vegetable kits Archives - Valanchery Online

എടയൂർ ത്വൈബ കെ.എം.സി.സി ചാരിറ്റിയും മൂന്നാം വാർഡ് മുസ്ലീം ലീഗ് കമ്മിറ്റിയും സംയുക്തമായി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു
ത്വൈബ കെ.എം.സി.സി ചാരിറ്റി എടയൂരും, എടയൂർ പഞ്ചായത്ത് വാർഡ് – 3 മുസ്ലീം ലീഗ് കമ്മിറ്റിയും സംയുക്തമായി വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ചടങ്ങ് എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ജനതക്ക് ഒരു കൈതാങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പ്രവർത്തനത്തിന് തുടക്കമിട്ടതെന്ന് ഭാരവാഹികൾ പറഞ്ഞു. ത്വൈബ കെ.എം.സി.സി ശുദ്ധജല വിതരണമുൾപ്പെടെ ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങൾ മുമ്പും നടത്തിയിട്ടുണ്ടെന്നും ഇത്തരം ജനക്ഷേമ പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്നും അവർ പറഞ്ഞു. പരിപാടിക്ക് വാർഡ് പ്രസിഡണ്ട് കെ.ഇ.ടി മുസ്തഫ, സെക്രട്ടറി ഫൈസൽ, ട്രഷറർ അലി ഹസ്സൻ, അബൂബക്കർ മുളക്കൽ, ത്വൈബ കെ.എം.സി.സി രക്ഷാധികാരി അബ്ദുള്ള മുസ്ലിയാർ എന്നിവർ സംസാരിച്ചു. എം.സലീം, നിസാർ കെ.സി, ജലീൽ.എം, ഫൈസൽ കെ.ഇ.ടി, നവാസ്, സിനാൻ, സമീർ കെ.ഇ.ടി എന്നിവർ നേതൃത്വം നൽകി.

The post എടയൂർ ത്വൈബ കെ.എം.സി.സി ചാരിറ്റിയും മൂന്നാം വാർഡ് മുസ്ലീം ലീഗ് കമ്മിറ്റിയും സംയുക്തമായി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു appeared first on Valanchery Online.

വളാഞ്ചേരി കക്കൻചിറയിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്ത് സി പി എം ഡി വൈ എഫ് ഐ കൂട്ടായ്മ
വളാഞ്ചേരി: വളാഞ്ചേരി കക്കൻചിറയിൽ 250 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് സി.പി.എം-ഡി.വൈ.എഫ്.ഐ കൂട്ടായ്മ. കിറ്റുകളുടെ വിതരണം എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റ് വി പി സാനു നിർവഹിച്ചു. സി.പി.ഐ.എം എടയൂർ ലോക്കൽ കമ്മിറ്റി അംഗം സുനിൽ ദാസ് സ്വാഗതം പറഞ്ഞു. മേലേപാട്ട് കരീം അധ്യക്ഷനായി. ഫൈസൽ, നാസർ പി.പി, ആസിഫ്, മുഹമ്മദ്കുട്ടി, വേലായുധൻ എന്നിവർ നേതൃത്വം നൽകി.

The post വളാഞ്ചേരി കക്കൻചിറയിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്ത് സി പി എം ഡി വൈ എഫ് ഐ കൂട്ടായ്മ appeared first on Valanchery Online.

വിദ്യാർത്ഥികൾക്കും പച്ചക്കറി കിറ്റു നൽകി പൂളമംഗലം എ.എം.യു.പി സ്കൂളിലെ ജീവനക്കാർ
ആതവനാട്: സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പച്ചക്കറി കിറ്റ് നൽകി AMUP സ്കൂളിലെ ജീവനക്കാർ. ഈ വർഷം പ്രവേശനം നേടിയ കുട്ടികളുൾപ്പെടെ എല്ലാവർക്കുമാണ് പച്ചക്കറി കിറ്റ് വിതരണം നടത്തിയത്. സ്കൂളിലെ എല്ലാ അധ്യാപകരും  ഓഫീസ് ജീവനക്കാരനുൾപ്പടെ മുഴുവൻ ജീവനക്കാരും തുല്യമായി തുക നൽകിയാണ് മാതൃകാ പരമായ പ്രവർത്തനം കാഴ്ചവെച്ചത്.

പച്ചക്കറി കിറ്റ് വിതരണ ഉദ്ഘാടനം പ്രധാന അധ്യാപകൻ ബിജു കെ.വടാത്ത് നിർവഹിച്ചു. സ്കൂൾ ജീവനക്കാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹായത്തോടെയാണ് വിവിധ ഇനം പച്ചക്കറികൾ കിറ്റുകളാക്കിയത്. നിലവിൽ  സർക്കാർ എല്ലാ വിദ്യാർത്ഥികൾക്കും ഭക്ഷ്യ കിറ്റ് നൽകുന്നുണ്ട്.

The post വിദ്യാർത്ഥികൾക്കും പച്ചക്കറി കിറ്റു നൽകി പൂളമംഗലം എ.എം.യു.പി സ്കൂളിലെ  ജീവനക്കാർ appeared first on Valanchery Online.

രാജീവ്‌ ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വളാഞ്ചേരിയിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു യൂത്ത് കോൺഗ്രസ്‌
വളാഞ്ചേരി:രാജീവ്‌ ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പാവപെട്ട കുടുംബങ്ങൾക്ക് യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ 13 (മാരാംകുന്ന്), 9 (കതിരുകുന്ന്) ഡിവിഷനുകളിൽ നൂറിലതികം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. നഗരസഭാ വൈസ് ചെയർപേർസൺ റംല മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ നേതാവ് കെ.വി ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ, നിയാസ് പി, സാദിഖ് യു.പി, ശാക്കിർ പി, സിദ്ധിക്ക് പി, ഷുഹൈബ് കെ.കെ എന്നിവർ നേതൃത്വം നൽകി.

The post രാജീവ്‌ ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വളാഞ്ചേരിയിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു യൂത്ത് കോൺഗ്രസ്‌ appeared first on Valanchery Online.

334 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ എത്തിച്ച് യുവചേതന കലാ കായിക സാംസ്കാരിക സമിതി താഴെ അങ്ങാടി
വളാഞ്ചേരി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും വിലമതിക്കാനാവാത്ത പ്രവർത്തനങ്ങൾ നാടിന് കാഴ്ചവെച്ച യുവചേതന കലാ കായിക സാംസ്കാരിക സമിതി താഴെ അങ്ങാടി ഈ കോറോണ കാലത്ത് ഒരു കൈ സഹായം. പ്രദേശത്തെ 334 വീടുകളിൽ പച്ചക്കറി കിറ്റുകൾ എത്തിച്ച് നാടിന് കൈത്താങ്ങായിരിക്കുകയാണ് യുവചേതന ക്ലബ്. താഴെ അങ്ങാടി അങ്കണവാടി പരിസരത്ത് വെച്ച് നടന്ന പരിപാടിക്ക് ക്ലബ് പ്രസിഡന്റ് വിനോദ്, സെക്രട്ടറി സെക്കീർ, ഷാനിസ് അണ്ണത്ത്, സുനി വി.പി, ഉണ്ണിക്കുട്ടൻ തുടങ്ങി മറ്റു ക്ലബ് അംഗങ്ങളും നേതൃത്വം നൽകി.

The post 334 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ എത്തിച്ച് യുവചേതന കലാ കായിക സാംസ്കാരിക സമിതി താഴെ അങ്ങാടി appeared first on Valanchery Online.