vela Archives - Valanchery Online
	1	</sy:updateFrequency>
vela Archives - Valanchery Online
പറമ്പത്തുകാവ് വേല ആഘോഷിച്ചു
വളാഞ്ചേരി : വെണ്ടല്ലൂർ പറമ്പത്തുകാവ് ഭഗവതീക്ഷേത്രത്തിലെ വേല ആഘോഷിച്ചു. മുപ്പത്തിയാറ് ജോഡി ഇണക്കാളകളാണ് ഇത്തവണ കാവിലെത്തിയത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മലയരുടെ തേര് കാവിലെത്തി ഭഗവതിയെ വലംവെച്ചു. തുടർന്ന് പൈങ്കണ്ണൂർ ദേശത്തിന്റെ കാളയും പിന്നാലെ വെണ്ടല്ലൂർ ദേശത്തിന്റെ കാളയും എത്തി. മേൽശാന്തി മൂത്തമലമന രാജീവ് നമ്പൂതിരി, പരത നന്ദൻ നമ്പൂതിരി, മംഗലത്ത്മന വിജയൻ നമ്പൂതിരി, മൂത്തമലമന വിഷ്ണു നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകി. പാരമ്പര്യട്രസ്റ്റി […]
The post പറമ്പത്തുകാവ് വേല ആഘോഷിച്ചു appeared first on Valanchery Online.
വളാഞ്ചേരി : വെണ്ടല്ലൂർ പറമ്പത്തുകാവ് ഭഗവതീക്ഷേത്രത്തിലെ വേല ആഘോഷിച്ചു. മുപ്പത്തിയാറ് ജോഡി ഇണക്കാളകളാണ് ഇത്തവണ കാവിലെത്തിയത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മലയരുടെ തേര് കാവിലെത്തി ഭഗവതിയെ വലംവെച്ചു. തുടർന്ന് പൈങ്കണ്ണൂർ ദേശത്തിന്റെ കാളയും പിന്നാലെ വെണ്ടല്ലൂർ ദേശത്തിന്റെ കാളയും എത്തി.
മേൽശാന്തി മൂത്തമലമന രാജീവ് നമ്പൂതിരി, പരത നന്ദൻ നമ്പൂതിരി, മംഗലത്ത്മന വിജയൻ നമ്പൂതിരി, മൂത്തമലമന വിഷ്ണു നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകി. പാരമ്പര്യട്രസ്റ്റി മൂത്തേടത്ത്മന പ്രകാശൻ നമ്പൂതിരിയും സംബന്ധിച്ചു.
			<slash:comments>0</slash:comments>
പറമ്പത്തുകാവ് വേല വെള്ളിയാഴ്‌ച
ഇരിമ്പിളിയം: വെണ്ടല്ലൂർ പറമ്പത്തുകാവ് ഭഗവതീക്ഷേത്രത്തിലെ വേല വെള്ളിയാഴ്‌ച ആഘോഷിക്കും. രാവിലെ ആറിന് ദർശനത്തിനായി നടതുറക്കും. മേൽശാന്തി മൂത്തമല രാജീവ് നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകളുണ്ടാകും. വേലയുടെ ഭാഗമായി വരുന്ന ഇരട്ടക്കാളകൾക്കൊപ്പം വലിയ ശബ്ദത്തിലുള്ള നാസിക് ഡോൾ, ഡി.ജെ, ആട്ടതപ്പട്ട, തംബോലമേളം എന്നിവയ്ക്ക് പോലീസ് വിലക്ക് ഏർപ്പെടുത്തി.
The post പറമ്പത്തുകാവ് വേല വെള്ളിയാഴ്‌ച appeared first on Valanchery Online.
			<slash:comments>0</slash:comments>
ആചാരാനുഷ്ഠാനങ്ങളോടെ വെണ്ടല്ലൂർ പറമ്പത്തുകാവ് വേല ആഘോഷിച്ചു
ഇരിമ്പിളിയം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചാരാനുഷ്ഠാനങ്ങളോടെ വെണ്ടല്ലൂർ പറമ്പത്തുകാവ് വേല ആഘോഷിച്ചു. തേര് കാവിലേക്ക് പ്രവേശിച്ചതിനുശേഷം പൈങ്കണ്ണൂർ, വെണ്ടല്ലൂർ, വൈക്കത്തൂർ ദേശങ്ങളിലെ ദേശക്കാളകളും കാവിലെത്തി. വൈകുന്നരം ഏഴിന് ചടങ്ങുകൾ സമാപിച്ചു. രാവിലെ മുതൽ വിശ്വാസികൾ ദർശനത്തിനെത്തിയിരുന്നു. മുൻതീരുമാനപ്രകാരം കാവിലെ പ്രധാന വഴിപാടുകളിലൊന്നായ മുട്ടറുക്കലും വേലദിവസം ഒഴിവാക്കിയിരുന്നു.
The post ആചാരാനുഷ്ഠാനങ്ങളോടെ വെണ്ടല്ലൂർ പറമ്പത്തുകാവ് വേല ആഘോഷിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
വെണ്ടല്ലൂർ പാറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷം മാർച്ച് 12ന്
ഇരിമ്പിളിയം: വെണ്ടല്ലൂർ പറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ മാർച്ച് 12 നു നടത്തുന്ന വേലാഘോഷം കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ആചാരാനുഷ്ഠാനങ്ങൾ മാത്രമായാകും നടത്തുകയെന്ന് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ആചാരങ്ങളുടെ ഭാഗമായുള്ള ദേശവരവുകൾ മാത്രമായി പരിമിതപ്പെടുത്തി ഉത്സവം നടത്താനാണ് തീരുമാനം.
The post വെണ്ടല്ലൂർ പാറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷം മാർച്ച് 12ന് appeared first on Valanchery Online.
			<slash:comments>0</slash:comments>
കൊടുമുടിക്കാവ് താലപ്പൊലി; അതിഥിയായി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
ഇരിമ്പിളിയം: കൊടുമുടിക്കാവ് ഭഗവതീക്ഷേത്രത്തിലെ നാട്ടുതാലപ്പൊലി ഉത്സവത്തിന് അതിഥിയായി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ചൊവ്വാഴ്ച ഉച്ചയോടെ ക്ഷേത്രത്തിലെത്തി. തങ്ങളെ ക്ഷേത്രഭാരവാഹികളും പ്രദേശവാസികളും ചേർന്ന് സ്വീകരിച്ചു. ക്ഷേത്രംട്രസ്റ്റി പി.പി. ഗോപിനാഥന്റെ നേതൃത്വത്തിൽ ഷാളണിയിച്ചു. കെ. മാനുപ്പ, കെ.ടി. മൊയ്തു, ഫസീല, വി.ടി. അമീർ, സുൽഫി, ഷെരീഫ് പാലോളി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. സമൂഹസദ്യയിലും അദ്ദേഹം പങ്കെടുത്തു.
The post കൊടുമുടിക്കാവ് താലപ്പൊലി; അതിഥിയായി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.
ഇരിമ്പിളിയം: കൊടുമുടിക്കാവ് ഭഗവതീക്ഷേത്രത്തിലെ നാട്ടുതാലപ്പൊലി ഉത്സവത്തിന് അതിഥിയായി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ചൊവ്വാഴ്ച ഉച്ചയോടെ ക്ഷേത്രത്തിലെത്തി. തങ്ങളെ ക്ഷേത്രഭാരവാഹികളും പ്രദേശവാസികളും ചേർന്ന് സ്വീകരിച്ചു.
ക്ഷേത്രംട്രസ്റ്റി പി.പി. ഗോപിനാഥന്റെ നേതൃത്വത്തിൽ ഷാളണിയിച്ചു. കെ. മാനുപ്പ, കെ.ടി. മൊയ്തു, ഫസീല, വി.ടി. അമീർ, സുൽഫി, ഷെരീഫ് പാലോളി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. സമൂഹസദ്യയിലും അദ്ദേഹം പങ്കെടുത്തു.
			<slash:comments>0</slash:comments>
ചെല്ലൂർ പറക്കുന്നത് ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവം സമാപിച്ചു
കുറ്റിപ്പുറം: ചെല്ലൂർ ശ്രീ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി 6, 7 തിയ്യതികളിൽ നടന്ന വേല മഹോത്സവത്തിന് ഇന്ന് പുലർച്ചെ ക്ഷേത്രനട ആചാരം ചൊല്ലി അടച്ചതോടെ പരിസമാപ്തി കുറിച്ചു. ഇന്നലെ കാലത്തു വിശേഷാൽ പൂജക്കു ശേഷം വൈകണ്ണൂർ വിജയൻ ആന്റ് പാർട്ടിയുടെ പാണ്ടിമേളവും, ഉച്ചക്ക് ഇള ഭഗവതി ആട്ടം, വൈകുന്നേരം മേൽ കോയ്മമാരുടെ വീട്ടിൽചെന്ന് ആട്ടു ചോപ്പൻ അരിയേറു നടത്തി തിരിച്ചു ക്ഷേത്രത്തിലെത്തിയതോടെ […]
The post ചെല്ലൂർ പറക്കുന്നത് ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവം സമാപിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം: ചെല്ലൂർ ശ്രീ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി 6, 7 തിയ്യതികളിൽ നടന്ന വേല മഹോത്സവത്തിന് ഇന്ന് പുലർച്ചെ ക്ഷേത്രനട ആചാരം ചൊല്ലി അടച്ചതോടെ പരിസമാപ്തി കുറിച്ചു. ഇന്നലെ കാലത്തു വിശേഷാൽ പൂജക്കു ശേഷം വൈകണ്ണൂർ വിജയൻ ആന്റ് പാർട്ടിയുടെ പാണ്ടിമേളവും, ഉച്ചക്ക് ഇള ഭഗവതി ആട്ടം, വൈകുന്നേരം മേൽ കോയ്മമാരുടെ വീട്ടിൽചെന്ന് ആട്ടു ചോപ്പൻ അരിയേറു നടത്തി തിരിച്ചു ക്ഷേത്രത്തിലെത്തിയതോടെ ദേശ തിറയും പൂതനും എഴുന്നളളിപ്പിനു പിറകെ ക്ഷേത്രത്തിലെത്തി. തുടർന്ന് കൊളപ്പുറം തറവാട് കരിങ്കാളിക്കൂട്ടവും, പൂഴിക്കുന്നത്തു നിന്നുള്ള കാളയും കരിങ്കാളിയും, ക്ഷേത്രത്തിലെത്തി.
തുടർന്ന് ദേശത്തിന്റെ വിവിധ വരവു കമ്മിറ്റികളുടെ നേതൃത്വത്തിൽ താളമേള പരമ്പരാഗത വേഷങ്ങളും, ദീപാലംകൃത കാളകളും, ബാന്റുവാദ്യങ്ങളും, ശിങ്കാരിമേളങ്ങളും, വയലിൻ ഫ്യൂഷനുകളും, വിളക്കാട്ടവും, അരങ്ങു തകർത്തു. ദേവീ സേവ സമിതി ഉത്സവ ദിവസങ്ങളിൽ ഭക്തർക്ക് മുന്നു നേരവും ഭക്ഷണം വിതരണം നടത്തി. പ്രധാന ഉത്സവ ദിവസം വൈകീട്ട് 7.30 നു തുടങ്ങിയ അന്നദാനം രാത്രി 2 മണി വരെ നീണ്ടു. തുടർന്ന് രാത്രി ദേവീ സേവാ സമിതി സ്പോൺസർ ചെയ്ത തിരുവനന്തപുരം ഭരത ക്ഷേത്ര യുടെ “ഉലകുടയ പെരുമാൾ” എന്ന സംഗീത നൃത്തനാടകവും ഉണ്ടായിരുന്നു. കാലത്ത് 5 മണിയോടെ കാളവേലയും കഴിഞ്ഞ് 6.30 ഓടെ വടക്കും വാതിലിൽ ഗുരുതി തർപ്പണവും കഴിച്ച് ക്ഷേത്രനടയടച്ചു. ഇനിയുള്ള ഏഴു ദിവസം ക്ഷേത്രത്തിൽ ആരാധനകളോ, വഴിപാടുകളോ ക്ഷേത്രത്തിലില്ല. വരുന്ന 14ന് വെളളിയാഴ്ച കാലത്ത് 9 മണിയോടെ ക്ഷേത്ര നട തുറക്കും. അന്നു ഉച്ചതിരിഞ്ഞ് 3 മണിയോടെ “നാട്ടു ഗുരുതി വേലയും” മദിരശ്ശേരി സബീഷിന്റെ കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ നടക്കും.
			<slash:comments>0</slash:comments>
പറമ്പത്തുകാവ് വേല: അന്നദാനത്തിന് പച്ചക്കറികളുമായി എ.ഐ.വൈ.എഫ്
വളാഞ്ചേരി: വെള്ളിയാഴ്ച നടക്കുന്ന വെണ്ടല്ലൂർ പറമ്പത്തുകാവ് വേലയുടെ ഭാഗമായി കാവിൽനടക്കുന്ന അന്നദാനത്തിന് എ.ഐ.വൈ.എഫ്. വെണ്ടല്ലൂർ യൂണിറ്റ് അയ്യായിരം രൂപയുടെ പച്ചക്കറിസാധനങ്ങൾ സംഭാവനയായി നൽകി. പച്ചക്കറികളുടെ സമർപ്പണം മുഹ്‌സിൻ എം.എൽ.എ. നിർവഹിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് എം. മോഹൻദാസ് അധ്യക്ഷനായി. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ. അബ്ദു, കെ. ഇബ്രാഹിം എന്നിവരും അഷറഫലി കാളിയത്ത്, വി. പ്രശാന്ത്, എം.ടി. നാരായണൻ, സുരേഷ് വലിയകുന്ന്, കെ. നൗഫൽ, എം.പി. […]
The post പറമ്പത്തുകാവ് വേല: അന്നദാനത്തിന് പച്ചക്കറികളുമായി എ.ഐ.വൈ.എഫ് appeared first on Valanchery Online.
വളാഞ്ചേരി: വെള്ളിയാഴ്ച നടക്കുന്ന വെണ്ടല്ലൂർ പറമ്പത്തുകാവ് വേലയുടെ ഭാഗമായി കാവിൽനടക്കുന്ന അന്നദാനത്തിന് എ.ഐ.വൈ.എഫ്. വെണ്ടല്ലൂർ യൂണിറ്റ് അയ്യായിരം രൂപയുടെ പച്ചക്കറിസാധനങ്ങൾ സംഭാവനയായി നൽകി.
പച്ചക്കറികളുടെ സമർപ്പണം മുഹ്‌സിൻ എം.എൽ.എ. നിർവഹിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് എം. മോഹൻദാസ് അധ്യക്ഷനായി. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ. അബ്ദു, കെ. ഇബ്രാഹിം എന്നിവരും അഷറഫലി കാളിയത്ത്, വി. പ്രശാന്ത്, എം.ടി. നാരായണൻ, സുരേഷ് വലിയകുന്ന്, കെ. നൗഫൽ, എം.പി. അനിൽ, പി. ജസീർ തുടങ്ങിയവരും സംബന്ധിച്ചു. വേലയോടനുബന്ധിച്ച് ഉച്ചയ്ക്കും രാത്രിയും അന്നദാനം ഒരുക്കിയിട്ടുണ്ട്.
			<slash:comments>0</slash:comments>
പറമ്പത്ത്കാവ് വേലാഘോഷത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
ഇരിമ്പിളിയം: വെണ്ടല്ലൂർ പറമ്പത്ത്‌കാവ് വേലാഘോഷത്തിൽ കാളവരവിനിടെ യുവാവിന് ഷോക്കേറ്റു. കാളരൂപങ്ങൾക്കൊന്നിന്റെ മുകളിൽ നിന്നു കൊണ്ട് വരവ് നിയന്ത്രിക്കുകയായിരുന്ന മുളയങ്കാവ് സ്വദേശി രഞ്ജിത്ത് (23) ആണ് മരണപ്പെട്ടത്. കാളകൾക്ക് മുകളിൽ നിൽക്കവെ അതുവഴി കടന്നുപോകുകയായിരുന്ന വൈദ്യുതലൈനിൽ തട്ടി തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ പോലീസ് എത്തി പോലീസ് വാഹനത്തിൽതന്നെ എടുത്ത് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബന്ധുക്കൾ സ്ഥലത്തെത്തിയ ശേഷം ഇൻ‌ക്വസ്റ്റ് […]
The post പറമ്പത്ത്കാവ് വേലാഘോഷത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു appeared first on Valanchery Online.
ഇരിമ്പിളിയം: വെണ്ടല്ലൂർ പറമ്പത്ത്‌കാവ് വേലാഘോഷത്തിൽ കാളവരവിനിടെ യുവാവിന് ഷോക്കേറ്റു. കാളരൂപങ്ങൾക്കൊന്നിന്റെ മുകളിൽ നിന്നു കൊണ്ട് വരവ് നിയന്ത്രിക്കുകയായിരുന്ന മുളയങ്കാവ് സ്വദേശി രഞ്ജിത്ത് (23) ആണ് മരണപ്പെട്ടത്.
കാളകൾക്ക് മുകളിൽ നിൽക്കവെ അതുവഴി കടന്നുപോകുകയായിരുന്ന വൈദ്യുതലൈനിൽ തട്ടി തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ പോലീസ് എത്തി പോലീസ് വാഹനത്തിൽതന്നെ എടുത്ത് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ബന്ധുക്കൾ സ്ഥലത്തെത്തിയ ശേഷം ഇൻ‌ക്വസ്റ്റ് നടപകടികൾ പൂർത്തീകരിച്ചു.
സാധാരണയായി കാളവരവുകൾ പോകുന്ന സമയത്ത് അതുവഴിയുള്ള വൈദ്യുതബന്ധം വിച്ഛേദിക്കാറാണ് പതിവ്. ഓരോ വലിയ കാളകളിലും വൈദ്യുതലൈൻ പൊക്കിനിർത്താൻ ഒന്നോ രണ്ടോ പേർ ഉണ്ടാകുമെങ്കിലും അവർക്ക് സഹായകമായി അതുവഴിയുള്ള വൈദ്യുതബന്ധം വിച്ഛേദിക്കുന്നതിനാൽ കാര്യമായ ബുദ്ധിമുട്ടുകൾ ഇവർക്കുണ്ടാവാറില്ല. എന്നാൽ ഗുരുതരമായ വീഴ്ച ഉണ്ടായതായാണ് അധികൃതർ കണക്കാക്കുന്നത്. വരവുകൾ കടന്നു‌പോകുന്ന സമയത്ത് എങ്ങനെ ലൈനിൽ വൈദ്യുതി പ്രവഹിച്ചു എന്നതെല്ലാം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
			<slash:comments>0</slash:comments>
മകരം വരവായി; നാടെങ്ങും ഇനി പൂരക്കാലം
വളാഞ്ചേരി: ഉത്തരായണപ്പിറവിക്ക് ഇന്നു തുടക്കം. വെട്ടത്തുനാട്ടിലെ ചെറുതും വലുതുമായ ക്ഷേത്രങ്ങൾ വരുംദിവസങ്ങളിലെ കൊടി ആഴ്ചകളിൽ വേലയ്ക്കും താലപ്പൊലിക്കും വേദിയാകും. കൊയ്തൊഴിഞ്ഞ വയലുകളിലും വരണ്ടുണങ്ങിയ പറമ്പുകളിലും ഉത്സവത്തിന്റെ വരവറിയിച്ച് പൂതനും തിറയും കോമരങ്ങളും ഊരുചുറ്റും. നാളെ മകരച്ചൊവ്വയായതിനാൽ എല്ലാ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളുമുണ്ട്. വരവുകമ്മിറ്റികളും സജീവമായി. വെണ്ടല്ലൂർ പറമ്പത്ത്കാവിലും പള്ളിപ്പുറം കൊടിക്കുന്നത്തും ചെല്ലൂർ പറക്കുന്നത്തും പകരനെല്ലൂർ മുത്തപ്പൻ കോട്ടയിലും കൊളത്തോൾ കളപ്പറമ്പിലും നടുവട്ടം മണ്ഡകപ്പറമ്പിലും […]
The post മകരം വരവായി; നാടെങ്ങും ഇനി പൂരക്കാലം appeared first on Valanchery Online.
വളാഞ്ചേരി: ഉത്തരായണപ്പിറവിക്ക് ഇന്നു തുടക്കം. വെട്ടത്തുനാട്ടിലെ ചെറുതും വലുതുമായ ക്ഷേത്രങ്ങൾ വരുംദിവസങ്ങളിലെ കൊടി ആഴ്ചകളിൽ വേലയ്ക്കും താലപ്പൊലിക്കും വേദിയാകും. കൊയ്തൊഴിഞ്ഞ വയലുകളിലും വരണ്ടുണങ്ങിയ പറമ്പുകളിലും ഉത്സവത്തിന്റെ വരവറിയിച്ച് പൂതനും തിറയും കോമരങ്ങളും ഊരുചുറ്റും. നാളെ മകരച്ചൊവ്വയായതിനാൽ എല്ലാ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളുമുണ്ട്.
വരവുകമ്മിറ്റികളും സജീവമായി. വെണ്ടല്ലൂർ പറമ്പത്ത്കാവിലും പള്ളിപ്പുറം കൊടിക്കുന്നത്തും ചെല്ലൂർ പറക്കുന്നത്തും പകരനെല്ലൂർ മുത്തപ്പൻ കോട്ടയിലും കൊളത്തോൾ കളപ്പറമ്പിലും നടുവട്ടം മണ്ഡകപ്പറമ്പിലും എടയൂർ മയങ്ങനാലുക്കലും വൈരങ്കോട്ടും മകരച്ചൊവ്വയ്ക്കു വിശേഷാൽ പൂജകളുണ്ട്. പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ ഭഗവതിക്കുള്ള കളംപാട്ട് നാളെ കൂറയിടും. കളമെഴുത്തിനു സമാപനം കുറിച്ച് നാട്ടുതാലപ്പൊലിയും നടക്കും.
ചെല്ലൂർ പറക്കുന്നത്ത് ഭഗവതിക്ഷേത്രത്തിൽ നാളെ പൊങ്കാലയുണ്ട്. ഫെബ്രുവരി എട്ടിനും ഒൻപതിനുമാണ് ക്ഷേത്രത്തിലെ വേല ആഘോഷം. പകരനെല്ലൂർ മുത്തപ്പൻകോട്ട ഭഗവതിക്ഷേത്രത്തിൽ 23ന് ആണ് താലപ്പൊലി. അന്നദാനം, വേലവരവുകൾ, എഴുന്നള്ളിപ്പ്, മുത്തപ്പനാട്ട് എന്നിവ വിശേഷാൽ പരിപാടികളാണ്. നടുവട്ടം മണ്ഡകപ്പറമ്പ് ഭഗവതിക്ഷേത്രത്തിൽ വേല ആഘോഷം 28നു തുടങ്ങി 30നു താലപ്പൊലിയോടെ സമാപിക്കും. 29നു രാത്രി സംഗീതവിരുന്നുണ്ടാകും.
വെണ്ടല്ലൂർ പറമ്പത്ത്കാവ്, ഇരിമ്പിളിയം കൊടുമുടിക്കാവ്, എടയൂർ മയങ്ങനാലുക്കൽ, കുറ്റിപ്പുറം നൊട്ടനാലുക്കൽ ക്ഷേത്രങ്ങളിലും വേല ആഘോഷത്തിന് ഒരുക്കം തുടങ്ങി. പൂരക്കാലത്തിന്റെ ഭാഗമായി വേലവരവുകൾക്കു പൊലിമ പകരാൻ വാദ്യസംഘങ്ങളും നാടൻവേഷക്കാരും സജീവമായി. മുൻവർഷങ്ങളിലേതു പോലെ ശിങ്കാരിമേളത്തിനാണ് ഇത്തവണയും ഡിമാൻഡ്. ചെണ്ടമേളക്കാർക്കും തിരക്കേറി. പഞ്ചവാദ്യസംഘങ്ങൾക്കും നാഗസ്വരമേളക്കാർക്കും ബുക്കിങ് പൂർണമാണ്. നാടൻവേഷക്കാരും തിരക്കിലാണ്.
			<slash:comments>0</slash:comments>
ചെല്ലൂര്‍ പറക്കുന്നത്ത് വേല സമാപിച്ചു
ചെല്ലൂര്‍ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ വേലമഹോത്സവം ശനിയാഴ്ച പുലര്‍ച്ചെ വടക്കുംവാതില്‍ സമര്‍പ്പണവും നട അടപ്പുമോടെ സമാപിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മേളവും ഉച്ചയ്ക്ക് ഒന്നിന് ഇളഭഗവതിയാട്ടും നടന്നു. വൈകീട്ട് അഞ്ചിന് എഴുന്നള്ളത്ത്, ആറിന് ദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വരവുകള്‍, പത്തിന് നാടന്‍പാട്ടുകളുടെ അവതരണം എന്നിവയും നടന്നു. പുലര്‍ച്ചെ രണ്ടിന് കാളവേലയുമുണ്ടായി. ശനിയാഴ്ച രാവിലെ ക്ഷേത്രനട അടച്ചതോടെ ഇനി ഏഴ് ദിവസം ക്ഷേത്രത്തില്‍ ആരാധനാ […]
The post ചെല്ലൂര്‍ പറക്കുന്നത്ത് വേല സമാപിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ചെല്ലൂര്‍ പറക്കുന്നത്ത് ക്ഷേത്രത്തിലെ വേല മഹോത്സവം ഫെബ്രുവരി 7,8 തിയ്യതികളിൽ
ചെല്ലൂര്‍ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ വേലമഹോത്സവം വ്യാഴം, വെള്ളി ദിവസങ്ങളില്‍ ആഘോഷിക്കും. വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് തിരുമുറ്റത്ത് മേളത്തോടെയാണ് ഉത്സവം ആരംഭിക്കുക. വൈകീട്ട് മൂന്നരക്ക് കൊല്ലൊടി തറവാട്ടില്‍നിന്നും സ്ഥാന കാളയെടുപ്പ് നടക്കും. അഞ്ചിന് മുത്തപ്പസ്ഥാനീകരത്ത് ചെറുനീലിയാട്ടും ആറരക്ക് ചോപ്പന്‍ ഇറക്കവുമാണ്. രാത്രി എട്ടിന് ചാക്യാര്‍കൂത്തും ഒമ്പതരക്ക് ഓട്ടന്‍തുള്ളലും നടക്കും. തുടര്‍ന്ന് പൈങ്കണ്ണൂര്‍ വിജയന്റെ തായമ്പക, കഥാപ്രസംഗം എന്നിവയും പുലര്‍ച്ചെ പാതിരാതാലവും തിരി ഉഴിച്ചിലുമുണ്ടാകും. […]
The post ചെല്ലൂര്‍ പറക്കുന്നത്ത് ക്ഷേത്രത്തിലെ വേല മഹോത്സവം ഫെബ്രുവരി 7,8 തിയ്യതികളിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
It’s festival season in Valanchery
കളംപാട്ടിന്റെയും കാളവേലയുടെയും നിറക്കൂട്ടില്‍ വളാഞ്ചേരിയിലെ ക്ഷേത്രങ്ങള്‍ ഉത്സവങ്ങള്‍ക്കൊരുങ്ങുന്നു. പൂക്കാട്ടിയൂര്‍ മഹാദേവക്ഷേത്രം, പറമ്പത്ത്കാവ് ഭഗവതിക്ഷേത്രം, പച്ചീരി വിഷ്ണുക്ഷേത്രം എന്നിവിടങ്ങളിലാണ് വരുംദിവസങ്ങളില്‍ താലപ്പൊലി, കാളവേല എന്നിവ നടക്കുന്നത്. പൂക്കാട്ടിയൂര്‍ മഹാദേവക്ഷേത്രത്തിലെ 48 കളംപാട്ടുകള്‍ക്ക് സമാപനംകുറിച്ചുകൊണ്ട് മാര്‍ച്ച് മൂന്നിന് നാട്ടുതാലപ്പൊലി ആഘോഷിക്കും. രാവിലെ എട്ടിന് കാഴ്ചശീവേലി, മേളം എന്നിവയും ഉച്ചയ്ക്ക് 12 മുതല്‍ പ്രസാദഊട്ടും നടക്കും. വൈകീട്ട് മൂന്നിന് ലിംകാ ബുക്കില്‍ ഇടംനേടിയ ശുകപുരം ദിലീപും കല്ലൂര്‍ […]
The post It’s festival season in Valanchery appeared first on Valanchery Online.
Summary: The festival season back in valanchery as the temples in the nearby villages are getting ready to celebrate the poorams and velas.
			<slash:comments>0</slash:comments>