vegetables Archives - Valanchery Online

മാറാക്കര കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ കൈമാറി ഫിഫ യൂത്ത് വിങ്ങ് മുള്ളൻമട
മാറാക്കര: മാറാക്കര പഞ്ചായത്ത്‌ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ കൈമാറി ഫിഫ യൂത്ത് വിങ്ങ് മുള്ളൻമട. ഓരോ ചാക്ക് വീതം ഉള്ളി, കിഴങ്ങ്, ഉപ്പ്‌ എന്നിവയാണ് കൈമാറിയത്. ഫിഫ യൂത്ത് വിങ്ങ് മുള്ളൻമട യൂത്ത് വിങ്ങ് ഭാരവാഹികളായ ജാഫർ എം.കെ, ജലീൽ തയ്യിൽ, ദാനിഷ് സി.പി, ഷാജിമോൻ തയ്യിൽ, സബീർ എന്നിവർ ചേർന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് വി മധുസൂദനൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പള്ളിമാലിൽ മുഹമ്മദലി എന്നിവർക്ക് കൈമാറി.

Summary: Fifa youth wing from mullanamada donated vegetables to marakkara panchayath community kitchen

The post മാറാക്കര കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ കൈമാറി ഫിഫ യൂത്ത് വിങ്ങ് മുള്ളൻമട appeared first on Valanchery Online.

കുറ്റിപ്പുറം പഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിലേക്ക്‌ ഭക്ഷ്യവസ്തുക്കൾ നൽകി കെ.എസ്.ടി.എ
കുറ്റിപ്പുറം: ഗ്രാമപ്പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചണിലേക്ക്‌ കെ.എസ്.ടി.എ. ഭക്ഷ്യവസ്തുക്കൾ നൽകി. സംസ്ഥാനകമ്മിറ്റി അംഗം പി.എ. ഗോപാലകൃഷ്ണനിൽനിന്ന് കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി ഭക്ഷ്യവസ്തുക്കൾ ഏറ്റുവാങ്ങി. മോഹനൻ, കെ. ജയകുമാർ, പി. സേതുമാധവൻ, എ. പ്രദീപൻ, പി.എം. ശ്രീകുമാർ, വി. അൻവർ, കെ. റീന, പി. പവിത്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

The post കുറ്റിപ്പുറം പഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിലേക്ക്‌ ഭക്ഷ്യവസ്തുക്കൾ നൽകി കെ.എസ്.ടി.എ appeared first on Valanchery Online.

വീടുകളിൽ അടുക്കളത്തോട്ടമൊരുക്കാൻ എടയൂർ പഞ്ചായത്ത് മുസ്ലിം ലീഗ്
എടയൂർ: എടയൂർ പഞ്ചായത്തിലെ വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത വീടുകളിൽ അടുക്കളത്തോട്ടമൊരുക്കാൻ എടയൂർ പഞ്ചായത്ത് മൃസ്ലിം ലീഗ് ഒരുങ്ങുന്നു. പരിപാടിയുടെ ഔപചാരിക ഉൽഘാടനം പ്രഫ: ആബിദ്ഹു സൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് മൃസ്ലിം ലീഗ് പ്രസിഡണ്ട് മൊയ്തു എടയൂർ അദ്ധ്യക്ഷത വഹിച്ചു. സി.പി ഹംസ, ഏ.പി അസീസ്, പി ഷെരീഫ് മാസ്റ്റർ, തയ്യിൽ ഗഫൂർ, റശീദ് കിഴിശ്ശേരി, ബശീർ കലമ്പൻ, നൗഫൽ കലമ്പൻ, നിശാദ് മൊയ്തു, അയ്യൂബ് തുടങ്ങിയവർ സംബന്ധിച്ചു.

The post വീടുകളിൽ അടുക്കളത്തോട്ടമൊരുക്കാൻ എടയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് appeared first on Valanchery Online.

കമ്മ്യൂണിറ്റി കിച്ചണിലേക്ക് സാമഗ്രഹികൾ നൽകി കെ.എച്.ആർ.എ വളാഞ്ചേരി യൂണിറ്റ് കമ്മറ്റി
വളാഞ്ചേരി: കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്.ആർ.എ) വളാഞ്ചേരി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചണിലേക്ക് പലചരക്ക് പച്ചക്കറി സാധനങ്ങൾ കൈമാറി. കെ.എച്.ആർ.എ ജനറൽ സെക്രട്ടറി കെ.സി ഉബൈദ്, വർക്കിങ്ങ് പ്രസിഡന്റ് നിസാർ പാലാറ എന്നിവരിൽ നിനും നഗരസഭാധ്യക്ഷ സി.കെ റുഫീന സാമഗ്രഹികൾ ഏറ്റുവാങ്ങി. കെ.എച്.ആർ.എ ഭാരവാഹികളായ നൌഫൽ അൽബൈക്ക്, മാനുപ്പ ബ്രദേഴ്സ്, കാസിം അൽത്താസ, റിയാസ് ക്യാമ്പസ്, വൈസ് ചെയർമാൻ ഉണ്ണികൃഷ്ണൻ, കൌൺസിലർ ഷിഹാബുദ്ധീൻ എന്നിവർ സന്നിഹിതരായിരുന്നു.

The post കമ്മ്യൂണിറ്റി കിച്ചണിലേക്ക് സാമഗ്രഹികൾ നൽകി കെ.എച്.ആർ.എ വളാഞ്ചേരി യൂണിറ്റ് കമ്മറ്റി appeared first on Valanchery Online.

സമൂഹ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി എടയൂർ സ്വദേശി റിയാസ്
എടയൂർ: ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ എടയൂർ ഗ്രാമ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് രണ്ട് ദിവസത്തേക്കുള്ള പച്ചക്കറികൾ മൂന്നാക്കൽ പള്ളിറോഡ് താമസിക്കുന്ന കണിക്കരകത്ത് റിയാസ് എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രാജീവ് മാസ്റ്റർക്ക് കൈമാറി ബിജു അത്തിപ്പറ്റ സമൂഹ അടുക്കള ചുമതലയുള്ള ഉദ്ദ്യോഗസ്ഥർ വളണ്ടിയർമാർ പങ്കെടുത്തു.

ഗ്രാമ പഞ്ചായത്ത് ഓഫീസ് കുടുംബ ആരോഗ്യകേന്ദ്രം സമൂഹ അടുക്കള എന്നിവയിലേക്ക് മുൻമ്പ് വീട്ടിൽ നിർമ്മിച്ച മാസ്കുകളും സാനിറ്റൈസറുകളും റിയാസും കുടുംബവും നൽകിട്ടുണ്ട്.

The post സമൂഹ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി എടയൂർ സ്വദേശി റിയാസ് appeared first on Valanchery Online.

ഈസ്റ്റ് മാവണ്ടിയൂരിലെ മുഴുവൻ വീടുകളിലേക്കും പച്ചക്കറി കിറ്റ് വിതരണം ചെയ്ത് വാട്സാപ് കൂട്ടയ്മ
എടയൂർ: പ്രദേശത്തെ മുഴുവൻ വീടുകളിലേക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് വാട്സാപ് കൂട്ടായ്മ. എഫ്.സി പന്തളികൂട്ടം ഈസ്റ്റ്‌ മാവണ്ടിയൂർ എന്ന വാട്സാപ്പ് കൂട്ടായ്മയുടെ ശ്രമഫലമായാണ് ഈസ്റ്റ്‌ മാവണ്ടിയൂരിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റ് വിതരണം ചെയ്തത്. ഗ്രൂപ്പ്‌ മെമ്പർമാരായ  ബഷീർ, കബീർ, ഷെരീഫ്, സലാം, മുബഷിർ, റാഷിദ്‌, നിസാർ എന്നിവർ നേതൃത്വം നൽകി. ഗ്രൂപ്പംഗങ്ങളായ പ്രവാസികളാണ് പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്.

The post ഈസ്റ്റ് മാവണ്ടിയൂരിലെ മുഴുവൻ വീടുകളിലേക്കും പച്ചക്കറി കിറ്റ് വിതരണം ചെയ്ത് വാട്സാപ് കൂട്ടയ്മ appeared first on Valanchery Online.

സമൂഹ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി വൈക്കത്തൂർ ക്ഷേത്ര സംരക്ഷണ സമിതി
വളാഞ്ചേരി: വൈക്കത്തൂർ മഹാദേവക്ഷേത്ര സംരക്ഷണ സമിതി വളാഞ്ചേരി നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് ഒരു ദിവസത്തെ പച്ചക്കറികൾ നൽകി. നഗരസഭ ചെയർപഴസൺ സി.കെ റുഫീന ക്ഷേത്രം പ്രസിഡണ്ട് സുരേഷ് കുമാർ മലയത്തിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി. കൗൺസിലർമാരായ സി.കെ അബ്ദുൾ നാസർ, കെ.വി ഉണ്ണികൃഷ്ണൻ എന്നിവരും ക്ഷേത്ര സംരക്ഷണ സമിതി അംഗങ്ങളായ ഇ.പി ഗോവിന്ദൻ, സുരേഷ് പാറതൊടി, കൃഷ്ണരാജ് കെ, അജിത് കുമാർ എ, സുരേഷ് കുമാർ എ, ബേബി കാവനാഴി, വിനോദ് യു, വേലായുധൻ എന്നിവരും സന്നിഹിതരായി. 950 പേർക്ക് 3 നേരവും ഭക്ഷണം വിതരണം ചെയ്യുന്ന സമൂഹ അടുക്കള നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ക്ഷേത്ര കമ്മറ്റിയുടെ മാതൃകാപരമായ പ്രവർത്തനത്തെ നഗരസഭ ഭരണ സമിതി പ്രശംസിക്കുകയും ചെയ്തു.

The post സമൂഹ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി വൈക്കത്തൂർ ക്ഷേത്ര സംരക്ഷണ സമിതി appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറികൽ നൽകി ചെഗുവേര ഫോറം
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി കിച്ചനിലേക്ക് ആവശ്യമായ പച്ചക്കറികൾ ചെഗുവേര ഫോറം ഭാരവാഹികൾ മുനിസിപ്പൽ ഭരണ സമിതിക്ക് കൈമാറി, ഫോറം കോർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരനിൽ നിന്നും മുനിസിപ്പൽ ചെയർപെഴ്സൺ സി.കെ റുഫീന, മുനിസിപ്പൽ സെക്രട്ടറി എന്നിവർ ഏറ്റ് വാങ്ങി. മുനി: വൈ.ചെയർമാൻ കെ.എം ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ, പി.പി ഹമീദ്, ഷിഹാബുദ്ദീൻ എന്നിവരും ചെഗുവേര ഫോറം ഭാരവാഹികളായ, മോഹൻകുമാർ, സുരേഷ് മലയത്ത്, കെ.പി ഗഫൂർ, ബിജുലാൽ എന്നിവരും പങ്കെടുത്തു.

The post വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറികൽ നൽകി ചെഗുവേര ഫോറം appeared first on Valanchery Online.

സമൂഹ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി കെ.എസ്.ടി.എ വളാഞ്ചേരി ബ്രാഞ്ച് കമ്മറ്റി
വളാഞ്ചേരി: സമൂഹ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി കെ.എസ്.ടി.എ വളാഞ്ചേരി ബ്രാഞ്ച് കമ്മറ്റി. വളാഞ്ചേരി മുനിസിപ്പാലിറ്റി സമൂഹ അടുക്കളയുടെ പ്രവർത്തനത്തിന്റെ ഒരു ദിവസത്തേക്കാവശ്യമായ പച്ചക്കറികൾ കെ.എസ്.ടി.എ വളാഞ്ചേരി ബ്രാഞ്ച് കമ്മറ്റി മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ റുഫീനക്ക് കൈമാറി. മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ടി.പി അബ്ദുൾ ഗഫൂർ, കെ.എസ്.ടി എ  ജില്ലാകമ്മിറ്റി അംഗം പി ഡി സന്തോഷ്, സബ് ജില്ല എക്സിക്യൂട്ടീവ് സുനിൽ, ബ്രാഞ്ച് പ്രസിഡൻ്റ് കെ പ്രേംരാജ്, മുനിസിപ്പൽ കൗൺസിലർ ഇ.പി അച്യുതൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

The post സമൂഹ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി കെ.എസ്.ടി.എ വളാഞ്ചേരി ബ്രാഞ്ച് കമ്മറ്റി appeared first on Valanchery Online.

കമ്മ്യൂണിറ്റി കിച്ചണിലേക്ക് ജൈവ പച്ചക്കറി നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഹരിത സേന
വളാഞ്ചേരി: ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിലെ ദേശീയ ഹരിത സേന വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി ലഭിച്ച ജൈവ പച്ചക്കറി വളാഞ്ചേരി കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകി. ലീഡർ അനസ് പിയിൽ നിന്നും പച്ചക്കറിയും മറ്റു പല വ്യഞ്ജന സാധനങ്ങളും മുനിസിപ്പാലിറ്റി ചെയർപേഴ്സൺ റുഫീന ഏറ്റുവാങ്ങി. കൗൺസിലർ ടി.പി അബ്ദുൽ ഗഫൂർ, ദേശീയ ഹരിത സേന കോ-ഓർഡിനേറ്റർ ഷാഹിന എം.വി, മുഹ്സിൻ നിയാസ് തുടങ്ങിയർ പങ്കെടുത്തു

The post കമ്മ്യൂണിറ്റി കിച്ചണിലേക്ക് ജൈവ പച്ചക്കറി നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഹരിത സേന appeared first on Valanchery Online.

കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി ക്ലബ്
ഇരിമ്പിളിയം: കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി ക്ലബ്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരുടെ വീടുകളിൽ നിന്നാണ് കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ ശേഖരിച്ചത്. ശേഖരിച്ച പച്ചക്കറികൾ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.ടി ഷമീമ, ക്ലബ്ബ് കൺവീനർ കെ.മുഹമ്മദലി, ഹമീദ് കൊട്ടാരം എന്നിവർ ചേർന്ന് ഇരിമ്പിളിയം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.മുഹമ്മദിന് കൈമാറി.

The post കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി ക്ലബ് appeared first on Valanchery Online.

കുഞ്ഞിമരക്കാർ ഹാജി വളാഞ്ചേരിയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകിയത് സ്വന്തം കൃഷിയിടത്തിലുണ്ടായ പച്ചക്കറികൾ
വളാഞ്ചേരി: സ്വന്തം കൃഷിയിടത്തിലുണ്ടായ പച്ചക്കറികൾ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകി കുഞ്ഞിമരക്കാർ ഹാജി. വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്കാണ് വളാഞ്ചേരി ക്കോട്ടപ്പുറം  നമ്പ്രത്ത് കുഞ്ഞിമരക്കാർ ഹാജി തന്റെ ഭൂമിയിൽ വിളയിച്ച പച്ചക്കറികൾ നൽകിയത്. വളാഞ്ചേരി നഗരസഭയിലെ 17ആം ഡിവിഷൻ  കൗൺസിലർ പി.പി ഹമീദ് കുഞ്ഞിമരക്കാർ ഹാജിയിൽ നിന്ന് ഏറ്റുവാൻങ്ങി. നെൽകൃഷിയിലും പച്ചക്കറി കൃഷിയിലും തന്റെതായ അടയാളപ്പെടുത്തലുകൾ നടത്തുന്ന ഇദ്ദേഹം കോട്ടപ്പുറം മഹല്ല് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടു കൂടിയാണ്.

The post കുഞ്ഞിമരക്കാർ ഹാജി വളാഞ്ചേരിയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകിയത് സ്വന്തം കൃഷിയിടത്തിലുണ്ടായ പച്ചക്കറികൾ appeared first on Valanchery Online.