vanitha league Archives - Valanchery Online

പ്രവാസികളോട്‌ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ദ്രോഹ നടപടികൾ കാണിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധിച്ച്‌ വളാഞ്ചേരി വില്ലേജ്‌ ഓഫീസിന്‌ മുന്നിൽ ധർണ്ണ നടത്തി വനിതാ ലീഗ്‌
വളാഞ്ചേരി: പ്രവാസികളോട്‌ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ദ്രോഹ നടപടികൾ കാണിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധിച്ച്‌ വളാഞ്ചേരി വില്ലേജ്‌ ഓഫീസിന്‌ മുന്നിൽ ധർണ്ണ നടത്തി വനിതാ ലീഗ്‌. വനിതാലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ സുഹറ മമ്പാട്‌ ധർണ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി വില്ലേജ്‌ ഓഫീസിന്‌ മുന്നിൽ നടന്ന ധർണ്ണാസമരത്തിൽ വനിതാലീഗ്‌ കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട്‌ സുലൈഖാബി അധ്യക്ഷത വഹിച്ചു. വനിതാലീഗ്‌ ജില്ലാ ജനറൽ സെക്രട്ടറി ബുഷ്‌റ ഷബീർ മുഖ്യ പ്രഭാഷകണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് വഹീദാ, മണ്ഡലം സെക്രട്ടറി ശരീഫാ ബഷീർ, ട്രഷറർ നഫീസ, മണ്ഡലം ഭാരവാഹികളായ വസീമ, ഫസീല, ഫാത്തിമാക്കുട്ടി, നഗരസഭ ചെയർ പേഴ്‌സണൽ റൂഫിനാ, കൗണ്സിലർമാരായ മൈമൂന, ഷഫീന, നിഷാദത്, നാസിയ, റംല ടീച്ചർ(കോട്ടക്കൽ), രജുള നൗഷാദ്, മണ്ഡലം മുസ്‌ലിം ലീഗ് നേതാക്കളും പരിവാടിയിൽ പങ്കെടുത്തു സംസാരിച്ചു.

The post പ്രവാസികളോട്‌ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ദ്രോഹ നടപടികൾ കാണിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധിച്ച്‌ വളാഞ്ചേരി വില്ലേജ്‌ ഓഫീസിന്‌ മുന്നിൽ ധർണ്ണ നടത്തി വനിതാ ലീഗ്‌ appeared first on Valanchery Online.

രോഗബാധിതർക്ക് കൈത്താങ്ങായി കോട്ടയ്ക്കൽ മണ്ഡലം വനിതാലീഗ്
വളാഞ്ചേരി: വൃക്ക, കരൾ രോഗങ്ങൾ ബാധിച്ച രണ്ട് കുഞ്ഞുങ്ങൾക്കും അർബുദംമൂലം പ്രയാസമനുഭവിക്കുന്ന സഹോദരങ്ങൾക്കും കൈത്താങ്ങായി കോട്ടയ്ക്കൽ മണ്ഡലം വനിതാലീഗ് കമ്മിറ്റി. വൃക്കരോഗബാധിതനായ അഞ്ചുവയസ്സുകാരൻ ഇരിമ്പിളിയം വലിയകുന്ന് പൂക്കുഴി പള്ളിയാലിൽ സിദ്ധാർഥിനുള്ള സഹായധനം ചികിത്സാസമിതി ഭാരവാഹികളായ കെ.ടി. മൊയ്തു, ഇ. മുകുന്ദൻ, കെ. മാനുപ്പ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് എന്നിവർചേർന്ന് ഏറ്റുവാങ്ങി.

എടയൂർ ഗ്രാമപ്പഞ്ചായത്തിലെ അർബുദബാധിതരായ രണ്ട് സഹോദരങ്ങൾക്കുള്ള ധനസഹായം പഞ്ചായത്ത് യൂത്ത്‌ലീഗ് ട്രഷറർ മുഹമ്മദാലി (ചെറിയാപ്പു), വാർഡ് യൂത്ത്‌ലീഗ് പ്രസിഡന്റ് ഉസ്‌മാൻ പാണത്തൊടി എന്നിവർക്ക് കൈമാറി. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്ന എടയൂർ പഞ്ചായത്ത് നെല്ലീരിത്തൊടി ഫാത്തിമ ലബീബയ്ക്കുള്ള സഹായധനം യൂത്ത്‌ലീഗ് പ്രസിഡന്റ് മജീദ് വാഴക്കോടൻ, വാർഡ് അംഗം ഉമ്മാത്തക്കുട്ടി, യു.ടി. ഷറഫുദ്ദീൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കോട്ടയ്ക്കൽ മണ്ഡലം വനിതാലീഗ് ഭാരവാഹികളായ ടി.വി. സുലൈഖാബി, ഷരീഫ ബഷീർ, വസീമ വേളേരി, ഫസീല, ഷമീറ അടുവണ്ണി എന്നിവർ ചേർന്നാണ് സഹായധനം കൈമാറിയത്.

The post രോഗബാധിതർക്ക് കൈത്താങ്ങായി കോട്ടയ്ക്കൽ മണ്ഡലം വനിതാലീഗ് appeared first on Valanchery Online.