vavu bhali Archives - Valanchery Online

ചോലക്കലിൽ ബലിതർപ്പണത്തിന് രണ്ടായിരത്തിൽ‌പരം വിശ്വാസികൾ എത്തി
പട്ടാമ്പി: ചോലക്കലിൽ ബലിതർപ്പണം നടന്നു. വിശ്വഹിന്ദു പരിക്ഷത്തിന്റെ നേതൃത്വത്തിൽ പട്ടാമ്പി – ചോലയക്കൽ കല്യാണമണ്ഡപത്തിനു സമീപം ആറാട്ടുകടവിൽ വച്ചായിരുന്നു കർക്കിടവാവിനോടനുബന്ധിച്ച് ബലിതർപ്പണം നടന്നത്.

കണയം വേണുഗോപാലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്. കാലത്ത് 4 മണിക്ക് തുടങ്ങിയ ബലിതർപ്പണ്ണത്തിൽ രണ്ടായിരത്തിൽപരം വിശ്വാസികൾ പങ്കെടുത്തു.

The post ചോലക്കലിൽ ബലിതർപ്പണത്തിന് രണ്ടായിരത്തിൽ‌പരം വിശ്വാസികൾ എത്തി appeared first on Valanchery Online.

കർക്കടകവാവ്; തിരുനാവായയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകളുടെ സമയവിവരം
തിരുനാവായ: നാവാമുകുന്ദ ക്ഷേത്രക്കടവിൽ ബുധനാഴ്ച നടക്കുന്ന കർക്കടക വാവുത്സവത്തിന് കെ.എസ്.ആർ.ടി.സി. പ്രത്യേകസർവീസ് നടത്തും. പൊന്നാനി, മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ എന്നിവിടങ്ങളിൽനിന്നാണ് സർവീസ് നടത്തുക. പുലർച്ചെ 4.30-മുതൽ സർവീസ് തുടങ്ങും.

സർവീസുകളും സമയക്രമവും: (KSRTC കർക്കിടകവാവ് സ്പെഷ്യൽ സർവ്വീസ് : 31.07.2019 ബുധൻ)

പൊന്നാനി – തിരുനാവായ നാവാമുകുന്ദക്ഷേത്രം

പൊന്നാനിയിൽ നിന്ന് രാവിലെ  : 4.45AM(വഴി:കുറ്റിപ്പുറം)

5.15AM(വഴി:തിരൂർ).

തിരുനാവായ – തിരൂർ Shuttle service ഉണ്ടായിരിക്കുന്നതാണ്.

KSRTC PONNANI:0494 2666396

മലപ്പുറം – തിരുനാവായ നാവാമുകുന്ദക്ഷേത്രം

മലപ്പുറത്ത് നിന്ന് രാവിലെ  :4.30AM, 5.00AM (വഴി: കോട്ടക്കൽ,തിരൂർ)

4.45AM(വഴി:പുത്തനത്താണി)

KSRTC MALAPPURAM :0483 2734950

പാലക്കാട് – തിരുനാവായ  നാവാമുകുന്ദക്ഷേത്രം

പാലക്കാട് നിന്ന് രാവിലെ  : 4.00AM, 4.30AM, 5.00AM, 5.30AM

(വഴി:ഒറ്റപ്പാലം,പട്ടാമ്പി,VKകടവ്,കുമ്പിടി,തൃത്താല,കുറ്റിപ്പുറം)

തിരിച്ച് തിരുനാവായയിൽ നിന്ന് : 10AM,11AM,12PM,1PM

KSRTC PALAKKAD :0491 2520098

The post കർക്കടകവാവ്; തിരുനാവായയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകളുടെ സമയവിവരം appeared first on Valanchery Online.