vegetable Archives - Valanchery Online
	1	</sy:updateFrequency>
vegetable Archives - Valanchery Online
വടക്കുംപുറം ഗവ. എൽ.പി.സ്‌കൂളിൽ ജൈവകൃഷിത്തോട്ടത്തിലെ പച്ചക്കറികൾ വിളവെടുത്തു
എടയൂർ: വടക്കുംപുറം ഗവ. എൽ.പി.സ്‌കൂളിൽ ജൈവകൃഷിത്തോട്ടത്തിലെ പച്ചക്കറികൾ വിളവെടുത്തു. കുട്ടികൾക്ക് വിഷരഹിത പച്ചക്കറികൾ നൽകുക എന്ന ലക്ഷ്യത്തോടെ ഉൽപാദിപ്പിച്ചവയാണ് വിളവെടുത്തത്. എടയൂർ കൃഷി ഓഫീസർ രജിന വാസുദേവൻ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലും വീട്ടിലും ജൈവ പച്ചക്കറികൾ കൃഷി ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൃഷി ഓഫീസർ കുട്ടികളെ ബോധവൽക്കരിച്ചു. പ്രഥമാധ്യാപകൻ ടി.പി. അബ്ബാസ്, അധ്യാപകരായ കെ. മുഹമ്മദാലി, കെ. സിറജുദ്ദീൻ, പി.കെ. അസീസ്, എ. രാജൻ, […]
The post വടക്കുംപുറം ഗവ. എൽ.പി.സ്‌കൂളിൽ ജൈവകൃഷിത്തോട്ടത്തിലെ പച്ചക്കറികൾ വിളവെടുത്തു appeared first on Valanchery Online.
എടയൂർ: വടക്കുംപുറം ഗവ. എൽ.പി.സ്‌കൂളിൽ ജൈവകൃഷിത്തോട്ടത്തിലെ പച്ചക്കറികൾ വിളവെടുത്തു. കുട്ടികൾക്ക് വിഷരഹിത പച്ചക്കറികൾ നൽകുക എന്ന ലക്ഷ്യത്തോടെ ഉൽപാദിപ്പിച്ചവയാണ് വിളവെടുത്തത്. എടയൂർ കൃഷി ഓഫീസർ രജിന വാസുദേവൻ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലും വീട്ടിലും ജൈവ പച്ചക്കറികൾ കൃഷി ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൃഷി ഓഫീസർ കുട്ടികളെ ബോധവൽക്കരിച്ചു. പ്രഥമാധ്യാപകൻ ടി.പി. അബ്ബാസ്, അധ്യാപകരായ കെ. മുഹമ്മദാലി, കെ. സിറജുദ്ദീൻ, പി.കെ. അസീസ്, എ. രാജൻ, എൻ. മുബീന എന്നിവർ സംബന്ധിച്ചു.
പയർ, വെണ്ട, ചീര, വെള്ളരി, കുമ്പളം, ചുരങ്ങ എന്നിവയാണ് വിളവെടുത്തത്. അടുത്ത ദിവസത്തെ ഉച്ചഭക്ഷണത്തിൽ വിളവെടുത്ത പച്ചക്കറികൾ ഉൾപ്പെടുത്തുമെന്ന് പ്രഥമാധ്യാപകൻ പറഞ്ഞു.
			<slash:comments>0</slash:comments>
ഇരുന്നൂറ്റി അമ്പതോളം നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് പച്ചക്കറി, ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു ഡോക്ടര്‍ ദമ്പതികള്‍
വളാഞ്ചേരി:നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് പച്ചക്കറി, ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു മാതൃകയാവുകയാണ് മലപ്പുറം ജില്ലയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ ദമ്പതികളായ ഡോ.വഹാബ്, ഡോ ഹസീന വഹാബും,വളാഞ്ചേരി നഗരസഭ പരിധിയിലുള്ള ഇരുന്നൂറ്റി അമ്പതോളം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം നടത്തിയത്. ട്രിപ്പില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടിയിസാഹചര്യത്തില്‍ പ്രയസമനുഭവിക്കുന്ന നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് പച്ചക്കറി. ഭക്ഷ്യ കിറ്റുകളുടെ വിതരണം ഡോക്ടര്‍ ദമ്പതികളില്‍ നിന്നും ഏറ്റുവാങ്ങി സിപിഐ(എം) മലപ്പുറം ജില്ലാ […]
The post ഇരുന്നൂറ്റി അമ്പതോളം നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് പച്ചക്കറി, ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു ഡോക്ടര്‍ ദമ്പതികള്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭയിൽ പച്ചക്കറി തൈ വിതരണത്തിന് തുടക്കമായി
വളാഞ്ചേരി: നഗരസഭ 2020 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറി തൈ വിതരണത്തിന് തുടക്കം കുറിച്ചു. ഗുണഭോക്ത ലിസ്റ്റില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്ക് 20 തൈ എന്ന രീതിയിലാണ് വിതരണം ചെയ്യുന്നത്. 10 മുളക് തൈകളും 10 വഴുതന തൈകളും ആണ് ഒരു കര്‍ഷകന് ലഭിക്കുക. വളാഞ്ചേരി നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ നിന്ന് 50000 രുപ വകയിരുത്തിയണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ വികസന […]
The post വളാഞ്ചേരി നഗരസഭയിൽ പച്ചക്കറി തൈ വിതരണത്തിന് തുടക്കമായി appeared first on Valanchery Online.
			<slash:comments>0</slash:comments>
സഹജീവികൾക്ക് കൈത്താങ്ങായി അബുദാബിപടിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ
വളാഞ്ചേരി: കോവിഡ്-19 കാലഘട്ടത്തിൽ ലോക്ക്ഡൗണിൽ കുടുങ്ങിക്കിടക്കുന്ന പ്രദേശത്തെ 180 ഓളം കുടുംബങ്ങളിലേക്ക് പച്ചക്കറികൾ എത്തിച്ചു നല്കിയാണ് യുവാക്കൾ മാതൃകയായത്. പച്ചക്കറി വിതരണത്തിന് അൽത്താഫ് ഹുസൈൻ വക്കരത്ത്, അൻവർ, ഹാരിസ് മുണ്ടക്കാട്ടിൽ, ജബ്ബാർ കെ വി, പ്രജീഷ് എൻ പി, ആബിദ് മുണ്ടക്കാട്ടിൽ, സയ്യിദലി ടി.കെ, ഷിബിലി വക്കരത്ത്, റിനേഷ്, നൗഫൽ സിപി. ബിലാൽ ടിപി എന്നിവർ നേതൃത്വം നൽകി.
The post സഹജീവികൾക്ക് കൈത്താങ്ങായി അബുദാബിപടിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ appeared first on Valanchery Online.
			<slash:comments>0</slash:comments>
കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പച്ചക്കറികളും നൽകി സി.പി.ഐ വളാഞ്ചേരി ബ്രാഞ്ച് കമ്മറ്റി
വളാഞ്ചേരി: കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പച്ചക്കറികളും നൽകി സി.പി.ഐ വളാഞ്ചേരി ബ്രാഞ്ച് കമ്മറ്റി.. സി.പി.ഐ വളാഞ്ചേരി ബ്രാഞ്ച് സെക്രട്ടറി പി.കെ വിജേഷ്, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ നൗഫൽ വരിക്കോടൻ, രാജീവ് കെ.പി എന്നിവർ ചേർന്നാണ് കൈമാറിയത്. വളാഞ്ചേരി മുൻസിപ്പൽ സെക്രട്ടറി എസ്. സുനിൽകുമാർ സാധനങ്ങൾ ഏറ്റുവാങ്ങി.
The post കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പച്ചക്കറികളും നൽകി സി.പി.ഐ വളാഞ്ചേരി ബ്രാഞ്ച് കമ്മറ്റി appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭയിലെ വിവിധ ഡിവിഷനുകളിലെ വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് മുസ്ലിം ലീഗ് കമ്മറ്റി
വളാഞ്ചേരി: കോവിഡ് 19 മഹാമാരി മൂലം ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റിയുടെ സഹകരണത്തോടെ ആലിൻചുവട്, കൊട്ടാരം, മൂച്ചിക്കൽ വാർഡ് മുസ്ലീം ലീഗ് കമ്മറ്റികളുടെ നേതൃത്വത്തിൽ വാർഡുകളിലെ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റ് വിതരണത്തിന്റെ 18-മൂച്ചിക്കൽ വാർഡ് തല ഉൽഘാടനം മുൻസിപ്പൽ മുസ്ലീം ലീഗ് കമ്മറ്റി വൈസ് പ്രസിഡന്റും നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ സി അബ്ദുന്നാസർ […]
The post വളാഞ്ചേരി നഗരസഭയിലെ വിവിധ ഡിവിഷനുകളിലെ വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് മുസ്ലിം ലീഗ് കമ്മറ്റി appeared first on Valanchery Online.
വളാഞ്ചേരി: കോവിഡ് 19 മഹാമാരി മൂലം ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റിയുടെ സഹകരണത്തോടെ ആലിൻചുവട്, കൊട്ടാരം, മൂച്ചിക്കൽ വാർഡ് മുസ്ലീം ലീഗ് കമ്മറ്റികളുടെ നേതൃത്വത്തിൽ വാർഡുകളിലെ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റ് വിതരണത്തിന്റെ 18-മൂച്ചിക്കൽ വാർഡ് തല ഉൽഘാടനം മുൻസിപ്പൽ മുസ്ലീം ലീഗ് കമ്മറ്റി വൈസ് പ്രസിഡന്റും നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ സി അബ്ദുന്നാസർ  പച്ചക്കറി കിറ്റ് മൂച്ചിക്കൽ വാർഡ് മുസ്ലീംലീഗ് കമ്മറ്റി ജന:സെക്രട്ടറി ജലാലുദ്ധീൻ എന്ന മാനുവിന് വിതരണത്തിന് നൽകി കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ മുസ്ലീം ലീഗ് കമ്മറ്റി ഭാരവാഹികളായ പ്രൊഫ. സാജിദ്, അബ്ദുന്നാസർ, ഹുസൈൻ ടി.കെ, കെ.എം.സി.സി നേതാവ് മാനു, യുത്ത് ലീഗ് മുൻസിപ്പൽ ഭാരവാഹി അൻസാർ, വാർഡ് യൂത്ത് ലീഗ് പ്രസിഡന്റ് ബഷീർ ബാബു, സെക്രട്ടറി നവാസ്, എസ്.എസ്.എഫ് ഭാരവാഹി സഫു, സനൂജ്, അയ്യൂബ് തുടങ്ങിയവർ പങ്കെടുത്തു. വാർഡിലെ മുഴുവൻ വീടുകളിലും പ്രവർത്തകർ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.
			<slash:comments>0</slash:comments>
600 ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ നൽകി പൈങ്കണ്ണൂർ ബ്രദേഴ്സ് വാട്സാപ്പ് കൂട്ടായ്മ
കുറ്റിപ്പുറം: പൈങ്കണ്ണൂർ ബ്രദേഴ്സ് വാട്സാപ്പ് കൂട്ടായ്മ പ്രദേശത്തെ 600 ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ നൽകി. ലോക്ക്ഡൗണിൽ കഷ്ടത അനുഭവിക്കുന്ന പ്രദേശത്തെ അറുനൂറോളം കുടുംബങ്ങൾക്ക് പച്ചകറി കിറ്റുകൾ നൽകി മാതൃകയായി പൈങ്കണ്ണൂർ ബ്രദേഴ്സ് വാട്സ് ആപ്പ് കൂട്ടായ്മ. കുറ്റിപ്പുറം സബ് ഇൻസ്പെക്ടർ രൻജിത്ത് കിറ്റു വിതരണം ഉത്ഘാടനം നിർവഹിച്ചു. പനങ്കാവിൽ ഉമ്മർ, റഷീദ് കെ.പി, ഇസ്സുദ്ദീൻ ആലുക്കൽ, പുതേരി മുരളി, യാസീൻ വടക്കനാഴി, […]
The post 600 ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ നൽകി പൈങ്കണ്ണൂർ ബ്രദേഴ്സ് വാട്സാപ്പ് കൂട്ടായ്മ appeared first on Valanchery Online.
കുറ്റിപ്പുറം: പൈങ്കണ്ണൂർ ബ്രദേഴ്സ് വാട്സാപ്പ് കൂട്ടായ്മ പ്രദേശത്തെ 600 ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ നൽകി. ലോക്ക്ഡൗണിൽ കഷ്ടത  അനുഭവിക്കുന്ന പ്രദേശത്തെ അറുനൂറോളം കുടുംബങ്ങൾക്ക് പച്ചകറി കിറ്റുകൾ നൽകി മാതൃകയായി പൈങ്കണ്ണൂർ ബ്രദേഴ്സ് വാട്സ് ആപ്പ് കൂട്ടായ്മ. കുറ്റിപ്പുറം സബ് ഇൻസ്പെക്ടർ രൻജിത്ത് കിറ്റു വിതരണം ഉത്ഘാടനം നിർവഹിച്ചു. പനങ്കാവിൽ ഉമ്മർ, റഷീദ് കെ.പി, ഇസ്സുദ്ദീൻ ആലുക്കൽ, പുതേരി മുരളി, യാസീൻ വടക്കനാഴി, കൃഷ്ണപ്രസാദ്, സുബൈർ എൻ.കെ, റഹൂഫ് കെ, ഇബ്രാംഹിംകുട്ടി വി എന്നിവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനിൽ പച്ചക്കറി വികസനപദ്ധതി
കുറ്റിപ്പുറം: കേരള കാർഷികവികസന കർഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന പച്ചക്കറി വികസനപദ്ധതി കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനിൽ തുടങ്ങി. കൃഷിഭവനും കുറ്റിപ്പുറം പോലീസും ചേർന്ന് സംഘടിപ്പിച്ച തൈനടീൽ ജില്ലാ പോലീസ് മേധാവി യു. അബ്ദുൾകരീം, ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ എ.കെ. നാരായണൻ എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു. തിരൂർ ഡിവൈ.എസ്.പി. കെ.എ. സുരേഷ് ബാബു, കുറ്റിപ്പുറം ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടർ സൂസമ്മ, കുറ്റിപ്പുറം ഇൻസ്‌പെക്ടർ പി.വി. […]
The post കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനിൽ പച്ചക്കറി വികസനപദ്ധതി appeared first on Valanchery Online.
കുറ്റിപ്പുറം: കേരള കാർഷികവികസന കർഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന പച്ചക്കറി വികസനപദ്ധതി കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനിൽ തുടങ്ങി. കൃഷിഭവനും കുറ്റിപ്പുറം പോലീസും ചേർന്ന് സംഘടിപ്പിച്ച തൈനടീൽ ജില്ലാ പോലീസ് മേധാവി യു. അബ്ദുൾകരീം, ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ എ.കെ. നാരായണൻ എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു.
തിരൂർ ഡിവൈ.എസ്.പി. കെ.എ. സുരേഷ് ബാബു, കുറ്റിപ്പുറം ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടർ സൂസമ്മ, കുറ്റിപ്പുറം ഇൻസ്‌പെക്ടർ പി.വി. രമേഷ്, അസി. കൃഷി ഓഫീസർ സി.പി. വിജയൻ എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
പട്ടാമ്പിയിൽ വ്യാപാരികൾ തമ്മിൽ അടിപിടി; ഒരാൾക്ക് കുത്തേറ്റു. പോലീസ് ലാത്തി വീശി
പട്ടാമ്പി: പട്ടാമ്പിയിൽ പച്ചക്കറി വ്യാപാരികൾ തമ്മിലുണ്ടായ അടിപിടി കത്തിക്കുത്തിൽ കലാശിച്ചു. വയറിനു കുത്തേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ തുടർന്ന് പോലീസ് ലാത്തി വീശി, കടകൾ അടപ്പിച്ചു. പട്ടാമ്പി റെയിൽവേ കമാനത്തിന് സമീപം പ്രവർത്തിക്കുന്ന കെ.ടി.സി വെജിറ്റബിൾസ് എന്ന സ്ഥാപനത്തിൽ ഉള്ളവരും തൊട്ടടുത്തുള്ള മറ്റൊരു പച്ചക്കറി വ്യാപാരിയും തമ്മിൽ രാവിലെ ഉണ്ടായ അടിപിടിയാണ് രാത്രിയോടെ കത്തിക്കുത്തിൽ കലാശിച്ചത് എന്ന് പറയപ്പെടുന്നു. രണ്ടു പേരെ […]
The post പട്ടാമ്പിയിൽ വ്യാപാരികൾ തമ്മിൽ അടിപിടി; ഒരാൾക്ക് കുത്തേറ്റു. പോലീസ് ലാത്തി വീശി appeared first on Valanchery Online.
പട്ടാമ്പി: പട്ടാമ്പിയിൽ പച്ചക്കറി വ്യാപാരികൾ തമ്മിലുണ്ടായ അടിപിടി കത്തിക്കുത്തിൽ കലാശിച്ചു. വയറിനു കുത്തേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതേ തുടർന്ന് പോലീസ് ലാത്തി വീശി,  കടകൾ അടപ്പിച്ചു. പട്ടാമ്പി റെയിൽവേ കമാനത്തിന് സമീപം പ്രവർത്തിക്കുന്ന കെ.ടി.സി വെജിറ്റബിൾസ് എന്ന സ്ഥാപനത്തിൽ ഉള്ളവരും തൊട്ടടുത്തുള്ള മറ്റൊരു പച്ചക്കറി വ്യാപാരിയും തമ്മിൽ രാവിലെ ഉണ്ടായ അടിപിടിയാണ് രാത്രിയോടെ കത്തിക്കുത്തിൽ കലാശിച്ചത് എന്ന് പറയപ്പെടുന്നു. രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
			<slash:comments>0</slash:comments>