variyakunnath kunhahammed haji Archives - Valanchery Online

കുറ്റിപ്പുറത്ത് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം വിതരണം ചെയത് യൂത്ത് കോൺഗ്രസ്
കുറ്റിപ്പുറം: ചരിത്രത്തിലിടമില്ലാത്തവർ ചരിത്രം തിരുത്തുമ്പോൾ പ്രതിരോധം തീർത്ത് യൂത്ത് കോൺഗ്രസ് കുറ്റിപ്പുറം മണ്ഡലം കമ്മറ്റി കുറ്റിപ്പുറത്ത് പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം ലഘു പുസ്തക രൂപത്തിൽ പ്രിന്റ് ചെയ്താണ് വിതരണം നടത്തിയത്. പി ഇഫ്ത്തിക്കാറുദ്ദീൻ വിതരണോദ്ഘാടനം നടത്തി. മുസ്തഫ പുഴനമ്പ്രം അധ്യക്ഷത വഹിച്ചു. സി.കെ ഉമ്മർ ഗുരുക്കൾ, അഡ്വ. മുജീബ് കൊളക്കാട്, പാറക്കൽ ബഷീർ, ഇസ്സുദീൻ പൈങ്കണ്ണൂർ, കെ ശ്രീജിത്ത്, സലാം പാഴൂർ, കെ.ടി സിദ്ധീഖ്, അഷറഫ് രാങ്ങാട്ടൂർ, എ.എ സുൾഫിക്കർ, ഇ ഭാസ്ക്കരൻ, കെ.പി അസീസ്, പി മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.

The post കുറ്റിപ്പുറത്ത് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം വിതരണം ചെയത് യൂത്ത് കോൺഗ്രസ് appeared first on Valanchery Online.