vfa Archives - Valanchery Online
വി.എഫ്.എ ഫുട്ബോൾ; ഷൂട്ടൌട്ടിൽ ഉഷ തൃശൂർ ചാമ്പ്യന്മാർ
വളാഞ്ചേരി: വളാഞ്ചേരിയിൽ നടന്നു വരുന്ന വി.എഫ്.എ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ ഉഷാ തൃശൂരിന് കിരീടം. കലാശപോരാട്ടത്തിൽ കരുത്തരായ സൂപർ സ്റ്റുഡിയോ മലപ്പുറത്തെ തോൽപ്പിച്ചാണ് ഉഷ ചാമ്പ്യന്മാരായത്.
കളിയുടെ നിശ്ചിതസമയത്ത് ഇരുടീമുകളും ഗോളുകൾ നേടിയിരുന്നില്ല. ഇതേ തുടർന്ന് പെനാൽറ്റി ഷൂറ്റൌട്ടിലാണ് 5-4ന് ഉഷയുടെ ജയം. വിദേശ താരം അബുലയ് ആണ് സുപ്പറിന്റെ കിക്ക് നഷ്ടപ്പെടുത്തിയത്. ഉഷയുടെ സീസണിലെ നാലാം കിരീടമാണിത്.
The post വി.എഫ്.എ ഫുട്ബോൾ; ഷൂട്ടൌട്ടിൽ ഉഷ തൃശൂർ ചാമ്പ്യന്മാർ appeared first on Valanchery Online.
വി.എഫ്.എ. ഫുട്‌ബോളിൽ ഇന്ന് ഫൈനൽ
വളാഞ്ചേരി: വളാഞ്ചേരി വി.എഫ്.എ. അഖിലേന്ത്യാ സെവൻസ് ഫുട്‌ബോളിന്റെ ഫൈനൽ വെള്ളിയാഴ്ച നടക്കും. മലപ്പുറം സൂപ്പർ സ്റ്റുഡിയോയും ഉഷ എഫ്.സി. തൃശ്ശൂരും തമ്മിലാണ് കളി.
The post വി.എഫ്.എ. ഫുട്‌ബോളിൽ ഇന്ന് ഫൈനൽ appeared first on Valanchery Online.
വി.എഫ്.എ. ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കമായി
വളാഞ്ചേരി: വി.എഫ്.എ. അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് വളാഞ്ചേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടങ്ങി. സംവിധായകൻ സക്കറിയ ഉദ്ഘാടനംചെയ്തു. വി.എഫ്.എ. ചെയർമാൻ പനങ്കാവിൽ ഉമ്മർ അധ്യക്ഷനായി.
ജനറൽസെക്രട്ടറി വി.പി. മണി റിപ്പോർട്ടവതരിപ്പിച്ചു. സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് യു.പി. പുരുഷോത്തമൻ, ജില്ലാപ്രസിഡന്റ് ആഷിഖ് മഞ്ചേരി, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ സി. അബ്ദുൾനാസർ, കൗൺസിലർമാരായ പി.പി. ഹമീദ്, നടക്കാവിൽ ഷംസുദ്ദീൻ, ടി.എം. പദ്മകുമാർ, ഡോ. എൻ. മുഹമ്മദാലി, പി. സുരേഷ്, നബ്രത്ത് ബാബു തുടങ്ങിയവർ സംബന്ധിച്ചു.
ഉദ്ഘാടനമത്സരത്തിൽ കെ.എഫ്.സി. കാളികാവ് അൽമദീന ചെർപ്പുളശ്ശേരിയെ തോൽപ്പിച്ചു. മത്സരങ്ങൾ രാത്രി എട്ടരയ്ക്ക് തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചു.
The post വി.എഫ്.എ. ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കമായി appeared first on Valanchery Online.
വി‌എഫ്‌എ ഫുട്‌ബോൾ മെളയുടെ വ്യാജ പാസുകൾ പിടികൂടി
വളാഞ്ചേരി വി‌എഫ്‌എ ഫുട്‌ബോൾ മെളയുടെ വ്യാജ പാസുകൾ പിടികൂടി. നാൽ‌പതോളം വ്യാജ പാസുകളാണ് സംഘാടകർ പിടികൂടിയത്. ഇവയെല്ലാം കാണികൾക്ക് കൈമാറിയത് ഒരേ വ്യക്തി തന്നെയെന്ന് തിരിച്ചറിഞ്ഞതായി സംഘാടകർ പറഞ്ഞു.
വളാഞ്ചേരിയിലെ ഒരു പ്രാദേശിക നേതാവിന് സംഭവത്തിൽ നേരിട്ട് പങ്കുള്ളതായി ഭാരവാഹികൾ അറിയിച്ചിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട പ്രശ്നം ഒതുക്കി തീർക്കൽ ശ്രമം ശക്തമായി നടക്കുന്നു എന്നതാണ് പുറത്ത് വരുന്ന വിവരങ്ങൾ.
ലാഭവിഹിതം ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചിലവഴിക്കുന്ന ജനോപകാരപ്രദമായ ഒരു ടൂർണമെന്റിനെ തകർക്കാനുള്ള ഗൂഢശ്രമത്തിനെതിരെ ഭാരവാഹികളുടെ ഭാഗത്തുനിന്നുള്ള തണുപ്പൻ നീക്കത്തെ ആശങ്കയോടെയാണ് ഫുട്‌ബോൾ പ്രേമികൾ നോക്കികാണുന്നത്,
The post വി‌എഫ്‌എ ഫുട്‌ബോൾ മെളയുടെ വ്യാജ പാസുകൾ പിടികൂടി appeared first on Valanchery Online.
വിഎഫ്എ അഖിലേന്ത്യ സെവൻസ് ടൂർണമെന്റ് തുടങ്ങി
വളാഞ്ചേരി: കൊട്ടാരം വിഎഫ്എ മൈതാനിയിൽ വളാഞ്ചേരി ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു. വിഎഫ്എ പ്രസിഡന്റ് എൻ.അബൂബക്കർഹാജി ആധ്യക്ഷ്യം വഹിച്ചു.
ഡോ. എൻ.നിസാർമുഹമ്മദ്, ടി.എം.പത്മകുമാർ, ഇസ്മായിൽ ബഷീർ, ഡോ. എൻ.മുഹമ്മദലി, വളാഞ്ചേരി അഡീഷനൽ എസ്ഐ എം.ബിജു, യു.അബ്ദുൽഅസീസ്, പാറക്കൽ ബഷീർ, വി.സലീം, പനങ്കാവിൽ ഉമ്മർ, കെ.സൈതാലിക്കുട്ടി, എൻ.ബാബു, എൻ.അലി എന്നിവർ പ്രസംഗിച്ചു. ഗാനമേളയുമുണ്ടായി. ഉദ്ഘാടന മത്സരത്തിൽ മഞ്ചേരി ഫിഫ സ്പോർട്സും തലശ്ശേരി ടോപ്മോസ്റ്റും സമനിലയിൽ പിരിഞ്ഞു.
The post വിഎഫ്എ അഖിലേന്ത്യ സെവൻസ് ടൂർണമെന്റ് തുടങ്ങി appeared first on Valanchery Online.
വിഎഫ്എ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റ് ഇന്നു തുടങ്ങും
വളാഞ്ചേരി: വിഎഫ്എ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്നു തുടങ്ങും. ഒരുക്കങ്ങൾ പൂർത്തിയായതായി വളാഞ്ചേരി ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. രാത്രി 7.30നു മന്ത്രി കെ.ടി.ജലീൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ഗാനമേളയുമുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 30 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. കൊട്ടാരം വിഎഫ്എ സ്റ്റേഡിയത്തിൽ ഗാലറി നിർമാണവും അനുബന്ധ നിർമാണവും കഴിഞ്ഞ ദിവസം പൂർത്തിയായി. ഉദ്ഘാടനദിനത്തിൽ മഞ്ചേരി ഫിഫയും തലശ്ശേരി ടോപ്മോസ്റ്റും തമ്മിലാണ് കളി. ടൂർണമെന്റിൽനിന്നു ലഭിക്കുന്ന ലാഭവിഹിതം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നു വിഎഫ്എ പ്രസിഡന്റ് എൻ.അബൂബക്കർ ഹാജി, യു.അബ്ദുൽ അസീസ്, വി.സലീം, പാറക്കൽ ബഷീർ, പി.സൈതാലിക്കുട്ടി ഹാജി എന്നിവർ പറഞ്ഞു.
The post വിഎഫ്എ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റ് ഇന്നു തുടങ്ങും appeared first on Valanchery Online.
വി.എഫ്.എ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: സീസണ്‍ ടിക്കറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു
The post വി.എഫ്.എ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: സീസണ്‍ ടിക്കറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു appeared first on Valanchery Online.
വിഎഫ്എ ഫുട്ബോൾ 18 മുതൽ; സ്റ്റേഡിയത്തിന് കാൽനാട്ടി
വളാഞ്ചേരി: വിഎഫ്എ സംഘടിപ്പിക്കുന്ന 16–ാമത് അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റ് 18നു തുടങ്ങും. അവലോകന യോഗത്തിൽ യു.അബ്ദുൽ അസീസ്, പനങ്കാവിൽ ഉമ്മർ, വി.സലീം, പി.സൈതാലിക്കുട്ടി ഹാജി, കെ.പി.യൂസഫ്, കെ.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. 18നു തുടങ്ങുന്ന വളാഞ്ചേരി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സ്റ്റേഡിയത്തിന്റെ കാൽനാട്ടുകർമം കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ നിർവഹിച്ചു. വളാഞ്ചേരി നഗരസഭാധ്യക്ഷ എം.ഷാഹിന, ഉപാധ്യക്ഷൻ കെ.വി.ഉണ്ണിക്കൃഷ്ണൻ, സി.രാമകൃഷ്ണൻ, ടി.പി.അബ്ദുൽഗഫൂർ, സി.അബ്ദുനാസർ, പി.പി.ഹമീദ്, ഡോ. എൻ.എം.മുജീബ്റഹ്മാൻ, അഷറഫ് അമ്പലത്തിങ്ങൽ, എൻ.അബൂബക്കർ ഹാജി എന്നിവർ പ്രസംഗിച്ചു.
The post വിഎഫ്എ ഫുട്ബോൾ 18 മുതൽ; സ്റ്റേഡിയത്തിന് കാൽനാട്ടി appeared first on Valanchery Online.
ഫുട്ബോൾ ടൂർണമെന്റിലെ ലാഭവിഹിതം കാരുണ്യത്തിനു നൽകി വളാഞ്ചേരി ഫുട്ബോൾ അസോസിയേഷൻ
വളാഞ്ചേരി: വളാഞ്ചേരി ഫുട്ബാൾ അസോസിയേഷൻ(വിഎഫ്എ)
നടത്തിയ ഫുട്ബോൾ ടൂർണമെന്റിലെ ലാഭവിഹിതം വിവിധ സ്ഥാപനങ്ങൾക്കു നൽകുന്ന ചടങ്ങ് ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. വിഎഫ്എ പ്രസിഡന്റ് എൻ.അബൂബക്കർ ഹാജി ആധ്യക്ഷ്യം വഹിച്ചു.
ആതവനാട് മുഹമ്മദ്കുട്ടി, എം.ഷാഹിന, ഉപാധ്യക്ഷൻ കെ.വി.ഉണ്ണിക്കൃഷ്ണൻ, സി.അബ്ദുനാസർ, സി.രാമകൃഷ്ണൻ, സി.എച്ച്.അബൂയൂസഫ് ഗുരുക്കൾ, അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, ടി.പി.അബ്ദുൽഗഫൂർ, വി.പി.അബ്ദുറഹിമാൻ തുടങ്ങിയവർ പ്രസംഗിച്ചു.
കഴിഞ്ഞ ടൂർണമെന്റിൽ ലഭിച്ച ലാഭവിഹിതത്തിൽ അരലക്ഷം രൂപ തിരുവനന്തപുരം സിഎച്ച് സെന്ററിനും, കാൽലക്ഷം രൂപ വീതം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ പകൽവീട്, വളാഞ്ചേരി പാലിയേറ്റീവ് കെയർയൂണിറ്റ് എന്നിവയ്ക്കുമാണ് നൽകിയത്. വ്യക്തികൾക്കുള്ള സഹായവും ഇതോടൊപ്പം വിതരണം ചെയ്തു.
The post ഫുട്ബോൾ ടൂർണമെന്റിലെ ലാഭവിഹിതം കാരുണ്യത്തിനു നൽകി വളാഞ്ചേരി ഫുട്ബോൾ അസോസിയേഷൻ appeared first on Valanchery Online.