vayanasala Archives - Valanchery Online

എടയൂർ വായനശാല പൗരസമിതി ജനറൽ ബോഡി യോഗം ചേർന്നു
എടയൂർ: കഴിഞ്ഞ വർഷത്തെ ഭരണസമിതി വീണ്ടും ഈ വർഷം കൂടി തുടരാൻ വായനശാല പൗരസമിതി  ജനറൽ ബോഡി യോഗം തീരുമാനിച്ചു. പ്രസിഡന്റ് എം.പി ഇസ്ഹാഖ്, സിക്രട്ടറി കെ. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് കുമാരൻ,  ജയപ്രകാശ് കമ്മങ്ങാട്ടിൽ ജോയന്റ് സിക്രട്ടറി, ഖജാൻജി: പാലക്കൽ ബഷീർ ,

രക്ഷാധികാരികൾ: Kp ഗോപിനാഥൻ, B വേണുഗോപാൽ, ഉണ്ണികൃഷ്ണൻ ആയില്യം. കഴിഞ്ഞ വർഷത്തെ  റിപ്പോർട്ട് സിക്രട്ടറി  ജനറൽ ബോഡിയിൽ  അവതരിപ്പിച്ചു. കാരുണ്യ സ്പർശവുമായ് വരും ദിനങ്ങളിൽ വായനശാല പൗരസമിതി നാടിനൊപ്പം ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

The post എടയൂർ വായനശാല പൗരസമിതി ജനറൽ ബോഡി യോഗം ചേർന്നു appeared first on Valanchery Online.

വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാകിയവരെ ആദരിച്ച് എടയൂർ പൗരസമിതി
എടയൂർ: ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥകളെ എടയൂർ വായനശാല പൗരസമിതി ആദരിച്ചു. വായനശാലയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ.കെ പ്രമീള ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉപഹാരം നൽകി. നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം മഠത്തിൽ ഗോപിയും നടത്തി.LSS നേടിയ അസ്മയ്ക്കുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് അംഗം അബ്ദുള്ളക്കുട്ടി കൈമാറി.

ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ മാണിക്യൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അബ്ദുള്ളകുട്ടി, ആർ.കെ സുബ്രൻ, പൗരസമിതി എക്സി. മെമ്പർ ഉണ്ണികൃഷ്ണൻ, സുധാകരൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ബഷീർ പാലക്കൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ സെക്രട്ടറി മനോജ്‌ സ്വാഗതവും ജെ.പി കമ്മങ്ങാട്ട് നന്ദിയും പറഞ്ഞു.

The post വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാകിയവരെ ആദരിച്ച് എടയൂർ പൗരസമിതി appeared first on Valanchery Online.