vattappara hair pin Archives - Valanchery Online
വട്ടപ്പാറയില്‍ റോഡരികിലെ പൊന്തക്കാടുകള്‍ വെട്ടിമാറ്റി
വളാഞ്ചേരി: ദേശീയപാതയില്‍ വട്ടപ്പാറയില്‍ റോഡരികില്‍ വളര്‍ന്നുനിന്നിരുന്ന പൊന്തക്കാടുകള്‍ വളാഞ്ചേരി പോലീസും ഹൈവേപോലീസും ചേര്‍ന്ന് വെട്ടിമാറ്റി. റോഡുവരെ പടര്‍ന്നുനിന്ന പുല്‍ക്കാടുകള്‍ ഡ്രൈവര്‍മാര്‍ക്ക് വലിയ ഭീഷണിയായിരുന്നു. വട്ടപ്പാറയില്‍ മുടിപ്പിന്‍വളവിലാണ് കൂടുതല്‍ പുല്‍ക്കാടുകള്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ എസ്.ഐ. മിഥുന്‍, ഹൈവേ എ എസ്.ഐ. ഗോപാലകൃഷ്ണന്‍, സി.പി.ഒ. അഭിലാഷ് എന്നിവര്‍ ജോലികള്‍ക്ക് നേതൃത്വംനല്‍കി.
The post വട്ടപ്പാറയില്‍ റോഡരികിലെ പൊന്തക്കാടുകള്‍ വെട്ടിമാറ്റി appeared first on Valanchery Online.