vanitha vayanasala Archives - Valanchery Online

വട്ടപ്പാറ വനിത വായനശാലയിലേക്ക് ടിവി കൈമാറി റെഡ് ആർമി ചാരിറ്റബിൾ ട്രസ്റ്റ്
വളാഞ്ചേരി: വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനാവശ്യാർത്ഥം ഡി.വൈ.എഫ്.ഐയുടെ ടിവി ചലഞ്ചിന്റെ ഭാഗമായി‌ റെഡ് ആർമി ചാരിറ്റബിൾ ട്രസ്റ്റിന്റെ വക രണ്ടാമത്തെ എൽഇഡി ടിവി വട്ടപ്പാറ വനിത വായനശാലയിലേക്ക്‌ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്‌ മെംമ്പർ വി.പി സഖറിയ കൈമാറി. ചടങ്ങിൽ പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറി എൻ വേണുഗോപാൽ, ശശികല, ബ്രാഞ്ച്‌ സെക്രട്ടറി മജീദ്‌ ട്രസ്റ്റ്‌ അംഗങ്ങളായ സദാനന്ദൻ കോട്ടീരി, അജിത്ത്‌ കോട്ടീരി, മണ്ണത്ത്‌ കുഞ്ഞാപ്പു, സുനിൽ കോട്ടീരി ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ജുനൈദ്‌, പ്രസിഡന്റ്‌ ഷമീർ പാക്കത്ത്‌, ആഖിൽ ആലുങ്ങൽ എന്നിവർ നേതൃത്വം നൽകി.

The post വട്ടപ്പാറ വനിത വായനശാലയിലേക്ക് ടിവി കൈമാറി റെഡ് ആർമി ചാരിറ്റബിൾ ട്രസ്റ്റ് appeared first on Valanchery Online.