vattapara Archives - Valanchery Online
വട്ടപ്പാറയിൽ ഇന്നോവയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നോവയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ആണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക്  പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കറും തമ്മിലാണ്  കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇന്നോവയിലെ യാത്രക്കാരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
The post വട്ടപ്പാറയിൽ ഇന്നോവയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക് appeared first on Valanchery Online.
യുവാക്കളുടെ ജാഗ്രത തുണയായി; വട്ടപ്പാറയിൽ യുവതിയുടെ മാല പൊട്ടിച്ചയാളെ പിടികൂടി
വളാഞ്ചേരി:യുവാക്കളുടെ ജാഗ്രതയിൽ മാല മോഷണസംഘത്തിലെ കണ്ണി പിടിയിൽ. ദേശീയപാത  വളാഞ്ചേരി വട്ടപ്പാറ എസ്എൻഡിപി ഓഫീസിൽ ജോലിക്ക് പോകുന്ന യുവതിയുടെ മാലയാണ് വിലാസം തിരക്കാനെന്ന വ്യാജേനയെത്തിയ വ്യക്തി പൊട്ടിച്ചോടിയത്. ഓഫീസ് ഗേറ്റ് തുറക്കുന്നതിനിടെ ബൈക്കിലെത്തിയവരിൽ ഒരാൾ അഡ്രസ് ചോദിക്കുകയും അറിയില്ല എന്ന് പറഞ്ഞ് തിരിഞ്ഞ് നടന്ന ഉടനെ പുറകിൽ വന്ന ഇയാൾ സ്ത്രിയുടെ മാല പൊട്ടിച്ച് ബൈക്കിൽ കോട്ടക്കൽ ഭാഗത്തേക്ക് ഓടിച്ച് പോവുകയുമായിരുന്നു. അത് വഴി പോവുകയായിരുന്ന കോട്ടക്കലിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ വെന്നിയൂർ സ്വദേശി നസീർ അബു, തെന്നല സ്വദേശി ഷഹദ് കെ.ടി എന്നിവർ അക്രമികളെ ബൈക്കിൽ കിലോമീറ്ററോളം പിൻതുടർന്ന് തടഞ്ഞുവെക്കുകയായിരുന്നു. ഒരാൾ ഓടി രക്ഷപ്പെട്ടു. ഉടനെ പോലീസിനെ വിവരം അറിയിക്കുകയുംകയും പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ  ഷാജിയും സംഘവും സ്ഥലത്തെത്തി പ്രതിയെ പിടികൂടി. പ്രതിയായ കോഴിക്കോട് പുളിക്കൽ തുന്നേൽ വീട് മനാഫ് (41) നെ വീഡിയോ കോൺഫറൻസിലൂടെ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കുകയും  റിമാൻഡ് ചെയ്യുകയും ചെയ്തു. സംഘത്തിൽ വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ എം.കെ ഷാജി എസ്.ഐ മാരായ ഇക്ബാൽ, മുരളീകൃഷ്ണൻ, എസ്.സി.പി.ഒ മാരായ അൽത്താഫ്, ജെറിഷ് എന്നിവരും ഉണ്ടായിരുന്നു.
The post യുവാക്കളുടെ ജാഗ്രത തുണയായി; വട്ടപ്പാറയിൽ യുവതിയുടെ മാല പൊട്ടിച്ചയാളെ പിടികൂടി appeared first on Valanchery Online.
വട്ടപ്പാറയിൽ ഫയർസ്റ്റേഷൻ: സർവേ പൂർത്തിയായി
വളാഞ്ചേരി ∙ വട്ടപ്പാറയിൽ ഫയർസ്റ്റേഷൻ നിർമാണത്തിനു അനുവദിച്ചു നൽകിയ സ്ഥലം അഗ്നിരക്ഷാവകുപ്പിന്റെ സാന്നിധ്യത്തിൽ തിരൂർ താലൂക്ക് സർവേയർ അളന്നു. അതിർത്തി നിശ്ചയിക്കുന്നതിനുള്ള സർവേ നടപടികളും പൂർത്തിയായി. ഇതിന്റെ ഭാഗമായി കഞ്ഞിപ്പുരയിലെ സ്ഥലത്ത് പൊലീസ് അധീനതയിലുണ്ടായിരുന്ന തൊണ്ടിവാഹനങ്ങൾ റവന്യുവകുപ്പ് അധികൃതർ കഴിഞ്ഞമാസം മാറ്റിയിരുന്നു.
കഞ്ഞിപ്പുരയിൽ ദേശീയപാതയോരത്തുള്ള റവന്യു പുറമ്പോക്കിൽ 42 സെന്റ് സ്ഥലമാണ് ഫയർസ്റ്റേഷൻ നിർമാണത്തിനായി അഗ്നിരക്ഷാവകുപ്പിനു കൈമാറിയിട്ടുള്ളത്. നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ ത്വരിതഗതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഫയർ ആൻഡ് റസ്ക്യൂ സർവീസസ് ഡയറക്ടർ എ.ഹേമചന്ദ്രനുമായി ബന്ധപ്പെട്ടിരുന്നു. പൊതുമരാമത്ത് കെട്ടിടവിഭാഗം നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും എംഎൽഎ അറിയിച്ചു.
The post വട്ടപ്പാറയിൽ ഫയർസ്റ്റേഷൻ: സർവേ പൂർത്തിയായി appeared first on Valanchery Online.
വളാഞ്ചേരി ഫയർ സ്റ്റേഷൻ: നിർദ്ദിഷ്ട്ട ഭൂമിയി നിന്നും വാഹനങ്ങൾ മാറ്റുന്ന ജോലിയാരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരിയിൽ ഫയർ‌സ്റ്റേഷൻ നിർമിക്കുന്ന ഭൂമിയിൽനിന്ന് പോലീസ് പിടിച്ചെടുത്ത തൊണ്ടിവാഹനങ്ങൾ മാറ്റുന്ന ജോലിയാരംഭിച്ചു. കാട്ടിപ്പരുത്തി വില്ലേജിലെ  റീ.സ 34/4 എ-ൽപ്പെട്ട 17 ആർ (42 സെന്റ്) റവന്യു പുറമ്പോക്ക് ഭൂമിയാണ് വളാഞ്ചേരി ഫയർ സ്റ്റേഷൻ നിർമ്മാണത്തിനായി അഗ്നി രക്ഷാ വകുപ്പിന് കൈമാറിയത്. ദേശീയപാതയിൽ വട്ടപ്പാറയിൽ പ്രവർത്തിച്ചിരുന്ന വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടറുടെ കാര്യാലയവും അതിന് ചുറ്റുമുള്ള നാല്പത്തിരണ്ട് സെന്റ് സ്ഥലവുമാണത്. അനധികൃത മണൽക്കടത്തും മറ്റുമായി പോലീസ് പിടിച്ചെടുത്ത തൊണ്ടിവാഹനങ്ങളാണ് റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച മുതൽ മാറ്റിത്തുടങ്ങിയത്.
വാഹനങ്ങൾ മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ സ്ഥലം എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങൾ ജില്ലാകളക്ടർ, തഹസിൽദാർ, ആർ.ഡി.ഒ. എന്നിവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ജൂലൈ 20-ന് എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നിർദ്ദിഷ്ടസ്ഥലം സന്ദർശിക്കുകയുമുണ്ടായി.
The post വളാഞ്ചേരി ഫയർ സ്റ്റേഷൻ: നിർദ്ദിഷ്ട്ട ഭൂമിയി നിന്നും വാഹനങ്ങൾ മാറ്റുന്ന ജോലിയാരംഭിച്ചു appeared first on Valanchery Online.
വരുന്ന ലോകസഭ തിരഞ്ഞെടുപ്പത്തിൽ ബി.ഡി.ജെ.എസ് 8 സീറ്റുകളിൽ മത്സരിക്കും: തുഷാർ വെള്ളാപ്പള്ളി
വട്ടപ്പാറ നാരായണഗിരിയിൽ ജില്ലയിലെ എസ്എൻഡിപി യൂണിയനുകളിൽ നിന്നുള്ള ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. തിരൂർ എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കെ.ആർ.ബാലൻ ആധ്യക്ഷ്യം വഹിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ഡോ. എം.ജയശങ്കർ, ഗിരീഷ് മേക്കാട്ട്, പാമ്പലത്ത് ചന്ദ്രൻ, സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി, ദാസൻ കോട്ടയ്ക്കൽ, മധുസൂദനൻ മഞ്ചേരി, തിരൂർ യൂണിയൻ സെക്രട്ടറി പൂതേരി ശിവാനന്ദൻ, യോഗം ഡയറക്ടർ ഷിജു വൈക്കത്തൂർ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ ഏഴു യൂണിയനുകളിൽ നിന്നുള്ള ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.
Content highlights: bdjs loksabha elections nda tushar vellapally vattappara tirur union
The post വരുന്ന ലോകസഭ തിരഞ്ഞെടുപ്പത്തിൽ ബി.ഡി.ജെ.എസ് 8 സീറ്റുകളിൽ മത്സരിക്കും: തുഷാർ വെള്ളാപ്പള്ളി appeared first on Valanchery Online.
SNDP yogam conference at Vattappara
Summary: SNDP yogam conference at Vattappara. the meeting was inaugurated by the union president KR Balan and presided over by Secretary Sivanandan.
The post SNDP yogam conference at Vattappara appeared first on Valanchery Online.
Beware! CCTV to be installed at Valanchery Junction…
മലപ്പുറം ജില്ല ദേശീയപാത 17 കടന്നുപോകുന്ന പ്രധാന ജങ്ങ്ഷണായ വളാഞ്ചേരിയിൽ ഇനി ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ സിസിടിവി (Closed Circuit Television) സ്ഥാപിക്കുന്നു.
വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനവും, അമിതവേഗവും മറ്റു കുറ്റക്രത്യങ്ങളും തടയാനാണ് ഈ ക്യാമറ സ്ഥാപിക്കുന്നത്. ഇതു നിയന്ത്രിക്കുന്നത് വട്ടപ്പാറയിലെ വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ നിന്നായിരിക്കും. ജങ്ങ്ഷണിൽ ട്രാഫിക് സിഗ്നൽ സ്ഥാപിച്ച ആഡ് ന്യൂസ് ഇന്ധ്യ എന്ന സ്ഥാപനം തന്നെയാണ് കാമറ സംവിധാനവും ഒരുക്കുന്നത്.
Summary: After traffic signal, now the police is going to install CCTV camera at valanchery junction to catch over-speeding, traffic violating vehicles and other crimes. The installation of the camera will be done by Ad News india.
The post Beware! CCTV to be installed at Valanchery Junction… appeared first on Valanchery Online.