vegetable kis Archives - Valanchery Online

1000 വീടുകൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് ഗ്ലോബൽ കെഎംസിസി പെരുമ്പറമ്പ് മൂടാൽ മേഖല കമ്മറ്റി
കുറ്റിപ്പുറം:ഗ്ലോബൽ കെഎംസിസി പെരുമ്പറമ്പ് മൂടാൽ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ‘മഹാമാരിക്കിടയിൽ സാന്ത്വനവുമായി മുസ്ലിംലീഗ്’ എന്ന പേരിൽ സംഘടിപ്പിച്ച ആയിരത്തിൽപരം വീടുകൾക്ക് പച്ചക്കറി & കപ്പ കിറ്റ് വിതരണം കോട്ടക്കൽ മണ്ഡലം എംഎൽഎ പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി പരപ്പാര സിദ്ധീഖ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരി, വളാഞ്ചേരി  മുനിസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ വളാഞ്ചേരി മുനിസിപ്പൽ മുസ്ലീം ലീഗ് സെക്രട്ടറി സലാം വളാഞ്ചേരി, മുനിസിപ്പൽ 22 ഡിവിഷൻ മെമ്പർ ഹസീന വട്ടോളി, കുറ്റിപ്പുറം പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ സാബാ കരീം എന്നിവർ പങ്കെടുത്തു. വി.പി അബ്ദുറഹ്മാൻ മാസ്റ്റർ, ഹുസൈൻ കൊട്ടിലുങ്ങൽ, അഷ്റഫ് മൂടാൽ, എം.ടി മൊയ്തീൻ ഷാ, എം.പി നാസർ, അജ്മൽ ടി.പി, ഇബ്രാഹിം ടി.പി, മാനുപ്പ പരിയങ്ങാട്, ജാഫർ പൈങ്കൽ, കെ.ടി മോൻ, ടി.പി സലാം, അഷ്‌റഫ് കുണ്ടനിയിൽ തുടങ്ങിയ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും പ്രവർത്തകർ നേതൃത്വം നൽകി.

The post 1000 വീടുകൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് ഗ്ലോബൽ കെഎംസിസി പെരുമ്പറമ്പ് മൂടാൽ മേഖല കമ്മറ്റി appeared first on Valanchery Online.