vayanashala Archives - Valanchery Online

എടയൂർ വായനശാലയിൽ ഗാന്ധിദർശൻ വേദിയും എടയൂർ കെ.പി.ജി.ഡിയും സംയുക്തമായി ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
എടയൂർ: കോട്ടക്കൽ നിയോജക മണ്ഡലം ഗാന്ധിദർശൻ വേദിയും എടയൂർ കെ.പി.ജി.ഡിയും സംഘടിപ്പിച്ച ഗാന്ധിജി അനുസ്മരണം കളരിക്കൽ പുത്തൂർമത്തിൽ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അനുഷസ്ലിമോവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.ജി.ഡി ജനറൽ സെക്രട്ടറി പി.ടി.സുധാകരൻ ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.ജി.ഡി. അംഗങ്ങളായ കെ.കെ.മോഹനകൃഷ്ണൻ, റഫീഖ് മച്ചിഞ്ചീരി, കെ.ജയരാജൻ, ഫൈസൽമാളിയക്കൽ, മാനു സി.കെ പാറ, ബാബു തിണ്ടലം, ബഷീർ മാവണ്ടിയൂർ എന്നിവർ സംസാരിച്ചു.പുഷ്പാർച്ചനയും ഗാന്ധിഭജനും നടത്തി. യോഗത്തിൽ കെ.കെ.വാസുദേവൻ നന്ദി പറഞ്ഞു.

The post എടയൂർ വായനശാലയിൽ ഗാന്ധിദർശൻ വേദിയും എടയൂർ കെ.പി.ജി.ഡിയും സംയുക്തമായി ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു appeared first on Valanchery Online.

എടയൂർ വായനശാലയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു കോട്ടക്കൽ നിയോജക മണ്ഡലം ഗാന്ധിദർശൻ വേദി
എടയൂർ:കോട്ടക്കൽ നിയോജക മണ്ഡലം ഗാന്ധിദർശൻ വേദി സ്ത്രീ പീഢനത്തിനും സർക്കാരിൻ്റെ കൊടിയ അഴിമതിക്കും ഡീസൽ-പാചക വാതക വർദ്ധനക്കുമെതിരെ എടയൂർ വായനശാലയിൽ  സായാഹ്ന ധർണ്ണ  സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി പി.ടി .സുധാകരൻ അധ്യക്ഷത വഹിച്ച ധർണ്ണാ സമരം ഗ്രാമ പഞ്ചാ. ഉപാധ്യക്ഷൻ കെ.പി.വേലായുധൻ ഉദ്ഘാടനം ചെയ്തു. പഞ്ചാ.അംഗം അനുഷ കമലാസനൻ, കെ.കെ.മോഹനകൃഷ്ണൻ (മുൻ സ്ഥിര സമിതി ചെയർമാൻ), പി.പരമേശ്വരൻ നായർ, ബഷീർ മാവണ്ടിയൂർ എന്നിവർ പ്രസംഗിച്ചു. കെ.പി.ജി.ഡി. പഞ്ചാ.ചെയർമാൻ കെ.വാസുദേവൻ സ്വാഗതവും സെക്രട്ടറി എം.രഞ്ജിത്ത് നന്ദിയും പറഞ്ഞു.

The post എടയൂർ വായനശാലയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു കോട്ടക്കൽ നിയോജക മണ്ഡലം ഗാന്ധിദർശൻ വേദി appeared first on Valanchery Online.

നൂറ്റെഴുപതോളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് വായനശാല പൗര സമിതി
എടയൂർ: എടയൂർ വായനശാല പൗരസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യ കിറ്റ് നടന്നു. നൂറ്റിയെഴുപതോളം കുടുംബങ്ങൾക്കുള്ള കിറ്റുകളുടെ വിതരണം  മുഖ്യ രക്ഷാധികാരികളായ പി.വി മൊയ്തുവും മഠത്തിൽ ഗോപിനാഥനും ചേർന്ന് ഉൽഘാടനം ചെയ്തു. ചടങ്ങിൽ വേണുഗോപാൽ, ഉണ്ണികൃഷ്ണൻ, ഇസ്ഹാഖ്, ബഷീർ പാലക്കൽ തുടങ്ങിയവർ സംബന്ധിച്ചു. മനോജ്, ബാബു എം.പി, കുമാരൻ, ബാബു എ.കെ, അഭിലാഷ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

The post നൂറ്റെഴുപതോളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് വായനശാല പൗര സമിതി appeared first on Valanchery Online.

എടയൂർ വായനശാല പൗരസമിതി വാർഷിക ജനറൽ ബോഡി യോഗം ചേർന്നു
എടയൂർ: എടയൂർ വായനശാല പൗരസമിതിയുടെ ജനറൽ ബോഡി യോഗം നടന്നു. പുതിയ ഭാരവാഹികളായി എം.പി ഇസ്ഹാഖ് (പ്രസിഡന്റ്), കെ ഉണ്ണികൃഷ്ണൻ (സെക്രട്ടറി), ഇ.കെ കുമാരൻ (വൈസ് പ്രസിഡന്റ്), ജയപ്രകാശ് കമ്മങ്ങാട്ട് (ജോയന്റ് സെക്രട്ടറി), ബഷീർ പാലക്കൽ (ഖജാൻജി), കൂടാതെ

രക്ഷാധികാരികളായി കെ പി ഗോപിനാഥൻ, ബി വേണുഗോപാൽ, ഉണ്ണികൃഷ്ണൻ ആയില്യം എന്നിവരെ തെരെഞ്ഞെടുത്തു. കെ.പി ഗോപിനാഥൻ,  ബി വേണുഗോപാൽ, തിയ്യാട്ടിൽ അബ്ദുള്ളക്കുട്ടി, ഇ.കെ കുമാരൻ എന്നിവർ പ്രസംഗിച്ചു. ജനറൽ ബോഡി യോഗത്തിൽ ബഷീർ പാലക്കൽ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷത്തെ വരവ് ചിലവ് കണക്ക് സിക്രട്ടറി കെ.വി മനോജ് അവതരിപ്പിച്ചു. വായനശാലയിൽ പ്ലാസ്റ്റിക്ക് വിമുക്തമാക്കാൻ 2 വേസ്റ്റ് ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കാൻ തീരുമാനമെടുത്തു. പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിന്റെ തീക്ഷണതക്ക് കുറവ് വരുത്തുന്നതിനും, ഈ പ്രദേശം പ്ലാസ്റ്റിക്ക് മുക്തമാക്കാനും എടയൂർ പഞ്ചയത്തിനോട് നിവേദനത്തിലൂടെ ആവശ്യപ്പെടാനും  ജനറൽ ബോധി യോഗം തീരുമാനിച്ചു.

The post എടയൂർ വായനശാല പൗരസമിതി വാർഷിക ജനറൽ ബോഡി യോഗം ചേർന്നു appeared first on Valanchery Online.

റിപ്പബ്ലിക്ക് ദിന ആഘോഷം: ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ
എടയൂർ: റിപ്പബ്ലിക്ക് ഡേ ദിനാചരണവുമായി ബന്ധപ്പെട്ടു എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. ചടങ്ങിൽ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി. അബ്ദുൽ ഖാദർ മാസ്റ്റർ, ജനറൽ സെക്രെട്ടറി ഡോ: ഷാഹുൽ ഹമീദ് എം. പി, നിഷാന്ത് എം, ഫൈസൽ പി, ഇല്യാസ്. കെ. പി, മുസ്തഫ പി, ഹുസൈൻ, ഫസൽ തങ്ങൾ എന്നിവർ പങ്കെടുത്തു

The post റിപ്പബ്ലിക്ക് ദിന ആഘോഷം: ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ appeared first on Valanchery Online.