van Archives - Valanchery Online

വളാഞ്ചേരി ടൗണിലെ ഡിവൈഡറിൽ വാഹനമിടിച്ച് വീണ്ടും അപകടം; ആളപായമില്ല
വളാഞ്ചേരി: വളാഞ്ചേരി ടൗണിലെ ഡിവൈഡറിൽ വാഹനമിടിച്ച് വീണ്ടും അപകടം. പട്ടാമ്പി റോഡിൽ സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. പട്ടാമ്പിയിൽ നിന്നും വയനാട്ടിലേക്ക് പോകുന്ന വിനോദസഞ്ചാരികളാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആളപായമില്ല. ഏഴു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

The post വളാഞ്ചേരി ടൗണിലെ ഡിവൈഡറിൽ വാഹനമിടിച്ച് വീണ്ടും അപകടം; ആളപായമില്ല appeared first on Valanchery Online.

അന്തർ ജില്ലാ വാഹന മോഷണസംഘാംഗത്തെ പിടികൂടി കുറ്റിപ്പുറം പോലീസ്
കുറ്റിപ്പുറം: പിക്കപ്പ് ട്രക്കുകൾ മോഷ്ടിച്ച് കടത്തുന്ന സംഘത്തിൽ പെട്ട യുവാവിനെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം പെരുമ്പറമ്പ് ചോലവളവിലെ ഒരു സ്ഥാപനത്തിൽ നിർത്തിയിട്ട അശോക് ലൈലണ്ട് ദോസ്ത് പിക്കപ്പ് മോഷ്ടിച്ച തമിഴ്നാട് കോയമ്പത്തൂരിലെ സുന്ദരപുരം കാമരാജ്നഗർ സ്വദേശിയായ് എൻ പി മുഹ മുഹമ്മദാലിയുടെ മകൻ സമീറിനെയാ(42)ണ് ആലത്തൂർ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. മോഷ്ടിച്ച വാഹനം തമിഴ് നാട്ടിലേക്ക് കടത്താൻ ശ്രമിക്കവെ വാളയാർ ഭാഗത്ത് വെച്ചാണിയാൾ പിടിയിലായത്. മലപ്പുറം പാലക്കാട് ജില്ലകളിൽ നിന്നായി 30ൽ അധികം പിക് അപ്പുകൾ ഒന്നരമാസത്തിനിടയിൽ മോഷ്ടിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്  ഊർജ്ജിതമായ അന്വേഷണം നടക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി ചോലവളവിലെ സ്ഥാപനത്തിൽ നിന്നു വാഹനം കളവ് പോയത്. തുടർന്ന് സമീപ ജില്ലകളിലെ പൊലീസുമായി സഹകരിച്ച് തിരച്ചിൽ നടത്തുന്നതിനിടെ, ആലത്തൂർ നിന്നും ഇതേ പോലൊരു വാഹനം കളവ് പോയതായി വിവരം ലഭിച്ചു. തുടർന്ന് പാലക്കാട് പൊലീസുമായി നടത്തിയ സംയുക്ത പരിശോധനയിലാണ് മോഷണ വാഹനവുമായി ഇയാൾ പിടിയിലായത്. ഇതോടെ സംഘത്തിലെ പ്രധാന കണ്ണികളിലേക്ക് എത്തിപ്പെടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻ്റ് ചെയ്തു.

The post അന്തർ ജില്ലാ വാഹന മോഷണസംഘാംഗത്തെ പിടികൂടി കുറ്റിപ്പുറം പോലീസ് appeared first on Valanchery Online.

കുറ്റിപ്പുറം മൂടാലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മിനി വാനിലിടിച്ചു; നിരവധി പേർക്ക് പരിക്ക്
കുറ്റിപ്പുറം: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മിനി വാനിലിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാത 66ൽ കുറ്റിപ്പുറം മൂടാലിൽ ഇന്ന് വൈകീട്ട് ആറേകാലോടെയാണ് അപകടമുണ്ടായത്. കണ്ണൂരിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന പുളിക്കൽ എന്ന ബസാണ് അപകടത്തിൽപെട്ടത്. മൂടാൽ ദർഗ ജാറത്തിന് സമീപത്ത് വച്ച് ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിരെ വരികയായിരുന്ന കെഎൽ-52-എൻ-5397 നമ്പർ മഹീന്ദ്ര സുപ്രൊ വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻവശം തകർന്നു. പരിക്കേറ്റ ഇരുവാഹനങ്ങളിലുമുള്ള യാത്രക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ കൈകൊണ്ടു.

The post കുറ്റിപ്പുറം മൂടാലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മിനി വാനിലിടിച്ചു; നിരവധി പേർക്ക് പരിക്ക് appeared first on Valanchery Online.

കുറ്റിപ്പുറത്ത് ആംബുലൻസും മിനിവാനും കൂട്ടിയിടിച്ചു
കുറ്റിപ്പുറം : നവജാത ശിശുവുമായി പോവുകയായിരുന്ന ആംബുലൻസ് മിനി വാനുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു. കുറ്റിപ്പുറം ഹൈവേ ജങ്ഷനിൽ തിങ്കളാഴ്ച രാവിലെ 11.30-ന് ആണ് അപകടം. നിസ്സാരപരിക്കേറ്റ ആംബുലൻസിലെ സഹായി റാസിക്കിന് (25) കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും മറ്റുള്ളവർക്ക് പൊന്നാനി മദർ ആൻഡ് ചൈൽഡ് ആശുപത്രിയിലും ചികിത്സ നൽകി.

ഇരിമ്പിളിയം ഗവ. ആശുപത്രിയിൽനിന്ന് നവജാതശിശുവുമായി പൊന്നാനി മാതൃ ശിശു ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് 108 ആംബുലൻസ് അപകടത്തിൽപ്പെട്ടത്. സ്ഥലത്തെത്തിയ കുറ്റിപ്പുറത്തെ ആംബുലൻസ് ഡ്രൈവർ റഷീദ് നവജാത ശിശുവിനെയും പരിക്കേറ്റവരെയും പൊന്നാനി മദർ ആൻഡ് ചൈൽഡ് ആശുപത്രിയിലെത്തിച്ചു.

The post കുറ്റിപ്പുറത്ത് ആംബുലൻസും മിനിവാനും കൂട്ടിയിടിച്ചു appeared first on Valanchery Online.

തവനൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ പ്രചരണ വാഹനത്തിന് നേരെ അക്രമം.രണ്ട് പേർക്ക് പരിക്ക്
മലപ്പുറം: തവനൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ വാഹനത്തിന് നേരെ അക്രമം. രണ്ട് പേർക്ക് പരിക്ക്. കൂട്ടായി പള്ളിക്കുളം വെച്ച് രാത്രി എട്ട് മണിയോടെയാണ് സംഭവം. പ്രചാരണ വാഹനം ഇരുമ്പ് വടി ഉപയാഗിച്ച് തകർത്തു. ബാനറുകൾ നശിപ്പിച്ചു വണ്ടിയുടെ ഗ്ലാസ് തച്ചു തകർത്തു. ഡ്രൈവർ മുഹമ്മദ് തസ്നീം, അനൗൺസർ ജൗഹർ എന്നിവരെ അക്രമിക്കുകയും ചെയ്തു. സി പി എം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് യു ഡി എഫ് നേതാക്കൾ പറഞ്ഞു

The post തവനൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ പ്രചരണ വാഹനത്തിന് നേരെ അക്രമം.രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.

പെരിന്തൽമണ്ണയിൽ മോട്ടാർവാഹന പരിശോധനാ സംഘത്തിൻറെ വാഹനത്തിലേക്ക് ടാങ്കർ ലോറി ഇടിച്ചു കയറി
പെരിന്തൽമണ്ണ : പെരിന്തൽമണ്ണയിൽ മോട്ടാർവാഹന പരിശോധനാ സംഘത്തിൻറെ വാഹനമടക്കം നിരവധിവാഹനങ്ങളിലേക്ക് നിയന്ത്രണം വിട്ട ടാങ്കർ ലോറി ഇടിച്ചു കയറി. ഇന്ന് കാലത്ത് മാനത്ത് മംഗലത്താണ് സംഭവം. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ വരുടെ ബൈക്കുകളും വാഹന പരിശോധനാ സംഘത്തിൻറെ വാഹനവും അടക്കമുള്ളവയിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ മൂന്ന് പേർക്ക് നിസാര പരിക്കുകളേറ്റു. മാനത്ത് മംഗലം ബൈപ്പാസ് എം.യു.എം ഓഡിറ്റോറിയത്തിന് മുന്നിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ അഞ്ചോളം ബൈക്കുകളും തകർന്നിട്ടുണ്ട്. രാവിലെ പത്തുമണിക്ക് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ അപകടകരമായ വരവ് കണ്ട് സമീപത്തുള്ളവർ ഓടി മാറിയതിനാലാണ് വൻ ദുരന്തം ഒഴിവായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

The post പെരിന്തൽമണ്ണയിൽ മോട്ടാർവാഹന പരിശോധനാ സംഘത്തിൻറെ വാഹനത്തിലേക്ക് ടാങ്കർ ലോറി ഇടിച്ചു കയറി appeared first on Valanchery Online.

അബുദാബിപ്പടിയിൽ ബൈക്കും ഡെലിവറി വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ൽ വളാഞ്ചേരി-കുറ്റിപ്പുറം റോഡിൽ അബുദാബിപ്പടിയിൽ ബൈക്കും ഡെലിവറി വാനും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്. ഇന്ന് വൈകീട്ട് ആറ്‌ മണിയോടെയാണ് സംഭവം. വളാഞ്ചേരി ഭാഗത്ത് വരികയായിരുന്ന വാനിൽ കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു എന്ന് ദൃക്‌‌സാക്ഷികൾ പറഞ്ഞു.

അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരായ പാണ്ടികശാല പനങ്കാവിൽ ഫാസിൽ (18), പാണ്ടികശാല ചരയൻ‌പറമ്പിൽ നിസാം (19), പാണ്ടികശാല തെക്കേപീടിയേക്കൽ ഫായിസ് (19), വാനിൽ സഞ്ചരിച്ചിരുന്ന സി.കെ പാറ മണ്ണാറതൊടിയിൽ ഹംസ (36) എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ ഗതാഗത തടസം നേരിട്ടു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നു.

The post അബുദാബിപ്പടിയിൽ ബൈക്കും ഡെലിവറി വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക് appeared first on Valanchery Online.