vattappara Archives - Valanchery Online

സ്ഥലം ലഭ്യമായി; വളാഞ്ചേരി വട്ടപ്പാറയിൽ ഫുട് ഓവർ ബ്രിഡ്ജ് ഉയരുമെന്ന പ്രതീക്ഷയിൽ പ്രദേശവാസികൾ
വളാഞ്ചേരി: വളാഞ്ചേരി വട്ടപ്പാറയിൽ ദേശീയപാതക്ക് കുറുകെ കാൽനടയാത്രകാർക്കുള്ള ഓവർബ്രിഡ്ജ് നിർമ്മിക്കുന്നതിനുള്ള നിർദ്ധിഷ്ട സ്ഥലം സന്ദർശിച്ച് കരാർ കമ്പനി അധികൃതർ. വളാഞ്ചേരി നഗരസഭാ ചെയർപേഴ്സൺ അഷ്‌റഫ് അമ്പലത്തിങ്ങലും പ്രദേശത്തെ കൗൺസിലറും നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ മുജീബ് വാലാസിയും 10/07/2025 നു നാഷണൽ ഹൈവേ അതോറിറ്റിക്കും KNRC ക്കും നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് KNRC അധികൃതർ വട്ടപ്പാറയിൽ സന്ദർശനം നടത്തിയത്. കോഴിക്കോട്ടേക്ക് പോകുന്ന റോഡിന്റെ വലതു വശം നാഷണൽ ഹൈവേയുടെ തന്നെ സ്ഥലം ഉണ്ട് എന്നാൽ ഇടതു ഭാഗത്തു സ്ഥലം കിട്ടാത്ത സ്ഥിതിയിൽ പ്രദേശത്തു കാരനും സിൽവാൻ ടൈൽസ് ഉടമയുമായ വാണിയം പീടിയേക്കാൽ സൈതാലികുട്ടി ഹാജി 4 മീറ്റർ വീഥിയിൽ 25 മീറ്റർ നീളത്തിൽ സ്ഥലം വിട്ടു നൽകാൻ സന്നദ്ധനായി. സ്ഥലം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നൽകിയ നൽകിയ കത്ത് പരിഗണിച്ചു കൊണ്ടാണ് ഇന്ന് കരാർ കമ്പനിയായ കെ.എൻ.ആർ.സി.എൽ അധികൃതർ സ്ഥലം സന്ദർശിച്ചത്. നടപ്പാത വരുന്നതോട് കൂടി ജനങ്ങൾക്ക് വലിയ ആശ്വാസമാകും .നഗരസഭയിലെ ഡിവിഷൻ 33,34 വാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നത് കൂടിയാകും ഈ ഓവർ ബ്രിഡ്ജ്. നഗരസഭാ ചെയർപേഴ്സൺ അഷ്‌റഫ് അമ്പലത്തിങ്ങൽ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർ ആബിദ മൻസൂർ, നാഷണൽ ഹൈവേ ഇൻഡിപെൻഡന്റ് എൻജിനീയർ ഷാജി തുടങ്ങിയവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്.

The post സ്ഥലം ലഭ്യമായി; വളാഞ്ചേരി വട്ടപ്പാറയിൽ ഫുട് ഓവർ ബ്രിഡ്ജ് ഉയരുമെന്ന പ്രതീക്ഷയിൽ പ്രദേശവാസികൾ appeared first on Valanchery Online.

വളാഞ്ചേരി വട്ടപ്പാറയിൽ സർവീസ് റോഡ് അവസാനിപ്പിക്കാനുള്ള നീക്കം; സി.പി.ഐ നേതാക്കൾ സ്ഥലം സന്ദർശിച്ചു
വളാഞ്ചേരി: ദേശീയ പാതയുടെ ഭാഗമായുള്ള  സർവീസ് റോഡ് വട്ടപ്പാറ പഴയ സി.ഐ ഓഫീസ് പരിസരത്തു വെച്ച് അവസാനിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും ദേശീയപാത അധികൃതർ പിൻമാറണമെന്ന് സ്ഥലം സന്ദർശിച്ച സി.പി.ഐ നേതാക്കൾ ആവശ്യപ്പെട്ടു. കോഴിക്കോട് ഭാഗത്തു നിന്നും കാവുമ്പുറം വഴി  വളാഞ്ചേരി ടൗണിലേക്കുള്ള  പോകുന്ന നിലവിലെ ദേശീയപാതയുമായി സർവീസ് റോഡ്  ബന്ധിപ്പിക്കണം. 200 മീറ്ററോളം ഭാഗത്തെ  നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചാൽ  പ്രശ്നം തീരാവുന്നതേയുള്ളൂ. സർവീസ് റോഡ് പൂർത്തിയാക്കിയില്ലെങ്കിൽ  വിദ്യാർഥികൾ, കച്ചവടക്കാർ സാധാരണക്കാർ എന്നിവരാണ് ഏറ്റവും പ്രയാസപ്പെടുക. ബന്ധപ്പെട്ട കാര്യം  രാജ്യ സഭാ എം.പി. പി.പി. സുനീർ മുഖേന  ദേശീയപാത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതായും നേതാക്കൾ പറഞ്ഞു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം അഷറഫലി കാളിയത്ത്, മണ്ഡലം സെക്രട്ടറി എം. ജയരാജൻ, വളാഞ്ചേരി ലോക്കൽ സെക്രട്ടറി  എം കരുണാകരൻ, ഷംസു പാറക്കൽ, തയ്യിൽ ഷുക്കൂർ, പി. വിജയൻ ,പി .എം സുരേഷ്  എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

The post വളാഞ്ചേരി വട്ടപ്പാറയിൽ സർവീസ് റോഡ് അവസാനിപ്പിക്കാനുള്ള നീക്കം; സി.പി.ഐ നേതാക്കൾ സ്ഥലം സന്ദർശിച്ചു appeared first on Valanchery Online.

മലപ്പുറം ജില്ലയിലെ ദേശീയപാത വികസനം അടുത്ത ഏപ്രിൽ മാസത്തോടെ യാഥാർത്ഥ്യമാകും- മന്ത്രി മുഹമ്മദ് റിയാസ്
ദേശീയപാത 66 ൻ്റെ മലപ്പുറം ജില്ലയിലെ രണ്ട് സ്ട്രച്ചുകളുടെയും നിർമ്മാണം അടുത്തവർഷം ഏപ്രിൽ മാസത്തോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് ജില്ലയിൽ രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ഒരു സ്ട്രച്ചിന്റെ പ്രവൃത്തിയും ഇതോടൊപ്പം തീരും. ബാക്കി പ്രവൃത്തികൾ കൂടി പൂർത്തിയാക്കി 2025 ഡിസംബർ മാസത്തോടുകൂടി കാസർഗോഡ് മുതൽ എറണാകുളം വരെ 45 മീറ്റർ വീതിയുള്ള ആറു വരി ദേശീയപാത ഗതാഗതത്തിന് തുറന്നു കൊടുക്കാനാവുമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിൻ്റെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ഈ വലിയ പദ്ധതി 2026 ലെ പുതുവർഷ സമ്മാനമായി നാടിന് സമർപ്പിക്കാൻ ആവും. ഇതോടൊപ്പം ഒരുപാട് കാലമായി വലിയ പ്രതിസന്ധിയിൽ കിടന്നിരുന്ന കഞ്ഞിപ്പുര – മൂടാൽ ബൈപ്പാസിൻ്റെ വികസനവും യാഥാർത്ഥ്യമാവുകയാണ്. ദേശീയപാതയുടെ ഭാഗമായ 37 കിലോമീറ്റർ നീളമുള്ള ഈ സ്ട്രച്ചിന്റെ 87 ശതമാനം ജോലികളും ഇതിനകം പൂർത്തിയായിട്ടുണ്ട്. ഏപ്രിൽ മാസത്തോടെ ഇതിൻ്റെ പ്രവൃത്തികളും പൂർത്തിയാക്കാൻ ആവുമെന്ന് മന്ത്രി പറഞ്ഞു. കഞ്ഞിപ്പുര – മൂടാൽ ബൈപ്പാസിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ബുധനാഴ്ച വൈകിട്ട് സ്ഥലം സന്ദർശിച്ച മന്ത്രി നിർമ്മാണ പ്രവൃത്തികൾ നോക്കിക്കാണുകയും ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

സംസ്ഥാനത്തെ ദേശീയപാതയുടെ നിർമ്മാണം സംസ്ഥാന സർക്കാരും ദേശീയപാത അതോറിറ്റിയും ഒരു മനസ്സും ഒരു ശരീരവുമായി ഒത്തൊരുമിച്ച് നിന്നാണ് പൂർത്തിയാക്കുന്നതെന്ന് മന്ത്രി റിയാസ് പറഞ്ഞു. ദേശീയപാതയുടെ വികസനം ഏറ്റവും വേഗത്തിൽ നടക്കുന്നത് കേരളത്തിലാണ്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഇതിൻ്റെ അവലോകനം നടത്തുന്നുണ്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുഴുവൻ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള അവലോകനവും നടക്കുന്നു. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലും കൃത്യമായ ഇടവേളകളിൽ അവലോകനം നടക്കുന്നുണ്ട്. രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാന സർക്കാരിൻ്റെ കൂടി സാമ്പത്തിക സഹായത്തോടുകൂടിയാണ് ദേശീയപാത 66 യാഥാർത്ഥ്യമാകുന്നത്. ഈ ദേശീയപാതയുടെ സ്ഥലമെടുപ്പിനായി 5600 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള പിന്തുണയോടെയാണ് കേരളത്തിൻ്റ ഈ ചിരകാല സ്വപ്നം യാഥാർത്ഥ്യമാവാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു. സന്ദർശനത്തിൽ കെഎൻആർസിഎൽ വൈസ് പ്രസിഡന്റ് മുരളീധരൻ റെഡ്ഢി, പ്രൊജക്റ്റ്‌ മേനേജർ ഫണി കുമാർ സീനിയർ, പ്രൊജക്റ്റ് കോഡിനേറ്റർ വെങ്കിട്ട് റെഡ്ഢി, ഇൻഡിപെൻഡന്റ് എൻജിനീയർ ഷാജി എന്നിവരും പങ്കെടുത്തു.

The post മലപ്പുറം ജില്ലയിലെ ദേശീയപാത വികസനം അടുത്ത ഏപ്രിൽ മാസത്തോടെ യാഥാർത്ഥ്യമാകും- മന്ത്രി മുഹമ്മദ് റിയാസ് appeared first on Valanchery Online.

വട്ടപ്പാറ നാരായണഗിരിയിൽ തീർഥാടകർക്ക് ഇക്കുറിയും അന്നദാനം
വളാഞ്ചേരി : എസ്.എൻ.ഡി.പി. തിരൂർ യൂണിയൻ ആസ്ഥാനമായ വട്ടപ്പാറ നാരായണഗിരിയിൽ വരുന്ന മണ്ഡല, മകരവിളക്ക് സീസണിൽ ശബരിമല തീർഥാടകർക്ക് അന്നദാനമൊരുക്കാൻ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. വൃശ്ചികം ഒന്നുമുതൽ അന്നദാനമുണ്ടാകും. ഇതിനായി എസ്.എൻ.ഡി.പി. തിരൂർ യൂണിയൻ പ്രസിഡന്റും കെ.ആർ. ഗ്രൂപ്പ് എം.ഡിയുമായ കെ.ആർ. ബാലൻ മുഖ്യരക്ഷാധികാരിയായി കമ്മിറ്റി രൂപവത്കരിച്ചു.

പതിനെട്ട് വർഷമായി എസ്.എൻ.ഡി.പി. യോഗം തിരൂർ യൂണിയനുകീഴിൽ പ്രവർത്തിക്കുന്ന വളാഞ്ചേരി മേഖലയും കെ.ആർ. ഗ്രൂപ്പുംചേർന്ന് അയ്യപ്പന്മാർക്ക് ഭക്ഷണം നൽകുന്നുണ്ട്. ആന്ധ്ര, കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ശബരിമല ദർശനത്തിനു പോകുന്നവർക്കാണ് ഇവിടുത്തെ അന്നദാനം വലിയ സഹായമാവുന്നത്. അതോടൊപ്പം നാരായണഗിരി ഇവർക്കൊരു ഇടത്താവളവുമാണ്. സമിതിയിലെ മറ്റ് ഭാരവാഹികൾ: സുരേഷ് പൈങ്കണ്ണൂർ (ചെയ.), ഷിജു വൈക്കത്തൂർ (കൺ.). മണി കാടാമ്പുഴ, സുഭാഷ് മാട്ടുമ്മൽ, ദാസൻ മാട്ടുമ്മൽ, ജിതേഷ് മുക്കിലപ്പീടിക, മോഹൻദാസ് കാടാമ്പുഴ, നാരായണൻ മുക്കിലപ്പീടിക, സുന്ദരൻ വലിയകുന്ന്, വേണു വൈക്കത്തൂർ, ഉണ്ണി തിരുനിലം, ബിന്ദു മണികണ്ഠൻ, ഇ.വി. മാധവി (മറ്റ് ഭാരവാഹികൾ).

The post വട്ടപ്പാറ നാരായണഗിരിയിൽ തീർഥാടകർക്ക് ഇക്കുറിയും അന്നദാനം appeared first on Valanchery Online.

വളാഞ്ചേരി വട്ടപ്പാറയിൽ പാർസൽ വാൻ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66 സ്ഥിരം അപകട മേഖലയായ വട്ടപ്പാറയിൽ വാഹനാപകടം. പാർസൽ വാൻ നിയന്ത്രണം വിട്ടു റോഡ് സൈഡിലേക്ക് മറിഞ്ഞത്. കോഴിക്കോട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പാർസൽ വാൻ വട്ടപ്പാറ അർബൻ ഹെൽത്ത് സെൻറർ സമീപം നിയന്ത്രണം വിട്ട് റോഡ് സൈഡിലേക്ക് മുറിയുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറ് മുപ്പതോടെയാണ് അപകടം നടന്നത്. അപകടത്തിൽ തമിഴ്നാട് സ്വദേശിയായ ഡ്രൈവർ നിസ്സാര പരിക്കുകളോടെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

The post വളാഞ്ചേരി വട്ടപ്പാറയിൽ പാർസൽ വാൻ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക് appeared first on Valanchery Online.

വളാഞ്ചേരി വട്ടപ്പാറയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു; അപകടത്തിൽപെട്ടത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്
വളാഞ്ചേരി വട്ടപ്പാറ മേലെ വളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ച് അപകടം. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ്  അപകടം.

ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ്  പ്രാഥമിക നിഗമനം.ശബരിമലയിൽ നിന്നും   താമരശ്ശേരിയിലേക് പോവുകയായിരുന്നു ബസ്സ്.30 ശബരിമല തീർത്ഥാടകരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്.

The post വളാഞ്ചേരി വട്ടപ്പാറയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു; അപകടത്തിൽപെട്ടത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് appeared first on Valanchery Online.

വളാഞ്ചേരി വട്ടപ്പാറയിൽ വാഹനാപകടം; കോളേജ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
വളാഞ്ചേരി: വളാഞ്ചേരി ദേശീയപാത 66 സ്ഥിരം അപകട മേഖലയായ വട്ടപ്പാറയിൽ നിർദ്ദിഷ്ട ദേശീയപാത നിർമ്മാണ കമ്പനിയുടെ ഭാരത് ബെൻസ് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.തിങ്കളാഴ്ച കാലത്ത് 9:10നാണ് അപകടം. തൃശ്ശൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി വട്ടപ്പാറ എസ്എൻഡിപി ഓഫീസ് സമീപത്ത് വച്ച് എതിർ ദിശയിൽ വന്ന കോളേജ് വിദ്യാർത്ഥിയുടെ ബൈക്കിൽ ഇരിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ കോളേജ് വിദ്യാർത്ഥിയും മോട്ടോർസൈക്കിളും ലോറിക്കടിയിൽ പെട്ടു.ബൈക്ക് യാത്രികനായ കുറുമ്പത്തൂർ സ്വദേശി ചിറ്റേപ്പുറത്ത് വീട്ടിൽ മുഹമ്മദ് ആഷിക് ആണ് പരിക്ക് പറ്റിയത്. ഹൈവേ പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കുപറ്റിയ മുഹമ്മദ് ആഷിക്കിനെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

The post വളാഞ്ചേരി വട്ടപ്പാറയിൽ വാഹനാപകടം; കോളേജ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക് appeared first on Valanchery Online.

വളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം
വളാഞ്ചേരി: ഒരിടവേളക്ക് ശേഷം ദേശീയപാത 66ലെ സ്ഥിരം അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറയിൽ വീണ്ടും രക്തച്ചൊരിച്ചിൽ. ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരണമടഞ്ഞു.

ഇന്ന് പുലർച്ചെ 4.50നായിരുന്നു അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന് സവാളയുമായി വന്ന കർണാടക രജിസ്ട്രേഷൻ ലോറിയാണ് പ്രധാന വളവിൽ അപകടത്തിൽ പെട്ടത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ടതിനെ തുടർന്ന് വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ പെട്ട ലോറിയിൽ കുടുങ്ങി കിടന്ന ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. സമീപമുള്ള പള്ളിയിൽ പ്രാർത്ഥനക്കായി പോകുന്നവരാണ് അപകടം കണ്ട് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരിക്കേറ്റ ഇദ്ദേഹത്തെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കർണാടക സ്വദേശി ഗോപാൽ ജാദവ് (41) ആണ് മരണമടഞ്ഞത്.

വളാഞ്ചേരി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ഡ്രൈവറുടെ മൃതദേഹം വളാഞ്ചേരിയിലെ അശുപത്രി മോർച്ചറിയിലേക്ക് മാറ്റി‌.

The post വളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം appeared first on Valanchery Online.

വട്ടപ്പാറയിൽ ലോറി നിയന്ത്രണം വിട്ട് കാറിലിടിച്ച് മറിഞ്ഞു; നാല് പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറയിൽ വച്ചുണ്ടായ  വാഹനാപകടത്തിൽ നാല് പേർക്ക് പരിക്ക്. ഇന്ന് രാവിലെ പത്തേകാലോടെ വട്ടപ്പാറ പ്രധാന വളവിന് താഴെ സ്ഥിതിചെയ്യുന്ന അർബൻ അശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. എടയൂർ പൂക്കാട്ടിരി ഭാഗത്തേക്ക് നിർമ്മാണ പ്രവൃത്തികൾക്കായുള്ള മെറ്റൽ കയറ്റിയ കെഎൽ 57 ജി 2927 ലോറിയാണ് നിയന്ത്രണം വിട്ട് എതിരെ വന്ന കാറിലിടിച്ച് മറിഞ്ഞത്. വളാഞ്ചേരിയിൽന്നും കോട്ടക്കലിലേക്ക് പോകുകയായിരുന്ന kl 60 ജി 7251 മാരുതി സുസുക്കി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റ കാറിലുണ്ടായിരുന്ന വളാഞ്ചേരി നരിപ്പറ്റ സ്വദേശികളായ വാഴയിൽ വീട്ടിൽ നൗഷാദ്(45), തോരാക്കാട് കൂരിപ്പറമ്പിൽ വീട്ടിൽ സഫ്‌വ(22), സുലൈഖ(45), രണ്ടര വയസ്സുകാരനായ ഇസ്രാൻ എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസും ഹൈവേ പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വളാഞ്ചേരി പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

The post വട്ടപ്പാറയിൽ ലോറി നിയന്ത്രണം വിട്ട് കാറിലിടിച്ച് മറിഞ്ഞു; നാല് പേർക്ക് പരിക്ക് appeared first on Valanchery Online.

വളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞു; ആളപായമില്ല
വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. വട്ടപ്പാറയിലെ പ്രധാന വളവിലാണ് ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിലെ അഹമ്മത്നഗറിൽ നിന്ന് പട്ടാമ്പി ഭാഗത്തേക്ക് സവാളയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറും ക്ലീനറുമാണ് ലോറിയിലുണ്ടായിരുന്നത്. ഡ്രൈവർ രാജുവിന് നിസാര പരിക്കേറ്റു. റോഡിൽ മറിഞ്ഞ വാഹനം നിരങ്ങി നീങ്ങി സമീപത്തെ ബാരിക്കേഡിൽ ഇടിച്ച് നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ മറിഞ്ഞ ലോറിയിൽ നിന്ന് ഓയിൽ റോഡിൽ പരന്നൊഴുകിയതിനെ തുടർന്ന് തിരൂരിൽ നിന്നുള്ള ഫയർ ഫൊഴ്സ് സംഘമെത്തി റോഡ് കഴുകി വൃത്തിയാക്കി. വളാഞ്ചേരി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

The post വളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞു; ആളപായമില്ല appeared first on Valanchery Online.

വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ആളപായമില്ല
വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകടമേഖലയായ വളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞു. അപകടത്തിൽ ആളപായമില്ല. തൃശൂർ ഭാഗത്തേക്ക് ചകിരി കയറ്റി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. വ്യാഴാഴ്ച പുലർച്ചെ 12:30നാണ് അപകടമുണ്ടായത്. പ്രധാന വളവിൽ നേരത്തെ മറിഞ്ഞ ലോറിയുടെ അവശിഷ്ടങ്ങൾക്കടൂത്തായാണ് പുതിയ അപകടവും നടന്നത്. അപകടത്തിൽ ലോറി ഡ്രൈവവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വാഹനാത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വളാഞ്ചേരി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ഈ മാസം ഇതേ സ്ഥലത്ത് സംഭവിക്കുന്ന അഞ്ചാമത് അപകടമാണ് ഇന്നുണ്ടായത്. വട്ടപ്പാറ വളവിലെ വിവിധയിടങ്ങളിൽ ഈ മാസം സംഭവിച്ച ആറപകടങ്ങളിലായി 4 പേരുടെ ജീവൻ ഇതുവരെ പൊലിഞ്ഞു. അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാത്തതിൽ പ്രദേശവാസികൾ കടുത്ത അമർഷത്തിലാണ്.

The post വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ആളപായമില്ല appeared first on Valanchery Online.

വട്ടപ്പാറയിലെ അപകടങ്ങൾ: അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ സെക്രട്ടേറിയറ്റിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് മുസ്‌ലിംലീഗ്
വളാഞ്ചേരി : ദേശീയപാത 66-ലെ അപകടക്കെണിയായ വട്ടപ്പാറയിൽ തുടരുന്ന അപകടങ്ങൾക്ക് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോട്ടയ്ക്കൽ നിയോജകമണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി സമരത്തിനൊരുങ്ങുന്നു. സമരത്തിന് മുന്നോടിയായി കഞ്ഞിപ്പുരയിൽ സംഘടിപ്പിച്ച ധർണയിൽ ദുരന്തം അവസാനിപ്പിക്കാൻ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് വ്യാപിപ്പിക്കുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

മണ്ഡലം പ്രസിഡന്റ് ബഷീർ രണ്ടത്താണി ധർണ ഉദ്ഘാടനം ചെയ്തു. സിദ്ദിഖ് പരപ്പാര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, ഭാരവാഹികളായ എ.പി. മൊയ്തീൻകുട്ടി, വി.എ. റഹ്മാൻ, അമാന മാനുഹാജി, കെ.എം. കുഞ്ഞിപ്പ, പി. ഷെരീഫ്, സലീം ചാപ്പനങ്ങാടി, അഹമ്മദ് മേലേതിൽ, മൊയ്തു എടയൂർ തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. മാനുപ്പ, എം.പി. ഹസീന ഇബ്രാഹിം, ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി, സുലൈഖാബി, ഷരീഫ ബഷീർ, ടി.കെ. ആബിദലി, മുഹമ്മദലി നീറ്റുകാട്ടിൽ തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി.

The post വട്ടപ്പാറയിലെ അപകടങ്ങൾ: അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ സെക്രട്ടേറിയറ്റിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് മുസ്‌ലിംലീഗ് appeared first on Valanchery Online.