vayanashala paura samithi Archives - Valanchery Online

നൂറ്റെഴുപതോളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് വായനശാല പൗര സമിതി
എടയൂർ: എടയൂർ വായനശാല പൗരസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യ കിറ്റ് നടന്നു. നൂറ്റിയെഴുപതോളം കുടുംബങ്ങൾക്കുള്ള കിറ്റുകളുടെ വിതരണം  മുഖ്യ രക്ഷാധികാരികളായ പി.വി മൊയ്തുവും മഠത്തിൽ ഗോപിനാഥനും ചേർന്ന് ഉൽഘാടനം ചെയ്തു. ചടങ്ങിൽ വേണുഗോപാൽ, ഉണ്ണികൃഷ്ണൻ, ഇസ്ഹാഖ്, ബഷീർ പാലക്കൽ തുടങ്ങിയവർ സംബന്ധിച്ചു. മനോജ്, ബാബു എം.പി, കുമാരൻ, ബാബു എ.കെ, അഭിലാഷ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

The post നൂറ്റെഴുപതോളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് വായനശാല പൗര സമിതി appeared first on Valanchery Online.