velimankunnu Archives - Valanchery Online

വളാഞ്ചേരി നഗരസഭയിലെ ബാവപ്പടി വെള്ളിമാൻകുന്ന് അങ്കണവാടിയുടെ പ്രവൃത്തി ആരംഭിച്ചു
വളാഞ്ചേരി:വളാഞ്ചേരി നഗരസഭയിലെ കമ്മുട്ടിക്കുളം ഡിവിഷനിലെ വെള്ളിമാൻകുന്ന് അംഗനവാടിയുടെ നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി.എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചാണ് അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു.മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ നൗഷാദ് നാലകത്ത് സ്വാഗതം പറഞ്ഞു.രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവർത്തകരായ ടി.കെ ആബിദലി,യാസർ അറഫാത്ത്,പി.ടി നിസാർ,എം.മുസ്തഫ,റഫീഖ്,വി.പി കാലിദ്,അഷ്റഫ്,സിദ്ധീഖ് മാസ്റ്റർ,ഹസ്സൻ മൊയ്തീൻ,അങ്കണവാടി ടീച്ചർ ബീന ഫൈസൽ പള്ളിയിലിൽ തുടങ്ങിയവർ പങ്കെടുത്തു.

The post വളാഞ്ചേരി നഗരസഭയിലെ ബാവപ്പടി വെള്ളിമാൻകുന്ന് അങ്കണവാടിയുടെ പ്രവൃത്തി ആരംഭിച്ചു appeared first on Valanchery Online.