇസ്മായിൽ, എ.പി. സെയ്ദു, പി. മുസ്തഫ എന്നിവർ നേതൃത്വം നൽകി.
The post പുനിത് സാഗർ അഭിയാൻ; കടൽത്തീരം ശുചീകരിച്ച്  വളാഞ്ചേരി, തിരുനാവായ ഹയർസെക്കൻഡറി സ്കൂളുകളിലെ എൻ.സി.സി. കാഡറ്റുകൾ appeared first on Valanchery Online.
വളാഞ്ചേരി ഹൈസ്‌കൂളിലെ 1984 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചു
വളാഞ്ചേരി : വളാഞ്ചേരി ഹൈസ്‌കൂളിലെ 1984 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം വളാഞ്ചേരി ഹൈസ്‌ക്കൂൾ ഓഡിറ്റോറിയത്തിൽ നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ വർക്കിംഗ് ചെയർമാൻ കെ.കെ സലാം അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി,​ പ്ലസ്‌ടു വിജയികൾക്കുളള അവാർഡുകൾ നഗരസഭാ ചെയർമാൻ വിതരണം ചെയ്തു. അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങും വിവിധ കലാപരിപാടികളും നടന്നു. ഭാരവാഹികളായ എം.അഹമ്മദ് കബീർ, ടി.മൊയ്തീൻ കുട്ടി, ടി.രാധാകൃഷ്ണൻ, പി.നൗഷാദ്, പി.വി. ലിഷ , പി.ഗീത രാമദാസ്,​ ഹബീബ് പാലാ,​ അഷറഫ് ആലുക്കൽ എന്നിവർ പ്രസംഗിച്ചു.
The post വളാഞ്ചേരി ഹൈസ്‌കൂളിലെ 1984 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.
The post വളാഞ്ചേരിയിൽ പോക്സോ കേസില്‍ അധ്യാപകന്‍ 
അറസ്റ്റില്‍ appeared first on Valanchery Online.
വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ ലോക ഉറുദു ദിനാചരണവും അനുമോദന സമ്മേളനവും സംഘടിപ്പിച്ചു
വളാഞ്ചേരി : വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ ഉറുദു ക്ലബ്ബിൻ്റെ അഭിമുഖ്യത്തിൽ ലോക ഉറുദു ദിനാചരണവും അനുമോദന സമ്മേളനവും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ അധ്യക്ഷത വഹിച്ചു.പ്രധാനധ്യാപിക സി.ആർ. ശ്രീജ മുഖ്യ പ്രഭാഷണം നടത്തി. എസ്.ആർ.ജി കൺവീനർമാരായ എം.വി. ജെയ്സൺ, കെ. പ്രേംരാജ്, എൻ.സി.സി ഓഫീസർ പി. ശിഹാബുദ്ദീൻ,   ഒ. ഖാദർ, കെ.പി. ഫാത്തിമ സഹലത്ത്,എന്നിവർ സംസാരിച്ചു. ക്ലബ്ബ് കോഡിനേറ്റർ കെ.പി. സാലിഹ സ്വാഗതവും, കൺവീനർ വി. മുഹമ്മദ് ആഷിഖ് നന്ദിയും പറഞ്ഞു.
The post വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ ലോക ഉറുദു ദിനാചരണവും അനുമോദന സമ്മേളനവും സംഘടിപ്പിച്ചു appeared first on Valanchery Online.
ഒത്തുകൂടാനൊരുങ്ങി 1972-ലെ വളാഞ്ചേരി ഹൈസ്കൂൾ പത്താംക്ലാസ് ബാച്ചുകാർ; കൂടിയാലോചനായോഗം ഇന്ന്
വളാഞ്ചേരി : 1972-ലെ വളാഞ്ചേരി ഹൈസ്കൂൾ പത്താംക്ലാസ് ബാച്ചുകാർ അമ്പത് വർഷത്തിനുശേഷം ഒത്തുകൂടാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യത്തെ കൂടിയാലോചനായോഗം ശനിയാഴ്ച രാവിലെ പത്തിന് വളാഞ്ചേരി സർവീസ് സഹകരണബാങ്ക് സമ്മേളനഹാളിൽ നടക്കും. സഹപാഠികളെല്ലാം യോഗത്തിനെത്തണമെന്ന് മാനവേന്ദ്രനാഥൻ വളാഞ്ചേരി അറിയിച്ചു.
The post ഒത്തുകൂടാനൊരുങ്ങി 1972-ലെ വളാഞ്ചേരി ഹൈസ്കൂൾ പത്താംക്ലാസ് ബാച്ചുകാർ; കൂടിയാലോചനായോഗം ഇന്ന് appeared first on Valanchery Online.
കുറ്റിപ്പുറം ഉപജില്ലാ ശാസ്ത്രോത്സവം ശനിയാഴ്ച തുടങ്ങും; സ്വാഗത സംഘം രൂപീകരിച്ചു
വളാഞ്ചേരി : കുറ്റിപ്പുറം ഉപജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം ശനിയാഴ്ച ആരംഭിക്കും. വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂൾ, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, മാറാക്കര വി.വി.എം. ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായാണ് മേള നടക്കുക. വളാഞ്ചേരി എച്ച്.എസ്.എസിൽ നടന്ന സ്വാഗതസംഘം രൂപവത്കരണയോഗം നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി, കൗൺസിലർമാരായ കെ.വി. ഉണ്ണിക്കൃഷ്ണൻ, സാജിത, കുറ്റിപ്പുറം എ.ഇ.ഒ. വി.കെ. ഹരീഷ്, അബ്ദുൾസലാം കവറൊടി, കെ.പി. അബ്ദുൽകരീം, കരീം നാലകത്ത്, യു. ശിഹാബ്, ഗേൾസ് എച്ച്.എസ്.എസ്. പ്രിൻസിപ്പൽ വി.കെ. പ്രീത തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: അഷറഫ് അമ്പലത്തിങ്ങൽ(ചെയർ.), എം.പി. ഫാത്തിമക്കുട്ടി(ജന. കൺ.).
The post കുറ്റിപ്പുറം ഉപജില്ലാ ശാസ്ത്രോത്സവം ശനിയാഴ്ച തുടങ്ങും; സ്വാഗത സംഘം രൂപീകരിച്ചു appeared first on Valanchery Online.