vhp Archives - Valanchery Online
vhp Archives - Valanchery Online
വാട്സാപ് ഹർത്താൽ; എൻ.ഐ.എ അന്വേഷിക്കണമെന്ന് ശശികല ടീച്ചർ
മലപ്പുറം ∙ അപ്രഖ്യാപിത ഹർത്താലിനുള്ള ആഹ്വാനം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച നിഷ്കളങ്കരെയാണ് ഗൂഢാലോചനയുടെ പേരിൽ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല. കേസ് എൻഐഎ അന്വേഷിക്കണം. അഞ്ചു പ്രതികളുടെ മേൽ കുറ്റമൊതുക്കി രക്ഷപ്പെടാനാണ് സർക്കാരിന്റെ ശ്രമം. പ്രസംഗം നടത്തിയതിന് മൈക്കിനെതിരെ കേസെടുത്തതു പോലെയാണിത്. രണ്ടായിരം പേർക്കെതിരെ കേസുണ്ടെന്നു പറയുകയല്ല, ഗൂഢാലോചനക്കാരെയും കലാപം അഴിച്ചുവിട്ടവരെയും പുറത്തുകൊണ്ടുവരികയാണു വേണ്ടത്. ഐഎസ് ബന്ധം അന്വേഷിക്കണമെന്നും ശശികല […]
The post വാട്സാപ് ഹർത്താൽ; എൻ.ഐ.എ അന്വേഷിക്കണമെന്ന് ശശികല ടീച്ചർ appeared first on Valanchery Online.
മലപ്പുറം ∙ അപ്രഖ്യാപിത ഹർത്താലിനുള്ള ആഹ്വാനം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച നിഷ്കളങ്കരെയാണ് ഗൂഢാലോചനയുടെ പേരിൽ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല. കേസ് എൻഐഎ അന്വേഷിക്കണം. അഞ്ചു പ്രതികളുടെ മേൽ കുറ്റമൊതുക്കി രക്ഷപ്പെടാനാണ് സർക്കാരിന്റെ ശ്രമം.
പ്രസംഗം നടത്തിയതിന് മൈക്കിനെതിരെ കേസെടുത്തതു പോലെയാണിത്. രണ്ടായിരം പേർക്കെതിരെ കേസുണ്ടെന്നു പറയുകയല്ല, ഗൂഢാലോചനക്കാരെയും കലാപം അഴിച്ചുവിട്ടവരെയും പുറത്തുകൊണ്ടുവരികയാണു വേണ്ടത്. ഐഎസ് ബന്ധം അന്വേഷിക്കണമെന്നും ശശികല ആവശ്യപ്പെട്ടു. മേയ് രണ്ടിന് മാറാട് ദിനാചരണത്തോട് അനുബന്ധിച്ച് എല്ലാ ജില്ലകളിലും അനുസ്മരണ സംഗമങ്ങൾ നടക്കും. മലപ്പുറത്ത് താനൂർ ശോഭപറമ്പിലാണ് പരിപാടി.
മിനിപമ്പയില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം:വിഎച്ച്പി
കുറ്റിപ്പുറം: മണ്ഡല മകരവിളക്ക് കാലം കഴിയുന്നത് വരെ കുറ്റിപ്പുറം മിനിപമ്പയില്‍ കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു. കാടാമ്പുഴ, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍ ക്ഷേത്രങ്ങളിലേക്ക് പോകേണ്ട അയ്യപ്പഭക്തര്‍ കുറ്റിപ്പുറം സ്റ്റാന്‍ഡിലെത്തി ബസ് കയറേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യം കണക്കിലെടുത്ത് എല്ലാ ദീര്‍ഘദൂര ബസുകളും മിനിപമ്പയില്‍ നിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വാസു താനൂര്‍ അദ്ധ്യക്ഷനായി. […]
The post മിനിപമ്പയില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം:വിഎച്ച്പി appeared first on Valanchery Online.