vattaparamba Archives - Valanchery Online

അബ്ദുൾ ഷമീറിൻ്റെ ചികിത്സക്കായി പണം സ്വരൂപിച്ച് നൽകി വട്ടപ്പറമ്പ് യാസ്ക് ഇലവൻ ക്ലബ്
എടയൂർ: വട്ടപ്പറമ്പ് യാസ്ക് ഇലവൻ ക്ലബ്ബ് ബാങ്കുംപടി താമസിക്കുന്ന മരുതംകുഴി  അബ്ദുൽ ഷമീർ ചികിത്സാ സഹായ ഫണ്ടിലേക്ക് ക്ലബ്ബ് സാമാഹരിച്ച തുക കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ സഹായ കമ്മറ്റി ചെയർ പേഴ്സൺ ഹസീന ഇബ്രാഹിം,  കമ്മറ്റി അംഗങ്ങളായ കെ.ടി ഗഫൂർ മാസ്‌റ്റർ, കെ.ടി സൻജീദ് മാസ്‌റ്റർ, ജരീർ കെ എന്നിവർക്ക് കൈമാറി.

The post അബ്ദുൾ ഷമീറിൻ്റെ ചികിത്സക്കായി പണം സ്വരൂപിച്ച് നൽകി വട്ടപ്പറമ്പ് യാസ്ക് ഇലവൻ ക്ലബ് appeared first on Valanchery Online.

അങ്കണവാടി കുട്ടികൾക്കുള്ള കളറിംഗ് ബുക്ക്, ഡ്രോയിംഗ് ബുക്ക് എന്നിവ വട്ടപ്പറമ്പ് യാസ്ക് ഇലവൻ ക്ലബ്
എടയൂർ:പ്രവേശനോത്സവത്തിന്റെ ഭാഗമായി വട്ടപ്പറമ്പ്  അങ്കണവാടി കുട്ടികൾക്കുള്ള കളറിംഗ് ബുക്ക് / ഡ്രോയിംഗ് ബുക്ക് എന്നിവ വട്ടപ്പറമ്പ് യാസ്ക് ഇലവൻ ക്ലബ്  ഭാരവാഹികൾ എടയൂർ ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പറും ക്ലബ് രക്ഷാധികാരിയുമായ പി.ടി  അയ്യൂബിന്റെ സാന്നിദ്ധ്യത്തിൽ അങ്കണവാടി ടീച്ചർക്ക്  കൈമാറി.

The post അങ്കണവാടി കുട്ടികൾക്കുള്ള കളറിംഗ് ബുക്ക്, ഡ്രോയിംഗ് ബുക്ക് എന്നിവ വട്ടപ്പറമ്പ് യാസ്ക് ഇലവൻ ക്ലബ് appeared first on Valanchery Online.

വട്ടപ്പറമ്പ് യാസ്ക് ഇലവൻ ക്ലബിൻ്റെ നേതൃത്വത്തിൽ റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു
എടയൂർ :വട്ടപ്പറമ്പ് റോഡിൽ നിന്നും വളാഞ്ചേരി – മലപ്പുറം  റോഡിലേക്ക്  കയറുന്ന ഭാഗത്ത്  പെർഫക്റ്റ് എനർജി സൊല്യൂഷൻ കെ.എസ്.എ & യു.എ.ഇ സ്പോൺസർ ചെയ്ത റോഡ് സേഫ്റ്റി കോൺവെക്സ് മിറർ യാസ്ക് ഇലവൻ ക്ലബിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചു. ക്ലബ് രക്ഷാധികാരികളായ  അയ്യൂബ്.പി.ടി, ഷാഫി വള്ളൂരാൻ, സുബിൻസ് വള്ളൂരാൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തിങ്കളാഴ്ച രാവിലെ 8 മണിക്ക് യാസ്ക് ഇലവൻ ക്ലബ് പ്രസിഡൻ്റ് ഉമ്മർ ടി ഉദ്ഘാടനം ചെയ്തു കൊണ്ടാണ് റോഡ് സേഫ്റ്റി മിറർ നാടിനായി സമർപ്പിച്ചത്. ക്ലബ് ഭാരവാഹികളും നാട്ടുകാരും സന്നിഹിതരായിരുന്നു.

The post വട്ടപ്പറമ്പ് യാസ്ക് ഇലവൻ ക്ലബിൻ്റെ നേതൃത്വത്തിൽ റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു appeared first on Valanchery Online.

അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപകനെ ആദരിച്ച് പൂക്കാട്ടിരി വട്ടപ്പറമ്പ് യാസ്ക് ഇലവൻ ക്ലബ്
എടയൂർ : വട്ടപ്പറമ്പ് പ്രദേശത്തെ ഒരുപാട് പേരുടെ ഗുരുനാഥനും ക്ലബ് പരിധിയിൽപ്പെടുന്ന വ്യക്തിയുമായ ഷറഫുദ്ദീൻ മാസ്റ്റർക്ക് അദ്ധ്യാപക ദിനത്തിൽ വട്ടപ്പറമ്പ് യാസ്ക് ഇലവൻ ക്ലബ് രക്ഷാധികാരികളും ഭാരവാഹികളും ചേർന്ന് മൊമെൻ്റോ നൽകി ആദരിച്ചു.

The post അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപകനെ ആദരിച്ച് പൂക്കാട്ടിരി വട്ടപ്പറമ്പ് യാസ്ക് ഇലവൻ ക്ലബ് appeared first on Valanchery Online.