vettom alikkoya Archives - Valanchery Online

ആറരക്കോടി രൂപയുടെ പദ്ധതികൾക്ക് രൂപം നൽകി മാറാക്കര ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാർ
മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ദുരന്തനിവാരണം, ഭിന്നശേഷി സൗഹൃദം തുടങ്ങിയ മേഖലകൾക്ക് ആറരക്കോടി രൂപയുടെ പദ്ധതികൾക്ക് സെമിനാറിൽ രൂപം നൽകി. ജില്ലാ പഞ്ചായത്തംഗം ഫാത്തിമത്ത് സുഹ്‌റ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.പി. സഫിയ, വി. ആയിഷ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലൻ ആമിന, സ്ഥിരം സമിതി അധ്യക്ഷരായ സി.എച്ച്. ജലീൽ, പള്ളിമാലിൽ മുഹമ്മദാലി, കെ.ടി. ഷഹനാസ്, പഞ്ചായത്തംഗങ്ങളായ കെ.പി. നാരായണൻ, എ.പി. മൊയ്തീൻകുട്ടി തുടങ്ങിയവർ സംബന്ധിച്ചു.

The post ആറരക്കോടി രൂപയുടെ പദ്ധതികൾക്ക് രൂപം നൽകി  മാറാക്കര ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാർ appeared first on Valanchery Online.