verbal abuse Archives - Valanchery Online
സാമൂഹികമാധ്യമങ്ങളിലൂടെ പോലീസിനെ വെല്ലുവിളിച്ചയാൾ പിടിയിൽ
പോ​ത്തു​ക​ൽ​:​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പൊ​ലീ​സി​നെ​ ​അ​ധി​ക്ഷേ​പി​ക്കു​ക​യും​ ​വെ​ല്ലു​വി​ളി​ക്കു​ക​യും​ ​ചെ​യ്ത​ ​യു​വാ​വ് ​അ​റ​സ്റ്റി​ൽ​ .​ ​പോ​ത്തു​ക​ല്ല് ​കോ​ടാ​ലി​പൊ​യി​ൽ​ ​മു​ണ്ട​മ്പ്ര​ ​അ​ബ്ദു​റ​ഹി​മാ​നെ​യാ​ണ് ​(40​)​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ഇ​യാ​ളെ​ ​നി​ല​മ്പൂ​ർ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​ജു​ഡീ​ഷ്യ​ൽ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ജാ​മ്യ​മി​ല്ലാ​ ​വ​കു​പ്പ് ​പ്ര​കാ​ര​മാ​യി​രു​ന്നു​ ​അ​റ​സ്റ്റ്.
കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ൾ​ ​പാ​ലി​ക്കാ​തെ​ ​ബാ​ങ്കി​ൽ​ ​ക്യൂ​ ​നി​ന്ന​ ​പെ​ൺ​കു​ട്ടി​ക്കെ​തി​രെ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത​ ​വി​ഷ​യം​ ​ഉ​യ​ർ​ത്തി​യാ​ണ് ​പൊ​ലീ​സി​നെ​തി​രെ​ ​യു​വാ​വ് ​തെ​റി​യ​ഭി​ഷേ​കം​ ​ന​ട​ത്തി​യ​ത്.ത​നി​ക്കെ​തി​രെ​ ​കേ​സെ​ടു​ക്കാ​നും​ ​വെ​ല്ലു​വി​ളി​ച്ചി​രു​ന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഓഗസ്റ്റ് ഒൻപതിന് ഇയാൾക്കെതിരേ കേസെടുത്തിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് നൂൽപ്പുട്ട് കമ്പനി നടത്തുകയായിരുന്ന ഇയാൾ ചൊവ്വാഴ്‌ച വൈകീട്ട് പോത്തുകല്ല് കോടാലിപൊയ്‌കയിലുള്ള വീട്ടിൽ വന്നപ്പോഴാണ് പോലീസിന്റെ പിടിയിലായത്. പോത്തുകല്ല് എസ്.ഐ. അബ്ബാസിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ.മാരായ അബ്ദുൾസലിം, സുരേഷ്‌ബാബു, സി.പി.ഒ.മാരായ കൃഷ്ണദാസ്, സജീവ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
The post സാമൂഹികമാധ്യമങ്ങളിലൂടെ പോലീസിനെ വെല്ലുവിളിച്ചയാൾ പിടിയിൽ appeared first on Valanchery Online.
ജാതീയ അധിക്ഷേപം: വളാഞ്ചേരി നഗരസഭാംഗത്തിന്റെ പേരിൽ കേസെടുത്തു
വളാഞ്ചേരി: ദളിത് യുവതിക്കെതിരെ ജാതീയ അതിക്ഷേപം നടത്തിയെന്ന പരാതിയിൽ വളാഞ്ചേരിയിലെ നഗരസഭാംഗത്തിന്റെ പേരിൽ പട്ടികജാതിക്കാർക്കെതിരായ അതിക്രമം തടയൽ വകുപ്പ്പ്രകാരം പോലീസ് കേസെടുത്തു. വളാഞ്ചേരി പതിനാലാം ഡിവിഷനിൽ നിന്നുള്ള യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അതേ ഡിവിഷന്റെ ചുമതലയുള്ള കൗൺസിലറായ കാരപറമ്പിൽ അബ്ബാസിന്റെ പേരിൽ പോലീസ് കേസെടുത്തത്.
യുവതിയുടെ പരാതി ഇങ്ങനെ: വിധവയും സുഖമില്ലാത്ത കുട്ടിയുടെ അമ്മയുമായ താൻ കഴിഞ്ഞ 31-ന് വൈകീട്ട് ഏഴോടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ വളാഞ്ചേരി കെ.എസ്.ഇ.ബി. ഓഫീസിനടുത്ത് റോഡിൽവെച്ച് പരസ്യമായി ജാതീയമായി അധിക്ഷേപിക്കുകയും അശ്ലീലപദപ്രയോഗങ്ങളാൽ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സർക്കാരിൽനിന്ന്‌ ലഭിക്കുന്ന ആനുകൂല്യങ്ങൾ തടയുമെന്ന്‌ പറഞ്ഞതായും പരാതിയിലുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ താൻ ഇയാൾക്കെതിരേ പ്രവർത്തിച്ചതാണ് ഇതിന് കാരണമെന്നും ഇവർ പറയുന്നു.
The post ജാതീയ അധിക്ഷേപം: വളാഞ്ചേരി നഗരസഭാംഗത്തിന്റെ പേരിൽ കേസെടുത്തു appeared first on Valanchery Online.
വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞെന്ന കേസിൽ എടയ‌‌ൂർ ‌സ്വദേശികൾ അറസ്റ്റിൽ
പെരിന്തൽമണ്ണ ∙ ജില്ലാ ആശ‌ുപത്രിയിൽ വനിതാ ഡോക്‌ടറെ അസഭ്യം പറ‌യ‌‌ുകയ‌ും ഭീഷണിപ്പെട‌ുത്ത‌ുകയ‌ും ചെയ്‌തെന്ന പരാതിയിൽ 3 പേർ അറസ്‌റ്റിൽ. എടയ‌‌ൂർ ‌സ്വദേശികളായ പ‌ൂക്കാട്ടിരി വൈഷണംപാറ ഹനീഫ(47), അധികാരിപ്പടി കടക്കാടൻ നവാസ് (38), മേച്ചേരി എം.പി. അഷ്‌റഫ്(48) എന്നിവരെയാണ് എസ്ഐ മഞ്‌ജിത്‌ലാൽ അറസ്‌റ്റ് ചെയ്‌തത്.
The post വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞെന്ന കേസിൽ എടയ‌‌ൂർ ‌സ്വദേശികൾ അറസ്റ്റിൽ appeared first on Valanchery Online.