vattaparamba premier league Archives - Valanchery Online

വട്ടപ്പറമ്പ് പ്രീമിയർ ലീഗിന് പൂക്കാട്ടിരിയിൽ തുടക്കം കുറിച്ചു
എടയൂർ:പൂക്കാട്ടിരിയിൽ യാസ്ക് ഇലവൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വട്ടപ്പറമ്പ് പ്രീമിയർ ലീഗിന് തുടക്കമായി. ലീഗിൻ്റെ ഔദ്യോഗിക ഉദ്ഘാടനം എടയൂർ ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് മെമ്പറും യാസ്ക് ഇലവൻ ക്ലബ് രക്ഷാധികാരികൂടിയായ പി.ടി അയ്യൂബ് നിർവ്വഹിച്ചു.

ആറ് ടീമുകൾ മാറ്റുരക്കുന്ന ടൂർണ്ണമെന്റ് മത്സരങ്ങൾക്ക് മുന്നോടിയായി  വട്ടപ്പറമ്പ് മുതൽ പൂക്കാട്ടിരി വരെ ബാൻറ് മേളത്തിൻെറ അകമ്പടിയോട് കൂടി ഘോഷയാത്രയും സംഘടിപ്പിക്കുകയുണ്ടായി.

The post വട്ടപ്പറമ്പ് പ്രീമിയർ ലീഗിന് പൂക്കാട്ടിരിയിൽ തുടക്കം കുറിച്ചു appeared first on Valanchery Online.