vandebharat express Archives - Valanchery Online

വന്ദേ ഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്; അന്വേഷണം ആരംഭിച്ചു
തിരുന്നാവായ: വന്ദേഭാരതിനു നേരേ കല്ലേറ്. തിരുവന്തപുരത്തേയ്ക്ക് പോകുകയായിരുന്നു വന്ദേ ഭാരത് ട്രെയിനുനേരേ തിരൂർ സ്റ്റേഷന് സമീപം വൈകിട്ട് 5.20 ഓടെയാണ് സംഭവം. കല്ലേറിൽ ട്രെയിന്റെ ചില്ലിന് വിള്ളലുണ്ടായി. ആക്രമണത്തെ തുടർന്ന് ട്രെയിൻ 25 മിനിറ്റ് വൈകി. C- 4 കോച്ചിന്റെ 62, 63 സിറ്റിന്റെ വിൻഡോയ്ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. ട്രെയിനിലെ ടി.ടി.ആർമാരാണ് സംഭവം റിപ്പോർട്ട് ചെയ്തത്. അതേ സമയം ട്രെയിനുനേരെ കല്ലേറ് ഉണ്ടായി പറയപ്പെടുന്ന പ്രദേശത്തിൻ്റെ വീഡിയോ ദൃശ്യം പുറത്തു വന്നിട്ടുണ്ട്. ഇത് ട്രൈയിനിലെ യാത്രക്കാർ പകർത്തിയതെന്നാണ് കരുതുന്നത്. ഇത് താനൂരിന് സമീപമുള്ളതാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. സംഭവ സ്ഥലത്ത് കോഴിക്കോട് റെയിൽവേ പൊലിസ് എസ്.ഐ ജംഷീറിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പരിശോധന നടത്തി.

The post വന്ദേ ഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്; അന്വേഷണം ആരംഭിച്ചു appeared first on Valanchery Online.