velliyamala road Archives - Valanchery Online

എടയൂർ പഞ്ചായത്തിലെ അത്താണി-വെള്ളിയാമല റോഡ് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി: എടയൂർ ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര ലക്ഷം രൂപ ഉപയോഗിച്ച്  നിർമ്മാണം പൂർത്തിയാക്കിയ അത്താണി വെള്ളിയാമല റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അനുഷ സ്ലിമോവ് അദ്ധ്യക്ഷയായി. വർഷങ്ങളോളം വാഹന ഗതാഗതം സാധ്യമാകാതെ കിടന്നിരുന്ന റോഡായ  അത്താണി വെള്ളിയാമല റോഡ് തുറന്ന് കൊടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. മുൻ വാർഡ് മെമ്പർ മോഹന കൃഷ്ണൻ, നൗഷാദ് കക്കൻചിറ, മജീദ്, റഷീദ്, ഹനീഫ, മുഹമ്മദ്, അഷ്റഫ്, ആശിഖ്,  മുഹമ്മദാലി എന്നിവർ സംബന്ധിച്ചു.

The post എടയൂർ പഞ്ചായത്തിലെ അത്താണി-വെള്ളിയാമല റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.