vettichira Archives - Valanchery Online
ഡെപ്യൂട്ടി തഹസിൽദാരെ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്; ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്ത രണ്ടത്താണി, വെട്ടിച്ചിറ സ്വദേശികൾ അറസ്റ്റിൽ
The post ഡെപ്യൂട്ടി തഹസിൽദാരെ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്; ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്ത രണ്ടത്താണി, വെട്ടിച്ചിറ സ്വദേശികൾ അറസ്റ്റിൽ appeared first on Valanchery Online.
വെട്ടിച്ചിറയിൽ തെരുവുനായയുടെ കടിയേറ്റ് പിഞ്ചുകുഞ്ഞടക്കം ആറുപേർക്ക് പരിക്ക്
ആതവനാട് : വെട്ടിച്ചിറയിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്നുമാസം പ്രായമായ കുട്ടിയടക്കം ആറുപേർക്ക് പരിക്കേറ്റു. കുവ്വപ്പള്ളി സഫീറിന്റെ മകൾ ആയിഷ ആസ്‌മി (ആറ്), കുന്നുമ്മൽ ശാഹുൽഹമീദിന്റെ മകൾ ഫാത്തിമ ഫൈഹ (രണ്ട്), കൊടലിൽ അബ്ദുൽഖാദറിന്റെ മകൻ മുഹമ്മദ് ഇഷാം (അഞ്ച്), മുതുവാട്ടിൽ ജമീല (51), നജ്മ (29), നജ്മയുടെ മകൻ സാക്ക് (മൂന്നുമാസം) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്‌ച വൈകുന്നേരം നാലോടെ വെട്ടിച്ചിറയിൽ കെ.സി. ഓഡിറ്റോറിയത്തിനു സമീപത്തുവെച്ചാണ് നായയുടെ ആക്രമണമുണ്ടായത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളടക്കമുള്ളവരെ ഓടിയെത്തിയ നായ കടിക്കുകയായിരുന്നു. പരിക്കേറ്റവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ആയിഷ ആസ്‌മിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
The post വെട്ടിച്ചിറയിൽ തെരുവുനായയുടെ കടിയേറ്റ് പിഞ്ചുകുഞ്ഞടക്കം ആറുപേർക്ക് പരിക്ക് appeared first on Valanchery Online.
വെട്ടിച്ചിറയിൽ വിദ്യാർത്ഥി പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു
ആതവനാട്: ജുമാമസ്ജിദ് കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. വെട്ടിച്ചിറ മുഴങ്ങാണി സ്വദേശി കുളമ്പിൽ വീട്ടിൽ അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് സ്വാലിഹാണ് (17) മരിച്ചത്. കാട്ടിലങ്ങാടി പി.എം.എസ്.എ യത്തീം ഖാന സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.
ബുധനാഴ്ച വൈകീട്ട് 5.45 ഓടെയാണ് സംഭവം. നീന്തുന്നതിനിടയിൽ കുഴയുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് വെട്ടിച്ചിറയിലെ ആർദ്രം ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ശേഷം മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റ് മോർട്ട നടപടികൾക്കു ശേഷം വ്യാഴാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. ശേഷം വെട്ടിച്ചിറ ജുമാ മസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടക്കും. സമീറയാണ് മാതാവ്. മുഹമ്മദ് ശുഹൈബ്, ഫാത്തിമ ഷഹ്സിന എന്നിവർ സഹോദരങ്ങളാണ്.
The post വെട്ടിച്ചിറയിൽ വിദ്യാർത്ഥി പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു appeared first on Valanchery Online.
വെട്ടിച്ചിറയിൽ ടയർ പൊട്ടിയതിനെ തുടർന്ന് പാർസൽ വാൻ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
ആതവനാട്: വെട്ടിച്ചിറയിൽ പാർസൽ വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. ദേശീയപാത 66ലെ വെട്ടിച്ചിറ ചുങ്കത്താണ് അപകടമുണ്ടായത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. അപകടത്തിൽ വാഹനത്തിൻ്റെ ഡ്രൈവവർ തൃശൂർ സ്വദേശി റോയിക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ വെട്ടിച്ചിറയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിലെ ഗോഡൗണിൽ നിന്നും മൾടിവുഡുമായി കോഴിക്കോടെ വിതരണ കേന്ദ്രങ്ങളിലേക്കുള്ള യാത്രയിലായിരുന്ന കെ.എൽ-48-എൻ-9899 നമ്പർ മഹീന്ദ്ര പാർസൽ വാഹനമാണ് അപകടത്തില്പെട്ടത്. ചുങ്കത്തിനു സമീപം വാഹനത്തിൻ്റെ പിറകിലെ ടയർ പൊടിയതിനെ തുടർന്ന് നിയന്ത്രണം വിടുകയും റോഡിൽ കുറുകെ മറിയുകയുമായിരുന്നു.
The post വെട്ടിച്ചിറയിൽ ടയർ പൊട്ടിയതിനെ തുടർന്ന് പാർസൽ വാൻ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക് appeared first on Valanchery Online.
ദേശീയപാത വികസനം; വെട്ടിച്ചിറ ജുമാമസ്ജിദിനു മുൻപിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യം, മന്ത്രിക്ക് നിവേദനം നൽകി
ആതവനാട്: ദേശീയപാത ആറുവരിയാകുമ്പോൾ വെട്ടിച്ചിറ ജുമാമസ്ജിദിനു മുൻപിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യം. പാത വികസിപ്പിക്കാൻ ഇവിടത്തെ ഖബറുകൾ മഹല്ല് കമ്മിറ്റി മുൻകൈയെടുത്താണ് മാറ്റിസ്ഥാപിച്ചത്. അടിപ്പാത ആവശ്യപ്പെട്ട് മഹല്ല് കമ്മിറ്റി ദേശീയപാത അധികൃതരെയും സംസ്ഥാന മന്ത്രിമാരെയും കണ്ട് നിവേദനം നൽകി. മഹല്ല് കമ്മിറ്റി പ്രതിനിധികളായ ജനറൽസെക്രട്ടറി സയ്യിദ് കെ.കെ.എസ്. തങ്ങളും എ. മമ്മുവും സംസ്ഥാന പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി.
The post ദേശീയപാത വികസനം; വെട്ടിച്ചിറ ജുമാമസ്ജിദിനു മുൻപിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യം, മന്ത്രിക്ക് നിവേദനം നൽകി appeared first on Valanchery Online.
വെട്ടിച്ചിറയിൽ ബൈക്കിന് സൈഡ് നൽകുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് റോഡരികിലേയ്ക്ക് ചെരിഞ്ഞു; യാത്രക്കാർ സുരക്ഷിതർ
ആതവനാട്: തൃശൂർ കോഴിക്കോട് ദേശീയപാത വെട്ടിച്ചിറയിൽ ബൈക്കിന് ഡ് നൽകുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് റോഡ് സൈഡിലേയ്ക്ക് ചെരിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ നാലു നാൽപ്പത്തഞ്ചോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേയ്ക്ക് സഞ്ചരിച്ച കെ.എസ്.ആർ.ടി.സി.യുടെ ഗരുഡ കിങ് ബസ്സാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർ സുരക്ഷിതരാണ്. ഇവരെ മറ്റു ബസ്സുകളിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചു.
വെട്ടിച്ചിറയിൽ പാത ഇരട്ടിപ്പിന്റെ ഭാഗമായി നിർമ്മിച്ച വൺവേ പാതയിലെ തിരിവിൽ എതിർവശത്തു നിന്നും വന്ന ബൈക്കിന് സൈഡ് നൽകാൻ ശ്രമിച്ചതോടെ റോഡരികിലെ മണ്ണിൽ താഴ്ന്ന് ചെരിയുകയായിരുന്നു. തുടർന്ന് രാവിലെ ക്രയിൽ, മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ വടം കെട്ടി വലിച്ചാണ് ബസ് സുരക്ഷിതമാക്കിയത്. സംഭവത്തിൽ ബസ്സിന്റെ ബംമ്പർ ഉൾപ്പെടെയുള്ള ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
The post വെട്ടിച്ചിറയിൽ ബൈക്കിന് സൈഡ് നൽകുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് റോഡരികിലേയ്ക്ക് ചെരിഞ്ഞു; യാത്രക്കാർ സുരക്ഷിതർ appeared first on Valanchery Online.
ദേശീയപാത വികസനം; വെട്ടിച്ചിറ പ്രദേശത്ത് ഇന്ന് വൈദ്യുതി മുടങ്ങും
ആതവനാട്: കാടാമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ദേശീയപാത വികസനത്തിനായി മരങ്ങൾ വെട്ടിമാറ്റുന്നതിനാൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ വെട്ടിച്ചിറ പെട്രോൾ പമ്പ്, അരീക്കാടൻസ് ട്രാൻസ്ഫോർമറുകളിൽനിന്നുള്ള വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
The post ദേശീയപാത വികസനം; വെട്ടിച്ചിറ പ്രദേശത്ത് ഇന്ന് വൈദ്യുതി മുടങ്ങും appeared first on Valanchery Online.
വെട്ടിച്ചിറയിൽ കെട്ടിട്ടം തകർന്നുവീണത് ആശങ്ക പരത്തി
ആതവനാട്: വെട്ടിച്ചിറയിൽ പൊളിച്ചുകൊണ്ടിരുന്ന കെട്ടിടം തകർന്നു വീണത് ആശങ്ക പടർത്തി. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി വെട്ടിച്ചിറ അങ്ങാടിയിൽ സ്ഥലമേറ്റെടുത്ത പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന ബഹുനില കെട്ടിടം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊളിച്ച് വരികയായിരുന്നു. ശനിയാഴ്ച രാത്രി ഏഴേ മുക്കാലോടെയാണ് കെട്ടിടത്തിൻ്റെ ഒരു വശം പൊടുന്നനെ തകർന്ന് വീണത്. നേരത്തെ ഈ കെട്ടിടത്തിൻ്റെ വശങ്ങളിൽ സമീപത്തെ ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടം കൂടിയിരുന്നിരുന്നു. കെട്ടിടം തകർന്നത് അറിഞ്ഞ് ഇവരിൽ ആരെങ്കിലും അകപ്പെട്ടിരിക്കാമെന്ന സംശയത്തിൽ പോലീസും ഫയർ ഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തി ആരും അകപ്പെട്ടില്ലെന്ന് ഉറപ്പ് വരുത്തിയ്തോടെയാണ് ആശങ്കയ്ക്ക് വിരാമമായത്.
The post വെട്ടിച്ചിറയിൽ കെട്ടിട്ടം തകർന്നുവീണത് ആശങ്ക പരത്തി appeared first on Valanchery Online.
വെട്ടിച്ചിറയിൽ നാല് ദിവസമായി കിണറിൽ കുടുങ്ങിയ പൂച്ചയെ സാഹസികമായി രക്ഷപ്പെടുത്തി
ആതവനാട്: അബദ്ധത്തിൽ കിണറ്റിലകപ്പെട്ട് നാല് ദിവസത്തോളമായി കുടുങ്ങിയ പൂച്ചക്ക് രക്ഷകരായത് ട്രോമ കെയർ വളണ്ടിയർമാർ. വെട്ടിച്ചിറയിൽ ഫോക്കസ് ആട്ടോമൊബൈൽസ് എന്ന സ്ഥാപനത്തിന് സമീപത്തെ കിണറ്റിലകപ്പെട്ട പൂച്ചക്കാണ് വളാഞ്ചേരി ട്രോമാകെയർ പ്രവർത്തകർ തുണയായത്. അബദ്ധവശാൽ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വളാഞ്ചേരിയിലെ ട്രോമാകെയർ പ്രവർത്തകർ അറിഞ്ഞ് ദൗത്യം ഏറ്റെടുക്കുകയുമായിരുന്നു.
വളാഞ്ചേരി സ്റ്റേഷൻ യൂണിറ്റ് അംഗങ്ങളായ ലീഡർ സൈഫു പാടത്തിൻ്റെ നേതൃത്വത്തിൽ ജാസിർ , സതീഷൻ എന്നിവർ ചേർന്നാണ് അവശയായ പൂച്ചയെ പുറത്തെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ ആട്ടോമൊബൈൽ ജീവനക്കാർ കിണറ്റിലേക്ക് ഭക്ഷണമെത്തിച്ചെങ്കിലും അവശയായ പൂച്ച ഭക്ഷണം കഴിച്ചിരുന്നില്ല. പൂച്ച കരക്കെത്തിയതിൻ്റെ ആശ്വാസത്തിലാണ് വർക്ക്ഷോപ്പ് ജീവനക്കാർ.
The post വെട്ടിച്ചിറയിൽ നാല് ദിവസമായി കിണറിൽ കുടുങ്ങിയ പൂച്ചയെ സാഹസികമായി രക്ഷപ്പെടുത്തി appeared first on Valanchery Online.
കെ.എൻ.എം. കുടുംബസംഗമം വെട്ടിച്ചിറയിൽ നടന്നു
ആതവനാട്: കെ.എൻ.എം. രണ്ടത്താണി മണ്ഡലം ഇസ്‌ലാഹി കുടുംബസംഗമവും ഹസ്ബുനല്ലാഹ് കാമ്പയിൻ പ്രചാരണവും കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി സി. മുഹമ്മദ് സലീം സുല്ലമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. അലവി അധ്യക്ഷതവഹിച്ചു. പഠനക്ലാസിൽ മുഹ്‌യുദ്ദീൻ മൗലവി, അബ്ദുറഹ്‌മാൻ ഫാറൂഖി, ബുദ്‌റത്തുള്ള നദ്‌വി എന്നിവർ സംസാരിച്ചു.
കെ.എൻ.എം. മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി എൻ. കുഞ്ഞിപ്പ, വൈസ് പ്രസിഡന്റ് കെ. ഹസ്സൻ, ആതവനാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാസർ കരിങ്കപ്പാറ, ഐ.എസ്.എം. സംസ്ഥാന സെക്രട്ടറി ജാസിർ രണ്ടത്താണി, അഷ്‌റഫ് ഹാജി ചുങ്കം, ടി. അബ്ദുറഹ്‌മാൻ എന്നിവർ പ്രസംഗിച്ചു.
The post കെ.എൻ.എം. കുടുംബസംഗമം വെട്ടിച്ചിറയിൽ നടന്നു appeared first on Valanchery Online.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രവാസി സംഘം വെട്ടിച്ചിറയിൽ ധർണ നടത്തി
ആതവനാട്:കരിപ്പൂർ എയർപോർട്ട് സ്വകാര്യവൽക്കരിക്കരുത്, മലബാർ സമര സേനാനികളുടെ പേര് ചരിത്ര ഗവേഷണ കൗൺസിലിൽ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം കേന്ദ്ര ഗവൺമെൻ്റ് തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രവാസി സംഘം എരിയ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തി, വളാഞ്ചേരി ഏരിയയിൽ വെട്ടിച്ചിറയിൽ ധർണ സംസ്ഥാന കമ്മിറ്റി അംഗം ഉസ്മാൻ പൂളക്കോട്ട് ഉൽഘാടനം ചെയ്തു. എരിയ പ്രസിഡണ്ട് ടി പി അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു, ഏരിയ സെക്രട്ടറി മുസ്തഫ ചെല്ലുർ, സി മൊയ്തീൻ കുട്ടി, എൻ പി സുബ്രഹ്മണ്യൻ, സദാനന്ദൻ കോട്ടീരി, കുഞ്ഞു ചുങ്കം, സി അബ്ദുൾ റസാഖ് എന്നിവർ സംസാരിച്ചു.
The post വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രവാസി സംഘം വെട്ടിച്ചിറയിൽ ധർണ നടത്തി appeared first on Valanchery Online.
വെട്ടിച്ചിറയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ച് അപകടം
ആതവനാട്: ദേശീയപാത 66ലെ വെട്ടിച്ചിറയിൽ മൂന്ന് കാറുകൾ അപകടത്തിൽ പെട്ടു. വെട്ടിച്ചിറ മെട്രോ അശുപത്രിക്ക് സമീപം ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. മാരുതി സുസുക്കി 800, ഫോർഡ് ഫിഗോ, ടൊയോട്ട എറ്റിയോസ് എന്നീ കാറുകളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മാരുതി കാർ പൂർണമായി തകർന്നു. കനത്ത മഴയിൽ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. കാടാമ്പുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
The post വെട്ടിച്ചിറയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ച് അപകടം appeared first on Valanchery Online.