vehicle Archives - Valanchery Online
സംസ്ഥാനത്ത് വേഗപരിധി പുതുക്കി ; കാറിനും​ ബസിനും പായാം; ഇരുചക്രം പതുക്കെ
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്കും കാറിനും വേഗപരിധി ഉയർത്തി. അതേസമയം ഇരു ചക്രവാഹനങ്ങളുടേത് 70 കിലോ മീറ്ററിൽ നിന്ന് 60 ആയി കുറച്ചു. അപകടത്തിൽപെടുന്നതിൽ ഏറെയും ഇരുചക്ര വാഹനങ്ങളായതിനാലാണ് നിയന്ത്രണം. ജൂലായ് ഒന്നു മുതൽ നിലവിൽവരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂൾ ബസുകളുടെയും പരമാവധി വേഗപരിധി 50 കിലോമീറ്ററായി തുടരും. എ.ഐ ക്യാമറകൾ പ്രവർത്തന സജ്ജമായതോടെയാണ് വേഗപരിധി പുതുക്കിയത്. 2014ൽ നിശ്ചയിച്ച വേഗപരിധിയാണ് സംസ്ഥാനത്ത് നിലവിൽ. ഇതിന്‌ ശേഷം കേന്ദ്രം വേഗപരിധി ഉയർത്തിയിരുന്നു. സംസ്ഥാനത്ത് ആറുവരി ദേശീയപാതകളുടെ വേഗം നിശ്ചയിച്ചിരുന്നില്ല. അതും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഗതാഗത മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, അഡി. ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ തുടങ്ങിയവർ യോഗം ചേർന്നാണ് തീരുമാനമെടുത്തത്.
The post സംസ്ഥാനത്ത് വേഗപരിധി പുതുക്കി ; കാറിനും​ ബസിനും പായാം; ഇരുചക്രം പതുക്കെ appeared first on Valanchery Online.
എക്സൈസ് കണ്ടുകെട്ടിയ വാഹനങ്ങളുടെ ലേലം മാറ്റി
തിരൂർ : മലപ്പുറം എക്‌സൈസ് ഡിവിഷനില്‍ അബ്കാരി,എന്‍ഡിപിഎസ് കേസുകളില്‍ കണ്ടുകെട്ടിയ 136 വാഹനങ്ങള്‍ ലേലം ചെയ്യുന്നത് മാറ്റിവെച്ചു. കോവിഡ് മാര്‍ഗ്ഗനിര്‍ദേശപ്രകാരം അനുമതിയില്ലാത്തതിനാലാണ് വാഹനലേലം മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു.
The post എക്സൈസ് കണ്ടുകെട്ടിയ വാഹനങ്ങളുടെ ലേലം മാറ്റി appeared first on Valanchery Online.
ആതവനാട് പഞ്ചായത്ത് ഡൊമിസിലിയറി കെയർ സെൻ്ററിൻ്റെ ആവശ്യങ്ങൾക്ക് തന്റെ വാഹനം വിട്ടുകൊടുത്തു ബ്ലോക്ക് പഞ്ചായത്തംഗം
ആതവനാട്:ആതവനാട് പഞ്ചായത്ത് ഡൊമിസിലിയറി കെയർ സെൻ്ററിൻ്റെ ആവശ്യങ്ങൾക്ക് തന്റെ വാഹനം വിട്ടുകൊടുത്തു ബ്ലോക്ക് പഞ്ചായത്തംഗം. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിംഷാനി സാഹിറാണ് തന്റെ വാഹനം വിട്ടുകൊടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് സിനോബിയ ഏറ്റു വാങ്ങി. മാതൃകാ പരമായ ഒരു പ്രവർത്തനമാണ് ഇതെന്നും അഭിനന്ദനാർഹമായ പ്രവർത്തിയാണ് മെമ്പർ ചെയ്തതെന്നും പ്രസിഡൻ്റ് പറഞ്ഞു. ചടങ്ങിൽ എ.എസ് പ്രീത നായർ, മെമ്പർമാരായ ഹാരിസ് കെ.ടി, ശിഹാബ് എ.കെ, ആബിദ് മുഞ്ഞക്കൽ, ജലീൽ, റാഷിദ്, അഫ്‌സൽ, മുജീബ് ആച്ചത്ത്, സാഹിർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
The post ആതവനാട് പഞ്ചായത്ത് ഡൊമിസിലിയറി കെയർ സെൻ്ററിൻ്റെ ആവശ്യങ്ങൾക്ക് തന്റെ വാഹനം വിട്ടുകൊടുത്തു ബ്ലോക്ക് പഞ്ചായത്തംഗം appeared first on Valanchery Online.
ഓട്ടോ മോഷണം; കുറ്റിപ്പുറം സ്വദേശി പിടിയിൽ
വളാഞ്ചേരി: 2019 മെയ് മാസത്തിൽ ആതവനാട് കൂടശ്ശേരി പാറയിൽ നിന്ന് ഗൂഡ്സ് ഓട്ടോറിക്ഷ കളവ് പോയ കേസിലെ  മൂന്നാംപ്രതി കുറ്റിപ്പുറം കുളക്കാട് സ്വദേശി വരിക്ക പുലാക്കൽ വീട്ടിൽ മുഹമ്മദ് ഷരീഫിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റു മൂന്ന് പ്രതികളെ കുറ്റിപ്പുറം സ്വദേശികളായ വടക്കേകര മുഹമ്മദ് ആസിഫ് (26), അരീക്കൽ വിപിൻ ( 21), തവനൂർ കുറ്റിയാട്ടിൽ പറമ്പിൽ മുസ്തഫ (28) എന്നിവരെ പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
മോഷ്ടിച്ച വാഹനം മണൽ കടത്തിനുപയോഗിക്കുകയും പിടിക്കപ്പെടുമ്പോൾ വഴിയിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയാണ് ചെയ്യാറെന്ന് പോലീസ് പറഞ്ഞു. ഇന്ന്  ഷരീഫിനെ അറസ്റ്റ് ചെയ്തതോടുകൂടി ഈ കേസിലെ മുഴുവൻ പ്രതികളേയും പിടികൂടിയതായും പോലീസ് പറഞ്ഞു. 2019 മെയ് മാസത്തിൽ വളാഞ്ചേരിയിൽ നിന്നും ഒരു പെട്ടി ഓട്ടോ മോഷണം പോയിരുന്നു.. ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. മോഷണം പോയ പെട്ടിഓട്ടോ മണൽ കടത്തിന് ഉപയോഗിക്കുന്നതായി . കണ്ടെത്തുകയായിരുന്നു.ആസിഫും, വിപിനുമാണ് ഇത്തരം വാഹനം മോഷ്ടിക്കുന്നത്. മോഷ്ടിച്ച വാഹനം മണൽ കടത്തുകാരനായ മുസ്തഫക്ക് 10000 രൂപക്ക് വില്പന നടത്തും. ഈ വാഹന ത്തിലാണ് മുസ്തഫ മണൽ കടത്തുന്നത്. പിടിക്കപെടുകയാണെങ്കിൽ വാഹനം ഉപേക്ഷിച്ച് കടന്നു കളയും. പോലീസ്  പിടിച്ചില്ലെങ്കിൽ വർഷങ്ങൾക്ക് ശേഷം പൊളിമാർക്കറ്റിലേക്ക് തുച്ഛവിലക്ക് വിൽക്കുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. തൃത്താല പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പെട്ടിഓട്ടോ മോഷണം നടത്തി പ്രതികൾ മുസ്തഫക്ക് വില്പന നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ എം.കെ ഷാജി, എസ്.ഐമാരായ മുരളീ കൃഷണൻ, ഇഖ്ബാൽ, ഷരീഫ്, എ.എസ്.ഐ രാജൻ, എസ്.സി.പി.ഒ സുനിൽദേവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
The post ഓട്ടോ മോഷണം; കുറ്റിപ്പുറം സ്വദേശി പിടിയിൽ appeared first on Valanchery Online.
സഞ്ചരിക്കുന്ന കോവിഡ് പരിശോധന യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
The post സഞ്ചരിക്കുന്ന കോവിഡ് പരിശോധന യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു appeared first on Valanchery Online.
ശിഹാബ് തങ്ങൾ ഡയാലിസിസ്‌ സെന്ററിന്റെ വാഹനം നഗരസഭക്ക് കൈമാറി
വളാഞ്ചേരി നഗരസഭയിൽ കോവിഡ്‌ സ്ഥിരീകരിച്ച സാഹചര്യത്തിൽ, കോവിഡ്‌ പോസിറ്റീവ്‌ ആയ വ്യക്തിയുമായി നേരിട്ട്‌ സമ്പർക്കം പുലർത്തിയവരെയും, ക്വാറന്റയ്നിലുള്ളവരെയും മറ്റും മെഡിക്കൽ ടെസ്റ്റിന്‌ കൊണ്ടു പോകുന്നതിനായി ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിന്റെ വാഹനം നഗരസഭക്ക്‌ വിട്ട്‌ നൽകി.
108 ആംബുലൻസിന്റെ ലഭ്യതക്കുറവ്‌ കാരണം നിരീക്ഷണത്തിലുള്ളവരെ ടെസ്റ്റുകൾക്കായി കൊണ്ടു പോകുന്നത്‌ ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ്‌ ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിന്റെ വാഹനം നഗരസഭയ്‌ക്ക്‌ വിട്ട്‌ നൽകിയത്‌. ഡയാലിസിസ്‌ സെന്റർ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ മുനിസിപ്പൽ ചെയർപേഴ്‌സൺ സി.കെ.റുഫീനക്ക്‌ വാഹനത്തിന്റെ താക്കോൽ കൈമാറി.
കോവിഡ്‌ 19 അടിയന്തിര സാഹചര്യം അവസാനിക്കുന്നത്‌ വരെ ഈ വാഹനം ഇനി നഗരസഭയുടെ അധീനതയിലായിരുക്കും.ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ.എം.ഉണ്ണികൃഷ്ണൻ ,മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.അബ്ദുന്നാസർ ,നഗരസഭാസെക്രട്ടറി സുനിൽ കുമാർ,കൗൺസിലർമാരായ ശിഹാബുദ്ധീൻ, ഷാഹുൽ ഹമീദ് , ശിഹാബ് തങ്ങൾ ട്രസ്റ്റ് കോഡിനേറ്റർ സലാം വളാഞ്ചേരി, സലീം കാർത്തല,KS തങ്ങൾ  തുടങ്ങിയവർ സംബന്ധിച്ചു.
The post ശിഹാബ് തങ്ങൾ ഡയാലിസിസ്‌ സെന്ററിന്റെ വാഹനം  നഗരസഭക്ക്  കൈമാറി appeared first on Valanchery Online.
കോവിഡ് 19-ന്റെ സാഹചര്യത്തിൽ കരിപ്പൂരിലെത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം
കരിപ്പൂർ: കോവിഡ് 19-ന്റെ സാഹചര്യത്തിൽ പ്രത്യേക വിമാനങ്ങളിൽ കോഴിക്കോട്‌ വിമാനത്തിലെത്തുന്നവരിൽ വീടുകളിൽ ക്വാറന്റൈനിൽ കഴിയാൻ അനുവദിക്കപ്പട്ടവർ വീടുകളിലെത്താൻ സ്വയം വാഹനസൗകര്യം ഏർപ്പെടുത്തുന്നുണ്ടെങ്കിൽ വാഹനത്തിന്റെ വിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർചെയ്യണമെന്ന് കളക്ടർ ജാഫർ മലിക് അറിയിച്ചു.
ഗർഭിണികൾ, മുതിർന്നവർ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ, മെഡിക്കൽ എമർജൻസി, മരണം, ശവസംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട് വരുന്നവർ എന്നിവർ വിമാനം എത്തുന്നതിന് നാല് മണിക്കൂർ മുൻപെങ്കിലും Click Here എന്ന ഗൂഗിൾഫോമിൽ രജിസ്റ്റർചെയ്യണം. ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾക്കാണ് അനുമതി. ഡ്രൈവർ മാസ്കും െെകയുറകളും നിർബന്ധമായും ധരിക്കണം. ഡ്രൈവർ ഉൾപ്പെടെ മൂന്നിൽക്കൂടുതൽ യാത്രക്കാരെ ഒരു വാഹനത്തിൽ അനുവദിക്കില്ല.
The post കോവിഡ് 19-ന്റെ സാഹചര്യത്തിൽ കരിപ്പൂരിലെത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം appeared first on Valanchery Online.
മണൽ കടത്താൻ വാഹനങ്ങൾ മോഷ്ട്ടിക്കുന്ന മൂന്ന് പേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
വളാഞ്ചേരി: മണൽ മാഹിയയുടെ ആവശ്യങ്ങൾക്ക് വേണ്ടി വാഹനങ്ങൾ മോഷണം ചെയ്യുന്ന മൂന്നംഗ സംഘത്തെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം മെയ് മാസം കളവ് പോയ ഗുഡ്സ് ഓട്ടോയെ കുറിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്. അയങ്കലം കടകശ്ശേരി സ്വദേശി മുഹമ്മദ് മുസ്ഥഫ, കുറ്റിപ്പുറം സ്വദേശി മുഹമ്മദ് ആഷിഫ്, വിപിൻ എന്നിവരേയാണ് വളാഞ്ചേരി SHO എം കെ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളുടെ പേരിൽ തൃത്താല പോലീസിൽ സമാനമായ മറ്റൊരു കേസു കൂടി ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥ തലവൻ കൂടിയായ SHO എംകെ ഷാജി മാധ്യമങ്ങളോട് പറഞ്ഞു. എസ് ഐ മാരായ സിപി ഇഖ്ബാൽ, മുരളീകൃഷണൻ, എ.എസ്.ഐ മാരായ രാജൻ,സുനിൽ കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
The post മണൽ കടത്താൻ വാഹനങ്ങൾ മോഷ്ട്ടിക്കുന്ന മൂന്ന് പേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. appeared first on Valanchery Online.
വാഹന പരിശോധന ശക്തമാക്കി വളാഞ്ചേരി പോലീസ്; നിയമം ലംഘിച്ചതിന് ഇന്ന് 4 പേർ പിടിയിൽ
വളാഞ്ചേരി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ വളാഞ്ചേരി ടൗണിലും പരിസര പ്രദേശങ്ങളിലും പോലീസ് വാഹന പരിശോധന കർശനമാക്കി. വളാഞ്ചേരി ടൗൺ, ആതവനാട്, കൊടുമുടി എന്നിവടങ്ങളിൽ വെച്ച് കോവിഡ്-19 രോഗവ്യാപനം പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിന് വിരുദ്ധമായി  പൊതുസ്ഥലത്ത് സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ പകർച്ചവ്യാധി ഇടയാകുന്ന വിധത്തിൽ അലക്ഷ്യമായി വാഹനത്തിലും മറ്റും കറങ്ങുകയായിരുന്ന പുത്തനത്താണി സ്വദേശികളായ ചെമ്മാട്ടുകടമ്പിൽ ഹൈദർ (52), പൊട്ടേങ്ങൽ മുഹമ്മദ് ഇക്ബാൽ (41), ആതവനാട് സ്വദേശിയായ ചക്കരച്ചമാട്ടിൽ വിജയകുമാർ (31), പേരശ്ശനൂർ സ്വദേശിയായ കുളമ്പിൽ ദിലീപ് (30) എന്നിവരെ അറസ്റ്റ് ചെയ്തു. വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ എം.കെ ഷാജി, എസ്.ഐ മാരായ മുരളീകൃഷ്ണൻ, സിദ്ധീഖ്, എ.എസ്.ഐ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ഇത്തരക്കാർകെതിരെ തുടർന്നും വളാഞ്ചേരി പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
The post വാഹന പരിശോധന ശക്തമാക്കി വളാഞ്ചേരി പോലീസ്; നിയമം ലംഘിച്ചതിന് ഇന്ന് 4 പേർ പിടിയിൽ appeared first on Valanchery Online.
രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവിന് ഹോം കെയർ വാഹനം കൈമാറി
കോട്ടയ്ക്കൽ: രണ്ടത്താണി എം.എൽ.എയുടെ പ്രത്യേക വികസനപദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവിന് അനുവദിച്ച വാഹനം കൈമാറി. 6.8 ലക്ഷം രൂപ ചെലവഴിച്ചാണ് പാലിയേറ്റീവ് ഹോം കെയറിനുള്ള വാഹനം അനുവദിച്ചത്.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. താക്കോൽദാനം നിർവഹിച്ചു. മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കൊടപ്പനക്കൽ ബാവ, ബഷീർ രണ്ടത്താണി, എ.പി. മൊയ്തീൻകുട്ടി, മുഹമ്മദലി പള്ളി മാലിൽ, സി.എച്ച്. ജലീൽ, ഒ.കെ. സുബൈർ, മൂർക്കത്ത് ഹംസ, മൂർക്കത്ത് അബു, കെ.പി. രമേഷ് എന്നിവർ പ്രസംഗിച്ചു.
The post രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവിന് ഹോം കെയർ വാഹനം കൈമാറി appeared first on Valanchery Online.
രണ്ടത്താണിയിൽ വാഹനമിടിച്ച് ചത്ത നാൽക്കാലി പാതയരികിൽ കിടന്നത് പതിനാറു മണിക്കൂറിലേറെ
കോട്ടക്കൽ: അപകട മേഖലയായ ദേശീയപാത രണ്ടത്താണി ചന്തപ്പറമ്പ് ഭാഗത്ത് വാഹനം തട്ടി നാൽക്കാലി ചത്ത്‌ പതിനാറ് മണിക്കൂർ കഴിയുമ്പോഴും റോഡരികിൽ നിന്നും മാറ്റാൻ പഞ്ചായത്ത് അധികൃതർക്ക് സാധിച്ചില്ല.
ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് വാഹനം തട്ടി നാൽക്കാലി ചത്തത്. ശേഷം നാട്ടുകാർ മാറാക്കര പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും മാറ്റാൻ JCb ലഭ്യമല്ല, വൈകീട്ട് വാഹനം വന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാം അറിയിപ്പാണ് ലഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
വായിൽ നിന്നും മൂക്കിൽ നിന്നും നുരയും പതയുമായി മണിക്കൂറുകളായി റോഡരികിൽ ഈച്ചയരിച്ച് കിടക്കുന്ന കാഴ്ച വാഹന യാത്രികർക്ക് മനസ്സലിയിക്കുന്നതായി മാറി. ചത്ത നാൽക്കാലിയുടെ ഉടമയെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. കാടാമ്പുഴ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
The post രണ്ടത്താണിയിൽ വാഹനമിടിച്ച് ചത്ത നാൽക്കാലി പാതയരികിൽ കിടന്നത് പതിനാറു മണിക്കൂറിലേറെ appeared first on Valanchery Online.
പട്ടാമ്പി പാലത്തിന് ബലക്ഷയമില്ലെന്ന് പ്രാഥമിക നിഗമനം; വാഹന ഗതാഗതം വൈകും
പട്ടാമ്പി : വെള്ളപ്പൊക്കത്തിൽ കലിതുള്ളി ഒഴുകിയ നിളയുടെ കയ്യേറ്റത്തിലും പട്ടാമ്പി പാലത്തിന് കാര്യമായ കേടുപാടുകളില്ലെന്ന് വിദഗ്ദ്ധ സംഘം പരിശോധനയിൽ അറിയിച്ചു. ഇന്ന് പാലം പരിശോധിക്കാനായെത്തിയ സംഘം പുഴയിൽ ബോട്ടിൽ സഞ്ചരിച്ചു പാലത്തിൻറെ കേടുപാടുകൾ പരിശോധിച്ചതിലൂടെയാണ് പാലത്തിന് കാര്യമായ ക്ഷതമോ മറ്റോ സംഭവിച്ചിട്ടില്ലെന്ന് അറിയിച്ചത്.
എന്നാൽ കൈവരികൾ തകർന്നതോടെ അടച്ചിട്ട പാലം അടുത്തദിവസം തന്നെ കൈവരികൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാവും. ഇതിനായി തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഏജൻസിയെ ഏൽപ്പിച്ചതായി പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ അറിയിച്ചു. അതോടൊപ്പം തകർന്ന അപ്രോച്ചു റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കും തുടക്കമാവും. കൈവരിയുടെ നിർമാണം പൂർത്തിയാവുന്നതോടെ കാൽ നടയാത്രികർക്ക് പാലത്തിലൂടെ സഞ്ചരിക്കാനായി തുറന്നുകൊടുക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
തുടർന്ന് കൂടുതൽ പരിശോധനക്ക് ശേഷം ചെറിയവാഹനങ്ങൾക്കായി പാലം തുറന്നു കൊടുക്കുമെന്നും-വലിയവാഹനങ്ങൾ പാലത്തിൻറെ അടിഭാഗത്തുള്ള പരിശോധനകൾക്ക് ശേഷമായിരിക്കും കടത്തിവിടുക എന്നും ഇദ്ദേഹം പറഞ്ഞു. ഡിസൈൻ വിംഗിൻറെ സീനിയർ സ്ട്രക്ച്ചറൽ എൻജിനിയർ – പാലക്കാട് പൊതുമരാമത്ത് വിഭാഗം എക്സിക്യുടീവ്‌ എൻജിനിയർ (റോഡ് വിഭാഗം) ബ്രിഡ്ജ് വിഭാഗം ചീഫ് എൻജിനിയർ എന്നിവരാണ് പരിശോധനക്കായ്  എത്തിയത്.
The post പട്ടാമ്പി പാലത്തിന് ബലക്ഷയമില്ലെന്ന് പ്രാഥമിക നിഗമനം; വാഹന ഗതാഗതം വൈകും appeared first on Valanchery Online.