vendallur Archives - Valanchery Online

വെണ്ടല്ലൂർ പറമ്പത്തുകാവ് ഭഗവതീക്ഷേത്രത്തിൽ പരാമ്പര്യേതര ട്രസ്റ്റി ബോർഡ് നിലവിൽവന്നു
വളാഞ്ചേരി : വെണ്ടല്ലൂർ പറമ്പത്തുകാവ് ഭഗവതീക്ഷേത്രത്തിൽ പരാമ്പര്യേതര ട്രസ്റ്റി ബോർഡ് നിലവിൽവന്നു. ടി.എം. രാജഗോപാലനാണ് ചെയർമാൻ. ടി. രമേഷ്, കെ. രാജീവ്, ഐ.പി. ശിവശങ്കരൻ എന്നിവർ അംഗങ്ങളാണ്. ക്ഷേത്രത്തിൽ ആദ്യമായാണ് ബോർഡ് രൂപവത്കരിക്കുന്നത്.

The post വെണ്ടല്ലൂർ പറമ്പത്തുകാവ് ഭഗവതീക്ഷേത്രത്തിൽ പരാമ്പര്യേതര ട്രസ്റ്റി ബോർഡ് നിലവിൽവന്നു appeared first on Valanchery Online.

വെണ്ടല്ലൂർ പറമ്പത്ത്കാവ് വേല ഇന്ന്
വളാഞ്ചേരി : വെണ്ടല്ലൂർ പറമ്പത്ത്കാവ് ഭഗവതീക്ഷേത്രത്തിലെ വേല വെള്ളിയാഴ്ച ആഘോഷിക്കും. രാവിലെ വിശേഷാൽപൂജകൾ നടക്കും. പതിനൊന്നിന് അന്നദാനം തുടങ്ങും. അന്നദാനത്തിനാവശ്യമായ ഉത്പന്നങ്ങൾ സമാഹരിക്കുന്ന കലവറ നിറയ്ക്കൽ ചൊവ്വാഴ്ച ആരംഭിച്ചു. വൈകുന്നേരം നാലിന് വിവിധ ദേശങ്ങളിൽനിന്നുള്ള വരവുകൾ കാവിലെത്തിത്തുടങ്ങും. രാത്രി പതിനൊന്നിന് നൃത്തശിൽപ്പത്തോടെ സ്റ്റേജ് പരിപാടികൾ തുടങ്ങും. പതിനൊന്നരയ്ക്ക് തൃശ്ശൂർ പാട്ടുകൂട്ടത്തിന്റെ നാടൻപാട്ടും പുലർച്ചെ രണ്ടിന് തിരുവനന്തപുരം ശ്രീനന്ദയുടെ നാടകം ബാലരമ അരങ്ങേറും.

The post വെണ്ടല്ലൂർ പറമ്പത്ത്കാവ് വേല ഇന്ന് appeared first on Valanchery Online.

നവീകരിച്ച വെണ്ടല്ലൂർ-പൈങ്കണ്ണൂർ ആലിക്കൽപ്പടി റോഡ് തുറന്നു
ഇരിമ്പിളിയം: നവീകരിച്ച വെണ്ടല്ലൂർ-പൈങ്കണ്ണൂർ ആലിക്കൽപ്പടി റോഡ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ്, കെ. ഫസീല, പി.സി.എ. നൂർ, കെ.എം. അബ്ദുറഹ്‌മാൻ, വി.ടി. അമീർ, ഷഫീദാ ബേബി, നൂർജഹാൻ നടുത്തൊടി, കെ. മുഹമ്മദാലി, കെ.ടി. ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു. ഇരിമ്പിളിയം, കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തുകളേയും വളാഞ്ചേരി നഗരസഭയേയും ബന്ധിപ്പിക്കുന്ന പാതയാണിത്. 392മീറ്റർ നീളത്തിൽ നാല് മീറ്റർ വീതിയിലാണ് റോഡ് നവീകരിച്ചത്. വയലരികിലൂടെ നിർമ്മിച്ച റോഡിൽ സുരക്ഷയുടെ ഭാഗമായി കൈവരികളും റിഫ്ലക്ടറുകളും സ്ഥാപിച്ചിട്ടുണ്ട്.

The post നവീകരിച്ച വെണ്ടല്ലൂർ-പൈങ്കണ്ണൂർ ആലിക്കൽപ്പടി റോഡ് തുറന്നു appeared first on Valanchery Online.

പറമ്പത്തുകാവ് ഭഗവതീക്ഷേത്രം നവീകരണ കമ്മിറ്റി വിപുലീകരണം; യോഗം ഇന്ന്
ഇരിമ്പിളിയം : വെണ്ടല്ലൂർ പറമ്പത്തുകാവ് ഭഗവതീക്ഷേത്രം നവീകരണ കമ്മിറ്റി വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട യോഗം വ്യാഴാഴ്ച രാവിലെ 10.30-ന് കാവുപരിസരത്ത് നടക്കുമെന്ന് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

The post പറമ്പത്തുകാവ് ഭഗവതീക്ഷേത്രം നവീകരണ കമ്മിറ്റി വിപുലീകരണം; യോഗം ഇന്ന് appeared first on Valanchery Online.

എ.ഐ.എസ്.എഫ്, മൈത്രി ബാലവേദി യൂണിറ്റുകൾ വെണ്ടല്ലൂരിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു
ഇരിമ്പിളിയം: എ.ഐ.എസ്.എഫ്, മൈത്രി ബാലവേദി യൂണിറ്റുകൾ വെണ്ടല്ലൂരിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു. മേഖലയിലെ എസ്.എസ്.എൽ.സി, പ്ലസ്ടു ഉത്തതവിജയികളെ അനുമോദിക്കാനായി സംഘടിപ്പിച്ച സംഗമം ഡോ. റിയാസ് ഉദ്ഘാടനം ചെയ്തു. അഫ്‌നാൻ അധ്യക്ഷത വഹിച്ചു. ഷഫീദ ബേബി, വി. പ്രശാന്ത്, സിദ്ദിഖ് കട്ടച്ചിറ, എം.ടി. നാരായണൻ, കെ. ഷാഹുൽ, കെ. റഹീം, നൗഫൽ കാളിയത്ത്, ആഷിഖ് കട്ടച്ചിറ, ഹർഷാൻ മേലേതിൽ എന്നിവർ പ്രസംഗിച്ചു.

The post എ.ഐ.എസ്.എഫ്, മൈത്രി ബാലവേദി യൂണിറ്റുകൾ വെണ്ടല്ലൂരിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.

പറമ്പത്ത്കാവ് ക്ഷേത്രത്തിലെ പാട്ട് താലപ്പൊലി; പ്രസാദ ഊട്ടിലേക്കുള്ള പച്ചക്കറി ഉത്പന്നങ്ങൾ കൈമാറി സി.പി.ഐ. വെണ്ടല്ലൂർ ബ്രാഞ്ച് കമ്മിറ്റി
ഇരിമ്പിളിയം: വെണ്ടല്ലൂർ പറമ്പത്തുകാവ് വിഷ്ണുക്ഷേത്രത്തിലെ പാട്ട് താലപ്പൊലിയോടനുബന്ധിച്ചുള്ള കലവറനിറയ്ക്കൽ പുരോഗമിക്കുന്നു. പ്രസാദഊട്ടിലേക്ക് ഉത്പന്നങ്ങൾ സംഭാവനചെയ്യുന്ന കലവറനിറയ്ക്കൽ ചടങ്ങിലേക്ക് സി.പി.ഐ. വെണ്ടല്ലൂർ ബ്രാഞ്ച് കമ്മിറ്റി പച്ചക്കറികൾ നൽകി. വാർഡംഗം ഷഫീദാബേബി ക്ഷേത്രസമിതി അംഗങ്ങൾക്ക് ഉത്‌പന്നങ്ങൾ കൈമാറി.

വി. പ്രശാന്ത് അധ്യക്ഷതവഹിച്ചു. അഷറഫലി കാളിയത്ത്, എം. മോഹൻദാസ്, സിദ്ദിഖ് കട്ടച്ചിറ, കെ. രാജീവ്, കെ. നൗഫൽ, ഷാഹുൽ കട്ടച്ചിറ, എം.ടി. നാരായണൻ, എം.പി. അനിൽ തുടങ്ങിയവർ പ്രസംഗിച്ചു. കളംപാട്ടിന് സമാപനംകുറിച്ചുള്ള താലപ്പൊലി ആഘോഷം ഞായറാഴ്‌ചയാണ്.

The post പറമ്പത്ത്കാവ് ക്ഷേത്രത്തിലെ പാട്ട് താലപ്പൊലി; പ്രസാദ ഊട്ടിലേക്കുള്ള പച്ചക്കറി ഉത്പന്നങ്ങൾ കൈമാറി സി.പി.ഐ. വെണ്ടല്ലൂർ ബ്രാഞ്ച് കമ്മിറ്റി appeared first on Valanchery Online.

പറമ്പത്തുകാവ് വേല വെള്ളിയാഴ്‌ച
ഇരിമ്പിളിയം: വെണ്ടല്ലൂർ പറമ്പത്തുകാവ് ഭഗവതീക്ഷേത്രത്തിലെ വേല വെള്ളിയാഴ്‌ച ആഘോഷിക്കും. രാവിലെ ആറിന് ദർശനത്തിനായി നടതുറക്കും. മേൽശാന്തി മൂത്തമല രാജീവ് നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകളുണ്ടാകും. വേലയുടെ ഭാഗമായി വരുന്ന ഇരട്ടക്കാളകൾക്കൊപ്പം വലിയ ശബ്ദത്തിലുള്ള നാസിക് ഡോൾ, ഡി.ജെ, ആട്ടതപ്പട്ട, തംബോലമേളം എന്നിവയ്ക്ക് പോലീസ് വിലക്ക് ഏർപ്പെടുത്തി.

The post പറമ്പത്തുകാവ് വേല വെള്ളിയാഴ്‌ച appeared first on Valanchery Online.

വെണ്ടല്ലൂര്‍ മൈത്രി ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടി കൂട്ടം ക്യാമ്പ് സംഘടിപ്പിച്ചു
ഇരിമ്പിളിയം: വെണ്ടല്ലൂര്‍ മൈത്രി ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടി കൂട്ടം ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികള്‍ക്കായി പാട്ടും പറച്ചിലുമായി അനൂപ് മാവണ്ടിയൂര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അഫ്‌നാന്‍ കെ അധ്യക്ഷത വഹിച്ചു.ഷഫീ ദ ബേബി, സുരേഷ് വലിയ കുന്ന്, ജാനിസ് ബാബു, ഷിജിത്ത്, അരുണ്‍, സിദ്ദിഖ് കട്ടച്ചിറ വി.പ്രശാന്ത്, അമീറലി കാളിയത്ത്, ഹാരിസ്, പ്രസംഗിച്ചു.ആഷിഖ് കട്ടച്ചിറ സ്വാഗതവും മുഹമ്മദ് ഷെബിന്‍ നന്ദിയും പറഞ്ഞു.

The post വെണ്ടല്ലൂര്‍ മൈത്രി ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടി കൂട്ടം ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.

വെണ്ടല്ലൂർ പുഞ്ചപ്പാടം തോട് ആഴം കൂട്ടി മണ്ണ് നീക്കം ചെയ്യണം; മന്ത്രിക്ക് നിവേദനം നൽകി സംരക്ഷണ സമിതി
ഇരിമ്പിളിയം: മണ്ണുനിറഞ്ഞ് ആഴംകുറഞ്ഞും കാട് മൂടിയും കിടക്കുന്ന വെണ്ടല്ലൂർ പുഞ്ചപ്പാടം തോട് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കുറ്റിപ്പുറം ബ്ലോക്കിനുകീഴിൽ ഏറ്റുവുമധികം നെല്ലുൽപാദിക്കുന്ന വെണ്ടല്ലൂർ പുഞ്ചപ്പാടത്തെയും പരിസരങ്ങളിലുള്ള പാടശേഖരങ്ങളിലെയും കർഷകരാണ് ഇതുമൂലം പ്രതിസന്ധിയിലായത്. തോട്ടിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കംചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വെണ്ടല്ലൂർ പുഞ്ചപ്പാട തോട് സ്വതന്ത്ര സംരക്ഷണസമിതി രൂപവത്കരിച്ചു.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും സമിതിയിൽ അംഗങ്ങളാണ്. തോട് സംരക്ഷണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നിവേദനമായി നൽകാനും തീരുമാനിച്ചു. നിവേദനം മന്ത്രിക്ക് കൈമാറി. വെണ്ടല്ലൂർ പുഞ്ചപ്പാടംതോട് സംരക്ഷണസമിതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരിക്ക് നൽകിയ നിവേദനം പ്രസിഡന്റും കോട്ടയ്ക്കൽ നിയോജകമണ്ഡലം എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങളുംചേർന്ന് ജലസേചനമന്ത്രി റോഷി അഗസ്റ്റിന് കൈമാറി.

The post വെണ്ടല്ലൂർ പുഞ്ചപ്പാടം തോട് ആഴം കൂട്ടി മണ്ണ് നീക്കം ചെയ്യണം; മന്ത്രിക്ക് നിവേദനം നൽകി സംരക്ഷണ സമിതി appeared first on Valanchery Online.

വെണ്ടല്ലൂർ പുഞ്ചപ്പാട തോട് സ്വതന്ത്ര സംരക്ഷണ സമിതി രൂപവത്കരിച്ചു
ഇരിമ്പിളിയം: കുറ്റിപ്പുറം ബ്ലോക്കിനു കീഴിൽ ഏറ്റവും കൂടുതൽ നെല്ലുൽപ്പാദനം നടത്തുന്ന വെണ്ടല്ലൂർ പുഞ്ചപ്പാടത്തേയും പരിസര പാടങ്ങളിലേയും കർഷകരും കർഷക തൊഴിലാളികളും ഇന്ന് ദുരിതത്തിലാണ്. വിത്തിറക്കാനും വിളവെടുക്കാനും കഴിയാത്ത ദുരവസ്ഥയിലാണ്.ചെറിയ ഒരു മഴ പെയ്താൽ പോലും പാടം ഇരു കരയും നിറഞ്ഞൊഴുകി കൃഷി നാശ നഷ്ങ്ങൾക്കൊപ്പം തന്നെ വെണ്ടല്ലൂർ, പൈങ്കണ്ണൂർ,വളാഞ്ചേരി ദ്വീപ്, കൊട്ടാരം, മൂച്ചിക്കൽ ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ നിരവധി വീടുകളും വെള്ള ത്തിനടിയിലാകുന്നതും സർവ്വസാധാരണയാണ്. ഈ പാടശേഖരത്തിനിടയിലൂടെ കടന്നു പോകുന്നതും ഇരിമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്തുകളിലൂടേയും വളാഞ്ചേരി മുനിസിപ്പാലിറ്റിയിലുടേയും അധികാരത്തിൽ പെട്ടതുമായ കൊട്ടാരം മുതൽ പേർശന്നൂർ വരെയുള്ള വെള്ളം ഒലിച്ചുപോകുന്ന തോട് മണ്ണുകൾ നിറഞ്ഞും കാടുകൾ മൂടിയും വെള്ളം ഒലിച്ചുപോകാനാവാത്ത അവസ്ഥയിലാണ് ഭാരതപ്പുഴയിലും തൂതപ്പുഴയിലുമായി ചെന്നു ചേരണ്ട ഈ വെള്ളമത്രയും മണ്ണും കാടും നിറഞ്ഞ തോടിലൂടെ വെള്ളം ഒലിച്ചുപോകാൻ കഴിയാതെ വരികയും കൊട്ടാരം മുതൽ പേർശന്നൂർ വരെയുള്ള തോടിന്റെ നിരവധി ഭാഗങ്ങളിലായി തോടിന്റെ ഭിത്തി തകർന്ന് വെള്ളം ഈ പാട ഭാഗങ്ങളിലേക്കൊഴുകുകയും അവിടെ തന്നെ നിറഞ്ഞു കവിയുകയും ചെയ്യുന്നതാണ് ഈ ദുരിതം നേരിടുന്ന വെള്ളപൊക്കത്തിനു കാരണം. കൊട്ടാരം മുതൽ പേർശന്നൂർ വരെയുള്ള തോടിന്റെ മണ്ണ് വാരി ആഴം കൂട്ടിയും തോട് ഭിത്തി കെട്ടി സംരക്ഷിച്ചും ഇതിന് പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. വേനൽക്കാലമാകുന്നതോടെ കാട് മൂടി കിടക്കുന്ന ഈ തോട് ഇഴജീവികളുടെയും സാമൂഹ്യ ദ്രോഹികളുടേയും, മദ്യപാനികളുടേയും വിഹാരകേന്ദ്രം കൂടിയാണ്.കൂടാതെ വേനൽക്കാലങ്ങളിൽ തോട്ടിലൂടെ ഒലിച്ചിറങ്ങി വരുന്ന വെള്ളം ആശ്രയിച്ച് കൃഷി ചെയ്യുന്ന കർഷകർക്ക് വെള്ളം ഒലിച്ചു വരാൻ കഴിയാത്തതിനാൽ വയലേലകളിലേക്ക് വേനൽകാലങ്ങളിൽ ഒരിറ്റ് വെള്ളം പോലും ലഭിക്കാത്ത ദുരവസ്ഥയും കർഷകർ നേരിടുകയാണ്.

ആയതിനാൽ പ്രസ്തുത തോട് കൊട്ടാരം മുതൽ പേർശന്നൂർ വരെ മണ്ണും കാടും ഒഴിവാക്കി തോട് മതിൽ കെട്ടി സംരക്ഷിക്കണമെന്നും, അതോടൊപ്പം തന്നെ കർഷകർക്ക് വേനൽക്കാലത്ത് വെള്ളം സംഭരിക്കാനായി തോട്ടിൽ ജലസംഭരണ ചിറകൾ സ്ഥാപിച്ച് കർഷകരേയും വളാഞ്ചേരി-ഇരിമ്പിളിയം – കുറ്റിപ്പുറം പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന പ്രസ്തുത പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക എന്ന ഉദ്യേശ ലക്ഷ്യത്തോടെ ഇന്ന് വെണ്ടല്ലൂർ പുഞ്ചപ്പാടത്ത് വെച്ച് വെണ്ടല്ലൂർ പുഞ്ചപ്പാട – തോട് – സ്വതന്ത്ര സംരക്ഷണ സമിതിയുടെ യോഗം ചേർന്ന് ഭാവി പരിപാടികൾക്ക് രൂപം നൽകി. വാർഡ് മെമ്പർമാർ മുതൽ എം.പിമാർ വരെയുള്ള ജനപ്രതിനിധികൾ മൂന്ന് പഞ്ചായത്തുകളിലേയും കൃഷിഭവൻ, പഞ്ചായത്ത് ഓഫീസുകൾ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ കലക്ടർ ഉൾപ്പെടെ മുഴുവൻ പേർക്കും ഒപ്പുശേഖരണം നടത്തി ഭീമ ഹർജി നൽകാനും യോഗം തീരുമാനിച്ചു. ശേഷം പരിഹാരം കണ്ടില്ലെങ്കിൽ എല്ലാവരേയും  ഉൾപ്പെടുത്തി പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. വളാഞ്ചേരി ദ്വീപിൽ വെച്ച് അതിവിപുലമായ യോഗം വിളിച്ചു ചേർക്കാനും യോഗം തീരുമാനിച്ചു. സമിതിയുടെ ചെയർമാനായി റഊഫ് വളാഞ്ചേരി, കൺവീനർ ബാവ മാഷ് ഇരിമ്പിളിയം, വൈസ് ചെയർമാൻ പാലക്കൽ മുഹമ്മദ്, ജോയൻറ് കൺവീനർ വടക്കനാഴി അയ്യൂബ് പൈങ്കണ്ണൂർ, ട്രഷറർ തറക്കൽ മുഹമ്മദ് സലീം, രക്ഷാധികാരി വടക്കനാഴി നാസർ എന്നിവരെ യോഗം തിരഞ്ഞെടുത്തു. വാരിയത്ത് തൊടി രാമകൃഷ്ണൻ, ഇല്ലത്തുപറമ്പിൽ സുകുമാരൻ, ആലിക്കൽ മായിൻകുട്ടി, വരിക്കോടത്ത് കുഞ്ഞിപ്പ, കട്ടച്ചിറ അബ്ദുറഹിമാൻ, പളളിയാലിൽ കണക്കറായി, കട്ടച്ചിറ ഫൈസൽ എന്നിവർ പ്രസംഗിച്ചു.

The post വെണ്ടല്ലൂർ പുഞ്ചപ്പാട തോട് സ്വതന്ത്ര സംരക്ഷണ സമിതി രൂപവത്കരിച്ചു appeared first on Valanchery Online.

എ.ഐ.വൈ.എഫ് വെണ്ടല്ലൂർ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ വെണ്ടല്ലൂർ വി.പി.എ.യു.പി സ്കൂൾ ശുചീകരിച്ചു
ഇരിമ്പിളിയം: എ.ഐ.വൈ.എഫ് വെണ്ടല്ലൂർ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ വെണ്ടല്ലൂർ വി.പി.എ.യു.പി സ്കൂൾ ശുചീകരിച്ചു. വാർഡ് മെമ്പർ ഷഫീദ ബേബി ഉദ്ഘാടനം ചെയ്തു. കെ ജലീൽ അധ്യക്ഷത വഹിച്ചു. വി പ്രശാന്ത്, സിദ്ദീഖ് കട്ടച്ചിറ, അമീറലി കാളിയത്ത് പ്രസംഗിച്ചു. ഫൈസൽ എം, അനിൽ എംപി, ഹാരിസ് കെ, മാനുപ്പ കെ, എം.ടി നാരായണൻ, ഷാഹുൽ നേതൃത്വം നൽകി

The post എ.ഐ.വൈ.എഫ് വെണ്ടല്ലൂർ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ വെണ്ടല്ലൂർ വി.പി.എ.യു.പി സ്കൂൾ ശുചീകരിച്ചു appeared first on Valanchery Online.

സിപിഐ വെണ്ടല്ലൂർ ബ്രാഞ്ച് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം: സിപിഐ വെണ്ടല്ലൂർ ബ്രാഞ്ച് കമ്മറ്റി ഓഫീസ് ഉദ്ഘാടനം മുഹമ്മദ് മുഹ്സിൻ എം എൽ എ നിർവഹിച്ചു. വി പ്രശാന്ത് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ അനുമോദനവും, പ്രാദേശിക കലാകാരൻമാരായ ധനീഷ്, ബീരാൻ എന്നിവരെയും, മുൻകാല സി.പി.ഐ നേതാക്കളെ ആദരിക്കൽ എന്നിവയും നടന്നു. അഷറഫലി കാളിയത്ത്, ജാനിസ് ബാബു, ഷഫീദ ബേബി, ഷഫീഖ് കുറ്റിപ്പുറം, സുരേഷ് വലിയകുന്ന്, സിദ്ദീഖ് കട്ടച്ചിറ, അമീറലി കെ, ജലീൽ കെ, ഷാഹുൽ കട്ടച്ചിറ, അസീസ് കെ, ഫൈസൽ എം, എം.ടി നാരായണൻ, ഹാരിസ് കാളിയത്ത്, അറുമുഖൻ എൻ, വാസുദേവൻ കെ തുടങ്ങിയവർ പ്രസംഗിച്ചു.

The post സിപിഐ വെണ്ടല്ലൂർ ബ്രാഞ്ച് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.