vegetable kit Archives - Valanchery Online

സുഭിക്ഷ കേരളം സമഗ്ര പച്ചക്കറി കൃഷി പദ്ധതി; പച്ചക്കറി കൃഷിക്കുള്ള കിറ്റ് വിതരണോദ്ഘാടനം വളാഞ്ചേരി നഗരസഭയിൽ നടത്തി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വളാഞ്ചേരി കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സമഗ്ര പച്ചക്കറി കൃഷി  പദ്ധതിയുടെ ഭാഗമായ പച്ചക്കറി കൃഷിക്കുള്ള കിറ്റ് വിതരണത്തിന്റെ വിതരണോദ്ഘാടനം നടത്തി.

ആകെ 4 ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കൽ. പച്ചക്കറി കൃഷിക്കുള്ള വിത്ത്, ജൈവവളം, ജൈവ കീടനാശിനി, തുടങ്ങിയവ ആണ് ഒരു കിറ്റിൽ ഉൾപ്പെടുന്നത്.

സാധ്യമായ എല്ലായിടത്തും പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നഗരസഭ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട 250 ഓളം ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ  ഗുണം ലഭിക്കും.

കൃഷി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്കൽ ആദ്യ വിതരണം നടത്തി ഉദ്‌ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ് അധ്യക്ഷയായ ചടങ്ങിൽ  സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് റിയാസ്,മുജീബ്, ദീപ്തി, കൃഷി ഓഫീസർ മൃദുൽ വിനോദ്, കൗണ്സിലര്മാരായ അച്യുതൻ, ഉണ്ണികൃഷ്ണൻ, സദാനന്ദൻ, താഹിറ, ശൈലജ, ബദരിയ, സുബിത, ഹസീന, ആബിദ, കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

The post സുഭിക്ഷ കേരളം സമഗ്ര പച്ചക്കറി കൃഷി  പദ്ധതി; പച്ചക്കറി കൃഷിക്കുള്ള കിറ്റ് വിതരണോദ്ഘാടനം വളാഞ്ചേരി നഗരസഭയിൽ നടത്തി appeared first on Valanchery Online.

മുസ്ലിം ലീഗ്, യൂത്ത് ലീഗ്, ഗ്ലോബൽ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ പാണ്ടികശാല പ്രദേശത്തെ 600 വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു
കുറ്റിപ്പുറം: പാണ്ടികശാല മുസ്ലീം ലീഗ്, യൂത്ത് ലീഗ്, കെഎംസിസിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. കോവിഡ് മഹാമാരിയിൽ നാട് വിറങ്ങലിച്ചു നിൽക്കുമ്പോൾ ഇത്തരം ചെറിയ സഹായങ്ങളും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടതാണ് വിതരോദ്‌ഘാടനം കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പരപ്പാര സിദ്ധീഖ് നിർവഹിച്ചു.

വിതരണ ചടങ്ങിൽ സിദ്ദീഖ് പരപ്പാര, വസീമ വേളേരി, റംല കറത്തൊടി, പാറക്കൽ ബഷീർ, മഠത്തിൽ ശ്രീകുമാർ, ടി.ഷമീർ, സി.പി.ഹംസ,കുഞ്ഞുട്ടി.കെ.കെ, സി.ഹമീദ്, കുഞ്ഞാവുട്ടി.പി എന്നിവർ സംബന്ധിച്ചു.

The post മുസ്ലിം ലീഗ്, യൂത്ത് ലീഗ്, ഗ്ലോബൽ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ പാണ്ടികശാല പ്രദേശത്തെ 600 വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു appeared first on Valanchery Online.

ലോക്ക്ഡൗണിൽ ദുരിതത്തിലായ നാട്ടുകാർക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് ഈസ്റ്റ് മാവണ്ടിയൂർ എഫ്.സി പന്തളിക്കൂട്ടം വാട്ട്സാപ്പ് കൂട്ടായ്മ
എടയൂർ:എടയൂർ പഞ്ചായത്തിലെ ഈസ്റ്റ് മാവണ്ടിയൂരിലെ എഫ്.സി പന്തളിക്കൂട്ടം വാട്ട്സാപ്പ് കൂട്ടായ്മുടെ ആഭിമുഖ്യത്തിൽ ഈസ്റ്റ് മാവണ്ടിയൂരിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ലോക്ക് ഡൗൺ വീണ്ടും നീട്ടിയതോടെയാണ് പ്രയാസത്തിലായ പ്രദേശത്തെ നാട്ടുകാരെ ചേർത്ത് പിടിക്കേണ്ടതിൻ്റെ ആവശ്യകത വാട്ട്സാപ്പ് കൂട്ടായ്മയിൽ ചർച്ചയായതെന്ന്  അവർ പറഞ്ഞു.  ഭാരവാഹികളായ ബഷീർ മാവണ്ടിയൂർ, കബീർ ചെമ്പയിൽ, പി.പി ഷരീഫ്, നൗഷാദ്.പി, സലാം.പി.പി എന്നിവർ നേതൃത്വം നൽകി.

The post ലോക്ക്ഡൗണിൽ ദുരിതത്തിലായ നാട്ടുകാർക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് ഈസ്റ്റ് മാവണ്ടിയൂർ എഫ്.സി പന്തളിക്കൂട്ടം വാട്ട്സാപ്പ് കൂട്ടായ്മ appeared first on Valanchery Online.

വളാഞ്ചേരി കമ്മൂട്ടിക്കുളത്തെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർ
വളാഞ്ചേരി:സിപിഎം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ വളാഞ്ചേരി നഗരസഭയിലെ കമ്മുട്ടിക്കുളം പതിനൊന്നാം ഡിവിഷനിലെ മുഴുവൻ വീടുകളിലെക്കും നൽകാനുളള പച്ചക്കറി ഉൾപ്പെടെയുളള ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം നഗരസഭ കൗൺസിലർ നാലകത്ത് നൗഷാദ് പി.ടി അസ്ക്കറലിക്ക് നൽകി നിർവ്വഹിച്ചു. കെ.പി യാസർ അറഫാത്ത്, എം.കെ വൽസരാജ്, പി.ടി ജാഫർ അലി, ഇർഷാദ്, പി.ടി മിഷാൽ എന്നിവർ സംബന്ധിച്ചു. ചെറിയ പെരുന്നാളിന് ഡിവിഷനിലെ എല്ലാ വീട്ടിലും ബിരിയാണി അരി വിതരണം ചെയ്തിരുന്നു.

The post വളാഞ്ചേരി കമ്മൂട്ടിക്കുളത്തെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർ appeared first on Valanchery Online.

ന്യൂറോയൽസ് ഹാജിപ്പടിയുടെ നേതൃത്വത്തിൽ ആതവനാട് പഞ്ചായത്തിൽ രണ്ടാം ഘട്ട പച്ചക്കറി കിറ്റ് വിതരണം ചെയ്തു
ആതവനാട്: ന്യൂറോയൽസ് ഹാജിപ്പടിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട പച്ചക്കറി കിറ്റ് വിതരണം നടത്തി ഇത്തവണ 160 കുടുംബങ്ങൾക്കാണ് കിറ്റ് എത്തിച്ചു നൽകിയത്. ആദ്യഘടത്തിൽ ക്ലബ് പ്രദേശത്തെ 150 ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം നടത്തിയിരുന്നു.

പത്തിനങ്ങൾ അടങ്ങിയ പച്ചക്കറി കിറ്റ് ആതവനാട് പഞ്ചായത്തിലെ 17, 18 , 19 വാർഡുകളിലെ അതിഥി തൊഴിലാളികൾക്കും കിറ്റ് വിതരണം ചെയ്തു.  പ്രവാസികളായ ക്ലബ്ബ് അംഗങ്ങളുടെ കൂടി സാമ്പത്തിക സഹായത്താലാണ് കിറ്റുകൾ തയ്യാറാക്കിയത്. പ്രസിഡൻ്റ് സതീഷ് ചന്ദ്രൻ , സെക്രട്ടറി സമീർ, ട്രഷറർ ഷറഫുദ്ദീൻ, സക്കീർ , സുനിൽ, ആസിഫ്, അഫ്സൽ, റിയാസ്, മുനീർ, റിനീഷ്,നവീഷ്, ഷാഫി, സിദ്ദിഖ് എന്നിവർ നേതൃത്വം നൽകി

The post ന്യൂറോയൽസ് ഹാജിപ്പടിയുടെ നേതൃത്വത്തിൽ ആതവനാട് പഞ്ചായത്തിൽ രണ്ടാം ഘട്ട പച്ചക്കറി കിറ്റ് വിതരണം ചെയ്തു appeared first on Valanchery Online.

വളാഞ്ചേരി കിഴക്കേകരയിൽ 400 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു യൂത്ത് കോൺഗ്രസ്‌
വളാഞ്ചേരി:ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 15 കിഴക്കേകരയിൽ 400 കുടുംബങ്ങൾക്ക്  യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ  ഉദ്ഘാടനം ചെയ്തു, കോൺഗ്രസ്‌ നേതാവ് കെ വി ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ്‌  പ്രസിഡന്റ് നൗഫൽ പാലാറ,കൗൺസിലർ സുബിത രാജൻ,  ഷാഫി കെ കെ,ബൈജു പി, ഷമീർ പി, അസറുദ്ധീൻ, റിയാസ് മോൻ,ഹിജാസ്, രമേശ്‌, ഹാരിഫ്,റംഷാദ്, സുന്ദരൻ  എന്നിവർ നേതൃത്വം നൽകി.

The post വളാഞ്ചേരി കിഴക്കേകരയിൽ 400 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു യൂത്ത് കോൺഗ്രസ്‌ appeared first on Valanchery Online.

450 വീടുകളിൽ പച്ചക്കറി കിറ്റ് വിതരണവും കൊറോണ ബോധവത്കരണവും നടത്തി സിപിഎം താഴെ അങ്ങാടി ബ്രാഞ്ച് കമ്മിറ്റി
വളാഞ്ചേരി: സിപിഎം താഴെ അങ്ങാടി ബ്രാഞ്ച് കമ്മിറ്റി പരിധിയിൽ വരുന്ന പ്രദേശത്തെ മുഴുവൻ വീടുകളിലും 450-വീടുകൾ വിവിധ ഇനം പച്ചക്കറികൾ അടങ്ങുന്ന കിറ്റ് ബുധൻ രാവിലെ 10 മണിക്ക്  എല്ലാം വീടുകളിലും എത്തിച്ചു നൽകി. വിതരണോൽഘാടനം എൻ. വേണുഗോപാൽ, ടി. പി. മുഹമ്മദ് ഹാജി എന്നിവർ ചേർന്ന് നിർവഹിച്ചു ചടങ്ങിൽ സിപിഎം താഴെ അങ്ങാടി ബ്രാഞ്ച് സെക്രട്ടറി ഹൈദർ. പി, വാർഡ് കൗൺസിലർ അച്യുതൻ. ഇ. പി, ഹംസ ടി.പി, മാധവൻ വി.പി, സകീർ വി.കെ, അഹമ്മദ്‌. എ, പ്രജീഷ്. പി, അരുൺദാസ് വി.പി, സുരേന്ദ്രൻ. സി, ദാസൻ വി.പി, മൊയ്‌ദുട്ടി സി, പ്രദീപ്‌ വി.പി, ഷംസുദ്ധീൻ. ടി. പി, കാസിം പി.കെ, ശിവദാസൻ സി, യൂസഫ് കെ.ടി  എന്നിവർ പങ്കെടുത്തു.

The post 450 വീടുകളിൽ പച്ചക്കറി കിറ്റ് വിതരണവും കൊറോണ  ബോധവത്കരണവും നടത്തി സിപിഎം താഴെ അങ്ങാടി ബ്രാഞ്ച് കമ്മിറ്റി appeared first on Valanchery Online.

800 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്ത് സിപിഎം എടയൂർ അധികാരിപടി ബ്രാഞ്ച് കമ്മറ്റി
എടയൂർ: സിപിഎം എടയൂർ അധികാരിപടി ബ്രാഞ്ച് കമ്മറ്റി കോവിഡ് 19 ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ബ്രാഞ്ച് പരിധിയിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. എണ്ണൂറോളം കുടുംബങ്ങളിലാണ് സി.പി.എം പ്രവർത്തകർ കിറ്റുകൾ എത്തിച്ചത്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരും കിറ്റുകൾ പാക്ക് ചെയ്യുന്നതിന് നേതൃത്വം നൽകി. തുടർന്ന് വാഹനങ്ങളിലായി ഓരോ വീടുകളിലും കിറ്റുകൾ എത്തിക്കുകയായിരുന്നു. കിറ്റുകളുടെ വിതരണോദ്ഘാടനം സി.പി.എം എടയൂർ ലോക്കൽ സെക്രട്ടറി എ.എൻ ജോയ് മാസ്റ്റർ നിർവ്വഹിച്ചു. വാർഡ് മെമ്പർ ടി അബ്ദുള്ളകുട്ടി, പാർട്ടി നേതാക്കളായ പി.എം മോഹനൻ മാസ്റ്റർ, റംല ടീച്ചർ, ബ്രാഞ്ച് സെക്രട്ടറി അമീറലി ടി തുടങ്ങിയവർ സംസാരിച്ചു. അബ്ദുസമദ് ടി, റഷീദ് വി.പി, ഷാനവാസ് എൻ.ടി, ഇസ്ഹാഖ് എം.പി, ജമാൽ മാനു വി.പി, ബാബു എം.കെ, അൻവർ എം, അമീൻ ടി.ടി, മൊയ്തു കെ.പി, സാദിഖ് ടി, മുഹമ്മദ് കുട്ടി വി.പി തുടങ്ങിയവർ നേതൃത്വം നൽകി.

The post 800 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്ത്  സിപിഎം എടയൂർ അധികാരിപടി ബ്രാഞ്ച് കമ്മറ്റി appeared first on Valanchery Online.

മുന്നോറോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് യൂത്ത് സ്പോർട്സ് ക്ലബ് (YSC) പാണ്ടികശാല
വളാഞ്ചേരി: കൊറോണയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണിൽ കഴിയുന്ന പാണ്ടികശാല പ്രദേശത്തെ മുന്നോറോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം നടത്തി യൂത്ത് സ്പോർട്സ് ക്ലബ്(YSC) പാണ്ടികശാല. കിറ്റ് വിതരണത്തിന് ബാപ്പു ടി.പി, മുനീർ പനങ്കാവിൽ, ഫാരിസ് കെ, റഹീം പികെ, റാഷിദ്‌ സിപി, നിസാർ സികെ, റഫീഖ് പാലാറ, നൗഫൽ കെകെ, ഫാരിസ്, അർഷഖ്‌ വിപി എന്നിവർ നേതൃത്വം നൽകി.

The post മുന്നോറോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് യൂത്ത് സ്പോർട്സ് ക്ലബ് (YSC) പാണ്ടികശാല appeared first on Valanchery Online.

600 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് പെരുമ്പറമ്പ് മൂടാൽ വാട്സാപ് കൂട്ടായ്മ
കുറ്റിപ്പുറം: ലോക്ക്ഡൌണിൽ വലഞ്ഞ അറന്നുറോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് പെരുമ്പറമ്പ് മൂടാൽ വാട്സാപ് കൂട്ടായ്മ. പ്രദേശത്തെ അന്യ സംസ്ഥാന തൊഴിലാളികളടക്കം അറുന്നൂറോളം വരുന്ന കുടുംബങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ അടങ്ങുന്ന പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തത്. ഈ പ്രത്യേക സാഹചര്യത്തിൽ വീട്ടുപയോക സാധങ്ങങ്ങൾ ഗവൺമെന്റ് തലത്തിൽ നൽകുന്നുണ്ടെങ്കിലും പച്ചക്കറി പോലുള്ളവയുടെ ലഭ്യതക്കുറവാണു കൂട്ടായ്മ ഇങ്ങനെ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചത്, പെരുമ്പറമ്പ് മൂടാലിലെ ചെറുപ്പക്കാർ അടങ്ങുന്ന വാട്സാപ്പ് കൂട്ടായ്മയാണ് ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കി പ്രദേശത്തെ പ്രദേശത്തെ ജനങ്ങൾക്ക് പച്ചക്കറി കിറ്റ് നൽകാൻ മുന്നിട്ടിറങ്ങിയത്. കോവിഡ് 19, ലോക്ക്ഡൌൺ സാഹചര്യത്തിൽ ആരോഗ്ര്യ സുരക്ഷാ മന്ത്രാലയങ്ങൾ നിർദ്ദേശിച്ച എല്ലാ നിബന്ധനകളും പാലിച്ചു കൊണ്ടാണ് പ്രവർത്തകർ കിറ്റുകൾ കുടുംബങ്ങൾക്ക് എത്തിച്ചു നൽകിയത്.

The post 600 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് പെരുമ്പറമ്പ് മൂടാൽ വാട്സാപ് കൂട്ടായ്മ appeared first on Valanchery Online.