vaseema veleri Archives - Valanchery Online
കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ പരാധീനതകൾ പരിഹരിക്കണം; ജില്ലാ മെഡിക്കൽ ഓഫീസറെ നേരിൽ കണ്ട് നിവേദനം നൽകി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി
കുറ്റിപ്പുറം: ഗവ. താലുക്ക് ആശുപത്രിയിൽ അടിയന്തിരമായി നടപ്പാക്കേണ്ട കാര്യങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുത്തണം എന്ന് ആവശ്യപ്പെട്ട് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി ജില്ലാ മെഡിക്കൽ ഓഫീസറെ നേരിൽ കണ്ട് നിവേദനം നൽകി. കുറ്റിപ്പുറത്തേക്ക് നിയമിച്ച മെഡിക്കൽ ഓഫീസർ ഇതുവരെ ചാർജെടുക്കാൻ തയ്യാറായിട്ടില്ല : ഇതുകാരണം നിലവിൽ ശിശുരോഗ വിദഗ്ദ്ധൻ്റെ ഒ പി  നിർത്തി വെച്ചിരിക്കുയാണ് :ഈ ഡോക്ടറെ ഉടൻ ചുമതല ഏൽപ്പിക്കുക , അല്ലെങ്കിൽ ബദൽ സംവിധാനം സത്വരമായി ഏർപ്പെടുത്തുക : നിർദിഷ്ട കണ്ണാശുപത്രി കെട്ടിടം പൂർത്തിയായിട്ടും വേണ്ട ഉപകരണങ്ങൾ ലഭ്യമാകാത്തതിനാൽ ഉൽഘാടനം ചെയ്യാൻ കഴിഞ്ഞിട്ടില്ല : ആയതിനാൽ കണ്ണാശുപത്രിക്കുള്ള എല്ലാ ഉപകരണങ്ങളും സ്റ്റാഫുകളെയും  അടിയന്തിരമായി എത്തിക്കാനും നിയമിക്കാനു ഇടപെടൽ നടത്തുക : കോട്ടക്കൽ മണ്ഡലം എം എൽ എയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഫിസിയോ തെറാപ്പി സെൻ്റർ കം എക്സ്റേ യുണിറ്റ് തുറന്നു പ്രവർത്തിപ്പിക്കുന്നതിന് ഫിസിയോ തെറാപ്പിസ്റ്റിനെ അടിയന്തിരമായി നിയമിക്കുക : കൂടാതെ നിലവിലുള്ള ഐസിയുവിലേക്കുള്ള വിഭഗ്ദ്ധ സ്റ്റാഫുകളെ ഉടൻ നിയമിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഡി എം ഒ യെ നേരിൽ ബോധിപ്പിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി, വൈസ് പ്രസിഡണ്ട് പി സി എ നൂർ , സ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ സാബിറ എടത്തടത്തിൽ , ഒ കെ സുബൈർ , ആയിഷ ചിറ്റ കത്ത്,’അടിയന്തിര നിവേദനവുമായി എന്നിവരാണ് ഡിഎം ഒ യെ സന്ദർശിച്ച സംഘത്തിൽ ഉണ്ടായിരുന്നത്
The post കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ പരാധീനതകൾ പരിഹരിക്കണം; ജില്ലാ മെഡിക്കൽ ഓഫീസറെ നേരിൽ കണ്ട് നിവേദനം നൽകി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി appeared first on Valanchery Online.
റാങ്ക് നേട്ടം; ദിൽഷാനയെ അനുമോദിച്ചു കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്
കുറ്റിപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എസ് സി സ്റ്റാറ്റിറ്റിക്സ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ദിൽഷാനയെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അനുമോദിച്ചു : തൃശൂർ കേരള വർമ കോളേജ് വിദ്യാർത്ഥിനിയായ ദിൽഷാനയെ പൈങ്കണ്ണൂരിലെ വസതിയായ ” സീ മഹലിൽ ” എത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഉപഹാരം സമ്മാനിച്ചത് : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി , വൈസ് പ്രസിഡണ്ട് പി സി എ നൂർ , ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഒ കെ സുബൈർ , വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ ആയിഷ ചിറ്റകത്ത് , ബ്ലോക്ക് പഞ്ചായത്ത് മെംബർ സാഹിറ ചക്കിങ്ങൽ , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷിൽജി എന്നിവരാണ് ദിൽഷാനയുടെ  വസതിയിൽ എത്തി ഉപഹാരം സമർപ്പിച്ചത്.
The post റാങ്ക് നേട്ടം; ദിൽഷാനയെ അനുമോദിച്ചു കുറ്റിപ്പുറം ബ്ലോക്ക്  പഞ്ചായത്ത് appeared first on Valanchery Online.
പദ്ധതി നിർവഹണത്തിൽ കേരളത്തിൽ ‘നമ്പർ 1’: കുറ്റിപ്പുറം ബ്ലോക്കിന് ചരിത്ര നേട്ടം
കുറ്റിപ്പുറം: പദ്ധതി നിർവഹണത്തിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കേരളത്തിൽ ഒന്നാമതെത്തി. ലഭ്യമായ പദ്ധതി വിഹിതത്തിൽ 81.8 3 ശതമാനം തുക വിനിയോഗിച്ചാണ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ചരിത്ര നേട്ടം വരിച്ചത്. ട്രെഷറിയിലുള്ള ബില്ലുകൾ പേയ്‌മെന്റ് ആയിട്ടുണ്ടെങ്കിലും സൈറ്റിൽ എക്സ്പെൻറ്റീചേർ പൂർണ്ണമായും വന്നിട്ടില്ലന്നും ഈ കണക്ക് കൂടി കൂട്ടിയാൽ കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ 95 ശതമാനവും കടക്കുമെന്ന് പ്രസിഡന്റ് വസീമ വേളേരി പറഞ്ഞു. പ്രതികൂലമായ ഒട്ടനവധി സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും അതിനെയെല്ലാം മറികടന്നു കൊണ്ടാണ് ഇങ്ങനെ ഒരു നേട്ടം കൈവരിക്കാനായതെന്നും പ്രസിഡണ്ട് വസീമ വേളേരി അറിയിച്ചു. ഇത്തരമൊരു നേട്ടം കൈവരിക്കാൻ സഹായിച്ച ഭരണസമിതി അംഗങ്ങളോടും നിർവഹണ ഉദ്യോഗസ്ഥരോടും മറ്റു ജീവനക്കാരോടും പ്രസിഡന്റെ പ്രത്യേകമായ നന്ദി രേഖപ്പെടുത്തി.
The post പദ്ധതി നിർവഹണത്തിൽ കേരളത്തിൽ ‘നമ്പർ 1’:  കുറ്റിപ്പുറം ബ്ലോക്കിന്  ചരിത്ര നേട്ടം appeared first on Valanchery Online.
കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തിന് ഐ.എസ്.ഒ. അംഗീകാരം
വളാഞ്ചേരി : കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തിന് ഐ.എസ്.ഒ. 9001-2015 അംഗീകാരം. ഓഫീസ് രേഖകളുടെ പരിപാലനം, അടിസ്ഥാനസൗകര്യ വികസനം, ശുചീകരണം, സേവനം നൽകുന്നതിലെ വേഗം എന്നിവയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണിത്. ഓഡിറ്റിങ് സ്ഥാപനമായ ടി.ക്യു. സർവീസസ് രണ്ടുഘട്ടങ്ങളിലായി ബ്ലോക്ക്പഞ്ചായത്ത് ഓഫീസിൽ നടത്തിയ പരിശോധനയിൽ പൊതുജന സേവനമേഖലയിൽ മികച്ച നിലവാരം പുലർത്തി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
The post കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തിന് ഐ.എസ്.ഒ. അംഗീകാരം appeared first on Valanchery Online.
സ്വപ്നം യാഥാർത്ഥ്യമായി; ചന്ദ്രസ്വാമിയും കുടുംബവും ഇനി പുതിയ വീട്ടിൽ അന്തിയുറങ്ങും
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ ചോലക്കാട് പെരുമ്പറമ്പിൽ താമസിക്കുന്ന ചന്ദ്രസ്വാമിയുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി.മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു സ്വാമിയും കുടുംബവും കഴിഞ്ഞിരുന്നത്.കുടുംബത്തിൻ്റ അവസ്ഥ മനസ്സിലാക്കി വാർഡ് മെമ്പറും പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ വി.ടി.അമീറിൻ്റെ ശ്രമഫലമായി ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ലഭിച്ച ത്രിതല പഞ്ചായത്തുകളുടെ 4 ലക്ഷവും പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിച്ച 29000 രൂപയും ചിലവഴിച്ച് വീടിൻ്റ പണി പൂർത്തീകരിക്കുകയായിരുന്നു. വീടിൻ്റ താക്കോൽധാനവും ചടങ്ങിൻ്റെ ഉദ്ഘാടനവും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി നിർവ്വഹിച്ചു.ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.മാനുപ്പ മാസ്റ്റർ അധ്യക്ഷത വഹിക്കുകയും ലൈഫ് വീടുകൾക്കായി നൽകുന്ന സോളാർ പദ്ധതിയുടെ പ്രഖ്യാപനവും നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി.ആസാദലി സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി.അമീർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചിറ്റകത്ത്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ.സുബൈർ, പഞ്ചായത്ത് മെമ്പർ കെ.പി.ജസീന, ബി.ഡി.ഒ.സിൽജി, വി.ഇ.ഒ.സോമൻ, വിജയൻ കൊടുമുടി, അഹമ്മദ് കുട്ടി പൊറ്റയിൽ, ടി.ടി.മജീദ്, കെ.പി.മുജീബ്, ടി.ടി.ആശിഖ്, അസീസ് ചോലക്കാട്, ആശിഖ് പെരുമ്പറമ്പ് എന്നിവർ സംസാരിച്ചു.ഇരിമ്പിളിയം പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടക്കുന്ന 120 വീടുകളിൽ പണി പൂർത്തിയായ ആദ്യ വീടാണ് ചന്ദ്രസ്വാമിയുടേത്. പ്രദേശവാസികളടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു
The post സ്വപ്നം യാഥാർത്ഥ്യമായി; ചന്ദ്രസ്വാമിയും കുടുംബവും ഇനി പുതിയ വീട്ടിൽ അന്തിയുറങ്ങും appeared first on Valanchery Online.
തിരുനിലം ഹൈടെക്ക് അംഗൻവാടി ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം:ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൻ്റെ 2,70,000 രൂപയും കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തിൻ്റെ 1,85,000 രൂപയും വിനിയോഗിച്ച് തിരുനിലം അംഗൻവാടി ഹൈടെക്ക് ആക്കിയതിൻ്റെ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമവേളേരി നിർവ്വഹിച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാനുപ്പ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ പി.സി.എനൂർ, വാർഡ് മെമ്പർ ഷഹനാസ് പി.ടി, എ.പി നാരായണൻ മാസ്റ്റർ, എൻ.പി ഗോപിനാഥൻ, രാജൻ, അംഗനവാടി ടീച്ചർ ജയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
The post തിരുനിലം ഹൈടെക്ക് അംഗൻവാടി ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വർഷത്തെ വികസന സെമിനാർ
വളാഞ്ചേരി : കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വർഷത്തെ വികസന സെമിനാർ ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി അധ്യക്ഷത വഹിച്ചു. ആയിഷ ചിറ്റകത്ത് കരട് നിർദേശങ്ങൾ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം മൂർക്കത്ത് ഹംസ, ജോയിന്റ് ബി.ഡി.ഒ. പി.വി. ഷിൽജി, ഒ.കെ. സുബൈർ, സാബു സെൽവനോസ് തുടങ്ങിയവർ പ്രസംഗിച്ചു.
The post കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വർഷത്തെ വികസന സെമിനാർ appeared first on Valanchery Online.
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ 16-ാം വാർഡിലെ ആലുംകൂട്ടം അയ്യപ്പൻകാവ്-സുബ്രഹ്മണ്യൻപടി റോഡ് ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ 16-ാം വാർഡിലെ ആലുംകൂട്ടം അയ്യപ്പൻകാവ് സുബ്രഹ്മണ്യൻപടി റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ, ബ്ലോക്കംഗം പി.സി.എ. നൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മുകുൽസു, വാർഡംഗം കെ. മുഹമ്മദാലി, വി.ടി. അമീർ, പി.ടി. ഷഹനാസ്, പി.സി. മരക്കാർ അലി, പ്രൊഫ. നാരായണൻ, സി. കരുണകുമാർ, സേതുമാധവൻ, രാജേഷ് എന്നിവർ പങ്കെടുത്തു.
The post ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ 16-ാം വാർഡിലെ ആലുംകൂട്ടം അയ്യപ്പൻകാവ്-സുബ്രഹ്മണ്യൻപടി റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
പുറമണ്ണൂർ തങ്ങൾപടി-ലക്ഷംവീട് കോളനി റോഡ് ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം : തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി റോഡ് നിർമിച്ച് ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത്. പുറമണ്ണൂർ ആറാംവാർഡിലെ തങ്ങൾപടി-ലക്ഷംവീട് കോളനി റോഡാണ് സ്ത്രീകളുടെ കൈക്കരുത്തിൽ പണിതീർത്തത്. പതിനൊന്ന് വനിതാ തൊഴിലാളികൾ പന്ത്രണ്ടുദിവസം ജോലിചെയ്താണ് റോഡ് പൂർത്തിയാക്കിയത്. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ അധ്യക്ഷതവഹിച്ചു.
വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ, ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. അബ്ദുറഹ്‌മാൻ, ഗ്രാമപ്പഞ്ചായത്തംഗം കെ.പി. ജസീന, തൊഴിലുറപ്പ് തൊഴിലാളികളായ വട്ടപ്പറമ്പിൽ രമണി, ആർ.കെ. സുമതി എന്നിവർ പ്രസംഗിച്ചു.
The post പുറമണ്ണൂർ തങ്ങൾപടി-ലക്ഷംവീട് കോളനി റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കി കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി
The post കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കി കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി appeared first on Valanchery Online.
കർഷകർക്ക് താങ്ങായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്
ഇരിമ്പിളിയം: ദുരിതത്തിലായ കർഷകർക്ക് കൈത്താങ്ങാവുകയാണ് കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത്. കർഷകരുടെ കപ്പയും തണ്ണിമത്തനും ബ്ലോക്ക് മെമ്പർമാർ മുഖേന വിൽക്കാൻ സഹായിക്കാനാണ് തീരുമാനം. മെമ്പർമാർ തങ്ങളുടെ പരിചയത്തിലുള്ള ആളുകളെ ഫോൺമുഖേനയും നേരിട്ടും ബന്ധപ്പെട്ട് ഓർഡറുകൾ സ്വീകരിച്ച് ആർ.ആർ.ടി. വൊളന്റിയർ മുഖേന വീടുകളിലെത്തിക്കും.
അവിചാരിതമായി വന്ന ലോക്ക് ഡൗണും കാലവർഷക്കെടുതിയും മൂലം ഇരിമ്പിളിയം വെണ്ടല്ലൂർ ഇല്ലത്തപ്പടി പാടശേഖരത്തിൽ  തറക്കൽ സലീമിന്റെ 5 ഏക്കറോളം ഭൂമിയിൽ കെട്ടിക്കിടക്കുന്ന തണ്ണി മത്തനടക്കുള്ള വൈവിദ്ധ്യങ്ങളായ കൃഷി കുറ്റിപ്പുറം ബ്ലോക്ക് പ്രസിഡൻറ് വസീമ വേളേരി, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡൻറ് മാനുപ്പ മാസ്റ്റർ, ബ്ലോക്ക് മെമ്പർ കെ.എംകുഞിപ്പ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദാലി, അമീർ എന്നിവർ സന്ദർശിച്ചു. ഏഴുകിലോ കപ്പ നൂറുരൂപയ്ക്കും ഒരു ഇറാനി ഇനത്തിൽപ്പെട്ട തണ്ണിമത്തൻ പതിനഞ്ചുരൂപയ്ക്കും കിട്ടും. ഫോൺനമ്പർ, പേര്, ആവശ്യമായ കിറ്റുകളുടെ എണ്ണം എന്നിവ ഡിവിഷൻ മെമ്പർക്കു നൽകി ബുക്കുചെയ്യാം. വിതരണം സുഗമമായി നടത്താൻ ഉപഭോക്താക്കൾ അവരുടെ ഓർഡർ തങ്ങളുടെ മെമ്പർമാർ മുഖേനതന്നെ നൽകണമെന്ന് ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി പറഞ്ഞു.
The post കർഷകർക്ക് താങ്ങായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് appeared first on Valanchery Online.
സാക്ഷരതാ മിഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി വളാഞ്ചേരിയിൽ വാക്സിൻ ബോധവൽകരണ ക്യാമ്പ് സംഘടിപ്പിച്ചു
The post സാക്ഷരതാ മിഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി വളാഞ്ചേരിയിൽ വാക്സിൻ ബോധവൽകരണ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.