vayo velicham Archives - Valanchery Online

വയോ വെളിച്ചം പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വയോമിത്രം പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് സമ്പൂർണ കാഴ്ച പരിശോധനയും ചികിത്സയും ലഭ്യമാക്കുന്ന വയോവെളിച്ചം പദ്ധതിയുടെ മുനിസിപ്പൽ തല ഉദ്ഘാടനം കഞ്ഞിപ്പുര വയോജന ക്ലബ്ബിൽ നടന്നു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അധ്യക്ഷതവഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ റസീന മാലിക്, വയോമിത്രം കോ.ഓഡിനേറ്റർ മുഹമ്മദ് റാഫി മെഡിക്കൽ ഓഫീസർ ഡോക്ടർ റംസിയ സ്റ്റാഫ് നേഴ്സ് രഞ്ജിഷ, റീസ, അനൂജ, ആശാവർക്കർ ഗീത, ജലീൽ കൊണ്ടേത്ത്, ജലാൽ കടക്കാടൻ, ഇസ്മയിൽ എന്നിവർ സംസാരിച്ചു. യോഗത്തിൽ ബാബു ഹുസൈൻ നന്ദി അറിയിച്ചു.

The post വയോ വെളിച്ചം പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി appeared first on Valanchery Online.