vdf Archives - Valanchery Online

വളാഞ്ചേരി നഗരസഭയിലേക്ക് വിജയിച്ച എൽ.ഡി.എഫ്-വി.ഡി.എഫ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലേക്ക് വിജയിച്ച എൽ.ഡി.എഫ്-വി.ഡി.എഫ്  ജനപ്രതിനിധികൾക്ക് വളാഞ്ചേരിയിൽ  സ്വീകരണം നൽകി. കോഴിക്കോട് റോഡിൽ നിന്നും ആരംഭിച്ച റാലി ബസ് സ്റ്റാൻഡിൽ സമാപിച്ചു.തുടർന്ന് വളാഞ്ചേരി ബസ്റ്റാൻ്റിൽ നടന്ന പൊതു സമ്മേളനം സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പി സക്കറിയ ഉദ്ഘാടനം ചെയ്തു. കെ കെ സലാം അധ്യക്ഷത വഹിച്ചു.  നാസർ കൊളായി മുഖ്യ പ്രഭാഷണം നടത്തി. പി ജയപ്രകാശ്, കെ കെ ഫൈസൽ തങ്ങൾ എന്നിവർ സംസാരിച്ചു.

The post വളാഞ്ചേരി നഗരസഭയിലേക്ക് വിജയിച്ച എൽ.ഡി.എഫ്-വി.ഡി.എഫ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി appeared first on Valanchery Online.